1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓസ്ട്രേലിയയെ ചുട്ടു ചാരമാക്കി കാട്ടുതീ; സൈന്യത്തെ സഹായത്തിന് വിളിച്ച് പ്രധാനമന്ത്രി
ഓസ്ട്രേലിയയെ ചുട്ടു ചാരമാക്കി കാട്ടുതീ; സൈന്യത്തെ സഹായത്തിന് വിളിച്ച് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിലെ തീപ്പിടുത്തത്തില്‍ മരണസംഘ്യ ഉയരുന്നു. ആറ് പേരെ കാണാതായി. മരണസംഖ്യ കൂടുന്ന സാഹചര്യത്തില്‍ അടിയന്തിരമായി സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി. വിക്ടോറിയയിലും എന്‍.എസ്.ഡബ്ലൂവിലും ആണ് ഉയര്‍ന്ന തോതില്‍ തീ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ദക്ഷിണ മേഖലയില്‍ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുഴുവന്‍ നാശനഷ്ടങ്ങളുടേയും കണക്ക് ഇതുവരേയും പുറത്തു വന്നിട്ടില്ല. എന്‍.എസ് …
ചൈനയിൽ ഭീതി പരത്തി അജ്ഞാത വൈറസ് രോഗം; രോഗികളുടെ എണ്ണം കുതിച്ചുയരുന്നു
ചൈനയിൽ ഭീതി പരത്തി അജ്ഞാത വൈറസ് രോഗം; രോഗികളുടെ എണ്ണം കുതിച്ചുയരുന്നു
സ്വന്തം ലേഖകൻ: ചൈനയില്‍ ആശങ്ക പരത്തി അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നു. വൂഹാന്‍ നഗരത്തിലും പരിസരപ്രദേശത്തുമാണ് ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗം പരക്കുന്നത്. ഇതുവരെ 44 പേരില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നും ഇതില്‍ 11 പേരുടെ നില ഗുരുതരമാണെന്നും ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 121 പേരാണ് നിലവില്‍ ആരോഗ്യവിദഗ്ധരുടെ നിരീക്ഷണത്തില്‍ കഴിയുന്നത്. എന്നാല്‍ …
അന്താരാഷ്ട്ര റിയാലിറ്റി ഷോയിൽ മലയാളിയായ ഒമ്പതു വയസുകാരന് ട്രിപ്പിൾ ബഹുമതി
അന്താരാഷ്ട്ര റിയാലിറ്റി ഷോയിൽ മലയാളിയായ ഒമ്പതു വയസുകാരന് ട്രിപ്പിൾ ബഹുമതി
സ്വന്തം ലേഖകൻ: അമേരിക്കയിലെ ചിക്കാഗോയിൽ വിവിധ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരായ കുട്ടികൾക്കുള്ള റിയാലിറ്റി ഷോയിൽ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിക്ക് ട്രിപ്പ്ൾ ബഹുമതി. നൃത്ത മൽസരത്തിൽ അദ്വൈദ് സുജയ് (9) ആണ് ബഹുമതി നേടിയത്. 16 വയസിനു താഴെയുള്ളവരുടെ നൃത്ത മൽസരത്തിലാണ് അദ്വൈദ് സുജയ്, അമേരിക്കൻ രാജ്യാന്തര ബഹുമതി ലഭിച്ചതും ഗ്രാന്‍റ് ഫിനാലെയിൽ ഇന്‍റർനാഷണൽ ഇന്ത്യൻ ഐക്കണായും …
ഒന്നാം തീയതിലെ മദ്യ വിൽപ്പന നിരോധനം മാറ്റുമോ? പ്രഖ്യാപനം പുതിയ മദ്യനയത്തിലെന്ന് സൂചന
ഒന്നാം തീയതിലെ മദ്യ വിൽപ്പന നിരോധനം മാറ്റുമോ? പ്രഖ്യാപനം പുതിയ മദ്യനയത്തിലെന്ന് സൂചന
സ്വന്തം ലേഖകൻ: ഒന്നാം തീയതി മദ്യനിരോധനം ഏർപ്പെടുത്തിയുള്ള ​ൈ​ഡ്ര ഡേ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നീക്കം. പുതിയ മദ്യനയത്തിൽ ഇത്​ സംബന്ധിച്ച്​ പ്രഖ്യാപനമുണ്ടാവുമെന്നാണ്​ സൂചന. ഒരു ദിവസം മാത്രം മദ്യം ഒഴിവാക്കിയത്​ കൊണ്ട്​ ഗുണമില്ലെന്നാണ്​ എക്​സൈസ്​ വകുപ്പിന്റെ വിലയിരുത്തൽ. എക്​സൈസ്​ വകുപ്പ്​ ഇക്കാര്യം സർക്കാറിനെ അറിയിച്ചിട്ടുണ്ട്​. ഡ്രൈ ഡേ ഒഴിവാക്കണമെന്നാണ്​ ടൂറിസം വകുപ്പി​േൻറയും നിലപാട്​. അതേസമയം, …
“സൂര്യൻ ഓം ശബ്ദമുണ്ടാക്കുന്നു,” ട്വീറ്റ് ചെയ്ത കിരൺ ബേദിയ്ക്ക് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
“സൂര്യൻ ഓം ശബ്ദമുണ്ടാക്കുന്നു,”   ട്വീറ്റ് ചെയ്ത കിരൺ ബേദിയ്ക്ക് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ: സൂര്യൻ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോർഡ് ചെയ്തെന്നുള്ള വിഡിയോ ട്വീറ്റ് ചെയ്ത് പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദി. വിഡിയോക്കും കിരൺ ബേദിക്കും സോഷ്യൽ മീഡിയയിൽ നിറയെ ട്രോളുകളാണ്. ഇപ്പോഴത്തെ കാലത്ത് ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇങ്ങനെയെല്ലാം ചെയ്യേണ്ടിവരുന്നത് പരിതാപകരമാണ് എന്ന തരത്തിലുള്ള ട്രോളുകളാണ് കൂടുതലും. നാസ റെക്കോർഡ് ചെയ്ത സൂര്യന്റെ …
രാജസ്ഥാനിലെ കോട്ടയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി; ഉന്നതതല സംഘം അന്വേണത്തിന്
രാജസ്ഥാനിലെ കോട്ടയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി; ഉന്നതതല സംഘം അന്വേണത്തിന്
സ്വന്തം ലേഖകൻ: രാജസ്ഥാനിലെ കോട്ടയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി. കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതതലസംഘം ജെ.കെ.ലോൺ ആശുപത്രി സന്ദർശിച്ചു. സ്ഥലം എംപിയും ലോക്സഭാ സ്പീക്കറുമായ ഓം ബിർള മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. അണുബാധയും തണുപ്പുമാണ് ശിശു മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസത്തിനിടെ 100ൽ അധികം കുഞ്ഞുങ്ങളും ഒരു …
“ഖാസിം സുലൈമാനിയുടെ രക്തത്തിന് പകരം ചോദിക്കും,” അമേരിക്കയോട് ഖൊമേനി; യുദ്ധഭീതിയിൽ ഗൾഫ്
“ഖാസിം സുലൈമാനിയുടെ രക്തത്തിന് പകരം ചോദിക്കും,” അമേരിക്കയോട് ഖൊമേനി;  യുദ്ധഭീതിയിൽ ഗൾഫ്
സ്വന്തം ലേഖകൻ: തങ്ങളുടെ സൈനിക തലവനെ കൊലപ്പെടുത്തിയ അമേരിക്കയ്‌ക്കെതിരെ കടുത്ത പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനിയും ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. “ഈ ക്രിമിനല്‍ നടപടിയുടെ പിന്നിലുള്ളവര്‍ക്ക് പ്രതികാര നടപടി കാത്തിരിക്കാം. …
ബഗ്ദാദ് വിമാനത്താവളത്തില്‍ യുഎസ് ആക്രമണം; ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടു
ബഗ്ദാദ് വിമാനത്താവളത്തില്‍  യുഎസ് ആക്രമണം; ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ ചാര തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്. പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ …
“ഇന്ത്യയുടെ പാരമ്പര്യം സഹിഷ്ണുതയുടേത്,” പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്‍മാറണമെന്ന് ബഹ്‌റൈന്‍
“ഇന്ത്യയുടെ പാരമ്പര്യം സഹിഷ്ണുതയുടേത്,” പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്‍മാറണമെന്ന് ബഹ്‌റൈന്‍
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭ. മുസ്ലിങ്ങള്‍ക്കൊഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് വിവേചനപരമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭയില്‍ പ്രസ്താവനയിറക്കി. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റേതുമാണ് ഇന്ത്യയുടെ പാരമ്പര്യം. എല്ലാ ജനങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കുന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്ന് പ്രതിനിധി സഭയിലെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ പാര്‍ലമെന്റിന് തുല്യമാണ് ബഹ്‌റൈന്‍ …
സി.എ.എയും എന്‍.ആര്‍സിയും ഇന്ത്യയെ പാക്കിസ്ഥാനെ പോലെ ഒറ്റപ്പെടുത്തും: മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
സി.എ.എയും എന്‍.ആര്‍സിയും ഇന്ത്യയെ പാക്കിസ്ഥാനെ പോലെ ഒറ്റപ്പെടുത്തും: മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
സ്വന്തം ലേഖകൻ: പൗരത്വ നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ തുടങ്ങിയ വിഷയങ്ങള്‍ ആഗോള തലത്തില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തുന്നുവെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ശിവശങ്കര്‍ മേനോന്‍. ഇത് പാക്കിസ്താന്റെ അതേ അവസ്ഥയിലേക്കാണ് ഇന്ത്യയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സുഹൃത്തായ ബംഗ്ലാദേശിനെ അകറ്റി നിര്‍ത്തുന്നു. ഇന്ത്യക്ക് പുറത്തു നിന്നുള്ള ആളുകളില്‍ നിന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നു പോലും ശക്തമായ …