1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡിനെ കൂസാതെ “മണിഹെയ്സ്റ്റ്” അഞ്ചാം സീസണുമായി നെറ്റ്ഫ്ലിക്സ്; ഇളകി മറിഞ്ഞ് ആരാധകർ
കൊവിഡിനെ കൂസാതെ “മണിഹെയ്സ്റ്റ്” അഞ്ചാം സീസണുമായി  നെറ്റ്ഫ്ലിക്സ്; ഇളകി മറിഞ്ഞ് ആരാധകർ
സ്വന്തം ലേഖകൻ: ബിഞ്ച് വാച്ച് ആരാധകരുടെ പ്രിയപ്പെട്ട സീരീസായ മണി ഹീസ്റ്റ് അഞ്ചാം സീസണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആഘോഷം. നാലാം സീസണിന് ശേഷം സ്‌പെയ്‌നില്‍ ആകെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അഞ്ചാം സീസണ്‍ പ്രൊഡക്ഷന്റെ കാര്യത്തില്‍ നേരത്തെ ആരാധകര്‍ ആശങ്ക പങ്കു വെച്ചിരുന്നു. സീരീസിന്റെ അവസാന ഭാഗമാണിതെന്നതില്‍ ദുഖമുണ്ടെന്നാണ് പലരും ട്വീറ്റ് …
സൗദി ആരാംകോയെ മറികടന്ന്; ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍
സൗദി ആരാംകോയെ മറികടന്ന്; ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍. പാദവര്‍ഷകണക്കുകള്‍ പ്രകാരം വെള്ളിയാഴ്ചത്തെ വിപണി അവസാനിക്കുമ്പോള്‍ ഈ സ്ഥാനത്തിരുന്ന സൗദിയിലെ ആരാംകോ എണ്ണ കമ്പനിയെയാണ് ആപ്പിള്‍ മറികടന്നത്. വെള്ളിയാഴ്ചത്തെ ആപ്പിളിന്റെ ഓഹരികള്‍ 10.47 ശതമാനത്തിലാണ് ക്ലോസ് ചെയ്തത്. ഇത് കമ്പനിയുടെ വിപണി മൂല്യം 1.84 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയതിനു ശേഷം മുതല്‍ …
യുഎസിന്റെ നെഞ്ചിടിപ്പ് കൂട്ടി ചൈനയുടെ ദുരൂഹ വിത്തു പായ്ക്കറ്റുകൾ മെയിൽ ബോക്സുകളിലേക്ക്
യുഎസിന്റെ നെഞ്ചിടിപ്പ് കൂട്ടി ചൈനയുടെ ദുരൂഹ വിത്തു പായ്ക്കറ്റുകൾ മെയിൽ ബോക്സുകളിലേക്ക്
സ്വന്തം ലേഖകൻ: യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയിൽ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണിയെത്തിയിരിക്കുകയാണ്–വിത്തു പായ്ക്കറ്റുകൾ. പർപ്പിൾ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉൾപ്പെടെ വിത്തുകൾ യുഎസിലെ വീടുകളിൽ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയിൽനിന്നാണ്. ചൈനീസ് അക്ഷരങ്ങളും ഇതോടൊപ്പമുണ്ട്. യുഎസ് കാർഷിക വകുപ്പ് ഇതുവരെ കണ്ടെത്തിയത് ഒരു ഡസനോളം ഇനം ചെടികളുടെ …
സംസ്ഥാനത്ത് 1,310 പേർക്ക് കൂടി കോവിഡ്; രാജ്യത്ത് കോറോണ ബാധിതർ 16 ലക്ഷം കടന്നു
സംസ്ഥാനത്ത് 1,310 പേർക്ക് കൂടി കോവിഡ്; രാജ്യത്ത് കോറോണ ബാധിതർ 16 ലക്ഷം കടന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 1,310 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നുമാത്രം 885 പുതിയ രോഗികൾ. സാങ്കേതിക കാരണങ്ങളാൽ ഇന്നലെ ഉച്ചവരെയുള്ള പരിശോധനാഫലം മാത്രമാണ് പുറത്തുവിട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞുള്ള പരിശോധനാഫലം അടക്കമാണ് ഇന്ന് 1,310 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന 864 പേർക്ക് രോഗമുക്തി ലഭിച്ചു എന്നുള്ളതാണ് ഇന്നത്തെ ആശ്വാസവാർത്ത. തിരുവനന്തപുരം, പാലക്കാട്, …
യുഎസ് രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്
യുഎസ് രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി യുഎസ് സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ ആഘാതം ഉടനെയൊന്നും വിട്ടുമാറില്ലെന്ന സൂചനയുമായി പുതിയ കണക്കുകൾ പുറത്ത്. മൊത്ത ആഭ്യന്തര ഉത്പാദനം ഈ വര്‍ഷം രണ്ടാം പാദത്തില്‍ 9.5 ശതമാനം ഇടിഞ്ഞതായി വാണിജ്യ വകുപ്പ് അറിയിച്ചു. ജി.ഡി.പി. രണ്ടാം പാദത്തില്‍ 1.8 ട്രില്യണ്‍ ഡോളറായി ചുരുങ്ങി. ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് പ്രകാരം …
മെറിൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം; ഫിലിപ്പ് മാത്യുവിനെ കോടതിയിൽ ഹാജരാക്കി
മെറിൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം; ഫിലിപ്പ് മാത്യുവിനെ കോടതിയിൽ ഹാജരാക്കി
സ്വന്തം ലേഖകൻ: യുഎസിലെ സൗത്ത് ഫ്‌ളോറിഡയിൽ കൊല്ലപ്പെട്ട മെറിൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. പ്രതിയായ ഭർത്താവ് ഫിലിപ്പ് മാത്യുവിനെ കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട ചില ക്ലിയറൻസുകൾ ലഭിച്ചു കഴിഞ്ഞാൽ ഇന്ത്യൽ എംബസിയുടെ അനുമതിയോടെ മൃതദേഹം കേരളത്തിൽ എത്തിക്കും. ഫിലിപ്പ് മാത്യുവിനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത് അമേരിക്കയിലെ അമേരിക്കയിലെ ഏറ്റവും ഉയർന്ന ശിക്ഷകളിലൊന്നായ ഫസ്റ്റ് …
ഇന്ത്യ റഫാലിന്റെ ചിറകുകളിൽ! ആശങ്കയുണ്ടെന്ന് പാകിസ്ഥാൻ, ചൈനയുടെ പ്രതികരണം കരുതലോടെ
ഇന്ത്യ റഫാലിന്റെ ചിറകുകളിൽ! ആശങ്കയുണ്ടെന്ന് പാകിസ്ഥാൻ, ചൈനയുടെ പ്രതികരണം കരുതലോടെ
സ്വന്തം ലേഖകൻ: ഹരിയാനയിലെ അംബാലയിൽ അഞ്ച് റഫാൽ പോർവിമാനങ്ങളുടെ ആദ്യ ബാച്ച് വിന്യസിച്ചതിനു തൊട്ടുപിന്നാലെ ചൈനയും പാക്കിസ്ഥാനും പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്നാണ് പാക്കിസ്ഥാൻ അറിയിച്ചത്. ഫ്രാൻസിൽ നിന്നെത്തിയ റഫാൽ ഏഷ്യയിലെ സമാധാനം ഇല്ലാതാക്കുമെന്നും ഇക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ സഹായം വേണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആണവായുധ നിർമാണത്തിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കണമെന്ന് പാക്കിസ്ഥാൻ രാജ്യാന്തര സമൂഹത്തോട് …
കൊവിഡ് പ്രതിസന്ധി രൂക്ഷം! സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ ഫീ​സ് 25% കു​റ​ച്ച് കുവൈത്ത്
കൊവിഡ് പ്രതിസന്ധി രൂക്ഷം! സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ ഫീ​സ് 25% കു​റ​ച്ച് കുവൈത്ത്
സ്വന്തം ലേഖകൻ: കൊവിഡ്‌ വ്യാപനം മൂലം സാധാരണ നിലയില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി കുവൈത്ത്. കു​വൈ​റ്റി​ലെ സ്വ​കാ​ര്യ സ്കൂളുകളിലെ ഫീ​സ് 25% ശ​ത​മാ​നം കു​റ​ച്ചു​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. സ്കൂ​ളു​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തു വ​രെ 2020-21 അധ്യയന വ​ര്‍​ഷ​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി ക്ലാ​സു​ക​ള്‍ ന​ട​ത്താ​ന്‍ സ്കൂ​ളു​ക​ള്‍​ക്ക് നി​ര്‍​ദേ​ശ​വും ന​ല്‍​കി. കൂടാതെ, …
സംസ്ഥാന പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ ആകെ നിക്ഷേപം 100 കോടി കവിഞ്ഞു
സംസ്ഥാന  പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ ആകെ നിക്ഷേപം 100 കോടി കവിഞ്ഞു
സ്വന്തം ലേഖകൻ: കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ ആകെ നിക്ഷേപം 100 കോടി കവിഞ്ഞു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് പദ്ധതിയില്‍ പണം നിക്ഷേപിച്ചത്. ഇതു വരെ പദ്ധതിയില്‍ അംഗങ്ങളായ 877 പേരില്‍ 352 പേര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളാണ്. …
ഖത്തർ പ്രവാസികൾക്ക് മടങ്ങി വരാനുള്ള റീ എൻട്രി പെർമിറ്റിന് അപേക്ഷ നാളെ മുതൽ
ഖത്തർ പ്രവാസികൾക്ക് മടങ്ങി വരാനുള്ള റീ എൻട്രി പെർമിറ്റിന് അപേക്ഷ നാളെ മുതൽ
സ്വന്തം ലേഖകൻ: ഖത്തർ പ്രവാസികൾക്ക് ദോഹയിലേക്ക് മടങ്ങി വരാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണൽ റീ എൻട്രി പെർമിറ്റിന് നാളെ മുതൽ അപേക്ഷിക്കാം. പെർമിറ്റ് ലഭിച്ചാൽ വിദേശവിമാനങ്ങൾക്കുള്ള പ്രവേശന വിലക്ക് ഇന്ത്യ പിൻവലിക്കുന്നത് അനുസരിച്ച് ദോഹയിലേക്ക് മടങ്ങി എത്തുകയും ചെയ്യാം. ഖത്തർ ഐഡി കാലാവധി കഴിഞ്ഞവർക്കും റീ എൻട്രി പെർമിറ്റ് ലഭിച്ചാൽ മടങ്ങിയെത്താം. ഇന്ത്യ വിമാന സർവീസ് …