സ്വന്തം ലേഖകൻ: ഒമാനിലേക്ക് പുതിയ വിസകൾ അനുവദിക്കുന്ന വിഷയത്തിൽ വൈകാതെ തീരുമാനമുണ്ടായേക്കും. വിഷയം പഠിക്കാൻ സുപ്രീം കമ്മിറ്റി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.സുപ്രീം കമ്മിറ്റിയിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഇതു സംബന്ധിച്ച പഠനത്തിനുള്ള സാേങ്കതിക കമ്മിറ്റിക്ക് രൂപം നൽകിയത്. റോയൽ ഒമാൻ പൊലീസുമായും ഇൗ വിഷയത്തിൽ കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് 34 രാജ്യക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് തുടരും. വിലക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമായില്ല. പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ്‌ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ ക്യാബിനറ്റ് യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. അതേസമയം പ്രധാനമന്ത്രി കുവൈത്ത് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച യുഎഇ–ഒമാൻ കര അതിർത്തി നാളെ തുറക്കും. ഒമാൻ സ്വദേശികൾക്കു യുഎഇയിൽ പ്രവേശിക്കുന്നതിനു പ്രത്യേക അനുമതി വേണ്ട. എന്നാൽ വിദേശികൾ ഐസിഎ അനുമതി എടുക്കണം. കൊവിഡ് പശ്ചാത്തലത്തിൽ യാത്രാ നടപടി പൂർത്തിയാക്കാൻ അതിർത്തിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റി, ഫെഡറൽ അതോറിറ്റി ഫോർ …
സ്വന്തം ലേഖകൻ: ചൈനയുൾപ്പെടെ 15 ഏഷ്യാ-പസഫിക് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ (ആര്‍.സി.ഇ.പി) ഒപ്പിട്ടു. പതിറ്റാണ്ടുകളായുള്ള ചൈനയുടെ ശ്രമങ്ങളാണ് പരിസമാപ്തിയിലേക്കെത്തിയത്. 2012-ല്‍ നിര്‍ദ്ദേശിക്കപ്പെട്ട കരാര്‍ വിയറ്റ്‌നാം അതിഥേയത്വം വഹിക്കുന്ന ആസിയാന്‍ ഉച്ചകോടിയുടെ അവസാനത്തോടെയാണ് ഒപ്പുവെച്ചത്. ഇന്ത്യ കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു. ‘എട്ടുവര്‍ഷത്തെ സങ്കീര്‍ണ്ണമായ ചര്‍ച്ചകള്‍ ഇന്ന് ഔദ്യോഗികമായി അവസാനിപ്പിക്കാനായതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു’ …
സ്വന്തം ലേഖകൻ: ബിഹാർ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി നേതാവ് സുഷീൽ മോഡി ഉപമുഖ്യമന്ത്രിയായും തുടരും. ഞായറാഴ്ച ഉച്ചക്ക് ചേർന്ന എൻ.ഡി.എ യോഗത്തിൽ ഇരുവരെയും തെരഞ്ഞെടുക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ച് എൻ.ഡി.എ നേതാക്കൾ ഇന്നുതന്നെ ഗവർണറെ കാണും. തുടർച്ചയായ നാലാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി …
സ്വന്തം ലേഖകൻ: ബംഗാൾ സിനിമയിലെ ഇതിഹാസതാരം സൗമിത്ര ചാറ്റർജി അന്തരിച്ചു. ആഴ്ചകളായി കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 85 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ഒക്ടോബർ ആറിനാണ് സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില മോശമാകുകയായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 1959ൽ …
സ്വന്തം ലേഖകൻ: കോടികളുടെ കടക്കെണിയിൽപ്പെട്ട എൻഎംസി ഗ്രൂപ്പിന്റെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. താൻ ഉടനെ യുഎഇയിലേക്കു മടങ്ങുമെന്ന് മംഗളുരുവിൽ കഴിയുന്ന എൻഎംസി ഗ്രൂപ്പിന്റെ സ്ഥാപകൻ ഡോ.ബി.ആർ ഷെട്ടി വെളിപ്പെടുത്തിയതിനെ തുടർന്നാണിത്. രോഗം ബാധിച്ച സഹോദരനെ ശുശ്രൂഷിക്കാനാണ് നാട്ടിൽ പോയതെന്നും ലോക്ഡൗൺ മൂലം നാട്ടിൽ കുടുങ്ങുകയായിരുന്നു എന്നുമാണു ഷെട്ടിയുടെ വെളിപ്പെടുത്തൽ. 400 കോടി …
സ്വന്തം ലേഖകൻ: കൊറോണവൈറസ് ബാധിച്ച രോഗികളില്‍ പലരിലും വിചിത്രമായ ന്യൂറോളജിക്കല്‍ (നാഡീവ്യൂഹ) വ്യതിയാനങ്ങള്‍ സംഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രുചിയും മണവും പൊടുന്നനെ നഷ്ടപ്പെടുന്നത് കൊവിഡ് ബാധിക്കുന്നവരിലെ ആദ്യ അസാധാരണ ലക്ഷണങ്ങളിലൊന്നാണ്. എന്നാല്‍, രോഗികളില്‍ പലരിലും പക്ഷാഘാതം, ചുഴലി, മസ്തിഷ്‌ക വീക്കം എന്നിവയും കണ്ടുവരുന്നുണ്ട്. കൊവിഡ് 19 രോഗികളില്‍ നടത്തിയ പഠനത്തില്‍ പലരും തളര്‍ച്ച, ആശയക്കുഴപ്പം, പിച്ചും പേയും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ശനിയാഴ്ച 6357 പേര്‍ക്ക് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. ഇതുവരെ ആകെ 54,26,841 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം …
സ്വന്തം ലേഖകൻ: ക്രിസ്മസ് ദിനത്തിൽ കുടുംബാംഗങ്ങൾക്ക് കെയർ ഹോമുകളിൽ പ്രിയപ്പെട്ടവരെ കാണാൻ അവസരം നൽകുന്ന ഒരു പൈലറ്റ് ടെസ്റ്റിന് യുകെ സർക്കാർ ഒരുങ്ങുന്നു. ക്രിസ്മസ് ഉത്സവകാലത്തിനു മുമ്പ് ഈ പൈലറ്റ് ടെസ്റ്റ് കൂടുതൽ വ്യാപകമായി നടപ്പാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നവംബർ 16 മുതൽ ഹാംഷെയർ, കോൺവാൾ, ഡെവോൺ എന്നിവിടങ്ങളിലെ നിരവധി കെയർ ഹോമുകളിൽ ഈ പദ്ധതി …