സ്വന്തം ലേഖകൻ: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. തര്‍ക്ക പരിഹാരത്തിനായി ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍ നിലപാട് എടുത്തതോടൊണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. നഷ്ടപരിഹാരം നല്‍കി ഒത്ത് തീര്‍പ്പിനില്ലെന്ന് …
സ്വന്തം ലേഖകൻ: അസമിലെ സായുധ തീവ്രവാദ സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായി സമാധാനക്കരാർ ഒപ്പുവച്ച് കേന്ദ്രസർക്കാർ. അസമിൽ നിന്ന് വേർപെട്ട് പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ബോഡോ തീവ്രവാദികൾ ഈ മേഖലയിൽ പതിറ്റാണ്ടുകൾ നടത്തിയ രക്തച്ചൊരിച്ചിലിന് ഈ കരാറോടെ അവസാനമാകുമെന്നാണ് പ്രതീക്ഷ. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ബോഡോ മേഖലയ്ക്ക് 1500 കോടി രൂപയുടെ …
സ്വന്തം ലേഖകൻ: ചൈനയിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് കേരളത്തിലും ഭീതി സൃഷ്ടിക്കുന്നു. ചൈനയിൽ നിന്നും സംസ്ഥാനത്തേക്ക് എത്തിയ 288 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. അതേസമയം, ഇവരിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗബാധിത മേഖലയിൽ നിന്നെത്തിയ 281 പേർ വീടുകളിലും ഏഴ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇവരില്‍ സംശയാസ്പദമായവരുടെ …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് പ്രമേയവുമായി യൂറോപ്യൻ യൂണിയൻ (ഇയു) എംപിമാർ. യൂറോപ്യൻ യൂണിയനിലെ 150 എംപിമാർ ചേർന്നാണ് അഞ്ച് പേജുള്ള പ്രമേയം തയാറാക്കിയത്. ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ് ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്ന നിയമമെന്ന് പ്രമേയത്തിൽ പറയുന്നു. നിയമം നടപ്പാക്കുന്നതിലൂടെ നിരവധി ആളുകൾ രാജ്യമില്ലാത്തവരായി മാറും. വലിയ മാനുഷിക പ്രശ്നത്തിന് ഇതു വഴിതെളിക്കും. …
സ്വന്തം ലേഖകൻ: ചൈനയിലുള്ള ഇന്ത്യക്കാരുടെ ആരോഗ്യ, ക്ഷേമ കാര്യങ്ങളിൽ ഇന്ത്യൻ എംബസി കൃത്യമായ പരിശോധന നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ചൈനയിൽ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് ജയശങ്കറിന്റെ പ്രസ്താവന. ഇന്ത്യക്കാരുടെ ആശങ്കകൾ അകറ്റുന്നതിനായി രണ്ടു ഹെൽപ്‌ലൈൻ നമ്പറുകൾ പ്രവർത്തനം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. കൊറോണ ബാധയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ @EOIBeijing എന്ന …
സ്വന്തം ലേഖകൻ: ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ നഗരം വിടാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെന്ന് സൂചന. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് ഇതിനകം 56 പേർ മരണമടഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. പുതിയ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന 250 ഇന്ത്യൻ വിദ്യാർത്ഥികളെ വുഹാൻ വിടാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പട്ടെന്നാണ് ചില വൃത്തങ്ങളെ …
സ്വന്തം ലേഖകൻ: ജി-20 ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സന്ദര്‍ശകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സൗദിയെന്ന് ധനമന്ത്രി വ്യക്തമാക്കി. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സൗദി ധനമന്ത്രി. ഈ വര്‍ഷം നവംബറിലാണ് സൗദി അറേബ്യ ആദിത്യം വഹിക്കുന്ന ആദ്യ ജി-20 ഉച്ചകോടി നടക്കുക. ജി-20 ഉച്ചകോടിക്കുള്ള സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതിന് രാജ്യം ഒരുങ്ങി കഴിഞ്ഞതായി …
സ്വന്തം ലേഖകൻ: ചൈനയില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് ഷീ ജിന്‍പിങ്. ഗൗരവതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. വൈറസ് ബാധയില്‍ 42 പേര്‍ മരിച്ചുവെന്ന് ജിന്‍പിങ് സ്ഥിരീകരിച്ചു. വുഹാനില്‍ മാത്രം 1400 പേര്‍ക്ക് വൈറസ് ബാധയേറ്റെന്നും അദ്ദേഹം …
സ്വന്തം ലേഖകൻ: സൗദിയില്‍ ട്രേഡ് അസോസിയേഷന് അംഗീകാരം നല്‍കി തൊഴില്‍ മന്ത്രാലയം. ആദ്യമായാണ് രാജ്യത്ത് ട്രേഡ് അസോസിയേഷന്‍ നിലവില്‍ വരുന്നത്. തൊഴില്‍ സാമൂഹ്യവികസന മന്ത്രിയാണ് അസോസിയേഷന് അംഗീകാരം നല്‍കിയത്. ഇലക്ട്രോണിക് ട്രേഡ് ആന്റ് റീട്ടെയില്‍ അസോസിയേഷനാണ് രാജ്യത്ത് നിലവില്‍ വന്നത്. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള വ്യാപാര, നിക്ഷേപ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുക. …
സ്വന്തം ലേഖകൻ: പൗരത്വനിയമ ഭേദഗതിക്കെതിരേ റിപബ്ലിക് ദിനത്തില്‍ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ അണിനിരന്ന് ലക്ഷങ്ങള്‍. കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ തീര്‍ത്ത സൃംഖലയില്‍ രാഷ്ട്രീയ-സിനിമാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം പങ്കാളികളായി. കാസര്‍കോട്ട് എസ്. രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയും തിരുവനന്തപുരത്ത് എം.എ. ബേബി അവസാന കണ്ണിയുമായി. 620 കിലോമീറ്ററിലാണ് ശൃംഖല തീര്‍ത്തത്. വലിയ ജന …