1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
34 രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്കുള്ള​ വിമാന സർവീസ് നീളും; വീട്ടു ജോലിക്കാർക്ക് തിരിച്ചു വരാം
34 രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്കുള്ള​ വിമാന സർവീസ് നീളും; വീട്ടു ജോലിക്കാർക്ക് തിരിച്ചു വരാം
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക്​ ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ വിമാന സർവീസിന്​ അനുമതി നൽകുന്നത്​ പാർലമെൻറ്​ തെരഞ്ഞെടുപ്പിന്​ ശേഷം മാത്രമെന്ന്​ റിപ്പോർട്ട്​. വിവിധ ​രാജ്യങ്ങളിലെ കോവിഡ്​ വ്യാപനം എല്ലാ ദിവസവും വിലയിരുത്തുന്നുണ്ടെങ്കിലും 34 രാജ്യങ്ങളുടെ പട്ടികയിൽ തൽക്കാലം മാറ്റം വരുത്തേണ്ടെന്നാണ്​ തീരുമാനിച്ചത്​. വിലക്കുള്ള രാജ്യങ്ങളിൽനിന്ന്​ ഉൾപ്പെടെ ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരാൻ പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്​. ഓൺലൈൻ …
ആരോഗ്യ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും സൌദിയിലേക്ക് മടങ്ങാൻ അനുമതി
ആരോഗ്യ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും സൌദിയിലേക്ക് മടങ്ങാൻ അനുമതി
സ്വന്തം ലേഖകൻ: ഇന്ത്യയിലുള്ള സൌദി വീസക്കാരായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും തിരിച്ചെത്താൻ അനുമതി നൽകി. അവധിക്കു നാട്ടിലെത്തിയ പലർക്കും കൊവിഡ് മൂലം മാസങ്ങളായി മടങ്ങാനാകാത്ത സാഹചര്യത്തിലാണ് ഉത്തരവ്. സാധാരണ വിമാനസർവീസ് പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിൽ യാത്രയ്ക്ക് അവസരമൊരുക്കും. ഏതാനും ഡോക്ടർമാരെയും നഴ്സുമാരെയും സൌദി നേരത്തേ ഇന്ത്യയിൽ നിന്നു തിരിച്ചെത്തിച്ചിരുന്നു. നിലവിൽ ഇന്ത്യക്കാർക്കു സൌദിയിലേക്കു …
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ച് പാക് കോടതി
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ച് പാക് കോടതി
സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്ത് ഉദ്ദവയുടെ തലവനുമായ ഹാഫീസ് സയീദിനെ പാകിസ്താന്‍ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. രണ്ട് തീവ്രവാദ കേസുകളിലാണ് സയീദിന് 10 വര്‍ഷം തടവ് ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ഹാഫിസ് സയീദിനെ പാകിസ്താനില്‍ …
കൊവിഡ് കാലത്തും വെടി​ക്കെട്ടും ലേസർ ഷോയുമായി പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ബുർജ് ഖലീഫ
കൊവിഡ് കാലത്തും വെടി​ക്കെട്ടും ലേസർ  ഷോയുമായി  പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ബുർജ് ഖലീഫ
സ്വന്തം ലേഖകൻ: കൊവിഡ് തീർത്ത പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും പ്രതീക്ഷാനിർഭരമായൊരു പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് ദുബൈയിലെ ബുർജ്ഖലീഫ. 2021 പുതുവത്സരാഘോഷം ഗംഭീര വെടിക്കെട്ടുകൾ തീർത്തും ലൈറ്റ് ആൻഡ് ലേസർ ഷോയും ഒരുക്കിയും ആഘോഷിക്കുമെന്ന് ബുർജ് ഖലീഫ ഡെവലപ്പർ എമാർ പ്രഖ്യാപിച്ചു. എല്ലാ സന്ദർശകരുടെയും പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തി മാത്രം നടത്തുന്ന പുതുവത്സരാഘോഷം, ദുബൈ സർക്കാർ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചു …
2022 ലോകകപ്പ്: മികവുറ്റതും സുരക്ഷിതവുമായ ടൂർണമെൻറ്​ ഉറപ്പ് നൽകുന്നുവെന്ന്​ ഖത്തർ
2022 ലോകകപ്പ്: മികവുറ്റതും സുരക്ഷിതവുമായ ടൂർണമെൻറ്​ ഉറപ്പ് നൽകുന്നുവെന്ന്​ ഖത്തർ
സ്വന്തം ലേഖകൻ: കോവിഡ് -19ന് ശേഷമുള്ള ആഗോള ഉത്സവമായിരിക്കും 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാളെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള കായിക േപ്രമികളെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ്​. ഇവരിലധികവും മിഡിലീസ്​റ്റിെൻറയും അറബ് ലോകത്തിെൻറയും രുചി ആദ്യമായി അനുഭവിക്കുന്നവരായിരിക്കും. എല്ലാവർക്കും പ്രാപ്യമായ …
കുവൈത്തിൽ ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞവരുടെ ഇഖാമ പുതുക്കില്ല; ആശ്രിത വീസയിലേക്ക് മാറാം
കുവൈത്തിൽ ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞവരുടെ ഇഖാമ പുതുക്കില്ല; ആശ്രിത വീസയിലേക്ക് മാറാം
സ്വന്തം ലേഖകൻ: ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് ഇഖാമ പുതുക്കില്ലെന്ന തീരുമാനം ജനുവരിയിൽ പ്രാബല്യത്തിൽ വരും. എന്നാൽ അത്തരക്കാർക്ക് മക്കളുടെയോ പങ്കാളിയുടെയോ സ്പോൺസർഷിപ്പിൽ കുടുംബ വീസയിലേക്ക് മാറ്റം അനുവദിക്കുമെന്ന് മാൻ‌പവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ അറിയിച്ചു. ബിരുദമില്ലാത്ത 60 വയസ്സുകാർക്ക് ഇഖാമ പുതുക്കി നൽകില്ലെന്ന തീരുമാനം ജനുവരി ഒന്നുമുതൽ …
കുടവയറിനും കഷണ്ടിക്കും ഒറ്റമൂലിയുമായി തട്ടിപ്പ് വീരന്മാർ; പ്രവാസികൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
കുടവയറിനും കഷണ്ടിക്കും ഒറ്റമൂലിയുമായി തട്ടിപ്പ് വീരന്മാർ; പ്രവാസികൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കുടവയറും കഷണ്ടിയുമൊക്കെ ‘പൊടി’ പ്രയോഗത്തിലൂടെ മാറ്റാൻ ‘വൈദ്യന്മാർ’! . ബർദുബായും സമീപ മേഖലകളുമാണ് തട്ടിപ്പുകാരുടെ കേന്ദ്രങ്ങൾ. ഇവരുടെ വാക്കിൽ വീണുപോയ പലർക്കും പണം നഷ്ടപ്പെട്ടു. ചില ചെറുകിട കച്ചവടക്കാരുമായി സഹകരിച്ചാണ് തട്ടിപ്പ്. അറേബ്യൻ ഒറ്റമൂലികളെക്കുറിച്ചും മറ്റും വിശദീകരിച്ച് കടകളിലെത്തിച്ച് ഇവർ സ്ഥലം വിടും. കടക്കാരിൽ നിന്ന് ഇവർക്ക് കമ്മിഷനും കിട്ടും. ഹിന്ദിയും ഇംഗ്ലിഷും …
മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ സ്‌കോട്ടിഷ് എഴുത്തുകാരനായി ഡഗ്ലസ് സ്റ്റുവാര്‍ട്ട്
മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ സ്‌കോട്ടിഷ് എഴുത്തുകാരനായി ഡഗ്ലസ് സ്റ്റുവാര്‍ട്ട്
സ്വന്തം ലേഖകൻ: 2020-ലെ ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു. സ്‌കോട്ടിഷ് എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ട് എഴുതിയ ‘ഷഗ്ഗി ബെയിന്‍’ എന്ന നോവലിനാണ് പുരസ്‌കാരം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പരിപാടിയിലായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചത്. നൊബേല്‍ സമ്മാനത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ബുക്കര്‍ പ്രൈസ്. തുടര്‍ച്ചയായ 52-ാം തവണയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50,000 …
സംസ്ഥാനത്ത് ഇന്ന് 5722 പേർക്ക് കൊവിഡ്; 6860 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു
സംസ്ഥാനത്ത് ഇന്ന് 5722 പേർക്ക് കൊവിഡ്; 6860 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5722 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് …
ക്രിസ്മസ്: ബ്രിട്ടനിൽ ഡിസം. 2 ശേഷം കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾക്ക് സാധ്യത
ക്രിസ്മസ്: ബ്രിട്ടനിൽ ഡിസം. 2 ശേഷം കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾക്ക് സാധ്യത
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ രണ്ടാമത്തെ ദേശീയ ലോക്ക്ഡൌൺ ഡിസംബർ 2 ന് അവസാനിക്കാനിരിക്കെ അടുത്ത ഘട്ടത്തിലെ നിയന്ത്രണങ്ങളെക്കുറിച്ച് സർക്കാർ തലത്തിൽ തിരിക്കിട്ട ചർച്ചകൾ തുടങ്ങി. ക്രിസ്മസിന് എന്തെല്ലാം ഇളവുകൾ ലഭിക്കുമെന്ന കാര്യത്തിൽ “അടുത്ത ദിവസങ്ങളിൽ“ വ്യക്തത വരുമെന്ന് ഒരു കാബിനറ്റ് മന്ത്രി സ്കൈ ന്യൂസിനോട് പറഞ്ഞു. പ്രാദേശിക തലത്തിൽ കൊവിഡ് വ്യാപന നിരക്ക് അനുസരിച്ച് പുതിയ …