സ്വന്തം ലേഖകൻ: കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക് ഡൗണുമായി ജനം മികച്ച രീതിയില്‍ സഹകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9ന് പ്രകാശം തെളിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് രാജ്യത്തെ മുഴുവന്‍ വൈദ്യുത വിളക്കുകളും …
സ്വന്തം ലേഖകൻ: ടെലിവിഷന്‍ റേറ്റിങ്ങില്‍ ചരിത്രം കുറിച്ച് ദൂരദര്‍ശനിലെ രാമായണത്തിന്റെ പുനഃസംപ്രേഷണം. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (BARC) കണക്കനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത രാമായണം റെക്കോഡ് കാഴ്ച്ചക്കാരെയാണ് നേടിയത്. ശനിയാഴ്ച്ച പരിപാടിയുടെ ആദ്യ എപ്പിസോഡിന് 3.4 കോടി കാഴ്ച്ചക്കാരെ ലഭിച്ചപ്പോള്‍ ഞായറാഴ്ച്ച വൈകിട്ടോടെ അത് 5.1 കോടി ആയി ഉയര്‍ന്നുവെന്നാണ് …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് രോഗം അമേരിക്കയില്‍ മൊത്തം വ്യാപിക്കുകയാണ്. ന്യൂയോര്‍ക്കില്‍ കൂട്ടമരണം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം ബോഡി ബാഗുകള്‍ ഒരുക്കിയിരിക്കുകയാണ് പെന്റഗണ്‍. ആശുപത്രികളിലും മോര്‍ച്ചറികളിലും രോഗികള്‍ നിറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ഒട്ടേറെ പേരാണ് ഡോക്ടര്‍മാരുമായി ബന്ധപ്പെടുന്നത്. സൈനികരുടെ സഹായവും തേടിയിട്ടുണ്ട്. ട്രക്കുകളില്‍ പോലും മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ലക്ഷത്തിലധികം പേര്‍ മരിക്കാന്‍ ഇടയുണ്ടെന്നാണ് …
സ്വന്തം ലേഖകൻ: സൗദിയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 21 ആയി ഉയര്‍ന്നു. ഇന്ന് പുതുതായി 165 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1885 ആയി. ഇന്ന് മാത്രം 64 പേര്‍ക്ക് …
സ്വന്തം ലേഖകൻ: കൊച്ചുകുഞ്ഞുങ്ങളും കുടുംബങ്ങളും അടങ്ങിയ 33 മലയാളികൾ ഹെയ്തി എന്ന കരീബിയൻ രാജ്യത്ത് കുടുങ്ങിയതായി റിപ്പോർട്ട്. ആകെ 80 ഇന്ത്യക്കാർ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഹെയ്തിയിൽ ഇതുവരെ 15 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. വളരെ വേഗം ഇത് സമൂഹികവ്യാപനത്തിലെത്തുമെന്നാണ് ആശങ്ക. ആളുകൾ തിങ്ങിപ്പാർക്കുന്ന ചെറിയ ദ്വീപായതിനാൽ ഇത് വലിയ പ്രതിസന്ധി ഉയർത്തുന്നു. ശുചിത്വമില്ലായ്മയാണ് പ്രധാന …
സ്വന്തം ലേഖകൻ: ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന് യാത്രാ വിമാനങ്ങളുടെ സര്‍വീസ് ഭാഗികമായി തുടങ്ങാന്‍ അനുമതി. പരിമിതമായ വിമാനങ്ങള്‍ക്കാണ് ഇപ്പോള്‍ യുഎഇ അധികൃതരുടെ അനുമതി ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ ആറ് മുതല്‍ ഭാഗികമായി സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയായിരിക്കും സര്‍വീസുകള്‍. വാണിജ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി എയര്‍ കാര്‍ഗോയും ഈ …
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുമ്പ് അമ്മയോട് ആറു മക്കള്‍ ‘ഗുഡ്‌ബൈ’ പറഞ്ഞത് വാക്കിടോക്കിയിലൂടെ. അമ്മയുടെ അവസാന നിമിഷങ്ങള്‍ മുറിക്കു പുറത്തുനിന്നു ജനാലയിലൂടെയാണു മക്കള്‍ കണ്ടത്. ആഴ്ചകള്‍ക്കു മുന്‍പ് സ്തനാര്‍ബുദത്തെ അതിജീവിച്ച സണ്‍ഡീ റട്ടര്‍ എന്ന നാല്‍പത്തിരണ്ടുകാരിയാണ് പൊടുന്നനെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. മാര്‍ച്ച് 16-ന് വാഷിങ്ടനിലെ എവറെട്ടിലാണു സംഭവം. കൊറോണ ബാധ …
സ്വന്തം ലേഖകൻ: കൊറോണ വ്യാപനം തടയുന്നതിനായി ഫിലിപ്പൈന്‍സില്‍ പ്രഖ്യാപിച്ച ഒരു മാസം നീളുന്ന ലോക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ടിന്റെ മുന്നറിയിപ്പ്. രാജ്യത്തെ പോലീസിനും സൈന്യത്തിനും ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് പറഞ്ഞു. “ആരാണോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്, ആരായാലും എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ഈ സമയം സര്‍ക്കാരിനെ അനുസരിക്കേണ്ടതുണ്ട്. കാരണം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ എട്ടു പേർ കാസർകോട് ജില്ലക്കാരും അഞ്ചു പേർ ഇടുക്കിയിൽ നിന്നുമാണ്. കൊല്ലത്ത് രണ്ട്, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണു രോഗം. സംസ്ഥാനത്ത് എട്ട് ജില്ലകള്‍ ഹോട്ട്സ്‍പോട്ടുകളാക്കി. കാസർകോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം രണ്ടായിരത്തോട് അടുക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം 323 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ കൊവിഡ് മരണ നിരക്ക് 50ല്‍ എത്തി നില്‍ക്കുന്നു. കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള 11 വിദഗ്ധ …