1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുംബൈയില്‍ മലയാളി നഴ്‌സിന് കൊവിഡ്; രാജ്യത്ത് സമൂഹവ്യാപനമില്ല; ആകെ രോഗികൾ 1071
മുംബൈയില്‍ മലയാളി നഴ്‌സിന് കൊവിഡ്; രാജ്യത്ത് സമൂഹവ്യാപനമില്ല; ആകെ രോഗികൾ 1071
സ്വന്തം ലേഖകൻ: മുംബൈയിലെ ആശുപത്രിയില്‍ മലയാളി നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിലാണ് രോഗം പിടിപെട്ടത്. നൂറിലധികം മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ജസ്ലോക്ക് ആശുപത്രിയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ആശുപത്രി അധികൃതര്‍ രോഗവിവരം മറ്റ് നഴ്‌സുമാരെ അറിയിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അതിനിടെ ദല്‍ഹിയില്‍ കൊവിഡ് രോഗികളെ പരിശോധിച്ച …
സം​സ്ഥാ​ന​ത്ത് 32 പേ​ർ​ക്ക് കൂടി കോ​വി​ഡ്; ആകെ രോഗികള്‍ 213; സാലറി ചലഞ്ചുമായി സർക്കാർ
സം​സ്ഥാ​ന​ത്ത് 32 പേ​ർ​ക്ക് കൂടി കോ​വി​ഡ്; ആകെ രോഗികള്‍ 213; സാലറി ചലഞ്ചുമായി സർക്കാർ
സ്വന്തം ലേഖകൻ: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച 32 പേ​ർ​ക്ക് കോ​വി​ഡ്-19 വൈറസ് സ്ഥി​രീ​ക​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 17 പേ​ർ​ക്കും ക​ണ്ണൂ​രി​ൽ 11 പേ​ർ​ക്കും വ​യ​നാ​ട് ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ര​ണ്ടു പേ​ർ​ക്കു​വീ​ത​വു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 213 ആ​യി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 17 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. 15 പേ​ർ​ക്ക് സമ്പര്‍​ക്കം …
നിസാമുദ്ദീനിൽ മതചടങ്ങിൽ പങ്കെടുത്ത 200 പേർക്ക് കൊറോണ ലക്ഷണങ്ങൾ; 2000 പേർ നിരീക്ഷണത്തിൽ
നിസാമുദ്ദീനിൽ മതചടങ്ങിൽ പങ്കെടുത്ത 200 പേർക്ക് കൊറോണ ലക്ഷണങ്ങൾ; 2000 പേർ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ: ഡൽഹി നിസാമുദ്ദീനിൽ ഒരു മതചടങ്ങിൽ പങ്കെടുത്ത ഇരുന്നൂറോളം പേർക്ക് ഒരുമിച്ച് കോവിഡ് ബാധ കണ്ടെത്തിയതായി റിപ്പോർട്ട്. നിസാമുദ്ദീനിലെ ദർഗയിൽ മാർച്ച് 18ന് നടന്ന മതചടങ്ങിൽ പങ്കെടുത്തവരിലാണ് കോവിഡ് ബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ഇവരെ നിസാമുദ്ദീനിലും പരിസരത്തുമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഈ ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് അഞ്ഞൂറിലധികം പേർ പങ്കെടുത്തിരുന്നതായാണ് വിവരം. ഇത് …
“അറിവില്ലായ്മ ക്ഷമിക്കണം,” കൊവിഡിൽ നിന്ന് രക്ഷനേടി റാന്നി സ്വദേശികൾ; മധുരം നൽകി യാത്രയയപ്പ്
“അറിവില്ലായ്മ ക്ഷമിക്കണം,” കൊവിഡിൽ നിന്ന് രക്ഷനേടി റാന്നി സ്വദേശികൾ; മധുരം നൽകി യാത്രയയപ്പ്
സ്വന്തം ലേഖകൻ: പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു. ചികിത്സയിലായിരുന്ന അഞ്ചുപേരുടെയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിനെത്തുടര്‍ന്നാണ് രോഗം ഭേദമായെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ഇവരെ വീട്ടിലേക്ക് യാത്രയാക്കിയത്. ചികിത്സിച്ച ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവരെ യാത്രക്കിയത്. ആശുപത്രി വിട്ടെങ്കിലും വരുന്ന 14 ദിവസംകൂടി ഇവര്‍ നിരീക്ഷണത്തിലായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് കഴിക്കാനുള്ള …
കൊറോണ: കാമാത്തിപ്പുര, സോനാഗച്ചി ലൈംഗിക തൊഴിലാളികൾ പട്ടിണിയിൽ
കൊറോണ: കാമാത്തിപ്പുര, സോനാഗച്ചി ലൈംഗിക തൊഴിലാളികൾ പട്ടിണിയിൽ
സ്വന്തം ലേഖകൻ: ഏഷ്യയിലെ തന്നെ വലിയ ചുവന്നതെരുവുകളിൽ ഒന്നായ കൊൽക്കത്തയിലെ സൊനഗച്ചിയിലും മുംബൈയിലെ കാമാത്തിപുരയിലും ലൈംഗിക തൊഴിലാളികൾ പട്ടിണിയിൽ. കൊറോണ വൈറസിനും പിന്നാലെ നടപ്പാക്കിയ ലോക്ഡൗണിനെയും തുടർന്ന് അനിശ്ചിതകാലത്തേക്കു നീങ്ങാവുന്ന ദുരിതദിനങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് ഇവിടങ്ങളിലെ ആയിരക്കണക്കിനു സ്ത്രീകൾ. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇവരിൽ പലരും ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. വരും ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടാൻ …
യുഎസിൽ 72 വയസുള്ള ആനമുത്തശ്ശിക്ക് ദയാവധം; ഓർമ്മയായത് ഇന്ത്യ നൽകിയ സമ്മാനം!
യുഎസിൽ 72 വയസുള്ള ആനമുത്തശ്ശിക്ക് ദയാവധം; ഓർമ്മയായത് ഇന്ത്യ നൽകിയ സമ്മാനം!
സ്വന്തം ലേഖകൻ: പ്രായാധിക്യം മൂലം അവശതകള്‍ അനുഭവിച്ച ആനമുത്തശ്ശി അംബികയെ ദയാവധം ചെയ്തു. വാഷിങ്ടണിലെ സ്മിത്ത്‌സോണിയന്‍ മൃഗശാലയില്‍ കഴിഞ്ഞിരുന്ന 72 വയസ്സുള്ള ഏഷ്യന്‍ ആനയായ അംബിക. സ്മിത്ത്‌സോണിയന്‍ മൃഗശാലക്ക് ഇന്ത്യ നല്‍കിയ സമ്മാനമായിരുന്നു അംബിക. 1948 കാലത്താണ്‌ അംബികയുടെ ജനനം. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പ്രായമേറിയ ആനകളിലൊന്നായിരുന്നു അംബിക. കൂര്‍ഗ് വനത്തില്‍നിന്നും എട്ട് വയസുള്ളപ്പോഴായിരുന്നു വനം …
കൊറോണക്കാലത്ത് വെന്റിലേറ്റർ ക്ഷാമത്തിന് മുന്നിൽ പകച്ച് ലോകം
കൊറോണക്കാലത്ത് വെന്റിലേറ്റർ ക്ഷാമത്തിന് മുന്നിൽ പകച്ച് ലോകം
സ്വന്തം ലേഖകൻ: ലോകമൊട്ടാകെ കൊറോണ പടർന്നുപിടിക്കുമ്പോൾ വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവാണ് നിലവില്‍ പ്രധാന ഭീഷണിയായി നിലനില്‍ക്കുന്നത്. ഇറ്റലി, അമേരിക്ക, സ്‌പെയിന്‍ തുടങ്ങി കൊവിഡ് ഏറ്റവും പടര്‍ന്ന പിടിച്ച രാജ്യങ്ങളില്‍ രോഗികള്‍ക്കനുസൃതമായി വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ പാടുപെടുകയാണ്. ശ്വാസതടസ്സം നേരിടുന്ന രോഗികള്‍ക്ക് കൃതിമമായി ശ്വാസം നല്‍കുന്ന മെഡിക്കല്‍ ഉപകരണമാണ് വെന്റിലേറ്ററുകള്‍. കൊവിഡ് ബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് രോഗിയുടെ ശ്വാസകോശത്തിനാണ്. …
ലോകത്ത് കോവിഡ് മരണം 32,000; വീട്ടിലിരുന്ന് ജീവൻ രക്ഷിക്കണമെന്ന് ബ്രിട്ടീഷുകാരോട് ജോൺസൺ
ലോകത്ത് കോവിഡ് മരണം 32,000; വീട്ടിലിരുന്ന് ജീവൻ രക്ഷിക്കണമെന്ന് ബ്രിട്ടീഷുകാരോട് ജോൺസൺ
സ്വന്തം ലേഖകൻ: ആഗോളതലത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 32,000 കടന്നു. വൈകിട്ട് 6.30 വരെയുള്ള കണക്കുകൾ പ്രകാരം 32,137 പേരാണു മരിച്ചത്. ആകെ രോഗബാധിതർ 6,83,420. രോഗമുക്തി നേടിയവർ 1,46,396. സ്പെയിനിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 838 പേരാണു മരിച്ചത്. സ്പെയിനിൽ ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണ് ഇത്. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ …
ജിദ്ദയിലും 15 മണിക്കൂർ കർഫ്യൂ; അബുദാബിയിൽ രാത്രി വിലക്ക് നീട്ടി; കുവൈത്തിൽ വിദേശികളെ ഒഴിപ്പിക്കുന്നു
ജിദ്ദയിലും 15 മണിക്കൂർ കർഫ്യൂ; അബുദാബിയിൽ രാത്രി വിലക്ക് നീട്ടി; കുവൈത്തിൽ വിദേശികളെ ഒഴിപ്പിക്കുന്നു
സ്വന്തം ലേഖകൻ: കോവിഡ് 19 പശ്ചാത്തലത്തിൽ സൗദിയിൽ നിലവിലുള്ള കർഫ്യൂ ജിദ്ദ നഗര പരിധിയിൽ 15 മണിക്കൂറായി ദീർഘിപ്പിച്ചു. ഞായറാഴ്ച മുതൽ പ്രാബല്യത്തിലായെന്നും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പിറ്റേന്ന് പുലർച്ചെ ആറുവരെയിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസ കർഫ്യൂ അവസാനിക്കുന്ന തീയതി വരെയും ജിദ്ദയിൽ ഈ സമയക്രമമായിരിക്കും. ജിദ്ദ നഗരപരിധിയിൽ …
കൊറോണ: സ്പെയിനിലെ രാജകുമാരി മരിച്ചു; സാമ്പത്തിക പ്രതിസന്ധി മൂലം ജർമ്മൻ മന്ത്രി ജീവനൊടുക്കി
കൊറോണ: സ്പെയിനിലെ രാജകുമാരി മരിച്ചു; സാമ്പത്തിക പ്രതിസന്ധി മൂലം ജർമ്മൻ മന്ത്രി ജീവനൊടുക്കി
സ്വന്തം ലേഖകൻ: സ്‌പെയിന്‍ രാജകുമാരിയായിരുന്ന മരിയ തെരേസ കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. 86 വയസായിരുന്നു. സ്‌പെയിനിലെ രാജകുടുംബമായ ബാര്‍ബോണ്‍-പര്‍മയിലെ അംഗമാണ്. കൊവിഡ് 19 നെ തുടര്‍ന്ന് മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് മരിയ. 1933ല്‍ ജനിച്ച തെരേസ ഫ്രാന്‍സിലാണ് തന്റെ പഠനം പൂര്‍ത്തിയാക്കിയത്. മാഡ്രിഡിലെ സര്‍വ്വകലാശാലയില്‍ സാമൂഹിക ശാസ്ത്രം വിഭാഗത്തില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന …