1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിജയ്‌‌യുടെ പേരിൽ രാഷ്ട്രീയ പാർട്ടിയുമായി പിതാവ്; ആരും സഹകരിക്കരുതെന്ന് വിജയ്; വിവാദം കത്തുന്നു
വിജയ്‌‌യുടെ പേരിൽ രാഷ്ട്രീയ പാർട്ടിയുമായി പിതാവ്; ആരും സഹകരിക്കരുതെന്ന് വിജയ്; വിവാദം കത്തുന്നു
സ്വന്തം ലേഖകൻ: വിജയ്‌യുടെ പേരിൽ പുതിയ രാഷ്ട്രീയ പാർ‌‌ട്ടി രൂപീകരിക്കാൻ എസ്.എ ചന്ദ്രശേഖർ തിരഞ്ഞെ‌ടുപ്പു കമ്മീഷനിൽ അപേക്ഷ നൽകിയത് പുതിയ വിവാദത്തിന് തിരികൊളുത്തി. പിതാവിന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ വിജയ്, തന്റെ പേര് ദുരുപയോ​ഗം ചെയ്താൽ നിയമന‌പടി സ്വീകരിക്കുമെന്ന് താക്കീത് നൽകി. തൊട്ടുപിന്നാലെ അമ്മ ശോഭ ചന്ദ്രശേഖറും എസ്.എ ചന്ദ്രശേഖറിനെ തള്ളിപ്പറഞ്ഞ് രം​ഗത്തെത്തി. വിജയും പിതാവും ഇപ്പോൾ …
ശ്വാസം മുട്ടിപ്പിടഞ്ഞ് ഡൽഹി; ദീപാവലി പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനും വിലക്ക്
ശ്വാസം മുട്ടിപ്പിടഞ്ഞ് ഡൽഹി; ദീപാവലി പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനും വിലക്ക്
സ്വന്തം ലേഖകൻ: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പടക്ക വിൽപ്പനയും ഉപയോഗവും നവംബർ 30 വരെ നിരോധിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലാണ് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയത്. വായുമലിനീകരണം രൂക്ഷമായിരിക്കുന്ന അവസ്ഥയിലാണ് ഈ നീക്കം. ഹരിത വിഭാഗത്തിലുള്ള പടക്കങ്ങൾ (കുറഞ്ഞ വായുമലിനീകരണത്തിനു കാരണമാകുന്നവ) വായു ഗുണനിലവാരം ‘മോഡറേറ്റ്’ അല്ലെങ്കിൽ അതിലും താഴ്ന്ന നിലയിലുള്ള നഗരങ്ങളിലും ടൗണുകളിലും മാത്രമായി ഉപയോഗിക്കാമെന്നും …
യുഎഇയിൽ ശക്തമായ മഴയും വെള്ളക്കെട്ടും; ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം
യുഎഇയിൽ ശക്തമായ മഴയും വെള്ളക്കെട്ടും; ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ. മഴയും കാറ്റും ചിലയിടങ്ങളിൽ ഗതാഗതത്തെ ബാധിച്ചു. കൽബയിലെ പ്രധാന റോഡ് ഇന്നലെ ഉച്ചകഴിഞ്ഞ് അടച്ചിട്ടു. അൽ ഹഫിയ സ്ക്വയർ മുതൽ വാദി അൽ ഹിലോ വരെ ഇരുദിശകളിലേക്കും ഗതാഗതം നിർത്തിവച്ചു. വാദികൾ നിറഞ്ഞു. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തം. ഇനിയുള്ള ദിവസങ്ങളിൽ മഴയ്ക്കും ചിലയിടങ്ങളിൽ പൊടിക്കാറ്റിനും …
ഖത്തറിൽ സ്‌കൂൾ ജീവനക്കാർക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് തുടങ്ങി
ഖത്തറിൽ സ്‌കൂൾ ജീവനക്കാർക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് തുടങ്ങി
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രൈമറി സ്‌കൂൾ, കിന്റർഗാർട്ടൻ ജീവനക്കാർക്കായി പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ൻ തുടങ്ങി. ദേശീയ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്നിന്റെ ഭാഗമായി പ്രാഥമിക പരിചരണ കോർപറേഷനാണ് സ്‌കൂൾ ജീവനക്കാർക്ക് കുത്തിവയ്പ് നൽകുന്നത്. ഇത്തവണ സഞ്ചരിക്കുന്ന പ്രതിരോധ കുത്തിവയ്പ് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. തിരക്കേറിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇവയുടെ സേവനം ലഭിക്കും. അതേസമയം സ്‌കൂൾ വിദ്യാർഥികൾ …
സംസ്ഥാനത്ത് ഇന്ന് 5440 പേർക്ക് കൊവിഡ്; 6853 പേർ രോഗമുക്തി നേടി; മരണം 24
സംസ്ഥാനത്ത് ഇന്ന് 5440 പേർക്ക് കൊവിഡ്; 6853 പേർ രോഗമുക്തി നേടി; മരണം 24
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5440 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബ്രെക്സിറ്റ്: ജോൺസണും ബൈഡനും രണ്ടു തട്ടിൽ; യുകെ – യുഎസ് ബന്ധത്തിന്റെ ഭാവി
ബ്രെക്സിറ്റ്: ജോൺസണും ബൈഡനും രണ്ടു തട്ടിൽ;  യുകെ – യുഎസ് ബന്ധത്തിന്റെ ഭാവി
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ നേരിട്ട ഏറ്റവും കടുത്ത അഗ്നിപരീക്ഷയാണ് ബ്രെക്സിറ്റ്. ജോൺസൺ തന്റെ രാഷ്ട്രീയ ജീവിതത്തിൽ പ്രധാന നേട്ടമായി കാണുന്ന ബ്രെക്സിറ്റ് കരാറിനോടുള്ള എതിർപ്പ് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒരിക്കലും മറച്ചുവച്ചിട്ടില്ല. അയർലൻഡുമായുള്ള ഗുഡ് ഫ്രൈഡേ കരാറിനെ ആഭ്യന്തര മാർക്കറ്റ് ബിൽ ഭീഷണിയുയർത്തുമെന്ന് നേരത്തെ ബൈഡൻ തുറന്നടിച്ചിരുന്നു. നിലവിൽ …
എച്ച്​-1ബി വീസ, കുടിയേറ്റ നിയമം, ഗ്രീൻ കാർഡ്, ഔട്ട്സോർസിംഗ്: ബൈഡന്റെ വരവിൽ പ്രതീക്ഷ വച്ച് ഇന്ത്യക്കാരും
എച്ച്​-1ബി വീസ, കുടിയേറ്റ നിയമം, ഗ്രീൻ കാർഡ്, ഔട്ട്സോർസിംഗ്: ബൈഡന്റെ വരവിൽ പ്രതീക്ഷ വച്ച് ഇന്ത്യക്കാരും
സ്വന്തം ലേഖകൻ: ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ യുഎസ് പ്രസിഡന്റാകുമെന്ന് ഉറപ്പായതോടെ ഇന്ത്യക്കാർക്കും സന്തോഷവാർത്ത. അഞ്ചു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാർക്കുൾപ്പെടെ യുഎസ് പൗരത്വം ഉറപ്പാക്കുന്ന നടപടികളിലേക്ക് ബൈഡൻ ഭരണകൂടം കടക്കുമെന്നാണറിയുന്നത്. ഏകദേശം 1.1 കോടി കുടിയേറ്റക്കാർ യുഎസ് പൗരത്വം കാത്തിരിപ്പുണ്ട്. അതിൽ അഞ്ചു ലക്ഷത്തോളം പേർ ഇന്ത്യക്കാരാണ്. പ്രതിവർഷം കുറഞ്ഞത് 95,000 കുടിയേറ്റക്കാർക്കെങ്കിലും യുഎസിലേക്കു പ്രവേശനം …
തീപ്പൊരി, ഇടത് ചായ്‌വ്, വിട്ടുവീഴ്ചയില്ലായ്മ, ചാട്ടുളിയാകുന്ന വാക്ക്: കമല വരുമ്പോൾ…
തീപ്പൊരി, ഇടത് ചായ്‌വ്, വിട്ടുവീഴ്ചയില്ലായ്മ, ചാട്ടുളിയാകുന്ന വാക്ക്: കമല വരുമ്പോൾ…
സ്വന്തം ലേഖകൻ: മൂന്നു ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു വിരാമം. യുഎസിന്റെ 46–ാം പ്രസിഡന്റായി ഡമോക്രാറ്റ് സ്ഥാനാർഥിയും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡനും യുഎസ് വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജയായ കമല ഹാരിസും സ്ഥാനമുറപ്പിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യൻ വംശജയുമാണ് കമല. മാതാപിതാക്കളായ ശ്യാമള ഗോപാലനും സ്റ്റാൻഫഡ് സർവകലാശാലയിലെ മുൻ സാമ്പത്തികശാസ്ത്ര …
ഒബാമയുടെ വിശ്വസ്തൻ, അര നൂറ്റാണ്ടിന്റെ ഭരണപരിചയം, വാഹനപ്രേമി: ജോ ബൈഡനെ അടുത്തറിയാം
ഒബാമയുടെ വിശ്വസ്തൻ, അര നൂറ്റാണ്ടിന്റെ ഭരണപരിചയം, വാഹനപ്രേമി: ജോ ബൈഡനെ അടുത്തറിയാം
സ്വന്തം ലേഖകൻ: ട്രംപിനെ പരാജയപ്പെടുത്തി ജോ ബൈഡന്‍ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റാകുന്നത് അര നൂറ്റാണ്ടോളം നീണ്ട പൊതുപ്രവര്‍ത്തന രംഗത്തെ അനുഭവ സമ്പത്തുമായി. 1942 ല്‍ പെന്‍സില്‍വാനിയയില്‍ ജനിച്ച അദ്ദേഹം ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് 1972 ല്‍. അതിനുശേഷം ആറു തവണയാണ് അദ്ദേഹം വീണ്ടും സെനറ്റിലെത്തിയത്. യുഎസ് സെനറ്റില്‍ അദ്ദേഹം ഉണ്ടായിരുന്നത് 36 വര്‍ഷം. 1988 ലും …
തോൽ‌വി സമ്മതിക്കാതെ ട്രം‌പ് നിയമ പോരാട്ടത്തിന്; വൈകിയ തപാൽവോട്ടുകൾ പ്രത്യേകം എണ്ണാൻ കോടതി
തോൽ‌വി സമ്മതിക്കാതെ ട്രം‌പ് നിയമ പോരാട്ടത്തിന്; വൈകിയ തപാൽവോട്ടുകൾ പ്രത്യേകം എണ്ണാൻ കോടതി
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷത്തിന് ആവശ്യമായ വോട്ട് നേടി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചിട്ടും തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ്. 7.1 കോടി നിയമാനുസൃത വോട്ട് നേടി താനാണ് ജയിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. “നിരീക്ഷകരെ വോട്ടെണ്ണൽ മുറികളിലേക്ക് അനുവദിച്ചില്ല. 7.1 കോടി നിയമാനുസൃത വോട്ട് നേടി താനാണ് ജയിച്ചത്. മുമ്പ് നടക്കാത്ത …