1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 6010 പേർക്ക് കൊവിഡ്; 6698 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 28 മരണം
സംസ്ഥാനത്ത് ഇന്ന് 6010 പേർക്ക് കൊവിഡ്;  6698 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 28 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിൽ മൂന്ന് മാസത്തിനിടെ ഇല്ലാതായത് 3,14,000 തൊഴിലുകൾ; ഡിസംബറോടെ കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാവാൻ എൻ‌എച്ച്‌എസിന് നിർദേശം
യുകെയിൽ മൂന്ന് മാസത്തിനിടെ ഇല്ലാതായത് 3,14,000 തൊഴിലുകൾ; ഡിസംബറോടെ കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാവാൻ എൻ‌എച്ച്‌എസിന് നിർദേശം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം യുകെയിൽ തൊഴിൽ രംഗത്തുണ്ടാക്കിയ ആഘാതം ദീർഘകാലം നീണ്ടുനിന്നേക്കും. സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ 314,000 തൊഴിലുകളാണ് രാജ്യത്ത് ഇല്ലാതായത്. മുൻ‌ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് റെക്കോർഡാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻ‌എസ്) കണക്കുകൾ പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 4.8 ശതമാനമായി ഉയർന്നു, 2016 നവംബറിന് …
തോൽ‌വി സമ്മതിക്കാതെ ട്രം‌പ്; അ​ധി​കാ​ര കൈ​മാ​റ്റ ന​ട​പ​ടി​ക​ളി​ൽ അ​നി​ശ്ചി​ത​ത്വം; ബൈഡനെ അഭിനന്ദിക്കാതെ ചൈനയും റഷ്യയും
തോൽ‌വി സമ്മതിക്കാതെ ട്രം‌പ്; അ​ധി​കാ​ര കൈ​മാ​റ്റ ന​ട​പ​ടി​ക​ളി​ൽ അ​നി​ശ്ചി​ത​ത്വം; ബൈഡനെ അഭിനന്ദിക്കാതെ ചൈനയും റഷ്യയും
സ്വന്തം ലേഖകൻ: കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ വീസമ്മതിക്കുകയാണ്. നിയമപോരാട്ടത്തിന് ഒരുങ്ങുന്നതായി സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്. ഇപ്പോഴും ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനെ അഭിനന്ദിക്കാനോ തോല്‍വി അംഗീകരിക്കാനോ തയാറാകാത്തത് ട്രംപിന്റെ അഹംഭാവമായി പരക്കെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള മറ്റു തലവന്മാര്‍ വരെ ഇക്കാര്യത്തില്‍ …
കൊവിഡ് പോരാട്ടം, സാമ്പത്തിക പ്രതിസന്ധി, വംശീയത: കമല നയം വ്യക്തമാക്കുന്നു
കൊവിഡ് പോരാട്ടം, സാമ്പത്തിക പ്രതിസന്ധി, വംശീയത: കമല നയം വ്യക്തമാക്കുന്നു
സ്വന്തം ലേഖകൻ: യുഎസ് വൈസ്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന്​ പിന്നാലെ കമല ഹാരിസ്​ പുതിയ ചുവടുവെപ്പിന്​ ഒരുങ്ങുന്നു. തങ്ങളുടെ ആദ്യ ലക്ഷ്യങ്ങൾ ഇവയായിരിക്കുമെന്ന്​ ഫേസ്​ബുക്കിലൂടെ കമല പ്രഖ്യാപിച്ചു. “കൊവിഡ്​ നിയന്ത്രണത്തിലാക്കാൻ ബൈഡനും ഞാനും തയാറാവുന്നു. നമ്മുടെ സാമ്പത്തിക രംഗം പുതുക്കിപ്പണിയാൻ ഞങ്ങൾ ഒരുങ്ങി. കാലാവസ്​ഥ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ ഞങ്ങൾ തയാറാണ്​. വംശീയതതോട്​ സംവദിക്കാൻ ഞങ്ങൾ ഒരുങ്ങി. നിങ്ങൾക്ക്​ …
യുഎഇ സ്വകാര്യ മേഖലയിൽ പ്രൊബേഷൻ സമയത്ത് വേതനത്തോടെ മെഡിക്കൽ അവധിയില്ല
യുഎഇ സ്വകാര്യ മേഖലയിൽ പ്രൊബേഷൻ സമയത്ത് വേതനത്തോടെ മെഡിക്കൽ അവധിയില്ല
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ മേഖലയിലെ പുതിയ തൊഴിലാളികൾക്ക് മെഡിക്കൽ അവധിക്കു വേതനമുണ്ടാകില്ലെന്ന് അധികൃതർ. പ്രബേഷൻ പൂർത്തിയാക്കിയ ശേഷമേ വേതനത്തോടു കൂടിയ അവധിയും ചികിത്സയ്ക്കുള്ള അവധിയും ലഭിക്കൂ. ആദ്യ 6 മാസ തൊഴിൽ പരിശീലനം കഴിഞ്ഞാൽ പ്രതിമാസം 2 ദിവസത്തെ അവധിക്ക് അർഹതയുണ്ടെന്നു മാനവ വിഭവശേഷി – സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സേവനം ഒരു വർഷം …
ഒമാനില്‍ വീണ്ടും സന്ദര്‍ശക വീസ നൽകി തുടങ്ങി; യാത്രക്കാർക്ക് നാ​ളെ മു​ത​ൽ പിസി​ആ​ർ ഫ​ലം നിർബന്ധം
ഒമാനില്‍ വീണ്ടും സന്ദര്‍ശക വീസ നൽകി തുടങ്ങി; യാത്രക്കാർക്ക് നാ​ളെ മു​ത​ൽ പിസി​ആ​ർ ഫ​ലം നിർബന്ധം
സ്വന്തം ലേഖകൻ: ഒമാനില്‍ വീണ്ടും സന്ദര്‍ശക വീസ അനുവദിച്ചു തുടങ്ങി. ഫാമിലി വീസിറ്റ്, എക്സ്പ്രസ് വീസകള്‍ എന്നിവയാണ് അനുവദിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് പകുതിയോടെയാണ് രാജ്യത്ത് സന്ദര്‍ശക വീസകള്‍ നിര്‍ത്തിവെച്ചത്. കൊവിഡ് കാരണം രാജ്യത്ത് കുടുങ്ങിയ സന്ദര്‍ശന വീസയില്‍ എത്തിയവര്‍ക്ക് അധികൃതര്‍ വീസാ കാലാവധി സൗജന്യമായി നീട്ടി നല്‍കിയിരുന്നു. ഈ ആനുകൂല്യം ഇടയ്ക്ക് ഒഴിവാക്കിയെങ്കിലും …
സ​ന്ദ​ർ​ശ​ക വീസ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ ന​വം​ബ​ർ 30ന​കം തി​രി​ച്ചു​പോ​വ​ണമെന്ന് കുവൈത്ത്
സ​ന്ദ​ർ​ശ​ക വീസ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ ന​വം​ബ​ർ 30ന​കം തി​രി​ച്ചു​പോ​വ​ണമെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ സ​ന്ദ​ർ​ശ​ക വീസ​യി​ലു​ള്ള​വ​ർ ന​വം​ബ​ർ 30ന​കം തി​രി​ച്ചു​പോ​വ​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.കു​വൈ​ത്തി​ൽ മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ മൂ​ന്ന്​​ ഘ​ട്ട​ങ്ങ​ളി​ലാ​യി ഒ​മ്പ​ത്​ മാ​സം സ​ന്ദ​ർ​ശ​ക വീസ ഉ​ൾ​പ്പെ​ടെ എ​ല്ലാ വീസ​ക​ൾ​ക്കും കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​രു​ന്നു.ഇൗ ​കാ​ലാ​വ​ധി ന​വം​ബ​ർ 30ന്​ ​ക​ഴി​യു​ക​യാ​ണ്. മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ മേ​യ്​ 31 വ​രെ​യും പി​ന്നീ​ട്​ ആ​ഗ​സ്​​റ്റ്​ 31 വ​രെ​യും തു​ട​ർ​ന്ന്​ ന​വം​ബ​ർ 30 …
കൊവിഡ് വാക്‌സിന്‍ 90% ഫലപ്രദം, സുരക്ഷിതം: നിർണായക പ്രഖ്യാപനവുമായി ഫൈസര്‍;
കൊവിഡ് വാക്‌സിന്‍ 90% ഫലപ്രദം, സുരക്ഷിതം: നിർണായക പ്രഖ്യാപനവുമായി ഫൈസര്‍;
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായതായി നിര്‍മാതാക്കളായ യു.എസ് കമ്പനി ഫൈസര്‍. ജര്‍മന്‍ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ ആദ്യമായാണ് അവര്‍ …
ദുബായിൽ രോഗികൾക്ക് ആവശ്യമെങ്കിൽ മാസ്ക് ഒഴിവാക്കാം; അപേക്ഷ പൊലീസ് വെബ്‌സൈറ്റ് വഴി
ദുബായിൽ രോഗികൾക്ക് ആവശ്യമെങ്കിൽ മാസ്ക് ഒഴിവാക്കാം; അപേക്ഷ  പൊലീസ് വെബ്‌സൈറ്റ് വഴി
സ്വന്തം ലേഖകൻ: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഫേസ് മാസ്ക് ധരിക്കൽ നിർബന്ധിത നിയമമായി തുടരുന്നതിനിടെ രോഗികളുൾപ്പെടെ അത്യാവശ്യക്കാർക്ക് മാസ്ക് ധരിക്കുന്നതിൽനിന്ന് ദുബായ്യിൽ ഇളവ് നൽകുന്നു.ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) ദുബായ് പൊലീസുമായി സഹകരിച്ചാണ് പ്രത്യേക മെഡിക്കൽ അവസ്ഥകളുള്ള താമസക്കാർക്ക് മാസ്ക് ധരിക്കുന്നതിൽനിന്ന് ഇളവ് ലഭിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖത്ത് രക്തസ്രാവം, ചൊറിച്ചിൽ, പുറംതൊലിയിൽ …
ഒമാനിൽ നിന്ന് ഇന്ത്യൻ സെക്ടറിലേക്കുള്ള സർവീസുകൾ പകുതിയായി; ടിക്കറ്റിനായി നെട്ടോട്ടം
ഒമാനിൽ നിന്ന് ഇന്ത്യൻ സെക്ടറിലേക്കുള്ള സർവീസുകൾ പകുതിയായി; ടിക്കറ്റിനായി നെട്ടോട്ടം
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ സെ​ക്​​ട​റി​ലേ​ക്ക് സ്വ​കാ​ര്യ ബ​ജ​റ്റ്​ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ സ​ർ​വീസ് നി​ല​ച്ച​ത് യാ​ത്ര​ക്കാ​രെ വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. അ​ത്യാ​വ​ശ്യ​ത്തി​നാ​യി നാ​ട്ടി​ൽ പോ​കേ​ണ്ട നി​ര​വ​ധി പേ​ർ ടി​ക്ക​റ്റി​നാ​യി നെ​േ​ട്ടാ​ട്ട​ത്തി​ലാ​ണ്. പ്ര​തി​വാ​ര​സ​ർ​വീസു​ക​ൾ പ​കു​തി​യാ​യി കു​റ​ഞ്ഞ​തോ​ടെ നി​ര​ക്കു​ക​ളും കു​ത്ത​നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. േകാ​ഴി​ക്കോ​ട് ഒ​ഴി​കെ സെ​ക്​​ട​റു​ക​ളി​ലേ​ക്ക് പ​ല ദി​വ​സ​ങ്ങ​ളി​ലും എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സി​ന് ടി​ക്ക​റ്റു​ക​ൾ​ത​ന്നെ കി​ട്ടാ​നി​ല്ല. ക​ണ്ണൂ​ർ, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം സെ​ക്​​ട​റി​ൽ ന​വം​ബ​ർ …