1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“പാലം കടന്നില്ല!” പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ
“പാലം കടന്നില്ല!” പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ
സ്വന്തം ലേഖകൻ: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റു ചെയ്തു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുണ്ടായിരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇന്ന് രാവിലെ 10.25ഓടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിൽ ഇന്ന് രാവിലെ വിജിലൻസ് എത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് വീട്ടുകാർ നൽകിയത്. ഇതിന് പിന്നാലെയാണ് വിജിലൻസ് ആശുപത്രിയിലെത്തിയത്. ഡോക്ടറുമായി സംസാരിച്ച …
ഡല്‍ഹിയില്‍ ലോക്ഡൗണ്‍ നീട്ടേണ്ടതില്ലെന്ന് തീരുമാനം; പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രം
ഡല്‍ഹിയില്‍ ലോക്ഡൗണ്‍ നീട്ടേണ്ടതില്ലെന്ന് തീരുമാനം; പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രം
സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ ലോക്ഡൗണ്‍ തുടരില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു. എങ്കിലും കൊവിഡ് വ്യാപനം തടയാന്‍ ചില സ്ഥലങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരുമെന്നും സത്യേന്ദര്‍ ജെയിന്‍ ബുധനാഴ്ച വ്യക്തമാക്കി. വിപണനകേന്ദ്രങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളാകുന്നുണ്ടെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇത്തരം …
ഡിഷ് ആന്റിന വഴി അതിവേഗ ഇന്റർനെറ്റ്! ഇലോണ്‍ മസ്കിന്റെ സ്പേസ്എക്സ് ഇന്ത്യയിലേക്ക്
ഡിഷ് ആന്റിന വഴി അതിവേഗ ഇന്റർനെറ്റ്! ഇലോണ്‍ മസ്കിന്റെ സ്പേസ്എക്സ് ഇന്ത്യയിലേക്ക്
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് മിഷൻ ഇന്ത്യയെയും സമീപിച്ചു എന്നാണ് പുതിയ റിപ്പോർട്ട്. ഇത് സംബന്ധിച്ച് അനുമതിക്കായി ഇലോണ്‍ മസ്കിന്റെ സ്പേസ്എക്സ് സംഘം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് കരുതന്നത്. രാജ്യത്തെ ഏത് ഗ്രാമങ്ങളിലും …
സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കൊവിഡ്; 6620 പേര്‍ക്ക് രോഗമുക്തി; 27 മരണം
സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കൊവിഡ്; 6620 പേര്‍ക്ക് രോഗമുക്തി; 27 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
“സ്കോട്ടിഷ് ഡെവല്യൂഷൻ വൻ ദുരന്തം,” വിവാദ പ്രസ്താവനയുമായി ബോറിസ് ജോൺസൺ; തിരിച്ചടിച്ച് സ്കോട്ട്‌ലൻഡ്; ഇംഗ്ലണ്ടിലും വെയ്‌ത്സിലും കൊവിഡ് മരണം ഉയരുന്നു
“സ്കോട്ടിഷ് ഡെവല്യൂഷൻ വൻ ദുരന്തം,” വിവാദ പ്രസ്താവനയുമായി ബോറിസ് ജോൺസൺ; തിരിച്ചടിച്ച് സ്കോട്ട്‌ലൻഡ്; ഇംഗ്ലണ്ടിലും വെയ്‌ത്സിലും കൊവിഡ് മരണം ഉയരുന്നു
സ്വന്തം ലേഖകൻ: “സ്കോട്ടിഷ് ഡെവല്യൂഷൻ” വൻ ദുരന്തമാണെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രസ്താവന വൻ വിവാദത്തിലേക്ക്. ജോൺസൺ സ്കോട്ട്ലൻഡിന്റെ അധികാര വിഭജനത്തെ അപലപിച്ചതായി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ടോണി ബ്ലെയറിന്റെ ഏറ്റവും വലിയ തെറ്റായിരുന്നു സ്കോട്ട്‌ലൻഡിന് കൂടുതൽ അധികാരങ്ങൾ കൈമാറിയ “സ്കോട്ടിഷ് ഡെവല്യൂഷൻ” എന്നായിരുന്നു ജോൺസൺ പറഞ്ഞത്. ഇത് നല്ല ആശയമാണെന്ന് ടോണി …
കൊവിഡ്: ഇറ്റലിയിൽ ഇനിയുള്ള ഒരാഴ്ച അതീവ നിർണായകം; ജർമനിയിൽ മെർക്കലും മുഖ്യമന്ത്രിമാരും നേർക്കുനേർ
കൊവിഡ്: ഇറ്റലിയിൽ ഇനിയുള്ള ഒരാഴ്ച അതീവ നിർണായകം; ജർമനിയിൽ മെർക്കലും മുഖ്യമന്ത്രിമാരും നേർക്കുനേർ
സ്വന്തം ലേഖകൻ: കൊവിഡ്- 19 രണ്ടാം വ്യാപനം തുടരുന്ന ഇറ്റലിയിൽ ഇനിയുള്ള ഏഴു മുതൽ 10 വരെ ദിവസങ്ങൾ ഏറെ നിർണായകമാണെന്ന് ആരോഗ്യ മന്ത്രി റൊബെർതോ സ്പെറൻസ അഭിപ്രായപ്പെട്ടു. വൈറസ് വ്യാപനത്തിന്റെ സ്ഥിരത ഇപ്പോഴും സജീവമായി നിലനിൽക്കുന്നുവെന്നാണ് സർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക കമ്മിറ്റിയുടെ നിലപാട്. എങ്കിലും രാജ്യത്തിന്റെ ഏറ്റവും പുതിയ കൊവിഡ് പ്രതിരോധ നടപടികൾ ഫലം ചെയ്യുന്നുവെന്ന് …
“ട്രം‌പ് ഇനിയും അധികാര കൈമാറ്റം വൈകിപ്പിച്ചാൽ കൂടുതൽ കൊവിഡ് മരണം,” മുന്നറിയിപ്പുമായി ബൈഡൻ
“ട്രം‌പ് ഇനിയും അധികാര കൈമാറ്റം വൈകിപ്പിച്ചാൽ കൂടുതൽ കൊവിഡ് മരണം,” മുന്നറിയിപ്പുമായി ബൈഡൻ
സ്വന്തം ലേഖകൻ: യു.എസ്​ തെരഞ്ഞെടുപ്പ്​ ഫലം പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഇനിയും അംഗീകരിക്കാൻ തയാറായില്ലെങ്കിൽ കോവിഡ്​ ബാധിച്ച്​ കൂടുതൽ പേർ മരിച്ചുവീഴുമെന്ന്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ. യു.എസ്​ കോൺഗ്രസിനോട്​ കോവിഡ്​ നിർമാർജനത്തിന്​ പുതിയ ദുരിതാശ്വാസ നിയമനിർമാണം സാധ്യമാക്കാനും സമ്പദ്​വ്യവസ്​ഥയെ രക്ഷപ്പെടുത്തിയെടുക്കാനും ബിസിനസുകാരോടും തൊഴിലാളി നേതാക്കളോടും ഒരുമിച്ച്​ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടും സംസാരിക്കുകയായിരുന്നു ​അദ്ദേഹം. ട്രംപ്​ അധികാരം …
ഖത്തർ സ്‌കൂളുകൾക്ക് ഡിസംബറില്‍ ഒരു മാസം ശൈത്യകാല അവധി; കാർഗോ നീക്കം പ്രതിസന്ധിയിലേക്ക്
ഖത്തർ സ്‌കൂളുകൾക്ക് ഡിസംബറില്‍ ഒരു മാസം ശൈത്യകാല അവധി; കാർഗോ നീക്കം പ്രതിസന്ധിയിലേക്ക്
സ്വന്തം ലേഖകൻ: ഇന്ത്യൻ സ്‌കൂളുകളിൽ ഒരുമാസത്തെ ശൈത്യകാല അവധിക്ക് ഡിസംബർ ആദ്യവാരം തുടക്കമാകും. അവധിക്ക് ശേഷം 2021 ജനുവരി മൂന്നിനാണ് സ്‌കൂളുകൾ തുറക്കുന്നത്. എംഇഎസ് ഇന്ത്യൻ സ്‌കൂളിൽ ഡിസംബർ ഒന്നു മുതൽ ജനുവരി രണ്ടു വരെയാണ് ശൈത്യകാല അവധി. മറ്റ് ഇന്ത്യൻ സ്‌കൂളുകളിലും ഡിസംബർ ആദ്യ വാരം അവധി തുടങ്ങും. മുൻ വർഷങ്ങളിൽ 10 ദിവസമായിരുന്ന …
48 മേഖലകളിൽ ഫ്രീലാൻസ് ലൈസൻസ് അവതരിപ്പിച്ച് അബുദാബി; പ്രവാസികൾക്ക് സ്വതന്ത്ര വ്യവസായികളാകാം
48 മേഖലകളിൽ ഫ്രീലാൻസ് ലൈസൻസ് അവതരിപ്പിച്ച് അബുദാബി; പ്രവാസികൾക്ക് സ്വതന്ത്ര വ്യവസായികളാകാം
സ്വന്തം ലേഖകൻ: സ്വതന്ത്രമായി ബിസിനസ് ചെയ്യാൻ 48 മേഖലകളിൽ അബുദാബിയിൽ വിദേശികൾക്കു ഫ്രീലാൻസ് ലൈസൻസ് നൽകുന്നതു മൂലം എമിറേറ്റിന്റെ ബിസിനസ്, നിക്ഷേപ വളർച്ചയ്ക്കു ആക്കം കൂടുമെന്ന് അബുദാബി സാമ്പത്തിക വികസന വിഭാഗം (എഡിഡിഇഡി) അണ്ടർ സെക്രട്ടറി റാഷിദ് അബ്ദുൽകരീം അൽ ബലൂഷി. കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കാനും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക, സേവന മേഖലകളിൽ …
സൌദിയിൽ തൊ​ഴി​ൽ നി​യ​മ പ​രി​ഷ്​​കാ​രം: സ്​​പോ​ൺ​സ​ർ​ഷി​പ്​ മാ​റാ​ൻ എ​ട്ടു​ വ്യ​വ​സ്ഥ​ക​ൾ
സൌദിയിൽ തൊ​ഴി​ൽ നി​യ​മ പ​രി​ഷ്​​കാ​രം: സ്​​പോ​ൺ​സ​ർ​ഷി​പ്​ മാ​റാ​ൻ എ​ട്ടു​ വ്യ​വ​സ്ഥ​ക​ൾ
സ്വന്തം ലേഖകൻ: സൌദി അ​റേ​ബ്യ​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക്ക്​ സ്​​പോ​ൺ​സ​ർ​ഷി​പ്​ മാ​റ്റാ​ൻ എ​ട്ടു​ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണം. ന​വം​ബ​ർ ആ​ദ്യം സൌദി മാ​ന​വ​ശേ​ഷി മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച സു​പ്ര​ധാ​ന തൊ​ഴി​ൽ പ​രി​ഷ്​​ക​ര​ണ പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളി​ലാ​ണ്​ ഇ​ത്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്.​​ നി​ല​വി​ലെ തൊ​ഴി​ലു​ട​മ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ മ​റ്റൊ​രു തൊ​ഴി​ൽ സ്ഥാ​പ​ന​ത്തി​ലേ​ക്ക്​ മാ​റു​ന്ന​തി​നാ​ണ്​ എ​ട്ടു​ വ്യ​വ​സ്ഥ​ക​ൾ മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച​ത്. ഇ​തോ​ടൊ​പ്പം ​പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ തൊ​ഴി​ൽ മാ​റ​ൽ …