1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മൂന്നാര്‍ പെമ്പിള ഒരുമൈ സമരത്തില്‍ വഴിത്തിരിവ്, തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 301 രൂപയാക്കും
മൂന്നാര്‍ പെമ്പിള ഒരുമൈ സമരത്തില്‍ വഴിത്തിരിവ്, തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 301 രൂപയാക്കും
സ്വന്തം ലേഖകന്‍: മൂന്നാര്‍ പെമ്പിള ഒരുമൈ സമരത്തില്‍ വഴിത്തിരിവ്, തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 301 രൂപയാക്കും. സമരം ചെയ്യുന്ന തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പിഎല്‍സി യോഗത്തിലാണ് തീരുമാനം. തേയില നുള്ളുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം 232 ല്‍ നിന്ന് 301 രൂപയായി ഉയര്‍ത്തും. നുള്ളുന്ന തേയിലയുടെ അളവ് …
കലെയ്‌സ് കുടുയേറ്റക്കാര്‍ ബ്രിട്ടന് തലവേദനയാകുന്നു, ഒരു ദിവസത്തെ ചെലവ് ഒരു ലക്ഷം പൗണ്ട്
കലെയ്‌സ് കുടുയേറ്റക്കാര്‍ ബ്രിട്ടന് തലവേദനയാകുന്നു, ഒരു ദിവസത്തെ ചെലവ് ഒരു ലക്ഷം പൗണ്ട്
സ്വന്തം ലേഖകന്‍: കലെയ്‌സ് കുടുയേറ്റക്കാര്‍ ബ്രിട്ടന് തലവേദനയാകുന്നു, ഒരു ദിവസത്തെ ചെലവ് ഒരു ലക്ഷം പൗണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കലെയ്‌സ് കുടിയേറ്റക്കാരെ നിയന്ത്രിക്കാനായി 200 മില്യണ്‍ പൗണ്ട് ബ്രിട്ടന്‍ ചെലവഴിച്ചെന്നാണ് കണക്കുകള്‍. ഒറ്റക്കും കൂട്ടായും നുഴഞ്ഞു കയറുന്ന ഇവരെ തടയാന്‍ വന്‍ സന്നാഹങ്ങളാണ് ബ്രിട്ടന്‍ അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷ് തീരത്ത് നിന്ന് വെറും 20 …
ഐഎസ്എല്‍, കൊല്‍ക്കത്തയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് പൊരുതിത്തോറ്റു
ഐഎസ്എല്‍, കൊല്‍ക്കത്തയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് പൊരുതിത്തോറ്റു
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, കൊല്‍ക്കത്തയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് പൊരുതിത്തോറ്റു. ഇതിഹാസ താരം പെലെയെയും സാള്‍ട്ട്‌ലേക്ക് സ്റ്റേ!ഡിയത്തില്‍ തടിച്ചുകൂടിയ 61,000ല്‍ അധികം വരുന്ന കാണികളെയും സാക്ഷി നിര്‍ത്തി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിനെതിരെ കൊല്‍ക്കത്തയുടെ വിജയം. അറാട്ട ഇസൂമി ആറാം മിനിട്ടിലും ജാവി ലാറ അമ്പത്തിമൂന്നാം മിനിട്ടിലുമായിരുന്നു കൊല്‍ക്കത്തയുടെ വിജയ ഗോളുകള്‍ നേടിയത്. …
സൂര്യനെല്ലി പെണ്‍കുട്ടിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം, അവസരങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് കോടതി
സൂര്യനെല്ലി പെണ്‍കുട്ടിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം, അവസരങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് കോടതി
സ്വന്തം ലേഖകന്‍: സൂര്യനെല്ലി പെണ്‍കുട്ടിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം, എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് കോടതി. രക്ഷപ്പെടാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിട്ടും പെണ്‍കുട്ടി എന്തുകൊണ്ടു ആ അവസരങ്ങളൊന്നും ഉപയോഗിച്ചില്ലെന്നാണ് സുപ്രീംകോടതി ചോദിച്ചത്. പെണ്‍കുട്ടിയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി …
ആണവ ശക്തികളുമായുള്ള കരാറിന് ഇറാന്‍ അംഗീകാരം നല്‍കി, പാര്‍ലമെന്റ് വോട്ടെടുപ്പില്‍ അനുകൂല തീരുമാനം
ആണവ ശക്തികളുമായുള്ള കരാറിന് ഇറാന്‍ അംഗീകാരം നല്‍കി, പാര്‍ലമെന്റ് വോട്ടെടുപ്പില്‍ അനുകൂല തീരുമാനം
സ്വന്തം ലേഖകന്‍: ആണവ ശക്തികളുമായുള്ള കരാറിന് ഇറാന്‍ അംഗീകാരം നല്‍കി, പാര്‍ലമെന്റ് വോട്ടെടുപ്പില്‍ അനുകൂല തീരുമാനം. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ,ചൈന,ജര്‍മ്മനി എന്നി രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായി രൂപം കൊണ്ട ആണവ കരാറിന് ഇറാന്‍ അന്തിമ അനുമതി നല്‍കി. ലോകരാഷ്ട്രങ്ങളുമായി ആണവ ഉടമ്പടി നടപ്പാക്കുന്നക്കുന്നതിന് മുമ്പ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. നേരത്തെ 12 പേരടങ്ങുന്ന …
കൊടും കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ആട് ആന്റണി ഒടുവില്‍ പിടിയില്‍, പോലീസിനെ വട്ടം കറക്കിയത് മൂന്നു വര്‍ഷം
കൊടും കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ആട് ആന്റണി ഒടുവില്‍ പിടിയില്‍, പോലീസിനെ വട്ടം കറക്കിയത് മൂന്നു വര്‍ഷം
സ്വന്തം ലേഖകന്‍: കൊടും കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ആട് ആന്റണി ഒടുവില്‍ പിടിയില്‍, പോലീസിനെ വട്ടം കറക്കിയത് മൂന്നു വര്‍ഷം. കേരള പോലീസിനെ മൂക്കുകൊണ്ട് ക്ഷ വരപ്പിച്ച കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയെ കേരള, തമിഴ് നാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയവേയാണ് അറസ്റ്റ് ചെയ്തത്. പാലക്കാടിനടുത്ത് ഗോപാലപുരത്തായിരുന്നു ആട് ആന്റണി ഒളിവില്‍ കഴിഞ്ഞിരുന്നത്. മൂന്ന് വര്‍ഷം നീണ്ട …
യെമന്‍. സൗദി അതിര്‍ത്തിയിലെ ജിസാന്‍ പ്രവിശ്യ ഹൂതി വിമതര്‍ കൈയ്യടക്കിയതായി ഇറാന്‍ ടിവി, ട്വിറ്റര്‍ സന്ദേശങ്ങളായി അഭ്യൂഹങ്ങള്‍ പരക്കുന്നു
യെമന്‍. സൗദി അതിര്‍ത്തിയിലെ ജിസാന്‍ പ്രവിശ്യ ഹൂതി വിമതര്‍ കൈയ്യടക്കിയതായി ഇറാന്‍ ടിവി, ട്വിറ്റര്‍ സന്ദേശങ്ങളായി അഭ്യൂഹങ്ങള്‍ പരക്കുന്നു
സ്വന്തം ലേഖകന്‍: സൗദി അതിര്‍ത്തിയിലെ ജിസാന്‍ പ്രവിശ്യ ഹൂതി വിമതര്‍ കൈയ്യടക്കിയതായി ഇറാന്‍ ടിവി, ട്വിറ്റര്‍ സന്ദേശങ്ങളായി അഭ്യൂഹങ്ങള്‍ പരക്കുന്നു. യെമനുമായി അതിര്‍ത്തി പങ്കിടുന്ന സൗദി അറേബ്യയുടെ ജിസാന്‍ പ്രവിശ്യ ഹൂത്തി വിമതര്‍ പിടിച്ചടക്കിയതായാണ് റിപ്പോര്‍ട്ട്. വിമതര്‍ ജിസാനില്‍ കടന്നതായി അവകാശവാദം ഉന്നയിക്കുന്നുവെന്ന് ഇറാന്‍ മാധ്യമമായ പ്രസ് ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ജിസാനിലെ ഒരു ഗ്രാമത്തിന്റെ …
ഉക്രൈനില്‍ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനം എം.എച്ച് 17 നെ വീഴ്ത്തിയത് റഷ്യന്‍ മിസൈലുകളെന്ന് വെളിപ്പെടുത്തല്‍
ഉക്രൈനില്‍ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനം എം.എച്ച് 17 നെ വീഴ്ത്തിയത് റഷ്യന്‍ മിസൈലുകളെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഉക്രൈനില്‍ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനം എം.എച്ച് 17 നെ വീഴ്ത്തിയത് റഷ്യന്‍ മിസൈലുകളെന്ന് വെളിപ്പെടുത്തല്‍. വിമാനം നിഗൂഡ സാഹചര്യത്തില്‍ ഉക്രൈനില്‍ തകര്‍ന്നു വീഴാന്‍ കാരണം റഷ്യന്‍ മിസൈലുകളാണെന്ന് ഡച്ച് സേഫ്റ്റി ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിനുള്ള ഡോസ്‌ക് പ്രവിശ്യയില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉക്രൈന്‍ സര്‍ക്കാരും …
സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരണം, മരണം കുളിക്കുന്നതിനിടയില്‍ തളര്‍ച്ച ബാധിച്ച്
സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരണം, മരണം കുളിക്കുന്നതിനിടയില്‍ തളര്‍ച്ച ബാധിച്ച്
സ്വന്തം ലേഖകന്‍: സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരണം, മരണം കുളിക്കുന്നതിനിടയില്‍ തളര്‍ച്ച ബാധിച്ച്. 2002 ജൂലായ് ഒന്നിനാണ് ആലുവയില്‍ പെരിയാറില്‍ മുങ്ങിമരിച്ച നിലയില്‍ സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം കാണപ്പെട്ടത്. ലോക്കല്‍ പോലീസ് സ്വാമിയുടെ മരണത്തെക്കുറിച്ച് ആദ്യം അന്വേഷിച്ചെങ്കിലും 2003 ല്‍ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സ്വാമിയുടെ അമ്മയും സഹോദരങ്ങളും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് …
ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ അവശിഷ്ടങ്ങള്‍ ഫിലിപ്പീന്‍സില്‍ കണ്ടെത്തിയതായി സൂചന
ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ അവശിഷ്ടങ്ങള്‍ ഫിലിപ്പീന്‍സില്‍ കണ്ടെത്തിയതായി സൂചന
സ്വന്തം ലേഖകന്‍: ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ അവശിഷ്ടങ്ങള്‍ ഫിലിപ്പീന്‍സില്‍ കണ്ടെത്തിയതായി സൂചന. മലേഷ്യന്‍ പതാകയുടെ ചിത്രമുള്ള ഒരു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഫിലിപ്പൈന്‍സില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ദുരൂഹ സാഹചര്യത്തില്‍ കാണാതായ എംഎച്ച് 370 വിമാനത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍. ഫിലിപ്പൈന്‍സിലെ താവിതാവി പ്രവിശ്യയിലെ സുബഗി ദ്വീപിലാണ് വിമാന …