സ്വന്തം ലേഖകന്‍: എന്‍എച്ച്എസില്‍ നിന്ന് നഴ്‌സുമാര്‍ കൊഴിഞ്ഞു പോകുമ്പോള്‍ നഴ്‌സിംഗിനെ ഷോര്‍ട്ടേജ് ഒകുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യുകെ കുടിയേറ്റ വകുപ്പ് തീരുമാനം. മലയാളികള്‍ അടക്കമുള്ള വിദേശ നഴ്‌സുമാര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനണ് യുകെയിലെ കുടിയേറ്റ വകുപ്പിന്റേത്. എജന്‍സി നഴ്‌സുമാര്‍ക്കായി കോടിക്കണക്കിന് പൗണ്ട് കൊടുത്ത് എന്‍എച്ച്എസിനെ പാപ്പരാക്കിയതും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാരുടെ സേവനത്തെക്കുറിച്ചുള്ള പരാതികള്‍ പെരുകിയതുമാണ് …
സ്വന്തം ലേഖകന്‍: സ്‌പോണ്‍സര്‍ കൈ വെട്ടിയെന്ന ആരോപണം തെറ്റ്, തമിഴ് ജോലിക്കാരിയുടെ കൈ മുറിഞ്ഞത് ജനറേറ്ററില്‍ തട്ടിയെന്ന് റിയാദ് പോലീസ്. തമിഴ്‌നാട് സ്വദേശി കസ്തൂരി മുനിരത്‌നം താന്‍ ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് രക്ഷപ്പെടാന്‍ സാരികള്‍ കൂട്ടിക്കെട്ടി താഴേക്ക് ചാടുന്നതിനിടെ ജനറേറ്ററില്‍ തട്ടി വലതു കൈ അറ്റുവീഴുകയായിരുന്നെന്ന് പോലീസ് ഔദ്യോഗിക വക്താവ് ഫവാസ് അല്‍മൈമാന്‍ പ്രസ്താവനയില്‍ പറഞ്ഞു. …
സ്വന്തം ലേഖകന്‍: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതരുടെ വിളയാട്ടം, തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്ന് സൂചന. പത്രിക സമര്‍പ്പണം അവസാനിച്ചപ്പോള്‍ സംസ്ഥാനത്തൊട്ടാകെ ഒന്നര ലക്ഷം പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അവസാന ദിവസം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഒക്ടോബര്‍ 15 നാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. പത്രിക പിന്‍പലിക്കുവാനുള്ള അവസാനതീയതി ഒക്ടോബര്‍ 17 നാണ്. അതേസമയം ജയപ്രതീക്ഷയുള്ള …
സ്വന്തം ലേഖകന്‍: ഡ്രൈവറെ കൊണ്ട് സ്വന്തം ചെരുപ്പഴിപ്പിച്ച കേരള നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി വിവാദമാകുന്നു. നിയമസഭ വളപ്പില്‍ സ്പീക്കറുടെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പിനിടെയാണ് സംഭവം. നെല്ല് കൊയ്തതിനു ശേഷം കറ്റ മെതിക്കാന്‍ പോകുമ്പോള്‍ സ്പീക്കര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഡ്രൈവര്‍ ചെരുപ്പഴിച്ചു കൊടുത്തത്. മാധ്യമം പത്രത്തിലെ ഫോട്ടോഗ്രാഫറായ ഹാരിസ് കുറ്റിപ്പുറവും മെട്രോ വാര്‍ത്തയുടെ …
സ്വന്തം ലേഖകന്‍: സുപ്രീം കോടതി മലക്കം മറിഞ്ഞു, ആധാര്‍ കാര്‍ഡ് ആറു മേഖലകളില്‍ നിര്‍ബന്ധമാക്കാന്‍ ഉത്തരവ്. ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ വീണ്ടും നിലപാട് മാറ്റിയ സുപ്രീം കോടതി ആറ് പ്രധാന മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ഉത്തരവിട്ടു. ആധാര്‍ കാര്‍ഡ് സംബന്ധമായ വാദത്തില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവാണിത്. ഇതോടെ വിധവാ പെന്‍ഷനും, വാര്‍ദ്ധക്യ പെന്‍ഷനും, വികാലാംഗ പെന്‍ഷനും …
കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റ്‌റെ ഭാഗമായി ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നെഴ്‌സുമാരെ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കാമറൂണ്‍ ഗവര്‍മെന്റിന് പരസ്യമായ താക്കീതുമായി പ്രമുഖ ബ്രിട്ടീഷ് എം പി ഹെന്റി ബെല്ലിംഗാം രംഗത്ത്.ബ്രിട്ടനിലെ ഭരണ കഷിയായ കണ്‍സേര്‍വെറ്റീവ് പാര്‍ട്ടിയുടെ നോര്‍ഫോക്ക് നോര്‍ത്ത് വെസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഹെന്റി ബെല്ലിംഗാം. ഇക്കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കുടിയേറ്റ …
സ്വന്തം ലേഖകന്‍: ആന്‍സിയുടെ ചിരി ഇനി ഓര്‍മ്മ, അബര്‍ദീന്‍ മലയാളികളെ കണ്ണീരണിയിച്ച് ആന്‍സി വര്‍ഗ്ഗീസ് യാത്രയായി. അബര്‍ദീന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും സ്ഥാപക മെമ്പറുമായ ജോണി പടയാടന്റെ (വര്‍ഗ്ഗീസ്) ഭാര്യയാണ് ആന്‍സി. കാന്‍സര്‍ ബാധിതയായി കഴിഞ്ഞ മൂന്ന് മാസമായി ചികത്സയില്‍ ആയിരുന്നു. അങ്കമാലി ഇടക്കുന്ന് ചിറക്കല്‍ ചെറിയാന്‍ സിസിലി ദമ്പതികളുടെ മകളായ ആന്‍സി അബര്‍ദീന്‍ …
സ്വന്തം ലേഖകന്‍: ക്ലാസില്‍ മൂത്രമൊഴിച്ചതിന് നാലു വയസുകാരിയെ അധ്യാപിക ചട്ടുകം വച്ച് പൊള്ളിച്ചു. അറിയാതെ ക്ലാസ്സില്‍ മൂത്രമൊഴിച്ചുപോയ നാലു വയസ്സുകാരിയെ ക്ഷുഭിതയായ അധ്യാപിക മണിക്കൂറുകളോളം ചുടുള്ള ഇരുമ്പ് ചട്ടുകത്തില്‍ ഇരുത്തി പൊള്ളിക്കുകയായിരുന്നു. കിഴക്കെ ഗോദാവരി ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.പോലിസ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടി ക്ലാസ്സിലെ ഇരിപ്പിടത്തില്‍ മൂത്രമൊഴിച്ച തുടര്‍ന്നാണ് അധ്യാപികയായ അഞ്ജന ദേവി ശിക്ഷിച്ചത്. …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ട് വെബ്‌സൈറ്റുകള്‍ക്ക് ഇന്ത്യ പൂട്ടിട്ടു, നടപടി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്. പോലിസ് ഏജന്‍സികളുടെയും ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് മൂലം ഇവ സൈബര്‍ സെല്‍ നിരീക്ഷണത്തിലായിരുന്നു. ജമ്മു കാശ്മീരിലെ രണ്ടുപേരുടെ പേരിലുള്ള ഫേസ്ബുക്ക് പേജാണ് ബ്ലോക്ക് ചെയ്തത്. രണ്ടു പേജുകളിലും …
സ്വന്തം ലേഖകന്‍: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണം അവസാനിച്ചു, ലഭിച്ചത് ഒന്നര ലക്ഷം പത്രികകള്‍. ഇന്നലെയാണ് സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചത്. പത്രികളിന്മേലുള്ള സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ശനിയാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയം ചൊവ്വാഴ്ച ഏതാണ്ട് പൂര്‍ത്തിയായിരുന്നെങ്കിലും വൈകിട്ടോടെ തൃശ്ശൂര്‍ എറണാകുളം ജില്ലകള്‍ ഒഴികെ …