സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 684 പേർ കൂടി മരിച്ചതോടെ ആകെ മരണം 4,313 ആയി. ഇതോടെ മരണ സംഖ്യയിൽ ബ്രിട്ടൻ ചൈനയെ (3322) മറികടന്നു. ആകെ 41,903 പേർക്കാണ് ബ്രിട്ടനിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രത ഈസ്റ്റർ ഞായറാഴ്ചയോടെ പൂർണ ശക്തി പ്രാപിക്കുമെന്നും ഒരു ദിവസം …
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് മരണം 29 ആയി. ഇന്ന് നാല് പേരാണ് മരിച്ചത്. ഇന്ന് അസുഖം സ്ഥിരീകരിച്ചത് പുതുതായി 140 പേര്‍ക്കാണ്. ഇതോടെ ആകെ അസുഖ ബാധിതരുടെ എണ്ണം 2179 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 420 ആയി. 1730 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ദമാം, ഖത്തീഫ്, തായിഫ് ഗവർണറേറ്ററുകളിൽ കർഫ്യൂ സമയം …
സ്വന്തം ലേഖകൻ: വെള്ളിയാഴ്ച്ച അവസാനിച്ച 24 മണിക്കൂര്‍ സമയത്തിനിടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 1480പേര്‍. കോവിഡ് രോഗം ലോകത്ത് പടര്‍ന്നു പിടിച്ച ശേഷം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെയുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മരണങ്ങളാണ് അമേരിക്കയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല പുറത്തുവിട്ട കോവിഡ് കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.വ്യാഴാഴ്ച്ച രാത്രി എട്ടരമുതല്‍ വെള്ളിയാഴ്ച്ച രാത്രി എട്ടരവരെയുള്ള …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 601 കോവിഡ് -19 കേസുകൾ. രാജ്യത്ത് കോവിഡ് കേസുകളിൽ ഒരു ദിവസത്തിനിടെയുണ്ടായ ഏറ്റവും വലിയ വർധനവാണിത്. 2902 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 55പേർ വിദേശ പൗരൻമാരാണ്. ഇതുവരെ 68 പേർ രോഗം ബാധിച്ചു മരിച്ചു. 183 പേർ രോഗവിമുക്തരായി. രാജ്യത്ത് കോവിഡ് ബാധ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കാസർകോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ അഞ്ച് പേര്‍ ദുബായില്‍ നിന്നും (കാസർകോട്-3, കണ്ണൂര്‍, എറണാകുളം) മൂന്നു പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ 2,902 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,023 പേർ ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. അതായത് രോഗബാധിതരിൽ 30 ശതമാനം സമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തബ്‌ലീഗി ജമാഅത്ത് അംഗങ്ങളും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഉള്‍പ്പെടെ ഇരുപത്തി രണ്ടായിരത്തോളം പേരെ ക്വാറന്റൈന്‍ ചെയ്തതായി കേന്ദ്ര …
സ്വന്തം ലേഖകൻ: ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് മുഴുവന്‍ വീടുകളിലും വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപങ്ങള്‍ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തില്‍ ആശങ്കയുമായി സംസ്ഥാനങ്ങൾ. എല്ലാവരും ഒരേ സമയം ഒമ്പത് മിനിറ്റ് വൈദ്യുതി വിളക്കുകള്‍ അണച്ചാല്‍ രാജ്യത്തെ വൈദ്യുതി വിതരണം താറുമാറാകുമെന്നാണ് മുന്നറിയിപ്പ്. എല്ലാവരും പ്രധാനമന്ത്രിയുടെ നിര്‍ദേശം പാലിച്ചാല്‍ പിന്നീട് വൈദ്യുതി വിതരണത്തില്‍ നാഷണല്‍ …
സ്വന്തം ലേഖകൻ: കോവിഡ് ബാധ നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. പ്രീമിയര്‍ ലീഗിലെ 20 ക്ലബുകളുടേയും പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷമാണ് നിര്‍ണ്ണായക തീരുമാനം. നേരത്തെ ഏപ്രില്‍ 30 വരെയാണ് കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് നീട്ടിവെച്ചിരുന്നത്. അത് ‘ഉചിതവും സുരക്ഷിതവുമായ സമയത്തേക്ക് 2019-20 സീസണ്‍ …
സ്വന്തം ലേഖകൻ: ലോകത്ത് കൊറോണ കത്തിപ്പടരുമ്പോള്‍ ഏപ്രിൽ 4 വിലാപദിനമായി ആചരിക്കുകയാണ് ചൈന. ഇതുവരെ 3335 പേരാണ് ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഇതില്‍ 13 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. മൂന്ന് മിനുട്ടോളം എയര്‍ റെയ്ഡ് സൈറണ്‍ മുഴങ്ങിയതോടെ ഇന്ന് രാജ്യം നിശ്ചലമായി. എല്ലാ വാഹനങ്ങളും, ട്രെയിനുകളും കപ്പലുകളും ഈ അവസരത്തില്‍ ഓട്ടം നിര്‍ത്തി. രാജ്യത്തെ എല്ലാ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ എല്ലാവരും മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചിരിക്കുകയാണ്. പൊതുമധ്യത്തില്‍ ഇറക്കുമ്പോള്‍ ഇത് നിര്‍ബന്ധമാണെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ താന്‍ ഈ നിബന്ധന പാലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കാന്‍ പറഞ്ഞയാള്‍ തന്നെ അത് തെറ്റിക്കുന്ന അവസ്ഥയാണ് ഉള്ളത്. അതേസമയം ലോകാരോഗ്യ സംഘടന അടക്കം മാസ്‌കുകള്‍ മാത്രമാണ് കൊറോണവ്യാപനത്തെ ചെറുക്കാനുള്ള മാര്‍ഗമെന്ന് നിര്‍ദേശിച്ചിട്ടും …