സ്വന്തം ലേഖകൻ: സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി തീര്‍ന്ന നടനാണ് നൈജീരിയന്‍ സ്വദേശി സാമുവല്‍ റോബിന്‍സണ്‍. സുഡാനി ഫ്രം നൈജീരിയ മികച്ച വിജയം നേടിയെങ്കിലും പ്രതിഫല തര്‍ക്കവുമായി ബന്ധപ്പെട്ട് സാമുവല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. പിന്നീട് എല്ലാ പ്രശ്നങ്ങളും ഒത്തുതീര്‍പ്പായെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്ത് വരികയും …
സ്വന്തം ലേഖകൻ: ദുല്‍ഖുര്‍ സല്‍മാനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയുന്ന കുറുപ്പ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖുറിന്റെ ഒഫീഷ്യല്‍ പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. 34 വര്‍ഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും …
സ്വന്തം ലേഖകൻ: സ്ത്രീ പോരാട്ടങ്ങളുടെ നാഴികക്കല്ലും വഴിത്തിരിവുമാണ് ഹേമ കമ്മീഷന്‍ ശുപാര്‍ശയെന്ന് വിമണ്‍ ഇന്‍ സിനിമ കലക്ടീവ്. ഡബ്ലു.സി.സി യുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് സിനിമ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ഉള്‍ക്കരുത്തും അര്‍ഹമായ ഇടവും ലഭിക്കുമെന്നും ലിംഗ സമത്വം എന്ന സ്വപ്നത്തിലേക്ക് സമൂഹം കൂടുതല്‍ അടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ഈ വിജയമെന്നും …
സ്വന്തം ലേഖകൻ: നടി ചാർമിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. അസ്ഥിരോഗത്തെ തുടര്‍ന്ന് കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയതെന്നും സഹായിക്കാൻ ആരുമില്ലാതെ ദുരിതാവസ്ഥയിലാണ് താരമെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിന് ശേഷം ചെന്നൈയിൽ മകനോടൊപ്പം താമസിച്ചുവരികയാണ് ചാർമിള. രോഗബാധിതയായ അമ്മയും ചാര്‍മിളയക്കൊപ്പമാണ് കഴിയുന്നത്. ലാൽ ജോസ് സംവിധാനെ …
ജയ്സൺ ജോർജ്: മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മതപരമായ വിഭാഗിയത ഉളവാക്കുന്ന രീതിയിൽ മോദി ഗവൺമെന്റ് നടപ്പിലാക്കുന്ന പുത്തൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ്സും മറ്റു ജനാധിപത്യ മതേതര പാർട്ടികളും നടത്തിവരുന്ന വലിയ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുകെയിലെ മതേതര ജാനാധിപത്യ സംഘടനകൾ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്കു മുൻപിൽ അണിചേരുന്നു. ഗാന്ധിയൻ മാതൃകയിൽ ഒരു സമാധാനപരമായ …
സ്വന്തം ലേഖകൻ: പ്രതീക്ഷകളോടെ 2020 നെ വരവേറ്റ് ന്യൂസിലന്‍ഡ്. ആഹ്ളാദാരവങ്ങളോടെയും ആഘോഷങ്ങളോടെയുമാണ് ന്യൂസിലാന്‍ഡ് പുതുവര്‍ഷത്തെ സ്വാഗതം ചെയ്തത്. ഓക്‌ലൻഡിലും വെല്ലിങ്ടണിലും ന്യൂയര്‍ ആഘോഷങ്ങള്‍ നടന്നു. ന്യൂസിലന്‍ഡിലെ സമോവ ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യൻ സമയം 3.30 നാണ് സമോവയിൽ പുതുവർഷം പിറന്നത്. ടോംഗയിലും കിരിബാസിലും പുതുവർഷം പിറന്നു. ലോകത്തിലെ ഏറ്റവും വലിയ ആദ്യത്തെ പുതുവര്‍ഷാഘോഷം …
സ്വന്തം ലേഖകൻ: 2026 ആകുമ്പോഴേക്കും ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്ത വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ട്. യു.കെ ആസ്ഥാനമായ സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്റ് ബിസിനസ് റിസര്‍ച്ചാണ്( സി.ഇ.ബി.ആര്‍) ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2026 ആകുമ്പോഴേക്കും ആഞ്ച് ട്രില്യന്‍ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2024ല്‍ ഈ …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പുറത്തിറക്കിയ ടോപ് ടെൻ പിടികിട്ടാപ്പുള്ളി ലിസ്റ്റിലെ ഏക ഇന്ത്യൻ സാന്നിധ്യമാണ് ഭദ്രേഷ് കുമാർ ചേതനാ ഭായ് പട്ടേൽ. എഫ്ബിഐ തലയ്ക്ക് എഴുപത്തഞ്ചു ലക്ഷം രൂപ വിലയിട്ടിരിക്കുന്ന ഒരു കൊലയാളിയാണ് പട്ടേൽ. കഴിഞ്ഞ നാലുവർഷമായി അമേരിക്കൻ പൊലീസ് ഡിപ്പാർട്ടുമെന്റുകളും എഫ്ബിഐയും ഒരുപോലെ തിരഞ്ഞുകൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ഇയാൾ. ഇപ്പോൾ …
സ്വന്തം ലേഖകൻ: കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ജീന്‍ എഡിറ്റിംഗ് നടത്തിയ ശാസ്ത്രജ്ഞന് തടവുശിക്ഷ. ഗവേഷകന്‍ ഹി ജിയാന്‍കുയിക്കിനാണ് ഷെന്‍ജെന്‍ കോടതി മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചത്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ലോകത്താദ്യമായി കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ജീന്‍ എഡിറ്റിംഗ് നടത്തിയ ശാസ്ത്രജ്ഞനാണ് ജാിയാന്‍കുയിക്ക്. തടവുശിക്ഷക്കൊപ്പം 30 ലക്ഷം യുവാന്‍ (മൂന്ന് കോടിയിലേറെ) പിഴയും വിധിച്ചിട്ടുണ്ട്. ജിയാന്‍കുയിക്കിനെ …
സ്വന്തം ലേഖകൻ: മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നിയമ നിര്‍മ്മാണം വേണമെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍. സിനിമയില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടാന്‍ ചില പുരുഷന്‍മാര്‍ നിര്‍ബന്ധിക്കുന്നുവെന്നും കമ്മീഷന് മൊഴി ലഭിച്ചു. കുറ്റവാളികളെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതടക്കമുള്ള കാര്യങ്ങളും നിയമനിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ രംഗത്തെ വനിത കൂട്ടായ്മയായ …