1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; പ്രധാനധ്യാപകന് സസ്പെന്‍ഷന്‍
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; പ്രധാനധ്യാപകന് സസ്പെന്‍ഷന്‍
സ്വന്തം ലേഖകൻ: വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷഹ്‍ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനേയും പ്രധാനധ്യാപകനേയും സസ്പെന്‍റ് ചെയ്തു. പ്രിന്‍സിപ്പലായ എ.കെ കരുണാകരനേയും പ്രധാനാധ്യാപകനായ മോഹന്‍കുമാറിനേയുമാണ് സസ്പെന്‍റ് ചെയ്തത്. സര്‍വജന സ്കൂള്‍ പി.ടി.എയും പിരിച്ചുവിട്ടു. വിദ്യാര്‍ഥി-യുവജന നേതാക്കളുമായി ഡി.ഡി.ഇ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, കോടതി നിര്‍ദേശ പ്രകാരം …
വാട്സാപ്പിൽ സ്വകാര്യ വിവരങ്ങൾ ചോരുമോ? പ്രൈവസിയെക്കുറിച്ച് അറിയാം
വാട്സാപ്പിൽ സ്വകാര്യ വിവരങ്ങൾ ചോരുമോ? പ്രൈവസിയെക്കുറിച്ച് അറിയാം
സ്വന്തം ലേഖകൻ: മാധ്യമ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരുമായ 1400 ഓളം ഇന്ത്യക്കാരുടെ വിവരങ്ങളും സന്ദേശങ്ങളും ഇസ്രയേലി വൈറസ് പെഗസസ് ചോർത്തിയെന്ന വിവരം പുറത്തുവന്നതോടെ വാട്സാപ് വലിയ വിമർശനമാണ് നേരിടുന്നത്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സൗകര്യത്തിലാണ് മെസേജിങ് പ്ലാറ്റ്‌ഫോമിൽ ഫെയ്സ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ് പ്രവർത്തിക്കുന്നത്. അതായത്, എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട ഡാറ്റ അതയയ്ക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രമേ വായിക്കാനാകൂ. മെസേജിങ് …
172 വർഷത്തിനു ശേഷം ആകാശത്ത് അപൂര്‍വ പ്രതിഭാസം കാണാൻ യുഎഇ
172 വർഷത്തിനു ശേഷം ആകാശത്ത് അപൂര്‍വ പ്രതിഭാസം കാണാൻ യുഎഇ
സ്വന്തം ലേഖകൻ: അപൂര്‍വമായി സംഭവിക്കുന്ന വലയ സൂര്യഗ്രഹണം അടുത്തമാസം യുഎഇയില്‍ ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. 1847ന് ശേഷം ഇതാദ്യമായാണ് യുഎഇയില്‍ ഇത്തരമൊരു പ്രതിഭാസം ദൃശ്യമാകാനിരിക്കുന്നത്. സെപ്‍തംബര്‍ 26നായിരിക്കും വലയ ഗ്രഹണം. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇത് ദൃശ്യമാകുമെങ്കിലും അബുദാബിയിലെ ലിവയിലായിരിക്കും ഏറ്റവും നന്നായി കാണാനാവുന്നത്. രാവിലെ ഏഴു മണി മുതലായിരിക്കും ഗ്രഹണം ദൃശ്യമാകുന്നതെന്നാണ് ജ്യോതിശാസ്ത്ര വിദഗ്ധര്‍ …
ഇസ്രായേലിൽ സർക്കാർ രൂപീകരണം ത്രിശങ്കുവിൽ; രാജ്യം മൂന്നാമത്തെ തെരഞ്ഞെടുപ്പിലേക്ക്
ഇസ്രായേലിൽ സർക്കാർ രൂപീകരണം ത്രിശങ്കുവിൽ; രാജ്യം മൂന്നാമത്തെ തെരഞ്ഞെടുപ്പിലേക്ക്
സ്വന്തം ലേഖകൻ: സെപ്റ്റംബറില്‍ നടന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനു ശേഷം ഇതുവരെയും പുതിയ സര്‍ക്കാർ ഉണ്ടാക്കാനാവാതെ ഉഴലുകയാണ് ഇസ്രായേലിലെ പ്രധാന രാഷ്ട്രീയ കക്ഷികൾ. 28 ദിവസം സമയം ലഭിച്ച ബെന്നി ഗാന്റ്‌സ് സര്‍ക്കാര്‍ രൂപീകരണത്തില്‍ പരാജയപ്പെട്ടതോടെ കാര്യങ്ങൾ വീണ്ടും അനിശ്ചിതത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ മാസം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കരുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബെന്നി ഗാന്റ്‌സിന് അവസരം …
ലോകത്തിലെ ഏറ്റവും പുതിയ രാജ്യമാകാൻ ഒരുങ്ങി പസഫിക് ദ്വീപായ ബോഗൻ‌വിൽ
ലോകത്തിലെ ഏറ്റവും പുതിയ രാജ്യമാകാൻ ഒരുങ്ങി പസഫിക് ദ്വീപായ ബോഗൻ‌വിൽ
സ്വന്തം ലേഖകൻ: നവംബര്‍ 23 ന് ബോഗന്‍വില്‍ എന്ന ദ്വീപിലെ രണ്ട് ലക്ഷത്തില്‍ പരം നിവാസികള്‍ വോട്ട് രേഖപ്പെടുത്തുന്നതോടെ ഒരു പുതിയ രാജ്യത്തിന്റെ ജനനത്തിനാകും വഴി തുറക്കുന്നത്. പാപുവ ന്യൂ ഗിനിയയുടെ കിഴക്കേയറ്റത്തുള്ള ചെറുദ്വീപായ ബോഗന്‍വില്‍ ചൂഷണത്തിനെതിരെ ഒമ്പത് കൊല്ലമായി നിരന്തര പോരാട്ടത്തിലാണ്. ശനിയാഴ്ച ആരംഭിച്ച് ഡിസംബര്‍ 7 വരെ നീളുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബറിലാണ് …
ബംഗളൂരുവില്‍ സ്‍ത്രീകള്‍ ആക്രമിക്കപ്പെടുന്ന സ്ഥലങ്ങളുടെ ഭൂപടവുമായി വിദ്യാര്‍ത്ഥിനി
ബംഗളൂരുവില്‍ സ്‍ത്രീകള്‍ ആക്രമിക്കപ്പെടുന്ന സ്ഥലങ്ങളുടെ ഭൂപടവുമായി വിദ്യാര്‍ത്ഥിനി
സ്വന്തം ലേഖകൻ: ബംഗളൂരു നഗരത്തിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ ഒരൊറ്റ മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുകയാണ് മുംബൈ സ്വദേശിയും ബംഗളൂരുവിൽ വിദ്യാർത്ഥിനിയുമായ 21 കാരിയായ നൂപുർ പാട്ണി. ബംഗളൂരുവില്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് സ്ത്രീകൾക്ക് കൂടുതൽ അതിക്രമങ്ങൾ നേരിടേണ്ടിവരുന്നതെന്നതിന്‍റെ മാപ്പാണ് നൂപുർ തയ്യാറാക്കിയത്. നഗരത്തിലെ മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, പാർക്കുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന് ശേഷമാണ് മാപ്പ് …
ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നിൽ ശത്രുക്കളുടെ കറുത്ത കൈകൾ: ഹസ്സന്‍ റൂഹാനി
ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നിൽ ശത്രുക്കളുടെ കറുത്ത കൈകൾ: ഹസ്സന്‍ റൂഹാനി
സ്വന്തം ലേഖകൻ: വര്‍ധിച്ച ഇന്ധല വിലയ്‌ക്കെതിരായി ഇറാനില്‍ നടന്നു വരുന്ന പ്രക്ഷോഭം ശത്രുക്കളുടെ ഗൂഡാലോചനെയെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി.മേഖലയില്‍ സിയോണിസ്റ്റുകളും അമേരിക്കയും വിത്തു പാകിയ ശക്തിയാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന് റൂഹാനി പറഞ്ഞതതായി ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭത്തിനു നേരെ സുരക്ഷാ സൈന്യം നടത്തിയ ആക്രമണത്തില്‍ 106 പേര്‍ കൊല്ലപ്പെട്ടു എന്ന ആനംസ്റ്റിയുടെ …
സൗദി അറാംകോ ഓഹരികൾ മലയാളികൾക്കും വാങ്ങാൻ അവസരം; അറിയേണ്ടതെല്ലാം
സൗദി അറാംകോ ഓഹരികൾ മലയാളികൾക്കും വാങ്ങാൻ അവസരം; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ സൗദി അറാംകോയുടെ ഓഹരികള്‍ വാങ്ങാന്‍ മലയാളികളും. ആയിരക്കണക്കിന് വിദേശികളാണ് ഇതിനകം ഓഹരി വാങ്ങാന്‍ പണമടച്ച് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ആരാംകോ ആദ്യമായാണ് ഓഹരികള്‍ വില്‍ക്കുന്നത്. 300 കോടി ഓഹരികളാണു വില്‍ക്കുന്നത്. വ്യക്തികള്‍ക്ക് 28 വരെയും കമ്പനികള്‍ക്കു ഡിസംബര്‍ നാലുവരെയും ഓഹരികള്‍ക്കായി അപേക്ഷ നല്‍കാം. എന്‍സിബി, സൗദി …
ബത്തേരിയിൽ പാമ്പു കടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവം; അധ്യാപകർക്കെതിരെ ജനരോഷം ശക്തമാകുന്നു
ബത്തേരിയിൽ പാമ്പു കടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവം; അധ്യാപകർക്കെതിരെ ജനരോഷം ശക്തമാകുന്നു
സ്വന്തം ലേഖകൻ: വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണം. സഹപാഠികളും രക്ഷിതാക്കളും സ്കൂളിനെതിരെ രംഗത്ത്. സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ (10) പാമ്പു കടിയേറ്റു മരിക്കുകയായിരുന്നു. അതേസമയം കൃത്യ സമയത്ത് ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം. ക്ലാസിൽ പാമ്പ് ഉണ്ടെന്നും കടിച്ചത് …
മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി-ശിവസേന തൂക്ക് മന്ത്രിസഭ; പവാർ മുഖ്യമന്ത്രിയായേക്കും
മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി-ശിവസേന തൂക്ക് മന്ത്രിസഭ; പവാർ മുഖ്യമന്ത്രിയായേക്കും
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായി തുടരുന്നു. എൻസിപി നേതൃത്വവുമായി നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വളരെ വ്യക്തമായി മനസിലാക്കിയ കോൺഗ്രസിന്റെ അന്തിമ തീരുമാനത്തിന് വേണ്ടിയുള്ള കാത്തിരിപ്പലാണ് ഇപ്പോൾ. കോൺഗ്രസ് ആവശ്യങ്ങളും മാനദണ്ഡങ്ങളും ശിവസേന അംഗീകരിച്ചാൽ മാത്രമേ സർക്കാർ രൂപീകരണം സാധ്യമാകു. വെള്ളിയാഴ്ചയോടെ വിഷയത്തിൽ അന്തിമ തീരുമാനമാകുമെന്നാണ് കരുതുന്നത്. സംയുക്ത …