1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓസ്ട്രേലിയയുടെ നെഞ്ച് പുകഞ്ഞു കത്തുമ്പോൾ ചുവന്ന് തുടുക്കുന്നത് ന്യൂസിലൻഡിന്റെ ആകാശം
ഓസ്ട്രേലിയയുടെ നെഞ്ച് പുകഞ്ഞു കത്തുമ്പോൾ ചുവന്ന് തുടുക്കുന്നത് ന്യൂസിലൻഡിന്റെ ആകാശം
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയുടെ പൂർവ തീരത്ത് കാട്ടുതീ താണ്ഡവം തുടരുമ്പോൾ അയൽ‌രാജ്യമായ ന്യൂസിലൻഡിന്റെ ആകാശം ചുവന്നു തുടക്കുകയാണ്. ഓസ്ട്രേലിയയില്‍ നിന്ന് തസ്മാന്‍ കടലിലൂടെ 2156 കിലോമീറ്റര്‍ ദൂരെയായി കിടക്കുന്ന ന്യൂസ്‍ലന്‍റിലെ ഓക്‍ലാന്‍റിലെ ആകാശത്തിന്റെ ചിത്രങ്ങൾ വൈറലാകുകയാണ്. ഇന്നത്തെ വൈകുന്നേരത്തെ ഈ ചിത്രങ്ങള്‍ ഓസ്ട്രേലിയിലെ കാട്ടുതീയുടെ കരുത്താണ് കാട്ടിത്തരുന്നതെന്ന് നാട്ടുകാർ പറയുന്നു. കടുത്ത ചൂടും ശക്തമായ കാറ്റും …
ദുബൈയുടെ തലപ്പൊക്കമായ ബുർജ് ഖലീഫയ്ക്ക് പത്ത് വയസ്; ഒട്ടേറെ റെക്കോർഡുകളുമായി മുന്നോട്ട്
ദുബൈയുടെ തലപ്പൊക്കമായ ബുർജ് ഖലീഫയ്ക്ക് പത്ത് വയസ്; ഒട്ടേറെ റെക്കോർഡുകളുമായി മുന്നോട്ട്
സ്വന്തം ലേഖകൻ: ലോകത്തിന്റെ നെറുകയിലേക്ക് ബുർജ് ഖലീഫ തല ഉയർത്തിയിട്ട് പത്തുവർഷമാകുമ്പോൾ നിരവധി കൗതുകങ്ങളും, ലോകറിക്കോഡുകളുമായി യു എ ഇ യുടെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുകയാണ് ഈ കെട്ടിട ഭീമൻ. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം, മിഷൻ ഇമ്പോസ്സിബിൾ എന്ന ഹോളിവുഡ് സിനിമ മുതൽ ഡയമണ്ട് നെക്ലേസ് എന്ന മലയാള …
സൌദിയിൽ വിദേശികൾക്ക് ലെവി ചുമത്തിയ നടപടി; കൂടുതൽ പഠനം വേണമെന്ന് ശൂറാ കൗണ്‍സിൽ
സൌദിയിൽ വിദേശികൾക്ക് ലെവി ചുമത്തിയ നടപടി; കൂടുതൽ പഠനം വേണമെന്ന് ശൂറാ കൗണ്‍സിൽ
സ്വന്തം ലേഖകൻ: രാജ്യത്തെ വിദേശികൾക്ക് ചുമത്തിയ ലെവിയുടെ വിപരീത ഫലങ്ങളെ കുറിച്ചും പഠനം നടത്തണമെന്ന് സൗദി ശൂറാ കൗൺസിൽ യോഗത്തിൽ അഭിപ്രായം. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇതടക്കം വിവിധ വിഷയങ്ങളിൽ ചർച്ചകളുണ്ടായതെന്ന് പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ സ്വകാര്യ മേഖലയിലെ തൊഴിലുകളിലേക്ക് സ്വദേശികളെ ആകർഷിക്കാൻ മിനിമം വേതന പരിധി ഉയർത്തണമെന്നും തൊഴിലില്ലായ്മ പരിഹരിക്കാൻ …
“മൂത്തോനു” പിന്നാലെ ഞെട്ടിക്കുന്ന രൂപമാറ്റവുമായി നിവിൻ പോളി; രാജീവ് രവിയുടെ “തുറമുഖം” ഫസ്റ്റ് ലുക്ക്
“മൂത്തോനു” പിന്നാലെ ഞെട്ടിക്കുന്ന രൂപമാറ്റവുമായി നിവിൻ പോളി; രാജീവ് രവിയുടെ “തുറമുഖം” ഫസ്റ്റ് ലുക്ക്
സ്വന്തം ലേഖകൻ: രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മട്ടാഞ്ചേരി തുറമുഖത്തെ തൊഴിലാളി ജീവിതങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. കെ.എം ചിദംബരം എഴുതിയ ”തുറമുഖം” എന്ന നാടകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇയ്യാേബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തും ചിദംബരന്റെ മകനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ …
പൗരത്വ നിയമം വിശദീകരിക്കാൻ എത്തിയ അമിത് ഷായ്ക്ക് “ഗോ ബാക്ക്“ വിളിച്ച് മലയാളി പെൺകുട്ടി
പൗരത്വ നിയമം വിശദീകരിക്കാൻ എത്തിയ അമിത് ഷായ്ക്ക്  “ഗോ ബാക്ക്“ വിളിച്ച് മലയാളി പെൺകുട്ടി
സ്വന്തം ലേഖകൻ: ദേശീയ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ബോധവല്‍ക്കരണ പ്രചാരണത്തിനിറങ്ങിയ കേന്ദ്രമന്ത്രി അമിത്ഷായ്‌ക്കെതിരെ ഗോബാക്ക് വിളികളുമായി കോളനി നിവാസികള്‍. രണ്ടു യുവതികളുള്‍പ്പെടെയുള്ള കോളനി നിവസികളാണ് അമിത്ഷായ്‌ക്കെതിരെ രംഗത്തെത്തിയത്. ദല്‍ഹിയിലെ ലജ്പത് നഗറില്‍ ബി.ജെ.പിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അമിത്ഷാ. വൈകീട്ട് നാലേമുക്കാലോടെയാണ് അമിത്ഷാ ലജ്പത് നഗറിലെ കോളനിയില്‍ പ്രചാരണ പരിപാടിക്കെത്തിയത്. നടന്നു പോവുകയായിരുന്ന അമിത്ഷായ്ക്കു നേരെ …
“ഇനി കളികള്‍ വേറെ ലെവല്‍,” ‘കിടിലൻ മെയ്ക്കോവറിൽ ബിഗ്ബോസ് സീസൺ 2 അവതരിപ്പിച്ച് മോഹൻലാൽ
“ഇനി കളികള്‍ വേറെ ലെവല്‍,” ‘കിടിലൻ മെയ്ക്കോവറിൽ ബിഗ്ബോസ് സീസൺ 2 അവതരിപ്പിച്ച് മോഹൻലാൽ
സ്വന്തം ലേഖകൻ: മലയാളികള്‍ കാത്തിരുന്ന റിയാലിറ്റി ഷോ ബിഗ് ബോസിന്റെ സീസണ്‍ രണ്ടിന് തിരിതെളിഞ്ഞു. മലയാളികളുടെ സ്വന്തം ലാലേട്ടന്‍റെ വരവിനായി ആകാംക്ഷയോടെ കാത്തിരുന്നവരുടെ കണ്ണിന് വിസ്മയം തെളിയിച്ചായിരുന്നു ആ വരവ്. സീസണ്‍ വണ്‍ലും ലാലേട്ടന്‍റെ ഓരോ വരവും ആരാധകർ ആഘോഷമാക്കിയിരുന്നു. ആദ്യ സീസണിലെ ലാലേട്ടന്‍റെ വസ്ത്രധാരണവും ആരാധകരുടെയും ഫാഷന്‍ ലോകത്തിന്‍റെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇത്തവണ പുത്തന്‍ മേക്കോവറിലാണ് …
ചിരിയുടെ തമ്പുരാന് ഇന്ന് സപ്തതി; പിറന്നാൾ ആശംസകളുമായി മലയാള സിനിമ
ചിരിയുടെ തമ്പുരാന് ഇന്ന് സപ്തതി; പിറന്നാൾ ആശംസകളുമായി മലയാള സിനിമ
സ്വന്തം ലേഖകൻ: മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഇന്ന് അറുപത്തിയൊൻപതാം പിറന്നാളാഘോഷിക്കുകയാണ്. താരത്തിനു പിറന്നാളാശംസ നേര്‍ന്നിരിക്കുകയാണ് രംഗത്തെത്തിയിരിക്കുകയാണ് പ്രിയ താരം മോഹൻലാൽ.‘ പിറന്നാൾ ആശംസകൾ അമ്പിളി ചേട്ടാ‘ എന്ന അടിക്കുറിപ്പിനൊപ്പം കൈയ്യിൽ മുത്തമിട്ട് നിൽക്കുന്ന ചിത്രവും ലാലേട്ടൻ പങ്ക് വച്ചിട്ടുണ്ട് . നേരത്തെ ആശംസകൾ പങ്കുവെച്ച് നടൻ അജു വര്‍ഗ്ഗീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് …
“ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ്” പദ്ധതിയ്ക്ക് തുടക്കം; മൂന്നു ദിവസത്തിനിടെ രാജ്യത്ത് നടന്നത് 140 ഇടപാടുകള്‍
“ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ്” പദ്ധതിയ്ക്ക് തുടക്കം; മൂന്നു ദിവസത്തിനിടെ രാജ്യത്ത് നടന്നത് 140 ഇടപാടുകള്‍
സ്വന്തം ലേഖകൻ: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം രാജ്യത്ത് നടന്നത് 140 ഇടപാടുകള്‍. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 136 കാര്‍ഡ് ഉടമകളാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങിയിരിക്കുന്നത്. ജനുവരി ഒന്ന് മുതലാണ് ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ധതി നടപ്പിലാക്കിയത്. …
ഖാസിം സുലൈമാനി വധം: ഗൾഫ് മേഖലയിൽ തിരക്കിട്ട നയതന്ത്ര നീക്കങ്ങൾ; ഇറാഖില്‍ വീണ്ടും ആക്രമണം
ഖാസിം സുലൈമാനി വധം: ഗൾഫ് മേഖലയിൽ തിരക്കിട്ട നയതന്ത്ര നീക്കങ്ങൾ; ഇറാഖില്‍ വീണ്ടും ആക്രമണം
സ്വന്തം ലേഖകൻ: ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് സേനയിലെ രഹസ്യ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ മരണത്തിനു പിന്നാലെ ഇറാഖില്‍ വീണ്ടും വ്യോമാക്രമണം നടത്തി അമേരിക്ക. ഇറാന്‍ പൗര സേനയുടെ ആറുപേര്‍ ആക്രമണത്തില്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ രണ്ടു കാറുകള്‍ തകര്‍ന്നു. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലായിരുന്നു അപകടം. വെള്ളിയാഴ്ച ഇറാന്‍ ഖുദ്‌സ് …
സുലൈമാനി എന്നേ കൊല്ലപ്പെടേണ്ട ആളാണെന്ന് ട്രം‌പ്; ഡൽഹിയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടു
സുലൈമാനി എന്നേ കൊല്ലപ്പെടേണ്ട ആളാണെന്ന് ട്രം‌പ്; ഡൽഹിയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടു
സ്വന്തം ലേഖകൻ: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിലെ സൈനിക ജനറല്‍ ഖാസെം സുലൈമാനി ഇന്ത്യയിലടക്കം ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനിയെ വധിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍. ഭീകരവാദത്തിന്റെ ആധിപത്യം അവസാനിച്ചെന്നും ഖാസെം സുലൈമാനി ന്യൂഡല്‍ഹിയിലും ലണ്ടനിലും അടക്കം ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇറാഖില്‍ റോക്കറ്റ് ആക്രമണത്തില്‍ …