സ്വന്തം ലേഖകൻ: ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിലാണ് വാക്സിനും ബൂസ്റ്റർ ഡോസുകളും നൽകാൻ ബഹ്റെെൻ തീരുമാനിച്ചിരിക്കുന്നത്. ഇത് രണ്ടും നൽക്കുന്നവരുടെ പട്ടിക ബഹ്റെെൻ ആരോഗ്യ മന്ത്രാലയം പുതുക്കി. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായ വ്യക്തികൾക്ക് മുൻകൂട്ടി ബുക്ക് ചെയ്തു വാക്സിൻ സ്വീകരിക്കാം. മാധ്യമം ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സ്പുട്നിക്-വി, സിനോഫാം വാക്സിൻ, ഫൈസർ-ബയോൺടെക് എന്നീ വാക്സിനുകൾ ആണ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും എന്നാൽ ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒമിക്രോൺ വ്യാപനം തടയാൻ ബൂസ്റ്റർ ഡോസ് വിതരണം ഊർജിതമാക്കിയിട്ടുണ്ട്. കുവൈത്തിൽ പ്രതിദിന കോവിഡ് സ്ഥിരീകരണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ 240 പുതിയ കേസുകളാണ് കണ്ടെത്തിയത്. ഇതോടെ ആക്ടിവ് കോവിഡ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുൻപ് പുതുക്കാമെന്നു പൊതുഗതാഗത വകുപ്പ്. ലൈസൻസുകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതുവരെ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ കാലാവധി തീരുന്നതിനു ഒരു മാസത്തിനു മുൻപ് മാത്രമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റിന്റെ പുതിയ അറിയിപ്പ് പ്രകാരം കാലാവധി …
സ്വന്തം ലേഖകൻ: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. സ്കൂളുകളും കോളജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകൾ എന്നിവയും അടയ്ക്കാൻ ധാരണയായി. സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാർ മാത്രമേ ജോലിക്ക് എത്താവൂ. റസ്റ്ററന്റുകളിലും മെട്രോയിലും 50 ശതമാനം സീറ്റുകളിൽ മാത്രമായിരിക്കും പ്രവേശനം. മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായിരിക്കും തുറക്കുക. ദിനംപ്രതി …
സ്വന്തം ലേഖകൻ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്കു (33) ശിക്ഷയിൽ ഇളവു ലഭിക്കുന്ന കാര്യത്തിൽ അന്തിമ തീർപ്പ് ജനുവരി 3ന് ഉണ്ടായേക്കും. യെമൻ തലസ്ഥാനമായ സനയിൽ അപ്പീൽ കോടതിയിലെ (ഹൈക്കോടതി) വാദം കേൾക്കൽ ഇന്നലെ പൂർത്തിയായി. സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷ ജീവപര്യന്തമായി ഇളവു …
സ്വന്തം ലേഖകൻ: യുകെയിലെ സ്‌കൂളുകള്‍ അടച്ചിടേണ്ടിവരില്ലെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഉ റപ്പ് പാഴായേക്കുമെന്ന് സൂചന. കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഓണ്‍ലൈന്‍ പഠനത്തിലേയ്ക്ക് നീങ്ങുകയാണ് കാര്യങ്ങള്‍. പുതുവര്‍ഷത്തില്‍ എല്ലാ സ്‌കൂളുകളും റിമോട്ട് ലേണിംഗിലേക്ക് മടങ്ങാന്‍ ഇടയുണ്ടെന്നാണ് യൂണിയനുകള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. എന്നാല്‍ കുട്ടികളെ ക്ലാസുകളിലേക്ക് മടക്കിയെത്തിക്കുകയും, സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് പ്രഥമിക …
സ്വന്തം ലേഖകൻ: ക്യാന്‍സര്‍ ചികിത്സയില്‍ വിപ്ളവകരമായ മുന്നേറ്റത്തിന്റെ ഭാഗമായി കാന്‍സര്‍ പ്രതിരോധ വാക്സിന്‍ 2022 ല്‍ പുറത്തിറങ്ങും. പതിറ്റാണ്ടുകളായി, ഗവേഷകര്‍ നടത്തിവന്ന ഗവേഷണം ഒടുവില്‍ ഫലം കണ്ടിരിയ്ക്കയാണ്. ക്യാന്‍സറിനെതിരെ ഒരു വാക്സിന്‍ വികസിപ്പിച്ചെടുക്കാനുള്ള അവസാന ഘട്ടത്തിലാണു ഗവേഷകരെന്നു ജര്‍മ്മന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് പ്രൊഫ. തോമസ് സെഫര്‍ലിന്‍ വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ആദ്യ ക്യാന്‍സര്‍ പ്രതിരോധ വാക്സിന്‍ …
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനിടെ ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണർത്തുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസില്‍ താഴെയുള്ളവരില്‍ പകുതിയിലേറെയും അഞ്ച് വയസ്സില്‍ താഴെയുള്ളവരാണെന്നാണ് റിപ്പോർട്ട്. അമേരിക്കയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ കോവിഡ് കേസുകളുടെ കണക്കെടുത്താല്‍ അമേരിക്കയിലെ ശരാശരി 1.90 ലക്ഷമാണ്. നിലവില്‍ അവധി ദിന …
സ്വന്തം ലേഖകൻ: അക്കൗണ്ടിൽ മതിയായ തുകയില്ലാതെ ചെക്കുകൾ മടങ്ങുന്ന (ബൗൺസ്ഡ് ചെക്ക്) കേസുകളെ ക്രിമിനൽ കുറ്റ പരിധിയിൽ നിന്നു ദുബായ് കോടതികൾ ഒഴിവാക്കി തുടങ്ങി. പുതിയ നിയമഭേദഗതി യുഎഇയിൽ ജനുവരി 2 നാണു പ്രാബല്യത്തിൽ വരുന്നതെങ്കിലും ദുബായിൽ പല കേസുകളിലും ഇളവ് നൽകിത്തുടങ്ങിയതായി നിയമവൃത്തങ്ങൾ അറിയിച്ചു. എന്നാൽ ചെക്ക് നൽകിയ ശേഷം അക്കൗണ്ടിൽ നിന്നു പണം …
സ്വന്തം ലേഖകൻ: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഡിസംബര്‍ 27 മുതല്‍ ഒത്തുചേരലുകള്‍, കൂട്ടായ്മകള്‍, അടച്ചിട്ട മുറികളിലെ ആഘോഷ പരിപാടികള്‍ എന്നിവയ്ക്ക് എമിറേറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വിവാഹങ്ങള്‍, സംസ്‌കാര ചടങ്ങുകള്‍, കുടുംബ കൂട്ടായ്മകള്‍ എന്നീ പരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം …