സ്വന്തം ലേഖകൻ: ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു നിർണായക മത്സരത്തിന് വേദിയാകാൻ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ഒരുങ്ങിക്കഴിഞ്ഞു. കൊൽക്കത്ത മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിക്കറ്റ് ആരാധകരും പിങ്ക് പന്തിൽ കളിക്കുന്ന ഡേ – നൈറ്റ് ടെസ്റ്റ് മത്സര്തതിനായുള്ള കാത്തിരിപ്പിലാണ്. ക്രിക്കറ്റിൽ പിങ്ക് പന്തും ഡേ-നൈറ്റ് മത്സരവും ആദ്യമല്ലെങ്കിലും ഇന്ത്യയെയും ബംഗ്ലാദേശിനെയും സംബന്ധിച്ച് ഇത് ആദ്യ അനുഭവമായിരിക്കും. …
സ്വന്തം ലേഖകൻ: പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ് അന്ന ബെന്നിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍. ചിത്രത്തില്‍ ഹെലന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അന്ന ബെന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. സിനിമാ രംഗത്തുനിന്നും അല്ലാതെയും നിരവധി പേരാണ് അന്നയുടെ അഭിനയ മികവിനെ കുറിച്ച് വാചാലരായത്. ഇപ്പോഴിതാ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ചിത്രം …
സ്വന്തം ലേഖകൻ: ജപ്പാൻ നഗരങ്ങളിൽ നല്ലതുപോലെ ഒന്ന് പട്ടിണി കിടക്കാൻ പോലും 66 രൂപ തികയില്ല! എന്നാൽ ജപ്പാനിലെ ഫുക്കുവോക്കയിലുള്ള അസാഹി റിയോക്കന്‍ എന്ന ഹോട്ടലിലെ എട്ടാം നമ്പര്‍ മുറി ആകര്‍ഷകമായ തുകയ്ക്ക് വാടകയ്ക്ക് ലഭിക്കും. ഹോട്ടലിന്റെ ചില വ്യവസ്ഥകള്‍ പാലിക്കണമെന്നു മാത്രം. ഈ പ്രത്യേക മുറിയില്‍ താമസിക്കാന്‍ ഒരു രാത്രിക്ക് വെറും 100 യെന്‍ …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ഭാരതം ലോകത്തിന് നൽകിയ സമ്മാനമാണ് ഡോ.സലിം അലി. ലോക പ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞൻ സലിം അലിയുടെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ യുക്മയുടെ ഓൺലൈൻ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ നവംബർ ലക്കവും പതിവ് പോലെ പ്രൗഢമായ രചനകളാൽ സമ്പന്നമാണ്. ഇന്റർനെറ്റ് യുഗത്തിൽ …
സ്വന്തം ലേഖകൻ: ഇംപീച്ച്മെന്റ് നടപടി നേരിടുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ പരസ്യ തെളിവെടുപ്പിൽ മൊഴി നൽകി ദേശീയ സുരക്ഷാ സമിതിയംഗം ലഫ്റ്റനന്‍റ് കേണൽ അലക്സാണ്ടർ വെന്‍റ്മാൻ. യുക്രെയ്ൻ പ്രസിഡന്റുമായി പദവിക്ക് നിരക്കാത്ത ടെലിഫോൺ സംഭാഷണമാണ് ട്രംപ് നടത്തിയതെന്ന് അലക്സാണ്ടർ വിൻഡ്മാൻ മൊഴി നൽകി. യുക്രെയ്ൻ പ്രസിഡന്റ് ട്രംപ് നടത്തിയ സംഭാഷണത്തെ കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും …
സ്വന്തം ലേഖകൻ: ഹോങ്കോങില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തിനെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു മേല്‍ നടപടിയെടുക്കാന്‍ യു.എസ്. ഹോങ്കോങ് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യു.എസ് സെനറ്റംഗങ്ങള്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.’ ഹോങ്കോങ് ഹ്യൂമണ്‍ റൈറ്റ്‌സ് ആന്‍ഡ് ഡെമോക്രസി ആക്ട്’ എന്ന ബില്ലാണ് യു.എസ് പാസാക്കാനൊരുങ്ങുന്നത്. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുമതി ലഭിച്ച ശേഷമേ …
സ്വന്തം ലേഖകൻ: വീക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെയ്‌ക്കെതിരായ ബലാല്‍സംഗ പരാതിയുടെ അന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു. ശക്തമായ തെളിവുകളുടെ അഭാവത്തിലാണിത്. സ്വീഡിഷ് ചീഫ് പ്രോസിക്യൂട്ടര്‍ ഈവ മേരി പെര്‍സണാണ് സ്‌റ്റോക്ക്‌ഹോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഇക്കഴിഞ്ഞ മേയിലാണ് അസാഞ്‌ജെയ്‌ക്കെതിരായ ലൈംഗികപീഡന പരാതിയില്‍ സ്വീഡന്‍ പുനരന്വേഷണം ആരംഭിച്ചത്. 2017ല്‍ പരാതിയിന്മേലുള്ള അന്വേഷണം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. …
സ്വന്തം ലേഖകൻ: ഇറാനില്‍ ഇന്ധന വില വര്‍ധിപ്പിച്ചതിനും സബ്‌സിഡികള്‍ ഒഴിവാക്കിയതിനും എതിരെ നടന്ന പ്രക്ഷോഭത്തിനു നേരൈ സുരക്ഷാ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് നൂറിലേറെ പേരെന്ന് റിപ്പോര്‍ട്ട്. ആംനസ്റ്റി ഇന്റര്‍നാഷണലാണ് കണക്കുകള്‍ പുറത്തു വിട്ടത്. പ്രക്ഷോഭം തുടങ്ങി ആറു ദിവസം പിന്നിടുമ്പോഴാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. വിവിധ പ്രക്ഷോഭങ്ങളിൽ ഇതുവരെ നൂറോളം ബാങ്കുകളും 57 കടകളും …
സ്വന്തം ലേഖകൻ: വെസ്റ്റ് ബാങ്കിലേക്ക് ഇസ്രയേൽ നടത്തുന്ന അധിനിവേശം നിയമലംഘനമായി കണക്കാക്കാനാവുന്നതല്ലെന്ന അമേരിക്കയുടെ തീരുമാനത്തിനെതിരെ റഷ്യ. യു.എസിന്റെ നീക്കം അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും ഇത് ഇസ്രഈല്‍ ഫലസ്തീന്‍ തര്‍ക്കത്തെ രൂക്ഷമാക്കുമെന്നും റഷ്യന്‍ വിദേശ കാര്യ വകുപ്പ് അറിയിച്ചു. ഒപ്പം യു.എസിന്റെ നീക്കം പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ജോര്‍ദ്ദാന്‍ വിദേശ കാര്യ മന്ത്രി …
സ്വന്തം ലേഖകൻ: കർഷകപ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടി നിൽക്കുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് സംസ്ഥാനത്തെ കർഷകർ. ഈ സാഹചര്യത്തിലാണ് എതിർചേരിയിലായിട്ടും ശരദ് പവാർ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മഹാരാഷ്ട്രയിൽ തെറ്റിപ്പിരിഞ്ഞ ശിവസേന എൻസിപിയും കോൺഗ്രസുമായി സഖ്യത്തിന് …