സ്വന്തം ലേഖകൻ: കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് മൂന്നുമാസത്തെ ഇഎംഐ പേയ്‌മെന്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്ന നടപടി വായ്പക്കാർക്ക് കാര്യമായ നേട്ടമുണ്ടാകില്ല. മൊറട്ടോറിയം കാലയളവിലെ പലിശ പിന്നീട് ബാങ്ക് ഈടാക്കും എന്നതാണ് ഇതിന് കാരണം. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ പ്രഖ്യാപിച്ച മൊറട്ടോറിയം പദ്ധതി പ്രകാരം, ചില്ലറ, വിള വായ്പകൾ, പ്രവർത്തന മൂലധന പേയ്‌മെന്റുകൾ എന്നിവയുൾപ്പെടെ എല്ലാ …
സ്വന്തം ലേഖകൻ: മലയാള ചലച്ചിത്രം ‘ആടുജീവിത’വുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലസി എന്നിവര്‍ അടങ്ങുന്ന 58 അംഗങ്ങള്‍ ഉള്ള യൂണിറ്റ് ജോര്‍ദാനിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടിട്ടു ദിവസങ്ങളായി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിങ് നിര്‍ത്തലാക്കിയെങ്കിലും അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ആവാത്ത സാഹചര്യമാണ്. അതേക്കുറിച്ച് നായകന്‍ പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ. “എല്ലാവർക്കും നമസ്കാരം. ഈ ദുഷ്‌കരമായ സമയങ്ങളിൽ …
സ്വന്തം ലേഖകൻ: ടിക്ടോക്കിൽ തരംഗമായി നേക്കഡ് ചലഞ്ച്. വസ്ത്രം ധരിക്കാതെ പങ്കാളിക്ക് മുന്നിൽ ചെന്നു നിന്ന് അവരുടെ മുഖഭാവം പകർത്തി പങ്കുവയ്ക്കുന്നതാണ് നാക്കഡ് ചലഞ്ച്. കോവിഡ് 19 ഭീതിയതിൽ ലോകം ലോക്ഡൗൺ ആയിരിക്കുന്ന സാഹചര്യത്തിലാണ് രസകരമായ ഈ ചലഞ്ച് ശ്രദ്ധ നേടുന്നത്. വെറുടെ വീട്ടിലിരുന്ന് സമയം കളയുമ്പോൾ പങ്കാളിക്ക് ഒരു സർപ്രൈസ് കൊടുക്കുകയാണ് ചലഞ്ചിലൂടെ ഉദ്ദേശിക്കുന്നത്. …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജയായ ലോകപ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. സ്റ്റെല്ലാര്‍ വാക്‌സിന്‍ ശാസ്ത്രജ്ഞയും എച്ച്.ഐ.വി.പ്രതിരോധ ഗവേഷക മേധാവിയും കൂടിയായ ഗീതാ റാംജി ഒരാഴ്ച മുമ്പാണ് ലണ്ടനില്‍ നിന്ന് ദക്ഷിണാഫ്രിക്കയില്‍ മടങ്ങിയെത്തിയത്. കൊറോണയുടെ ലക്ഷണങ്ങളൊന്നും ഇവര്‍ക്കുണ്ടായിരിന്നില്ല. ഡര്‍ബനിലെ ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കോവിഡ് ബാധിതനായ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്ങിനും രോഗലക്ഷണം. ഇതേസമയം വ്യാപനത്തിന്റെ വേഗം കുറഞ്ഞതായി വിദഗ്ധർ അറിയിച്ചു. ഇറ്റലിയുടേയും സ്‌പെയിനിന്റേയും പാഠം ഉള്‍ക്കൊള്ളാതെ പോയതാണ് ബ്രിട്ടനെ ഇപ്പോള്‍ വലിയ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ മാര്‍ച്ച് 31 രാവിലെ വരെ രോഗം ബാധിച്ചവരുടെ എണ്ണം 22,141 ആണ്. ഔദ്യോഗിക കണക്ക് …
സ്വന്തം ലേഖകൻ: കൊവിഡ്-19 മൂലം അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ സ്ഥിതി അതീവ ഗുരുതരം. ഇതുവരെ 1200 പേരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം നടക്കുന്നത് ന്യൂയോര്‍ക്കിലാണ്. കൊവിഡ് മരണം കൂടുന്ന സാഹചര്യത്തില്‍ ന്യയോര്‍ക്കിന് അടിയന്തര സഹായം അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമൊ അഭ്യര്‍ത്ഥിച്ചു. “ദയവായി …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് ദിനംപ്രതി മരണനിരക്ക് ഉയരുമ്പോൾ ആശങ്ക വിട്ടൊഴിയാതെ ലോകരാജ്യങ്ങൾ. ഇതുവരെ ആകെ 8,00,023 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇന്ന് പുതുതായി 15,026 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ലോകത്താകെ ഇതു വരെ 38,748 പേർ മരിച്ചുവെന്നാണ് കണക്ക്. ഇന്ന് 965 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,69,995 പേർ രോഗമുക്തരായി. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ച് ഇന്ന് രണ്ട് പേര്‍ മരിച്ചു. മദീനയിൽ രണ്ട് വിദേശികളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധയാൽ മരിച്ചവരുടെ എണ്ണം 10 ആയി. ഇന്ന് 50 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 165 ആയി ഉയർന്നു. അതേസമയം 110 പേർക്ക് …
സ്വന്തം ലേഖകൻ: കൊറോണക്കാലത്തെ വീട്ടിലിരിപ്പിന്റെ മുഷിപ്പിനിടയിലും സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച് വീഡിയോയായിരുന്നു ട്രംപ് ആമിനത്താത്ത ശൈലിയിൽ മാപ്പിളപ്പാട്ട് പാടുന്നത്. അജ്മല്‍ സാബു എന്ന ചങ്ങനാശ്ശേരിക്കാരനാണ് ട്രംപിനെക്കൊണ്ട് മാപ്പിളപ്പാട്ട് പാടിപ്പിച്ചത്. അഹമ്മദാബാദില്‍ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വിഷ്വലുകള്‍ ചേര്‍ത്തുവെച്ചാണ് മാപ്പിളപ്പാട്ട് വീഡിയോ ഒരുക്കിയിരിക്കുന്നത്. റസ്ലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കിയും അജ്മല്‍ സാബു എഡിറ്റ് ചെയ്ത …
സ്വന്തം ലേഖകൻ: ഒരു അവസരവാദ സമീപനത്തെപ്പറ്റിയുള്ള റിപ്പോർട്ടുകളാണ് കൊറോണ വാർത്തകളോടൊപ്പം ഹംഗറിയിൽ നിന്ന് പുറത്തുവരുന്നത്. രാജ്യത്തിൻറെ പ്രീമിയർ ആയ വിക്ടർ ഓർബന് പരിധിവിട്ടുള്ള സവിശേഷാധികാരങ്ങൾ അനിശ്ചിതകാലത്തേക്ക് നൽകിക്കൊണ്ടുള്ള പുതിയ നിയമം തിങ്കളാഴ്ച ഹംഗേറിയൻ പാർലമെന്റ് പാസാക്കി. അങ്ങനെ ഒരു നിയമമില്ലാതെ രാജ്യത്തെ പ്രവേശിച്ച കൊറോണാവൈറസിനെ ഉച്ചാടനം ചെയ്യാനാവില്ലെന്നാണ് ഓർബൻ പറയുന്നത്. “ആന്റി കൊറോണാവൈറസ് ഡിഫൻസ് ലോ’ …