സ്വന്തം ലേഖകൻ: ഹമദ് മെഡിക്കൽ കോർപറേഷനിൽ രോഗികൾക്ക് മെഡിക്കൽ റിപ്പോർട്ടുകൾക്ക് ഇനി ഓൺെലെനിൽ അപേക്ഷിക്കാം. ഇതിനായുള്ള ഓൺലൈൻ സേവനത്തിന് കോർപറേഷൻ തുടക്കംകുറിച്ചു. വ്യക്തിഗത മെഡിക്കൽ റിേപ്പാർട്ടുകൾ കിട്ടാനായി കൂടുതൽ സൗകര്യപ്രദമായ മാർഗം വേണമെന്ന പൊതുജനങ്ങളുെട ആവശ്യം മുൻനിർത്തിയാണ് പുതിയ സേവനമെന്ന് അധികൃതർ അറിയിച്ചു. www.hamad.qa/en/medicalreports എന്ന ലിങ്ക് വഴിയാണ് ഇതിനായി അപേക്ഷിക്കാനാവുക. വ്യക്തിക്ക് സ്വന്തമായോ ചുമതലപ്പെടുത്തുന്ന …
സ്വന്തം ലേഖകൻ: യാത്രാ ക്ലാസിലെ ഫെയര്‍ ഫാമിലി ടിക്കറ്റ് ഘടന പരിഷ്‌കരിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. പുതിയ ആറ് വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള മാറ്റങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായി. യാത്രക്കാര്‍ക്ക് ഗുണകരമായ തരത്തില്‍ ലളിതമായാണ് ഫെയര്‍ ഫാമിലി ടിക്കറ്റ് ഘടനയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ബിസിനസ് ക്ലാസില്‍ ക്ലാസിക്, കംഫര്‍ട്ട്, എലൈറ്റ്, ഇക്കോണമി ക്ലാസില്‍ ക്ലാസിക്, കണ്‍വീനിയന്‍സ്, കംഫര്‍ട്ട് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3593 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് പൂർണമായും പ്രാബല്യത്തിൽ വരുന്നതിനുള്ള അവസാന തിയ്യതി തോട്ടടുത്തെത്തിയ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾ വീണ്ടും തുടങ്ങാൻ യുകെ. ഇയുവുമായി ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര കരാറിന് ഉടൻ അന്തിമ രൂപം നൽകണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അതിർത്തി കടന്നുള്ള ചരക്കുനീക്കത്തിനായി മാറ്റങ്ങൾ വരുത്താൻ നവംബർ പകുതിയോടെ കരാർ അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ കഴിഞ്ഞ …
സ്വന്തം ലേഖകൻ: അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാനുള്ള പദ്ധതി വാഗ്ദാനം ചെയ്ത് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ നയരേഖ. വിവിധ രാജ്യങ്ങളിൽനിന്നു രേഖകളില്ലാതെയെത്തിയ മൊത്തം 1.1 കോടി കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി കൊണ്ടുവരാനാണു നീക്കം. എച്ച്–1ബി അടക്കമുള്ള വിദഗ്ധ തൊഴിൽ വീസകളുടെ എണ്ണം വർധിപ്പിച്ചേക്കാം. എച്ച് –1 …
സ്വന്തം ലേഖകൻ: കുവൈത്തിൽ ആസ്ത്മ, ശ്വാസകോശ രോഗികൾ വളരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്.കാലാവസ്ഥ മാറ്റത്തിെൻറ ഇൗ ഘട്ടത്തിൽ ശ്വാസകോശ രോഗികൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം രോഗികൾ അടിയന്തരാവശ്യങ്ങൾക്ക് പുറത്തു പോകുമ്പോൾ ശ്വാസമെടുക്കുന്നതിനുള്ള ഉപകരണം കൈയിൽ കരുതുകയും ഡോക്ടർ നിർദേശിച്ച രീതിയിൽ ഉപയോഗിക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ ആവശ്യപ്പെട്ടു. ഇൻഹേലർ ഉപയോഗിച്ചിട്ടും ആശ്വാസമില്ലെങ്കിൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ജോലി കരാർ മൂന്നുവർഷമാക്കും. നിലവിലെ ഒരുവർഷമെന്ന രീതി മാറ്റണമെന്ന് സിവിൽ സർവീസ് കമീഷൻ ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകി. നിലവിലെ കരാർ കാലാവധി കഴിയുന്നമുറക്കാണ് പുതിയ കരാറിലേക്ക് മാറുക. ഒാരോ കേസും പ്രത്യേകമായി പരിഗണിക്കും. മൂന്നുവർഷ കരാർ വേണ്ടതില്ല എന്ന് തോന്നുന്ന തസ്തികക്കും …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യാപിച്ച വന്ദേഭാരത് മിഷൻ പദ്ധതിയുടെ എട്ടാം ഘട്ടത്തിൽ സൌദിയിൽ നിന്നും 101 സർവീസുകൾ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. നവംബർ ഒമ്പത് മുതൽ ഡിസംബർ 30 വരെയുള്ള ഷെഡ്യൂൾ ആണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ 50 സർവീസുകളും കേരളത്തിലേക്കാണ്. ദമ്മാമിൽ നിന്നും 31 ഉം റിയാദിൽ നിന്നും 11 ഉം ജിദ്ദയിൽ നിന്നും …
സ്വന്തം ലേഖകൻ: നഗരത്തിൽ സഞ്ചാരത്തിനായി ദുബായ് ടാക്സി വിളിച്ചുള്ള യാത്രക്കിടയിൽ എന്തെങ്കിലും മറന്നുവെച്ചാലും നഷ്ടപ്പെട്ടുപോയാലും ആശങ്കപ്പെടേണ്ട. ആർ.ടി.എക്ക് കീഴിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗം അവ എളുപ്പത്തിൽ തിരികെ കൈയിലെത്തിക്കും.ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ കോൾ സെൻററിലേക്ക് നഷ്ടപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കാൻ 31,073 റിപ്പോർട്ടുകളാണ് എത്തിയതെന്നും 99.9 ശതമാനം കേസുകളും ലോസ്റ്റ് ആൻഡ് …
സ്വന്തം ലേഖകൻ: യു.എ.ഇയുടെ ആദ്യ ചൊവ്വാദൗത്യമായ ഹോപ് പ്രോബ് (അൽ അമൽ) ഒടുവിൽ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക്. അറബ് ശാസ്ത്രലോകം അക്ഷമരായി കാത്തിരിക്കുന്ന സന്തോഷ സുദിനത്തിന് ഇനി അധികം നാളുകളില്ലെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ട്വിറ്റർ ഹാൻഡിൽ കുറിച്ചു. 200ൽപരം സ്വദേശി യുവശാസ്ത്രജ്ഞരുടെ ആറു …