സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 10,031 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍നിന്നു വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 109 പേരുടെ …
സ്വന്തം ലേഖകൻ: സമ്മതത്തോടെ ലൈംഗികതയില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി ഫ്രാന്‍സ്. വ്യാഴാഴ്ച ഇക്കാര്യത്തിലുള്ള ബില്‍ അധോസഭ ഐകകണേ്ഠ്യനെ പാസ്സാക്കി. ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്മെന്റ് ഫ്രാന്‍സിനെ ഇളക്കി മറിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. അതേസമയം 15 ല്‍ താഴെയുള്ള കുട്ടികളുമായി പ്രായപൂര്‍ത്തിയായവരുടെ ലൈംഗികത 20 വര്‍ഷം തടവ് കിട്ടാനുള്ള കുറ്റമാകും. …
സ്വന്തം ലേഖകൻ: പിഴ കൂടാതെ വൈദ്യുതി–ജല–പാചകവാതക ബില്ലടയ്ക്കാനുള്ള കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടിക്കൊണ്ട് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി(സേവ) ഉത്തരവിട്ടു. കോവിഡ്19 ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ളവർക്ക് ഇത് ഏറെ ആശ്വാസകരമാകും. 1000 ദിർഹത്തിൽ താഴെ ബില്ല് അടയ്ക്കാനുള്ളവർക്ക് ഒരു മാസവും 1000ത്തിൽ കൂടുതൽ അടയ്ക്കാനുള്ളവർക്ക് 15 ദിവസവുമാണ് നീട്ടി നൽകിയത്. നേരത്തെ, പിഴ കൂടാതെ, …
സ്വന്തം ലേഖകൻ: പ്രതിവർഷം 40 കോടി റിയാൽ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയോടെ നടപ്പാക്കുന്ന മൂല്യവർധിത നികുതി (വാറ്റ്) വെള്ളിയാഴ്ച മുതൽ നടപ്പിൽ വരും. വാറ്റ് നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പുകളും പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വാറ്റുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങൾ, വാറ്റ് കമ്പ്യൂട്ടർ സംവിധാനത്തിെൻറ പ്രവർത്തനം, ആവശ്യമുള്ള വകുപ്പുകളുമായുള്ള ഇലക്ട്രോണിക് ലിങ്കിങ് എന്നിവ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിെൻറ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ഇന്ത്യൻ എംബസിയുടെ പ്രത്യേക അംഗീകാരം. ഖത്തറിലെ ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്ക് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി പ്രത്യേക സംവിധാനം ഒരുക്കുന്നു. ഖത്തറിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരായ ഡോക്ടർമാർ, നഴ്സുകാർ, ലാബ് ടെക്നീഷ്യൻമാർ, ആംബുലൻസ് ജീവനക്കാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർക്ക് ഇനിമുതൽ കോൺസുലാർ …
സ്വന്തം ലേഖകൻ: അടുത്ത ബന്ധുവിൻെറ ചതിയിൽപെട്ട് ഒരുവർഷം ദോഹയിൽ ജയിലിൽ കഴിഞ്ഞ് ഒടുവിൽ നിരപരാധികളെന്ന് കണ്ട് ഖത്തറിലെ കോടതി വെറുതെ വിട്ട മുംബൈ സ്വദേശികളായ ദമ്പതികൾ ജയിൽമോചിതരായി ജന്മനാട്ടിൽ തിരിച്ചെത്തി. മുംബൈ സ്വദേശികളായ മുഹമ്മദ് ഷാരിഖ് ഖുറേശിയും ഭാര്യ ഉനൈബ ഖുറേശിയും. ഏറെ ജീവിതപാഠങ്ങളുടെ കരുത്തുമായിട്ടായിരിക്കും ഇനി അവരുടെ ജീവിതം. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് മുംബൈ …
സ്വന്തം ലേഖകൻ: പാർലമെന്റ് സൂം മീറ്റിങ്ങിൽ നഗ്നനായി പ്രത്യക്ഷപ്പെട്ട് കാനേഡിയൻ എംപി വില്യം ആമോസ്. ജനപ്രതിനിധി സഭയുടെ സൂം മീറ്റിങ്ങിനിടെ വില്യം ആമോസിന്റെ ലാപ്ടോപ് കാമറ അബദ്ധത്തിൽ ഓണായതാണ് വിനയായത്. സംഭവം വിവാദമായതിനെ തുടർന്ന് ലിബറൽ പാർട്ടി നേതാവും ക്യുബക് എംപിയുമായ വില്യം ആമോസ് പരസ്യമായി മാപ്പ് അപേക്ഷിക്കുകയും ചെയ്തു. ജനപ്രതിനിധി സഭയിലെ മറ്റ് അംഗങ്ങൾ …
സ്വന്തം ലേഖകൻ: ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അബുദാബിയിൽ വിശ്രമിക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ജർമനിയിൽ നിന്നുള്ള പ്രമുഖ ന്യൂറോ സർജൻ പ്രഫ. ഷവാർബിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ മെഡിക്കൽ സംഘം പരിശോധിച്ചു. ചികിത്സയുടെ ഭാഗമായി അബുദാബി ബുർജിൽ ആശുപത്രിയിൽ ഇൗ മാസം 13നു നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി …
സ്വന്തം ലേഖകൻ: ഉത്തർപ്രദേശിൽ ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇനി മുതൽ എല്ലാ ഞായറാഴ്ചകളിലും ലോക്ക്ഡൗണായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. 22439 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. സംസ്ഥാനത്തെ 10 ജില്ലകളിൽ രാത്രി ഏഴ് മുതൽ രാവിലെ എട്ട് …
സ്വന്തം ലേഖകൻ: രാജ്യത്ത് ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലാവര്‍ഷം സാധാരണ നിലയില്‍ ആയിരിക്കുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് മാസം നീണ്ടു നില്ക്കുന്ന മഴക്കാലത്ത് 98% മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവന് അറിയിച്ചു. കേരളത്തില്‍ ജൂണ്‍ ആദ്യ ആഴ്ച മഴയെത്തും. ഇത്തവണ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. സെപ്തംബറോടെ …