1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി! “വൺ” ഫസ്റ്റ് ലുക്ക് പുറത്ത്
കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി! “വൺ” ഫസ്റ്റ് ലുക്ക് പുറത്ത്
സ്വന്തം ലേഖകൻ: മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്ണിന്റെ ഫസ്റ്റ്‌ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. കറുത്ത കണ്ണടയും ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ട് കസേരയിലിരിക്കുന്ന മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്കില്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരുവനന്തപുരത്ത് …
കിംഗ് കോ‌ഹ്ലി; സച്ചിന്റേയും പോണ്ടിംഗിന്റേയും റെക്കോർഡുകൾ തിരുത്തി ഇന്ത്യൻ നായകൻ
കിംഗ് കോ‌ഹ്ലി; സച്ചിന്റേയും പോണ്ടിംഗിന്റേയും റെക്കോർഡുകൾ തിരുത്തി ഇന്ത്യൻ  നായകൻ
സ്വന്തം ലേഖകൻ: ബംഗ്ലാദേശിനെതിരെ കൊൽക്കത്തയിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി തികച്ച് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ സെഞ്ചുറി നേട്ടം 27 ആക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ആകെ 70 സെഞ്ചുറികളാണ് ഇപ്പോൾ ഇന്ത്യൻ നായകന്റെ അക്കൗണ്ടിലുള്ളത്. 59 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച കോഹ്‌ലി രണ്ടാം ദിനം അനായാസം സെഞ്ചുറിയിലേക്ക് …
“തലൈവി” ജയലളിതയായി കങ്കണ; ഒരു കൊട്ട മേക്കപ്പ് ഉണ്ടല്ലോയെന്ന് സമൂഹ മാധ്യമങ്ങൾ
“തലൈവി” ജയലളിതയായി കങ്കണ; ഒരു കൊട്ട മേക്കപ്പ് ഉണ്ടല്ലോയെന്ന് സമൂഹ മാധ്യമങ്ങൾ
സ്വന്തം ലേഖകൻ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതമാണ് കങ്കണ റണോട്ട് നായികയാകുന്ന തലൈവി പറയുന്നത്. ചിത്രത്തിന്‍റെ ടീസര്‍ വീഡിയോ മണിക്കൂറുകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. നടിയായിരുന്ന ജയലളിതയുടെ യൗവ്വനവും രാഷ്ട്രീയ പ്രവര്‍ത്തകയും മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ 60 കളും കങ്കണതന്നെയാണ് അഭിനയിക്കുന്നത്. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയതോടെ കങ്കണയ്ക്കെതിരെ ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ്. മേക്കപ്പുകൊണ്ട് ജയലളിതയാകാനാകില്ലെന്നും തലൈവിയുമായി യാതൊരു സാമ്യവുമില്ലെന്നുമെല്ലാമാണ് …
കാനഡയിൽ പുതിയ മന്ത്രിസഭയുമായി ട്രൂഡോ; ആ​​​​ദ്യ ഹി​​​​ന്ദു മ​​​​ന്ത്രിയായി അ​​​​നി​​​​ത ആ​​​​ന​​​​ന്ദ്
കാനഡയിൽ പുതിയ മന്ത്രിസഭയുമായി ട്രൂഡോ;  ആ​​​​ദ്യ ഹി​​​​ന്ദു മ​​​​ന്ത്രിയായി അ​​​​നി​​​​ത ആ​​​​ന​​​​ന്ദ്
സ്വന്തം ലേഖകൻ: നാ​​​​ല് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ക​​​​നേ​​​​ഡി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​സ്റ്റി​​​​ൻ ട്രൂ​​​​ഡോ 37 അം​​​​ഗ കാ​​​​ബി​​​​ന​​​​റ്റ് രൂ​​​​പീ​​​​ക​​​​രി​​​​ച്ചു.ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​ൽ മൂ​​​​ന്നു പേ​​​​ർ സി​​​​ക്കു​​​​കാ​​​​രും ഒ​​​​രാ​​​​ൾ ഹി​​​​ന്ദു​​​​വു​​​​മാ​​​​ണ്. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു ഹി​​​​ന്ദു​​​വി​​​​ന് കാ​​​​ന​​​​ഡ​​​​യി​​​​ൽ മ​​​​ന്ത്രി​​​​പ​​​​ദ​​​​വി കി​​​​ട്ടു​​​​ന്ന​​​​ത്. ടൊ​​​​റേ​​​​ന്‍റോ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ മു​​​​ൻ നി​​​​യ​​​​മ​​​​ പ്ര​​​​ഫ​​​​സ​​​​ർ അ​​​​നി​​​​താ ആ​​​​ന​​​​ന്ദാ​​​​ണ് കാ​​​​ബി​​​​ന​​​​റ്റി​​​​ലെ ഹി​​​​ന്ദു​​​​മ​​​​ന്ത്രി. ന​​​​വ​​​​ദീ​​​​പ് ബെ​​​​യി​​​​ൻ​​​​സ്, ബാ​​​​ർ​​​​ദി​​​​ഷ് ഛാഗ​​​​ർ, ഹ​​​​ർ​​​​ജി​​​​ത് സ​​​​ജ്ജ​​​​ൻ …
ചൈനീസ് വിമാനത്തിൽ രോഗിയുടെ ജീവൻ രക്ഷിക്കാൻ 800 ml മൂത്രം വായ കൊണ്ട് വലിച്ചെടുത്ത് ഡോക്ടര്‍
ചൈനീസ് വിമാനത്തിൽ രോഗിയുടെ ജീവൻ രക്ഷിക്കാൻ  800 ml മൂത്രം വായ കൊണ്ട് വലിച്ചെടുത്ത് ഡോക്ടര്‍
സ്വന്തം ലേഖകൻ: വിമാനയാത്രയ്ക്കിടെ ഗുരുതരാവസ്ഥയിലായ വയോധികന്റെ മൂത്രം വലിച്ചെടുത്തു ജീവൻ രക്ഷിച്ച് ഡോക്ടര്‍. ചൈനാ സൗത്തേൺ എയർവെയ്സിന്റെ ഗ്യാങ്ഷു– ന്യൂയോർക്ക് യാത്രാ വിമാനത്തിലാണു കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. വിമാനം ആറു മണിക്കൂറിലധികം വൈകിയതിനു പിന്നാലെയാണ് യാത്രക്കാരന് ആകാശത്തുവച്ച് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. തുടർന്ന് യാത്രക്കാരന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് ക്യാബിന്‍ ക്രൂ അറിയിച്ചു. മൂത്രമൊഴിക്കാൻ സാധിക്കുന്നില്ലെന്നും വയോധികൻ …
വടക്കൻ ഒമാനിൽ മഴക്കെടുതി രൂക്ഷം; പ്രധാന റോഡുകളിൽ വെള്ളക്കെട്ട്
വടക്കൻ ഒമാനിൽ മഴക്കെടുതി രൂക്ഷം; പ്രധാന റോഡുകളിൽ വെള്ളക്കെട്ട്
സ്വന്തം ലേഖകൻ: ന്യൂനമർദത്തെ തുടർന്ന് ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ. ബാത്തിന, ദാഖിലിയ, മസ്കത്ത്, ശർഖിയ ഗവർണറേറ്റുകളിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കനത്ത മഴ തുടങ്ങിയത്. വെള്ളമുയർന്നതിനെ തുടർന്ന് മസ്കത്തിലെ ഹമരിയ റൗണ്ട് എബൗട്ടിലൂടെയുള്ള വാഹനഗതാഗതം രാത്രിയോടെ നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു.. അമിറാത്ത്-ബോഷർ റോഡും സന്ധ്യയോടെ അടച്ചു. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട ശക്തമായ …
സൌദിയിൽ ലിബിയന്‍ സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ 15 മണിക്കൂർ ശസ്ത്രക്രിയ
സൌദിയിൽ ലിബിയന്‍ സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ 15 മണിക്കൂർ ശസ്ത്രക്രിയ
സ്വന്തം ലേഖകൻ: സൗദിയില്‍ വേര്‍പ്പെടുത്തപ്പെട്ട ലിബിയന്‍ സയാമീസ് ഇരട്ടകളുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടേയും നിര്‍ദേശപ്രകാരമാണ് ലിബിയന്‍ സയാമീസ് ഇരട്ടകളായ മുഹമ്മദും അഹമ്മദും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെത്തിയത്. കഴിഞ്ഞ ജൂണ്‍ 24 നായിരുന്നു ലിബിയയിലെ ട്രിപോളിയില്‍ ഇവരുടെ ജനനം. നെഞ്ചിന്റെ …
ഇസ്രയേലിൽ നെതന്യാഹുവിന്റെ പേരിൽ കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന കുറ്റങ്ങള്‍ ചുമത്തി
ഇസ്രയേലിൽ നെതന്യാഹുവിന്റെ പേരിൽ കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന കുറ്റങ്ങള്‍ ചുമത്തി
സ്വന്തം ലേഖകൻ: ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം ചുമത്തപ്പെട്ടു. ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറ്റോര്‍ണി ജനറല്‍ അവിചായ് മെന്‍ഡല്‍ബ്ലിറ്റ് മൂന്ന് കേസുകളില്‍ കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. നെതന്യാഹുവിന്റെ അഭിഭാഷകരുടെ നാല് ദിവസത്തെ വാദം കേട്ടശേഷമാണ് അറ്റോര്‍ണി ജനറല്‍ തീരുമാനം അറിയിച്ചത്. പ്രധാനമന്ത്രിയും ഭാര്യ സാറയും 260,000 …
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജപ്പാന്‍, കൊറിയ പര്യടനം നാളെ മുതൽ
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജപ്പാന്‍, കൊറിയ പര്യടനം നാളെ മുതൽ
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനം നാളെ മുതല്‍ ആരംഭിക്കും. 12 ദിവസം നീളുന്ന പര്യടനത്തില്‍ ജപ്പാന്‍, കൊറിയ രാജ്യങ്ങളാണു സന്ദര്‍ശിക്കുന്നത്. മന്ത്രിമാരായ ഇപി ജയരാജന്‍, എകെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്ര. എല്‍ജി, …
“വെയിൽ” വിവാദം വീണ്ടും തലപൊക്കുന്നു; സംവിധായകനെതിരെ ഷെയ്ൻ നിഗം
“വെയിൽ” വിവാദം വീണ്ടും തലപൊക്കുന്നു; സംവിധായകനെതിരെ ഷെയ്ൻ നിഗം
സ്വന്തം ലേഖകൻ: വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരെ നടന്‍ ഷെയ്ന്‍ നിഗം രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് ഷെയ്‌നിന്റെ പ്രതികരണം. വെയില്‍ സിനിമയുടെ ഷൂട്ടിങ് കരാര്‍ പ്രകാരമുള്ള ദിവസങ്ങളേക്കാള്‍ കൂടുതല്‍ താന്‍ സിനിമയുമായി സഹകരിച്ചുവെന്നും എന്നിട്ടും സംവിധായകന്‍ ശരത് മേനോന്‍ തന്നോടു മോശമായി പെരുമാറിയെന്നും ഷെയ്ന്‍ ആരോപിക്കുന്നു. കലയും ആത്മാഭിമാനവും പണയംവച്ചുകൊണ്ട് …