1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
താമസവിസക്ക് അപേക്ഷിച്ച എല്ലാ വിദേശികളേയും സ്വദേശികളാക്കി പോർച്ചുഗൽ; ഇളവ് ജൂലൈ 1 വരെ
താമസവിസക്ക് അപേക്ഷിച്ച എല്ലാ വിദേശികളേയും സ്വദേശികളാക്കി പോർച്ചുഗൽ; ഇളവ് ജൂലൈ 1 വരെ
സ്വന്തം ലേഖകൻ: പോര്‍ച്ചുഗലില്‍ താമസവിസക്ക് അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ വിദേശികളും ഇനി രാജ്യത്തെ സ്വദേശികളായിരിക്കും. തിങ്കളാഴ്ച്ച മുതല്‍ ജൂലൈ 1 വരെയായിരുക്കും ഈ പരിഗണ ലഭിക്കുക. ആഗോശ തലത്തില്‍ തന്നെ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിസാണ് പോര്‍ച്ചുഗല്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഇത് പ്രകാരം കുടിയേറ്റക്കാര്‍ക്കും എല്ലാ സേനങ്ങളും ലഭിക്കും. ഇത്തരത്തില്‍ മെഡിക്കല്‍ പരിരക്ഷ, …
യുക്രൈനിലെ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്ന് ഇന്ത്യന്‍ എംബസി; ലോക്ക്ഡൌണിൽ സുരക്ഷ ഉറപ്പാക്കും
യുക്രൈനിലെ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്ന് ഇന്ത്യന്‍ എംബസി; ലോക്ക്ഡൌണിൽ സുരക്ഷ ഉറപ്പാക്കും
സ്വന്തം ലേഖകൻ: യുക്രൈനിലെ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്ന് ഇന്ത്യന്‍ എംബസി. ഇരുരാജ്യങ്ങളും വ്യോമഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി യുക്രൈയിനിലെ ഇന്ത്യക്കാര്‍ക്ക് എല്ലാ സുരക്ഷിത്വവും ഉറപ്പുവരുത്തും. യുക്രൈന്‍ സര്‍ക്കാര്‍ വിദേശികള്‍ക്കും നമ്മുടെ പൗരന്മാര്‍ക്കും തത്തുല്യമായി വൈദ്യസഹായം ഉറപ്പുവരുത്തുമെന്ന് വ്യക്തമാക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഏപ്രില്‍ 24 വരെയാണ് യുക്രൈനില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. അടിയന്തരഘട്ടത്തിലെ സഹായങ്ങള്‍ക്കായി …
കൊവിഡ് കാലത്ത് ആയുധ പരീക്ഷണവുമായി ഉത്തര കൊറിയ; മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തി കിം
കൊവിഡ് കാലത്ത് ആയുധ പരീക്ഷണവുമായി ഉത്തര കൊറിയ; മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തി കിം
സ്വന്തം ലേഖകൻ: ലോകം കൊവിഡ്-19 നില്‍ വിറങ്ങലിച്ച് നില്‍ക്കവെ മിസൈല്‍ പരീക്ഷണത്തില്‍ ഒരു കുറവും വരുത്താതെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം. ജോങ് ഉന്‍. ഞായറാഴ്ച ഉത്തരകൊറിയയില്‍ കിഴക്കന്‍ കടല്‍ തീരത്തേക്ക് രണ്ടു ബാലിസ്റ്റിക് മിസൈലുകളാണ് കിം വിക്ഷേപിച്ചത്. മാര്‍ച്ച് മാസം ഉത്തരകൊറിയ നടത്തുന്ന ഒമ്പതാമത്തെ മിസൈല്‍ വിക്ഷേപണമാണിതെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈയടുത്ത വര്‍ഷങ്ങളിലായി ഒറ്റമാസത്തിനുള്ളില്‍ …
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6 മരണം; കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്ക്
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6 മരണം; കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്ക്
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ്-19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് ആറ് പേർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 106 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 25 ആയി. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 979 പേർക്കാണ്. കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുമ്പോൾ രാജ്യം …
കേരളത്തിൽ 20 പേര്‍ക്ക് കൂടി കോവിഡ്; 18 പേര്‍ വിദേശത്തു നിന്നെത്തിയവർ; ആകെ രോഗികൾ 202
കേരളത്തിൽ 20 പേര്‍ക്ക് കൂടി കോവിഡ്; 18 പേര്‍ വിദേശത്തു നിന്നെത്തിയവർ; ആകെ രോഗികൾ 202
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് പുതുതായി 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. രോഗം ബാധിച്ചവരില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകന്‍ ആണ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 200 ആയി. കണ്ണൂര്‍ ആണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. 8 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് …
പ്രസവത്തിന് ഒരു ദിവസം മുന്‍പ് രാജ്യത്തെ ആദ്യ കൊവിഡ് 19 ടെസ്‌റ്റിംഗ് കിറ്റ് തയ്യാറാക്കി ഇന്ത്യൻ വൈറോളജിസ്റ്റ്
പ്രസവത്തിന് ഒരു ദിവസം മുന്‍പ് രാജ്യത്തെ ആദ്യ കൊവിഡ് 19 ടെസ്‌റ്റിംഗ് കിറ്റ് തയ്യാറാക്കി ഇന്ത്യൻ വൈറോളജിസ്റ്റ്
സ്വന്തം ലേഖകൻ: പതിനായിരങ്ങളുടെ പ്രശംസ ഏറ്റുവാങ്ങി ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റിന് പിന്നിലെ വൈറോളജിസ്റ്റ് മിനല്‍ ദഖാവെ ഭോസാലെ. വ്യവസായപ്രമുഖന്‍ ആനന്ദ് മഹീന്ദ്ര, നടി സോണി റസ്ദാന്‍ തുടങ്ങി നിരവധി പേരാണ് ഭോസാലെയുടെ പരിശ്രമത്തിന് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നിട്ടുള്ളത്. കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റുകള്‍ നിര്‍മ്മിക്കാനും വില്‍ക്കാനും പൂര്‍ണ്ണ അംഗീകാരം നേടുന്ന …
സംസ്ഥാന അതിർത്തികളിൽ കുടുങ്ങി അതിഥി തൊഴിലാളികൾ; കൂട്ടപലായനം തുടരുന്നു; തടയണമെന്ന് കേന്ദ്രം
സംസ്ഥാന അതിർത്തികളിൽ കുടുങ്ങി അതിഥി തൊഴിലാളികൾ; കൂട്ടപലായനം തുടരുന്നു; തടയണമെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണവും വേതനവും നല്‍കിക്കൊണ്ട് അവര്‍ താമസിക്കുന്നിടത്ത് തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാടകയ്ക്ക് നില്‍ക്കുന്നവരോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെടുന്ന ഉടമകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിഥി തൊഴിലാള്‍കള്‍ക്കുള്‍പ്പെടെ ഭക്ഷണവും താമസസൗകര്യവും ഒരുക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. അതിര്‍ത്തിയില്‍ വരുന്ന ബസുകള്‍ നിര്‍ത്തി നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റൈന് …
ബ്രിട്ടനിൽ മന്ത്രിമാരും കൊവിഡ്-19 ഭീതിയിൽ; ലോക്ക്ഡൌൺ 6 മാസം വരെ നീണ്ടേക്കാം
ബ്രിട്ടനിൽ മന്ത്രിമാരും കൊവിഡ്-19 ഭീതിയിൽ; ലോക്ക്ഡൌൺ 6 മാസം വരെ നീണ്ടേക്കാം
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പങ്കാളിയും 5 മാസം ഗർഭിണിയുമായ കാതി സിമൺസിന് (32) കോവിഡ് ബാധ ഉള്ളതായി വിവരമില്ലെങ്കിലും അവരും ഐസലേഷനിൽ പ്രവേശിക്കേണ്ടിവരും. പ്രധാനമന്ത്രിയുടെ വസതിയും ഓഫിസുമായ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലെ ജീവനക്കാരും മുതിർന്ന മന്ത്രിമാരും കൂടി ഇനി സമ്പർക്ക വിലക്കിലേക്കു പോകേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളിൽ എത്രപേർ പ്രധാനമന്ത്രിയുമായി അടുത്തിടപഴകി …
കൊറോണ: സൌദിയിൽ സമൂഹവ്യാപനം; ലോകത്ത് 6 ലക്ഷം പേർക്ക് രോഗം; മരണം 27,862
കൊറോണ: സൌദിയിൽ സമൂഹവ്യാപനം; ലോകത്ത് 6 ലക്ഷം പേർക്ക് രോഗം; മരണം 27,862
സ്വന്തം ലേഖകൻ: ലോകത്താകെയുള്ള കോവിഡ്-19 ബാധിതരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. ഇതുവരെ 6,02,262 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാല അറിയിച്ചു. 27,862 പേർ ലോകത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചതായാണ് ശനിയാഴ്ച രാവിലെ വരെയുള്ള കണക്കുകൾ. ഇറ്റലിയിലാണ് മരണം ഏറ്റവും കൂടുതൽ. 9134 പേർ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു. …
കൊറോണ കവരുക 81,000 ജീവൻ! അമേരിക്കയെ കാത്തിരിക്കുന്നത് വൻ‌ദുരന്തം?
കൊറോണ കവരുക 81,000 ജീവൻ! അമേരിക്കയെ കാത്തിരിക്കുന്നത് വൻ‌ദുരന്തം?
സ്വന്തം ലേഖകൻ: കൊറോണ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നതോടെ അമേരിക്കയില്‍ മാത്രം അടുത്ത നാല് മാസത്തിനുള്ളില്‍ 81,000 ആളുകള്‍ മരിക്കാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്‌. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തിന്റേതാണ് പഠനം. അമേരിക്കയില്‍ ജൂലൈ വരെ രോഗപ്പകര്‍ച്ച നിലനില്‍ക്കാമെന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഏപ്രില്‍ രണ്ടാമത്തെ ആഴ്ച ആകുന്നതോടെ അമേരിക്കയില്‍ കൊറോണ …