സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് നടപടികൾ പുനരാരംഭിച്ചതോടെ രാജ്യത്തെ തൊഴിൽ മേഖല വീണ്ടും സജീവം. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച റിക്രൂട്മെന്റ് നടപടികൾ ഇന്നലെയാണ് പുനരാരംഭിച്ചത്. ആദ്യ ഘട്ടത്തിൽ കമ്പനികളുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത്. തൊഴിലാളികളുടെ അഭാവത്താൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത കമ്പനികൾക്ക് റിക്രൂട്മെന്റ് പുനരാരംഭിച്ചത് വലിയ ആശ്വാസമാണ്. അതേസമയം തൊഴിലാളികൾക്ക് മിനിമം …
സ്വന്തം ലേഖകൻ: വീസ കാലാവധി കഴിഞ്ഞ പ്രവാസി തൊഴിലാളികള്‍ക്ക് പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങുന്നതിന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവിനായി ഇപ്പോള്‍ അപേക്ഷിക്കാം. ഞായറാഴ്ച മന്ത്രാലയം വെബ്‌സൈറ്റില്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 31 വരെയാണ് ഇളവ് ലഭിക്കുക. റസിഡന്‍സ് കാര്‍ഡ്, പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്ക് ആനുകൂല്യം ഉപയോഗപ്പെടുത്താം. തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി …
സ്വന്തം ലേഖകൻ: 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക് അടുത്ത വർഷം മുതൽ വീസ പുതുക്കിനൽകേണ്ടെന്ന തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ ഇത്തരക്കാർക്ക് രാജ്യം വിടാൻ ഒന്നുമുതൽ മൂന്നുമാസം വരെ സമയം അനുവദിക്കും. അതേസമയം, ചില വിഭാഗങ്ങൾക്ക് ഇളവുണ്ടാവുമെന്നും തീരുമാനം പ്രാബല്യത്തിലാവുന്നതിന് മുമ്പായി ഇത് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. കുടുംബം ഇവിടെയുള്ളവർക്ക് കുടുംബ വീസയിലേക്ക് മാറാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. തൊഴിലെടുക്കില്ലെന്ന നിബന്ധനയോടെയാവും …
സ്വന്തം ലേഖകൻ: ഡൽഹി വീണ്ടും കൊവിഡ് പിടിയിലായതോടെ, കഴിഞ്ഞ ഒരാഴ്ചയിൽ ഓരോ മണിക്കൂറിലും നാലു പേർക്കു വീതമാണു ജീവൻ നഷ്ടമായത്. നവംബറിൽ ഇതുവരെ 1103 മരണങ്ങളാണു ഡൽഹിയിലുണ്ടായത്. പ്രതിദിനം ശരാശരി 73.5 മരണം. ഇക്കഴിഞ്ഞ ആഴ്ച ഈ സംഖ്യ കൂടി, ദിവസം 90 പേരാണു മരിച്ചത്. ആകെ 7614 പേർക്കാണു കൊവിഡ് മൂലം ഡൽഹിയിൽ ജീവൻ …
സ്വന്തം ലേഖകൻ: 75കാരിയായ സിഖ് വിധവയെ അനധികൃത താമസക്കാരിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനെതിരെ ഇംഗ്ലണ്ടിൽ പ്രതിഷേധം. ഇന്ത്യയിൽ ബന്ധുക്കളാരുമില്ലാത്ത ഇവരെ നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് 62,000 പേർ ഒപ്പിട്ട ഓൺലൈൻ ഹരജി അധികൃതർക്കു മുന്നിലെത്തിയിരിക്കുകയാണ്. 10 വർഷം മുമ്പ് വെസ്റ്റ് മിഡ്ലൻഡ്സിലെ സ്മെത്ത്വിക്കിലെത്തിയ ഗുർമിത് കൗർ സഹോത്തയെ ആണ്, രേഖകളില്ലാത്ത കുടിയേറ്റക്കാരി എന്നു ചൂണ്ടിക്കാട്ടി തിരിച്ചയക്കാൻ ഉത്തരവായിരിക്കുന്നത്. …
സ്വന്തം ലേഖകൻ: ബിഹാർ മുഖ്യമന്ത്രിയായി തുടർച്ചയായി നാലാംവട്ടം ജെഡിയുവിന്റെ നിതീഷ് കുമാർ ഇന്ന് ഉച്ചകഴിഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിതീഷിനൊപ്പം 14 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഉണ്ടാകുക. ബിജെപിയുടെ തർകിഷോർ പ്രസാദും രേണു ദേവിയും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പിൽ 243ൽ 125 സീറ്റ് നേടി എൻഡിഎ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശ്ശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ബ്രെക്സിറ്റ് കരാറുമായി യുകെ മുന്നോട്ട് പോയാൽ ഡിസംബറിന് ശേഷം വ്യാപാര ഇടപാടുകൾ നടക്കില്ലെന്ന് അയർലൻഡ് മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണായക ചർച്ചകൾ അടുത്ത ആഴ്ച തുടങ്ങാനിരിക്കെ ഇരു പക്ഷത്തുമുള്ള മുതിർന്ന നേതാക്കൾ കടുത്ത നിലപാട് എടുത്തതോടെ പിരിമുറുക്കം രൂക്ഷമായിരിക്കുകയാണ്. ജോൺസൻ യുകെ -ഐറിഷ് കരാറിലെ പ്രധാന …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും പ്രസിഡൻറുമായ ഡോണൾഡ് ട്രംപിെൻറ പരാജയം അംഗീകരിക്കാതെ അനുകൂലികൾ. ട്രംപ് വിജയിച്ചതായി പ്രഖ്യാപിച്ച് ആേഘാഷവുമായി അനുകൂലികൾ തെരുവിൽ ഇറങ്ങുകയായിരുന്നു. വാഷിങ്ടണിൽ കൊടികളും ബാനറുകളുമായി എത്തിയശേഷം പ്രവർത്തകർ തടിച്ചുകൂടുകയും തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ഉന്നയിക്കുകയും ചെയ്തു. ട്രംപിന് അഭിവാദ്യം അർപ്പിച്ചായിരുന്നു ആഘോഷം. ന്യൂയോർക്ക്, പെൻസൽവേനിയ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം …
സ്വന്തം ലേഖകൻ: യുഎഇയിൽ വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയവർക്ക് പിഴയൊന്നും കൂടാതെ നാടുവിടാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. മാർച്ച് ഒന്നിന് മുമ്പ് വീസ കാലാവധി കഴിഞ്ഞവർക്കുള്ള ആനുകൂല്യമാണ് അവസാനിക്കുന്നത്. ലക്ഷക്കണക്കിന് രൂപ പിഴ അടക്കാനുള്ളവർക്ക് ഏറെ ഉപകാരപ്രദമായ തീരുമാനം മുതലാക്കി നിരവധി പ്രവാസികൾ നാടണഞ്ഞിരുന്നു. ഇനിയും രാജ്യത്ത് തങ്ങുന്ന ഇത്തരക്കാർ നവംബർ 17ന് ശേഷം …