1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ പൊതുമാപ്പിന് സമാനമായ ഇളവുകൾ ഈ വർഷം അവസാനം വരെ നീട്ടാൻ തീരുമാനം
യുഎഇയിൽ പൊതുമാപ്പിന് സമാനമായ ഇളവുകൾ ഈ വർഷം അവസാനം വരെ നീട്ടാൻ തീരുമാനം
സ്വന്തം ലേഖകൻ: യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന് സമാനമായ ഇളവുകള്‍ ഈ വര്‍ഷം അവസാനം വരെ നീട്ടി. മാര്‍ച്ച് ഒന്നിന് മുമ്പ് വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ നല്‍കിയ സമയമാണ് ഈ വര്‍ഷം അവസാനം വരെ നീട്ടിയത്. ഇളവ് ഇന്ന് തീരാനിരിക്കെയാണ് പുതിയ തീരുമാനം. മെയ് 18 നാണ് ഇളവ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 18 വരെയായിരുന്നു …
ക്വാറന്റീനും എന്‍ട്രി പെര്‍മിറ്റും വേണ്ടാത്ത ഹോളിഡേ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ്
ക്വാറന്റീനും എന്‍ട്രി പെര്‍മിറ്റും വേണ്ടാത്ത ഹോളിഡേ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ്
സ്വന്തം ലേഖകൻ: ക്വാറന്റീന്‍ ഇല്ല, എന്‍ട്രി പെര്‍മിറ്റും വേണ്ട. സ്വദേശികള്‍ക്കും പ്രവാസി താമസക്കാര്‍ക്കുമായി ട്രാവല്‍ ബബിള്‍ ഹോളിഡേ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ്. തുടക്കത്തില്‍ മാലദ്വീപുമായാണ് കരാര്‍. ഖത്തറിലെ സ്വദേശികള്‍ക്കും ഖത്തര്‍ റസിഡന്റ് പെര്‍മിറ്റുള്ള പ്രവാസി താമസക്കാര്‍ക്കും സുരക്ഷിത അവധിക്കാലമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. കരാര്‍ പ്രകാരം മാലദ്വീപിലെ അവധിയാഘോഷത്തിന് ശേഷം ഖത്തറിലേക്ക് മടങ്ങിയെത്തുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ക്വാറന്റീനിലോ …
“രാമായണവും മഹാഭാരതവും കേട്ട് വളർന്ന കുട്ടിക്കാലം മനസ്സിൽ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനം നൽകി,” ഒബാമ
“രാമായണവും മഹാഭാരതവും കേട്ട് വളർന്ന കുട്ടിക്കാലം മനസ്സിൽ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനം നൽകി,” ഒബാമ
സ്വന്തം ലേഖകൻ: രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ കേട്ടാണ് താൻ വളർന്നതെന്നും അതിനാൽ തന്നെ കുട്ടിക്കാലം മുതൽ തന്റെ മനസ്സിൽ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നതായി യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ഇന്തൊനീഷ്യയിലായിരുന്നു തന്റെ കുട്ടിക്കാലം. രാമായണവും മഹാഭാരതവും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചതായും രാഷ്ട്രീയ ഓർമക്കുറിപ്പുകളുടെ ശേഖരമായ ‘എ പ്രോമിസ്ഡ് ലാൻഡ് ’ എന്ന പുതിയ …
കാൻസർ ബാധിച്ച കുഞ്ഞ് പേഷ്യന്റിനായി ബാറ്റ്മാനായി എത്തി ഡോക്ടർ; വൈറലായി ദൃശ്യങ്ങൾ
കാൻസർ ബാധിച്ച കുഞ്ഞ് പേഷ്യന്റിനായി ബാറ്റ്മാനായി എത്തി ഡോക്ടർ; വൈറലായി ദൃശ്യങ്ങൾ
സ്വന്തം ലേഖകൻ: വരാന്തയിലൂടെ ‘ബാറ്റ്മാൻ’ നടന്നു വരുന്ന കാഴ്ച കണ്ട് ആശുപത്രിയിലുള്ളവർ ആദ്യമൊന്ന് അമ്പരുന്നു. കാര്യമറിഞ്ഞപ്പോൾ അമ്പരപ്പ് കൈയടിക്ക് വഴിമാറി. കാൻസർ ബാധിച്ച ഒരു ബാലൻ്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് ഡോക്ടർ ഈ വേഷം കെട്ടിയത്. ചികിൽസയിലുള്ള ബാലനോട് എന്താണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ഡോക്ടർ ചോദിച്ചിരുന്നു. ബാറ്റ്മാനെ കാണണം എന്നായിരുന്നു മറുപടി. തുടർന്നാണ് …
ഫൈസറിനു പിന്നാലെ പ്രതീക്ഷ നൽകി മോഡേണ കൊവിഡ് വാക്സിനും; കൊറോണയിൽ നിന്ന് 95% സംരക്ഷണം
ഫൈസറിനു പിന്നാലെ പ്രതീക്ഷ നൽകി മോഡേണ കൊവിഡ് വാക്സിനും; കൊറോണയിൽ നിന്ന് 95% സംരക്ഷണം
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിന് പ്രതീക്ഷയേകി മറ്റൊരു വാക്‌സിനും പരീക്ഷണ ഘട്ടത്തില്‍ അനുകൂല സൂചന നല്‍കി. അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ വാക്‌സിന്‍ വൈറസ് ബാധയില്‍ നിന്നും 95 ശതമാനം സംരക്ഷണം നല്‍കുന്നെന്നാണ് പുതിയ കണ്ടെത്തല്‍. 30000 വളണ്ടിയര്‍മാരില്‍ പകുതി പേരില്‍ വാക്‌സിന്‍ കുത്തിവെച്ചും പകുതി പേരെ വാക്‌സിന്‍ കുത്തിവെക്കാതെയും നിരീക്ഷിച്ചാണ് പരീക്ഷണം നടത്തിയത്. ഇവരില്‍ കൊവിഡ് …
സംസ്ഥാനത്ത് ഇന്ന് 2710 പേർക്ക് കൊവിഡ്; 6567 പേര്‍ക്ക് രോഗമുക്തി; 19 മരണം
സംസ്ഥാനത്ത് ഇന്ന് 2710 പേർക്ക് കൊവിഡ്; 6567 പേര്‍ക്ക് രോഗമുക്തി; 19 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 2710 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 2347 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 269 ഉറവിടം അറിയാത്തത്. 39 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 25,141 സാംപിളുകൾ പരിശോധിച്ചു. 6567 പേർ രോഗമുക്തരായി. ഇതോടെ …
ബോറിസ് ജോൺസണ് പിന്നാലെ കൂടുതൽ ടോറി എം‌പിമാർ സെൽഫ് ഐസോലേഷനിലേക്ക്
ബോറിസ് ജോൺസണ് പിന്നാലെ കൂടുതൽ ടോറി എം‌പിമാർ സെൽഫ് ഐസോലേഷനിലേക്ക്
സ്വന്തം ലേഖകൻ: കോവിഡ്​ രോഗിയുമായി സമ്പർത്തിൽ ഏർപ്പെട്ടതിനെ തുടർന്ന്​ യുകെ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ സ്വയം നിരീക്ഷണത്തിൽ. ബോറിസ്​ ജോൺസണ്​ രോഗലക്ഷണങ്ങളൊന്നുമില്ല. എങ്കിലും നിയമങ്ങൾ അനുസരിച്ച്​ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൺസ​ർവേറ്റീവ്​ പാർട്ടി മെമ്പറായ ലീ ആൻഡേഴ്​സണുമായി ബോറിസ്​ ജോൺസൺ വ്യാഴാഴ്​ച കൂടിക്കാഴ്​ച നടത്തിയിരുന്നു. ലീക്ക്​ ​പിന്നീട്​ രോഗലക്ഷണങ്ങളുണ്ടാക​ുകയും കോവിഡ്​ സ്​ഥിരീകരിക്കുകയുമായിരുന്നു. മാർച്ച്​ 27ന്​ ബോറിസ്​ …
അധികാര കൈമാറ്റത്തിന് സമ്മതിക്കാതെ ട്രം‌പ്; യുഎസിൽ ഭരണ പ്രതിസന്ധി രൂക്ഷം; കൂനിമേൽക്കുരുവായി കൊവിഡ് വ്യാപനം
അധികാര കൈമാറ്റത്തിന് സമ്മതിക്കാതെ ട്രം‌പ്; യുഎസിൽ ഭരണ പ്രതിസന്ധി രൂക്ഷം; കൂനിമേൽക്കുരുവായി കൊവിഡ് വ്യാപനം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. കൊവിഡ് 19ന്റെ നിരന്തരമായ കുതിച്ചുചാട്ടത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് അമേരിക്കക്കാരോട് അഭ്യർഥിച്ച ജോ ബൈഡെന്‍ ഈ ആദ്യ ദിവസങ്ങള്‍ ചെലവഴിച്ചതും അതിനു വേണ്ടിയാണ്. കഴിഞ്ഞ ആഴ്ചയില്‍ ഒരു ദിവസം ശരാശരി ആയിരത്തിലധികം മരണങ്ങളാണ് രാജ്യത്ത് …
സൌദിയിൽ എ​ണ്ണ​യി​ത​ര ​​വ​രു​മാ​നം മൂന്നിരട്ടിയായി; 10 വ​ർ​ഷ​ത്തി​നകം തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ ഏ​ഴു​ ശ​ത​മാ​ന​ത്തിൽ താഴെ
സൌദിയിൽ എ​ണ്ണ​യി​ത​ര ​​വ​രു​മാ​നം മൂന്നിരട്ടിയായി; 10 വ​ർ​ഷ​ത്തി​നകം തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ ഏ​ഴു​ ശ​ത​മാ​ന​ത്തിൽ താഴെ
സ്വന്തം ലേഖകൻ: എണ്ണയിതര ​​േസ്രാതസ്സുകളിൽ നിന്നുള്ള വരുമാനം മൂന്നുമടങ്ങ്​ വരെയായി ഉയർന്നതായി സൗദി ധനമന്ത്രി​ മുഹമ്മദ്​ അൽജദ്​ആൻ പറഞ്ഞു. ‘അൽശർഖ്​’ ചാനലിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്​. അതിനാൽ എണ്ണയെന്ന ഏക വരുമാന സ്രോതസ്സിനെ ആശ്രയിക്കുന്ന അവസ്ഥ​ക്ക്​ മാറ്റംവരുത്താനുള്ള കരുത്ത്​ സമ്പദ്​വ്യവസ്ഥ​ക്ക്​ കഴിഞ്ഞിട്ടുണ്ട്​. എണ്ണയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുന്നത്​ രാജ്യത്തി​െൻറ …
ഗവേഷകർ, ഡോക്ടർമാർ, എഞ്ചിനീയർമാർ: കൂടുതൽ മേഖലകൾക്ക് ഗോൾഡൻ വീസയുമായി യുഎഇ
ഗവേഷകർ, ഡോക്ടർമാർ, എഞ്ചിനീയർമാർ: കൂടുതൽ മേഖലകൾക്ക് ഗോൾഡൻ വീസയുമായി യുഎഇ
സ്വന്തം ലേഖകൻ: യുഎഇയിൽ കൂടുതൽ തൊഴിൽ മേഖലകളിലുള്ളവർക്ക് 10 വർഷത്തേക്ക് നൽകുന്ന ഗോൾഡൻ റെസിഡൻസി വീസ അനുവദിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. പിഎച്ച്.ഡി. നേടിയവർ, ഡോക്ടർമാർ, കംപ്യൂട്ടർ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ് ആൻഡ് ആക്ടീവ് ടെക്‌നോളജി എന്നീ …