1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
71ൽ സൈനിക രഹസ്യവുമായി ഇന്ത്യയിലെത്തി പത്മശ്രീ ഏറ്റുവാങ്ങിയ മുൻ പാക് സൈനികൻ!
71ൽ സൈനിക രഹസ്യവുമായി ഇന്ത്യയിലെത്തി പത്മശ്രീ ഏറ്റുവാങ്ങിയ മുൻ പാക് സൈനികൻ!
സ്വന്തം ലേഖകൻ: ഇത്തവണ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചവരുടെ കൂട്ടത്തില്‍ ഗവേഷകനും മുന്‍ പാക് സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണല്‍ ഖ്വാസി സജ്ജാദ് അലി സാഹിറും ഉള്‍പ്പെട്ടിരുന്നു. മുന്‍ പാക് സൈനികനാണെങ്കിലും പാകിസ്താനെതിരേയുള്ള യുദ്ധമുഖത്ത് ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയ സംഭവനകള്‍ പരിഗണിച്ചാണ് ലഫ്. കേണല്‍ ഖ്വാസി സജ്ജാദ് അലി സാഹിറിനുള്ള രാജ്യത്തിന്റെ ആദരം. ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് …
തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരുന്നു: ചെന്നൈ നഗരത്തി ന്റെ 60% വും വെള്ളത്തിൽ; വിമാനങ്ങൾ റദ്ദാക്കി
തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരുന്നു: ചെന്നൈ നഗരത്തി ന്റെ 60% വും വെള്ളത്തിൽ; വിമാനങ്ങൾ റദ്ദാക്കി
സ്വന്തം ലേഖകൻ: തമിഴ്‌നാട്ടിൽ നാശം വിതച്ച് അതിതീവ്ര മഴ തുടരുന്നു. ചെന്നൈ നഗരത്തിന്റെ 60 ശതമാനം പ്രദേശവും വെള്ളത്തിനടിയിലായി. മഴയുടെ ശക്തി ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീരദേശവാസികൾ കടലിൽ പോകരുതെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്. ചെന്നൈയിലെ മറീന ബീച്ചിന് സമീപമുള്ള പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്. നിലവിൽ തമിഴ്‌നാടിന് വടക്ക് കിഴക്കായുള്ള ന്യൂനമർദ്ദം …
യുകെയിൽ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക്‌ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം; ഏപ്രിൽ 1നകം കുത്തിവയ്പ്പ്
യുകെയിൽ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക്‌ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം; ഏപ്രിൽ 1നകം കുത്തിവയ്പ്പ്
സ്വന്തം ലേഖകൻ: കെയര്‍ ഹോമുകള്‍ക്കു സമാനമായി ഇംഗ്ലണ്ടില്‍ യുകെയിൽ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക്‌ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. സർക്കാരിൻ്റെ “വാക്‌സിനില്ലെങ്കില്‍ ജോലിയില്ല“ നയം അനുസരിച്ച് ഏപ്രില്‍ 1നകം കോവിഡിന് എതിരെ എല്ലാ ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ് ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനേഷന്‍ നേടണമെന്നും, അല്ലാത്തവരെ പുറത്താക്കുമെന്നും ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പ്രഖ്യാപിച്ചു. മെഡിക്കുകള്‍, ക്ലീനര്‍മാര്‍, പോര്‍ട്ടര്‍മാര്‍, …
നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായ് വിവാഹിതയായി; വരൻ അസീര്‍ മാലിക്ക്
നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായ് വിവാഹിതയായി; വരൻ അസീര്‍ മാലിക്ക്
സ്വന്തം ലേഖകൻ: സമാനധാനത്തിനുള്ള നോബേൽ പുരസ്കാര ജേതാവും പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തകയുമായ മലാല യൂസഫ്സായ് വിവാഹിതയായി. സാമൂഹിക മാധ്യമങ്ങളിൽ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമൻസ് സെന്റര്‍ ജനറൽ മാനേജറായ അസീര്‍ മാലിക്കാണ് വരൻ. ബര്‍മിങ്ങാമിലെ വസതിയിൽ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത് എന്ന് മലാല …
ആഗോള താപനത്തിൻ്റെ ചൂടറിയാൻ ഗൾഫ് രാജ്യങ്ങളും; താപനില 60 ഡിഗ്രി വരെ ഉയർന്നേക്കും
ആഗോള താപനത്തിൻ്റെ ചൂടറിയാൻ ഗൾഫ് രാജ്യങ്ങളും; താപനില 60 ഡിഗ്രി വരെ ഉയർന്നേക്കും
സ്വന്തം ലേഖകൻ: മിഡില്‍ ഈസ്റ്റില്‍ ചൂട് വര്‍ധിക്കാന്‍ സാധ്യത. ഭൂമിയിലെ ഏറ്റവും കൂടുതല്‍ ചൂട് കൂടിയ സ്ഥലങ്ങളില്‍ മിഡില്‍ ഈസ്റ്റും ആഫ്രിക്കയും ഇതിനോടകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. വളരെയധികം ചൂട് കൂടുതലുള്ള വരണ്ട പ്രദേശങ്ങളാണിവിടെ കാണാന്‍ കഴിയുക. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലം വരും ദശകങ്ങളി ഇവിടങ്ങളിലെ ചില പ്രദേശങ്ങളിലെങ്കിലും വാസയോഗ്യമല്ലാതാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. താപനില 60 …
യുഎഇയിൽ ജോലിയിൽ നിന്ന് വിരമിച്ച പ്രവാസികൾക്ക് രാജ്യത്ത് തുടരാൻ പുതിയ വിസ
യുഎഇയിൽ ജോലിയിൽ നിന്ന് വിരമിച്ച പ്രവാസികൾക്ക് രാജ്യത്ത് തുടരാൻ പുതിയ വിസ
സ്വന്തം ലേഖകൻ: യുഎഇയിൽ ജോലിയിൽ നിന്ന് വിരമിക്കുന്ന പ്രവാസികൾക്ക് രാജ്യത്ത് തുടരാൻ പുതിയ വിസ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവറില്ലാ വാഹനങ്ങൾ യുഎഇ റോഡുകളിൽ പരീക്ഷിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി. പ്രായപരിധി പിന്നിട്ട് ജോലിയിൽ നിന്ന് വിരമിക്കുന്നവർക്ക് നേരത്തേ യുഎഇയിൽ നിന്ന് …
ഇരട്ടഭാരമായി റാപ്പിഡ് ടെസ്റ്റ് ഫീ; ദുബായ് വഴി സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടി
ഇരട്ടഭാരമായി റാപ്പിഡ് ടെസ്റ്റ് ഫീ; ദുബായ് വഴി സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടി
സ്വന്തം ലേഖകൻ: ദുബായ് വഴി സൗദി അറേബ്യയിലേക്ക് മടങ്ങാൻ ഇന്ത്യൻ വിമാനത്താവളങ്ങളിൽ എത്തുന്ന സൗദി പ്രവാസികൾക്ക് ഇരുട്ടടിയായി റാപ്പിഡ് ടെസ്റ്റ് ഫീ. യാത്രക്ക് പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് ദുബായിൽ പ്രവേശിക്കുന്നതിന് വീണ്ടും വിമാനത്താവളത്തിൽ നിന്ന് റാപ്പിഡ് ടെസ്റ്റ് നടത്തൽ നിര്ബന്ധമാണ്. എന്നാൽ ഈ പരിശോധനക്ക് …
സൗദിയില്‍ തൊഴില്‍ കരാറില്ലാതെ ഇനി തൊഴില്‍ വിസ ലഭിക്കില്ല; പ്രവാസി ജോലിക്കാർക്ക് ആശ്വാസം
സൗദിയില്‍ തൊഴില്‍ കരാറില്ലാതെ ഇനി തൊഴില്‍ വിസ ലഭിക്കില്ല; പ്രവാസി ജോലിക്കാർക്ക് ആശ്വാസം
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു. നടപടിക്രമം തയ്യാറാക്കാൻ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിർദേശിച്ചു. തീരുമാനം വിദേശ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ സൗദിയിലേക്ക് തൊഴിലാളികൾ എത്തിയ ശേഷമാണ് കരാറുകൾ തയ്യാറാക്കുന്നത്. ഇതിലാണ് ഭേദഗതി വരിക. തൊഴിൽ വിസയിൽ …
സൗദിയിൽ കുടുംബാംഗ ങ്ങൾക്കുള്ള ലെവിയും മൂന്ന്, ആറ് തവണകളായി അടക്കാന്‍ അവസരം
സൗദിയിൽ കുടുംബാംഗ ങ്ങൾക്കുള്ള ലെവിയും മൂന്ന്, ആറ് തവണകളായി അടക്കാന്‍ അവസരം
സ്വന്തം ലേഖകൻ: സൗദിയില്‍ ഇഖാമ, തൊഴില്‍ പെര്‍മിറ്റ് എന്നിവ മൂന്നു മാസത്തേക്കോ ആറു മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം നിലവില്‍ വന്നതിനു പിന്നാലെ കുടുംബാംഗങ്ങളുടെ വിസ പുതുക്കുമ്പോള്‍ നല്‍കേണ്ട ആശ്രിത ലെവിയും തവണകളായി അടക്കാന്‍ അനുമതി. ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സ് (ജവാസാത്ത്) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്ന കാര്യമാണിത്. സൗദിയില്‍ സ്വകാര്യ മേഖലാ …
ഒമാനിൽ ഇന്ധന വില സ്ഥിര പ്പെടുത്താൻ സുൽത്താൻ്റെ ഉ ത്തരവ്; സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നിരീക്ഷിക്കും
ഒമാനിൽ ഇന്ധന വില സ്ഥിര പ്പെടുത്താൻ സുൽത്താൻ്റെ ഉ ത്തരവ്; സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നിരീക്ഷിക്കും
സ്വന്തം ലേഖകൻ: ഒമാനിൽ ഇന്ധന വില സ്ഥിരപ്പെടുത്താൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിറക്കി. വില കഴിഞ്ഞ മാസത്തെ വിലയുടെ ശരാശരിയിൽ നിജപ്പെടുത്തണമെന്നാണ് ഉത്തരവിലെ നിർദേശം.ഈ വിഷയത്തിൽ വരുന്ന അധിക ചെലവുകൾ അടുത്തവർഷം അവസാനംവരെ സർക്കാർ വഹിക്കും. സുൽത്താന്റെ ഉത്തരവനുസരിച്ച് എം. 91 വില 229 ബൈസയിലും എം. 95ന്റെ വില 239 ബൈസയിലും ഡീസർ …