സ്വന്തം ലേഖകൻ: ഇറാഖിലെ രണ്ട് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത മേഖലകളിലേക്ക് മാറ്റി. അതേ സമയം ഇറാഖില്‍ തങ്ങളുടെ താവളങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിലുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി യുഎസ് …
സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഓസ്ട്രേലിയ വാർത്തകളിൽ സ്ഥാനം പിടിക്കുന്നത് കലിയടങ്ങാതെ എരിയുന്ന കാട്ടുതീയുടെ പേരിലാണ്. പതിനായിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങൾ 12 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളിൽ, വെള്ളം ചീറ്റിച്ചുകൊണ്ട് കിണഞ്ഞു പരിശ്രമിച്ചിട്ടും തീനാളങ്ങളെ മെരുക്കാൻ കഴിഞ്ഞിട്ടില്ല. തീയണക്കാൻ ഇനിയും ദിവസങ്ങൾ ഏറെ എടുത്തേക്കാം എന്നും അത്രയും നാൾ ഉപയോഗിക്കാൻ വേണ്ടത്ര വെള്ളം ലഭ്യമല്ല എന്നുമാണ് …
സ്വന്തം ലേഖകൻ: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളില്‍ മലപ്പുറത്തിന് ഒന്നാം സ്ഥാനം. ദി ഇക്കണോമിസ്റ്റിന്റെ 2015-20 പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേഗത്തില്‍ വളരുന്ന ആദ്യ പത്ത് നഗരങ്ങളില്‍ മലപ്പുറത്തിനെ കൂടാതെ കോഴിക്കോടിനും കൊല്ലത്തിനും സ്ഥാനമുണ്ട്. കോഴിക്കോട് നാലാമതും കൊല്ലം പത്താമതുമാണ്. തൃശ്ശൂര്‍ 13-ാം സ്ഥാനത്തുമുണ്ട്. പട്ടികയിലെ ആദ്യ 15 ല്‍ ഇന്ത്യയില്‍ നിന്ന് കേരളത്തിലെ …
സ്വന്തം ലേഖകൻ: ദേശീയ പണിമുടക്ക് ദിവസം ആലപ്പുഴയിൽ നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റും ഭാര്യയും യാത്ര ചെയ്ത ബോട്ട് സമരാനുകൂലികൾ തടഞ്ഞു. സർക്കാരിന്റെ അതിഥിയായി കേരള സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മൈക്കിൾ ലെവിറ്റ് സംസ്ഥാനത്തെത്തിയത്. ഇന്നലെയാണ് കുമരകത്ത് നിന്നും ലേക് വ്യൂ റിസോർട്ടിന്റെ ഹൗസ് ബോട്ട് പുറപ്പെട്ടത്. ഇന്ന് രാവിലെ 11ന് ആലപ്പുഴ ആർ …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. ഭരണഘടനയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതത്തെ ഉപയോഗിച്ച് ഇത്തരത്തിലുള്ള വേര്‍തിരിവ് അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. “പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധിപ്പിക്കാന്‍ പറ്റില്ല. എന്റെ അഭിപ്രായത്തില്‍ ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം സുപ്രീംകോടതി നിരസിക്കണം,” അദ്ദേഹം …
സ്വന്തം ലേഖകൻ: കോഴിക്കോട് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിതീകരിച്ചു. കോഴിക്കോട് കാരശ്ശേരി ആനായാംകുന്ന് ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരികരിച്ചത്. ഏഴുപേരുടെ രക്ത സാമ്പിള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കയച്ചിരുന്നു. ഇതിന്‍റെ ഫലം വന്നതിനെത്തുടര്‍ന്നാണ് പനി സ്ഥിതീകരിച്ചത്. 13 അധ്യാപകര്‍ക്കും 42 വിദ്യാഥികള്‍ക്കുമാണ് പനിബാധിച്ചത്. ഏഴു പേരുടെ …
സ്വന്തം ലേഖകൻ: രാഷ്ട്രപതിയുടെ സന്ദർശനം മൂലം നേരത്തേ നിശ്ചയിച്ചുറപ്പിച്ച കല്യാണം മാറ്റിവയ്‌ക്കേണ്ടി വരും എന്ന അവസ്ഥയിൽ രണ്ടും കൽപ്പിച്ചാണ് ആഷ്‌ലി ഹാള്‍ എന്ന വിദേശവനിത ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. ഇതേ തുടർന്ന് വിവാഹ വേദി മാറ്റേണ്ടെന്നും അതി സുരക്ഷ വേണ്ടെന്നും അദ്ദേഹവും തീരുമാനിച്ചു. രാഷ്ട്രപതിയുടെ സന്ദർശനവും നടന്നു ആഷ്‌ലിയുടെ വിവാഹവും …
സ്വന്തം ലേഖകൻ: 136 ബലാത്സംഗങ്ങളും എട്ട് ബലാത്സംഗ ശ്രമങ്ങളും മറ്റ് അതിക്രമങ്ങളുമുൾപ്പെടെ 159 കേസുകളിൽ പ്രതിയായ വ്യക്തിയ്ക്ക് 30 വർഷം ജീവപര്യന്തം ശിക്ഷ വിധിച്ച് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ക്രൗൺ കോടതി. ക്രൗൺ പ്രോസിക്യൂഷൻ സർവീസിന്റെ കണക്കനുസരിച്ചാണ് ഇയാളുടെ കൃറ്റകൃത്യങ്ങളെക്കുറിച്ചുള്ള കോടതിയുടെ വെളിപ്പെടുത്തൽ. ഇന്തോനേഷ്യൻ സ്വദേശിയായ റെയ്ൻഹാർഡ് സിനാഗ എന്ന 36 കാരനെയാണ് കോടതി ശിക്ഷിച്ചത്. ഉന്നതവിദ്യാഭ്യാസത്തിന് …
സ്വന്തം ലേഖകൻ: യു.എസ് സൈന്യത്തിനെതിരെ പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കി ഇറാന്‍. ബാഗ്ദാദില്‍ വെച്ച് നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മുഴുവന്‍ യു.എസ് സൈന്യത്തെയും ‘തീവ്രവാദികള്‍’ എന്ന് വിശേഷിപ്പിച്ച് ഇറാന്‍ പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയത്. ഖാസിം സുലൈമാനിയുടെ മരണത്തിനു പിന്നാലെ ഇറാഖില്‍ വീണ്ടും അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്‍ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍ ഖാസിം സൊലേമാനിയുടെ സംസ്കാരം ഇന്ന് നടക്കില്ല. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെയുണ്ടായ ദുരന്തത്തെ തുടര്‍ന്നാണ് സംസ്കാരച്ചടങ്ങ് മാറ്റിവച്ചത്. വിലാപയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് 35 പേര്‍ മരിക്കുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിലാപയാത്രയിലെ ജനത്തിരക്ക് പരിഗണിച്ചാണ് സംസ്കാരം മാറ്റിയതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാസിം …