1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാൻ ദേശീയ ദിനം: നവംബർ 25നും 26നും പൊതു അവധി; കൊവിഡ് ആഘാതത്തിൽ നിന്ന് കര കയറാതെ വ്യാപാര മേഖല
ഒമാൻ ദേശീയ ദിനം: നവംബർ 25നും 26നും പൊതു അവധി; കൊവിഡ് ആഘാതത്തിൽ നിന്ന് കര കയറാതെ വ്യാപാര മേഖല
സ്വന്തം ലേഖകൻ: ഒമാൻ ദേശീയ ദിനത്തി​െൻറ ഭാഗമായുള്ള പൊതു അവധി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമായി. നവംബർ 25, 26 തീയതികളിലായിരിക്കും പൊതുഅവധി. ഒൗദ്യോഗിക കലണ്ടർ പ്രകാരം നവംബർ 18, 19 തീയതികളിലായുള്ള പൊതുഅവധി അടുത്ത ആഴ്​ചയിലേക്ക്​ മാറ്റി നൽകുകയായിരുന്നു. ദേശീയ ദിനത്തി​ന്റെ ഔദ്യോഗിക ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും വ്യാപാര മേഖലയിൽ അനക്കമില്ലാത്തതി​ന്റെ പ്രയാസത്തിലാണ് വ്യാപാരികൾ. സാധാരണ നവംബറിൽ …
ബഹ്‌റൈനിൽ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ പുതിയ പ്ര​ധാ​ന​മ​ന്ത്രി; മുൻ പ്രധാനമന്ത്രിയ്ക്ക് വിട
ബഹ്‌റൈനിൽ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ പുതിയ പ്ര​ധാ​ന​മ​ന്ത്രി; മുൻ പ്രധാനമന്ത്രിയ്ക്ക് വിട
സ്വന്തം ലേഖകൻ: ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തെ തുടര്‍ന്ന് കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി ബഹ്റൈന്‍ നാമകരണം ചെയ്തു. രാജകീയ ഉത്തരവ് ഉദ്ധരിച്ച് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി ബഹ്റൈന്‍ രാജാവ് …
വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാൻ ഖത്തർ; പ്രധാന പദ്ധതികള്‍ ലോകകപ്പിന് മുമ്പ് തീർക്കും
വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാൻ ഖത്തർ; പ്രധാന പദ്ധതികള്‍ ലോകകപ്പിന് മുമ്പ് തീർക്കും
സ്വന്തം ലേഖകൻ: ഖത്തറില്‍ ഞായറാഴ്ച മുതല്‍ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിക്കും. കൊവിഡ്-19 നിയന്ത്രണങ്ങളെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിക്കുന്നതായി തൊഴില്‍ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ കമ്പനികളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷകള്‍ വിശദമായി പരിശോധിച്ച ശേഷമേ റിക്രൂട്ട്‌മെന്റ് അനുവദിക്കുകയുള്ളു. തൊഴിലാളികള്‍ക്ക് മിനിമം വേതന വ്യവസ്ഥ, ഉചിതമായ താമസ സൗകര്യങ്ങള്‍ …
മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന കണ്ണികൾ പാക് മണ്ണിലുണ്ടെന്ന് ആദ്യമായി സമ്മതിച്ച് എഫ്‌ഐഎ
മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന കണ്ണികൾ പാക് മണ്ണിലുണ്ടെന്ന് ആദ്യമായി സമ്മതിച്ച് എഫ്‌ഐഎ
സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണത്തിന് സന്നാഹങ്ങൾ ഒരുക്കിയവർ പാകിസ്താനിൽ തന്നെയുണ്ടെന്ന് അവിടുത്തെ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) പുറത്തിറക്കിയ പാകിസ്താനിലെ 1210 കൊടും ഭീകരരുടെ പട്ടികയിലാണ് മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരുകളും ഉൾപ്പെട്ടിട്ടുള്ളത്. ഇതാദ്യമായാണ് മുംബൈ ഭീകരാക്രമണത്തിലുൾപ്പെട്ടവർ പാകിസ്താനിലുണ്ടെന്ന് ആ രാജ്യത്തെ ഏജൻസി തുറന്ന് സമ്മതിക്കുന്നത്. അതേസമയം, ഹാഫിസ് സഈദ്, …
12 സാമ്പത്തിക ഉത്തേജന പദ്ധതികളുമായി കേന്ദ്രം; തൊഴിലുകൾ സൃഷ്ടിക്കാൻ ആത്മനിര്‍ഭര്‍ 3.0
12 സാമ്പത്തിക ഉത്തേജന പദ്ധതികളുമായി കേന്ദ്രം; തൊഴിലുകൾ സൃഷ്ടിക്കാൻ ആത്മനിര്‍ഭര്‍ 3.0
സ്വന്തം ലേഖകൻ: സാമ്പത്തിക ഉത്തേജനത്തിന് 12 പദ്ധതികളുമായി കേന്ദ്രസർക്കാർ. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മനിർഭർ റോസ്ഗാർ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഒക്ടോബർ ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ഈ പദ്ധതി പ്രകാരം പുതിയ ജോലിയിൽ പ്രവേശിക്കുന്ന ആൾക്ക് കേന്ദ്രം ഇൻസെന്റീവും നൽകും. കൊവിഡ് പശ്ചാത്തലത്തിൽ തകർന്ന സാമ്പത്തികരംഗത്തിനു കരുത്തേകാൻ പുതിയ …
ദുബായിൽ ഡിജിറ്റൽ സ്കൂളിന് തുടക്കം; 10 ലക്ഷം അഭയാർഥി കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കും
ദുബായിൽ ഡിജിറ്റൽ സ്കൂളിന് തുടക്കം; 10 ലക്ഷം അഭയാർഥി കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കും
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള പത്ത് ലക്ഷം അഭയാർഥി കുട്ടികളുടെ പഠനത്തിനായി ദുബായിൽ ഡിജിറ്റൽ സ്കൂൾ ആരംഭിച്ചു. ബുധനാഴ്ചയാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സ്കൂളിന് തുടക്കമിട്ടത്. യുദ്ധവും സംഘർഷവും മൂലം വിദ്യാഭ്യാസ സൗകര്യമില്ലാതെ ദുരിതത്തിലായ 20,000 വിദ്യാർഥികളിലേക്കാണ് ഈ വർഷം എത്തിച്ചേരാൻ …
വല വിരിച്ച് ഡേറ്റിംഗ് സൈറ്റുകൾ; കെണിയിൽ വീഴരുതെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
വല വിരിച്ച് ഡേറ്റിംഗ് സൈറ്റുകൾ; കെണിയിൽ വീഴരുതെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഡേറ്റിങ് സൈറ്റുകളിലെ കെണികളിൽ അകപ്പെടരുതെന്നു പൊലീസ് മുന്നറിയിപ്പ്. ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. സംശയകരമായ സൈറ്റുകൾ സന്ദർശിക്കരുത്. തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആവർത്തിച്ചുള്ള മുന്നറിയിപ്പ്. മസാജിങ് സെന്ററുകളുടെയും മറ്റും മറവിൽ വൻ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. വനിതകളടക്കം വിവിധ രാജ്യക്കാർ ഉൾപ്പെട്ട സംഘങ്ങൾ ആസൂത്രിതമായാണ് …
സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കൊവിഡ്; 7252 പേർ രോഗമുക്തി നേടി; 29 മരണം
സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കൊവിഡ്; 7252 പേർ രോഗമുക്തി നേടി; 29 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബിഹാറിൽ എൻഡിഎ സഖ്യത്തിന് വിജയം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആർജെഡി; ബിജെപി രണ്ടാമത്
ബിഹാറിൽ എൻഡിഎ സഖ്യത്തിന് വിജയം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആർജെഡി; ബിജെപി രണ്ടാമത്
സ്വന്തം ലേഖകൻ: ബിഹാറിൽ എൻഡിഎ ഭരണത്തുടർച്ചയിലേക്ക്. 243 അംഗ ബീഹാർ നിയമസഭയിൽ 125 സീറ്റിൽ എൻഡിഎ വിജയിച്ചു. 110 സീറ്റിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും വിജയിച്ചു. ബുധനാഴ്ച പുലർച്ചെ വരെ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് അന്തിമ ഫലം പുറത്തുവന്നത്. സഭയിൽ കേവല ഭൂരിപക്ഷം നേടാൻ വേണ്ടത് 122 സീറ്റാണ്. 75 സീറ്റിൽ ജയിച്ച ആർജെഡിയാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും …
ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു; ഒരാഴ്ചത്തെ ദുഃഖാചരണം
ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു; ഒരാഴ്ചത്തെ ദുഃഖാചരണം
സ്വന്തം ലേഖകൻ: ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ (84) അന്തരിച്ചു.അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം. 1970ൽ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ഷെയ്ഖ് സൽമാൻ 50 വർഷമായി തൽസ്ഥാനത്തു തുടരുകയായിരുന്നു. മ‍ൃതദേഹം മനാമയിൽ എത്തിച്ചു കബറടക്കും. രാജ്യം സ്വാതന്ത്യമാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 …