1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇതാണ് ആ പിടികിട്ടാപ്പുള്ളി! പെരുന്നാളിന് “കുറുപ്പ്” പുതിയ പോസ്റ്റർ പുറത്തുവിട്ട് ദുൽഖർ സൽമാൻ
ഇതാണ് ആ പിടികിട്ടാപ്പുള്ളി! പെരുന്നാളിന് “കുറുപ്പ്” പുതിയ പോസ്റ്റർ പുറത്തുവിട്ട് ദുൽഖർ സൽമാൻ
സ്വന്തം ലേഖകൻ: പിടികിട്ടാപുള്ളിയായി പൊലീസ് പ്രഖ്യാപിച്ച സുകുമാരക്കുറുപ്പിന്റെ കഥപറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പി’ന്റെ പുതിയ പേസ്റ്റര്‍ പുറത്തുവിട്ടു. സെക്കന്റ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോട്ടും കൂളിംഗ് ഗ്ലാസ്സുമായി സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് പോസ്റ്ററില്‍ താരം. ഈദ് പ്രമാണിച്ചാണ് പുതിയ പോസ്റ്റര്‍ റിലീസ്.പെരുന്നാള്‍ റിലീസായി തിയേറ്ററുകളില്‍ …
75 ന്‍റെ നിറവില്‍ പിണറായി; ആശംസകളുമായി മോദിയും കമല്‍ഹാസനും മോഹന്‍ലാലും
75 ന്‍റെ നിറവില്‍ പിണറായി; ആശംസകളുമായി മോദിയും കമല്‍ഹാസനും മോഹന്‍ലാലും
സ്വന്തം ലേഖകൻ: എഴുപത്തിയഞ്ചിന്‍റെ നിറവിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കമല്‍ ഹാസന്‍, മോഹന്‍ലാല്‍, ടൊവിനോ തോമസ്, നിവിന്‍ പോളി തുടങ്ങിയ രാഷ്ട്രീയ-കലാസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പിണറായി വിജയന് ജന്മദിന ആശംസകള്‍ നേര്‍ന്നു. കേരളമുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന …
ലണ്ടനിലെ 17% ആളുകളിൽ കോവിഡ് ആന്റിബോഡിയെന്ന് യുകെ ആരോഗ്യമന്ത്രി
ലണ്ടനിലെ 17% ആളുകളിൽ കോവിഡ് ആന്റിബോഡിയെന്ന് യുകെ ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: ലണ്ടനിൽ 17% ആളുകളിലും ബ്രിട്ടനിലെ ബാക്കി മേഖലകളിൽ 5% ആളുകളിലും കൊറോണവൈറസിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്നു യുകെ ആരോഗ്യമന്ത്രി. ആന്റിബോഡി സാന്നിധ്യം തെളിയിക്കുന്നത് ഇവർക്കു രോഗം ബാധിച്ചിരുന്നുവെന്നും അവർ അതിനെ അതിജീവിച്ചുവെന്നുമാണ്. അങ്ങനെയെങ്കിൽ ലണ്ടനിൽ മാത്രം 15 ലക്ഷം പേർക്കു കോവിഡ് ബാധിച്ചിരിക്കാം എന്നാണു കണക്ക്. ആന്റിബോഡി സാന്നിധ്യം ഉള്ളതിനാൽ ഇവർക്കു …
ദുബായില്‍ പാര്‍ക്കിങ് സൗജന്യമാക്കി; ഒമാനിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ
ദുബായില്‍ പാര്‍ക്കിങ് സൗജന്യമാക്കി; ഒമാനിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ
സ്വന്തം ലേഖകൻ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബായില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് സൗജന്യമാക്കിയതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. ബഹുനില പാര്‍ക്കിങ് സ്ഥലങ്ങളിലൊഴികെയുള്ള പൊതുസ്ഥലങ്ങളിലെ പാര്‍ക്കിങാണ് സൗജന്യമാക്കിയത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങളായ മെയ് 23 മുതല്‍ 26 വരെയാണ് പാര്‍ക്കിങ് സൗജന്യമാക്കിയത്. മെയ് 27 മുതല്‍ …
കൊവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയെ വെട്ടി ബ്രസീൽ രണ്ടാമത്; ലോകത്ത് 53 ലക്ഷം കവിഞ്ഞ് രോഗബാധ
കൊവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയെ വെട്ടി ബ്രസീൽ രണ്ടാമത്; ലോകത്ത് 53 ലക്ഷം കവിഞ്ഞ് രോഗബാധ
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് ബാധിച്ചത് കഴിഞ്ഞ 24 മണിക്കൂറില്‍. യു.എസിനൊപ്പം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും രോഗവ്യാപനം കൂടിയതാണ് കേസുകള്‍ കൂടാന്‍ കാരണം. റഷ്യയെ മറികടന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ബ്രസീല്‍ രണ്ടാമതെത്തി. കോവിഡ് ബാധിച്ച് 21000ത്തിലേറെ പേര്‍ മരിച്ച ബ്രസീലില്‍ കോവിഡ് രോഗികളുടെ എണ്ണം 3,32,000 ലേറെയാണ്. അതേസമയം യഥാര്‍ഥ …
രാജ്യത്ത് 24 മണിക്കൂറില്‍ 6654 കേസുകള്‍; ആകെ രോഗികള്‍ ഒന്നേകാല്‍ ലക്ഷം കവിഞ്ഞു
രാജ്യത്ത് 24 മണിക്കൂറില്‍ 6654 കേസുകള്‍; ആകെ രോഗികള്‍ ഒന്നേകാല്‍ ലക്ഷം കവിഞ്ഞു
സ്വന്തം ലേഖകൻ: 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കൊവിഡ് രോഗികളുമായി രാജ്യം. കഴിഞ്ഞ 24 മണിക്കൂറില്‍ 6,654 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 127,358 ആയി ഉയര്‍ന്നു. 137 കൊവിഡ് മരണമാണ് വെള്ളിയാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 3,759 ആയി. …
സംസ്ഥാനത്ത് ഇന്ന് മാത്രം 62 പേര്‍ക്ക് കൊവിഡ്; പാലക്കാടും കണ്ണൂരും രോഗികളുടെ എണ്ണം കുതിച്ചുയരുന്നു
സംസ്ഥാനത്ത് ഇന്ന് മാത്രം 62 പേര്‍ക്ക് കൊവിഡ്; പാലക്കാടും കണ്ണൂരും രോഗികളുടെ എണ്ണം കുതിച്ചുയരുന്നു
സ്വന്തം ലേഖകൻ: ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 …
ചെറിയ പെരുന്നാൾ: ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണിൽ അനുവദിച്ച ഇളവുകൾ അറിയാം
ചെറിയ പെരുന്നാൾ: ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണിൽ അനുവദിച്ച ഇളവുകൾ അറിയാം
സ്വന്തം ലേഖകൻ: ചെറിയ പെരുന്നാൾ പ്രമാണിച്ച് നാളത്തെ ഞായറാഴ്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു. സാധാരണ ഞായറാഴ്ചകളിലെ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ അധിക സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും നാളെ പ്രവർത്തനാനുമതിയുണ്ടാവുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇളവുകൾ ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴു മണി വരെ …
അന്താരാഷ്ട്ര വിമാന സര്‍വീസ് ഓഗസ്റ്റിന് മുമ്പ് തുടങ്ങിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
അന്താരാഷ്ട്ര വിമാന സര്‍വീസ് ഓഗസ്റ്റിന് മുമ്പ് തുടങ്ങിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വിമാന സര്‍വീസ് ഓഗസ്റ്റിന് മുന്‍പ് തുടങ്ങാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരി. വന്ദേഭാരത് മിഷനിലൂടെ 25 ദിവസത്തിനുള്ളില്‍ 50000 പേരെ രാജ്യത്ത് എത്തിക്കാനായെന്നും മന്ത്രി പറഞ്ഞു. ആരോഗ്യസേതു ആപ്പില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്നവരെ എന്തിനാണ് ക്വാറന്റീന്‍ ചെയ്യുന്നതെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും എല്ലാവരും ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് തന്റെ …
കോവിഡ് രോഗം ശരീരത്തിലുണ്ടാക്കിയ ഞെട്ടിക്കുന്ന മാറ്റങ്ങള്‍ പങ്കുവെച്ച് നഴ്സ്
കോവിഡ് രോഗം ശരീരത്തിലുണ്ടാക്കിയ ഞെട്ടിക്കുന്ന മാറ്റങ്ങള്‍ പങ്കുവെച്ച് നഴ്സ്
സ്വന്തം ലേഖകൻ: കോവിഡ് രോഗബാധ തന്റെ ശരീരത്തിലുണ്ടാക്കിയ ഞെട്ടിക്കുന്ന മാറ്റങ്ങള്‍ പങ്കുവെച്ച് കാലിഫോര്‍ണിയക്കാരന്‍. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 43 കാരനായ നഴ്സ് മൈക്ക് ഷുല്‍സിന് 20 കിലോയാണ് ഭാരം കുറഞ്ഞത്. രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ച ഇയാള്‍ രോഗബാധിതനായ ശേഷവും രോഗം വരുന്നതിനുമുമ്പുമുള്ള തന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചു. രോഗം ആര്‍ക്കും വരാമെന്നും വന്നാലുള്ള …