1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിവാഹ റാഗിംഗ്; കാന്താരി മുളകുവെള്ളം കുടിപ്പിച്ച് വധൂവരന്മാരെ ആശുപത്രിയിലാക്കി
വിവാഹ റാഗിംഗ്; കാന്താരി മുളകുവെള്ളം കുടിപ്പിച്ച് വധൂവരന്മാരെ ആശുപത്രിയിലാക്കി
സ്വന്തം ലേഖകൻ: വിവാഹ റാഗിങ്ങിന്‍റെ പേരില്‍ കാന്താരിമുളകുവെള്ളം കുടിച്ച നവവധുവും, വരനും ആശുപത്രിയില്‍. കോഴിക്കോട് കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്താണ് സംഭവം നടന്നത്. വിവാഹത്തിനിടെ വരനെയും വധുവിനെയും റാഗിങ്ങ് ചെയ്ത സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കാന്താരിമുളകിട്ട വെള്ളം കുടിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വരനും വധുവിനും ദേഹആസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഇവരെ വിവാഹവേഷത്തില്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹശേഷം …
ഈ വാക്കുകൾക്കായി ഏറെ കാത്തിരുന്നിട്ടുണ്ട്; വികാരാധീനനായി കുഞ്ചാക്കോ ബോബൻ
ഈ വാക്കുകൾക്കായി ഏറെ കാത്തിരുന്നിട്ടുണ്ട്; വികാരാധീനനായി കുഞ്ചാക്കോ ബോബൻ
സ്വന്തം ലേഖകൻ: കുഞ്ചാക്കോ ബോബന്റെ 43ാം പിറന്നാളായിരുന്നു നവംബർ രണ്ടിന്. ചാക്കോച്ചനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട പിറന്നാളുകളിൽ ഒന്നായിരുന്നു ഇത്. മകൻ ഇസഹാഖിന്റെ വരവിനു ശേഷമുള്ള ആദ്യ പിറന്നാൾ ചാക്കോച്ചനും പ്രിയയ്ക്കും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. തന്റെ പിറന്നാൾ കേക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏവരുടേയും ഹൃദയത്തെ സ്പർശിക്കുന്നതാണ്. “കേക്കിന്റെ …
ബോറിസ് ജോൺസൺ “കേമൻ”, കോർബിൻ “തണുപ്പൻ”; ബ്രെക്സിറ്റ് തീയിൽ എണ്ണയൊഴിച്ച് ട്രംപ്
ബോറിസ് ജോൺസൺ “കേമൻ”, കോർബിൻ “തണുപ്പൻ”; ബ്രെക്സിറ്റ് തീയിൽ എണ്ണയൊഴിച്ച് ട്രംപ്
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ‘വമ്പൻ’ ബോറിസിനെയാണ് ‘മോശക്കാരൻ’ കോർബിനെക്കാൾ താൻ പിന്തുണയ്ക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്റെ സുഹൃത്താണെന്നും പ്രതിപക്ഷ ലേബർ പാർട്ടിയുടെ ജെറമി കോർബിൻ മോശക്കാരനാണെന്നും ട്രംപ് പറഞ്ഞു. ഡിസംബർ 12 ലെ തിരഞ്ഞെടുപ്പിൽ ജോൺസന്റെ ജയം തടയാൻ ആർക്കുമാവില്ലെന്നു പറഞ്ഞ ട്രംപ് പക്ഷേ, …
പുരുഷ ലൈംഗിക തൊഴിലാളികളുമായി ബന്ധം; ഇന്ത്യൻ വംശജനായ ലേബർ എംപി കീത്ത് വാസ് പുറത്ത്
പുരുഷ ലൈംഗിക തൊഴിലാളികളുമായി ബന്ധം; ഇന്ത്യൻ വംശജനായ ലേബർ എംപി കീത്ത് വാസ് പുറത്ത്
സ്വന്തം ലേഖകൻ: പുരുഷ ലൈംഗികത്തൊഴിലാളികൾക്ക് ലഹരിവസ്തുവായ കൊക്കെയ്ൻ വാങ്ങി നൽകാൻ സമ്മതിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വംശജനായ ലേബർ പാർട്ടി എംപി കീത്ത് വാസിനെ ബ്രിട്ടിഷ് പാർലമെന്റ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 1987 മുതൽ ലെസ്റ്റർ ഈസ്റ്റിൽ നിന്നുള്ള എംപിയാണ് വാസ് (62). ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണവുമായി അദ്ദേഹം വേണ്ടവിധം സഹകരിച്ചില്ലെന്നും പാർലമെന്റ് സ്റ്റാൻഡേർഡ്സ് …
സൗദിയിൽ രാത്രിജോലിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
സൗദിയിൽ രാത്രിജോലിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: സൗദിയിൽ രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ചെ ആറ് മണി വരെ ജോലി ചെയ്യുന്നവരാണ് ആനുകൂല്യങ്ങളുടെ പരിധിയിൽ വരികയെന്ന് തൊഴിൽ-സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജ്ഹി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ സമയത്തിനുള്ളിൽ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവർ …
വാട്ട്സ്ആപ്പില്‍ ചാരപ്പണി; പെഗാസസ് ഒരേസമയം നിരീക്ഷിക്കുക 50 ഫോണുകള്‍
വാട്ട്സ്ആപ്പില്‍ ചാരപ്പണി; പെഗാസസ് ഒരേസമയം നിരീക്ഷിക്കുക 50 ഫോണുകള്‍
സ്വന്തം ലേഖകൻ: വാട്സാപ്പ് വഴി ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന പെഗാസസ് എന്ന സ്പൈവെയറിന് ഒരേസമയം 50 സ്മാര്‍ട്ട് ഫോണുകള്‍ വരെ ഹാക്ക് ചെയ്യാനാവുമെന്ന് റിപ്പോര്‍ട്ട്. അഞ്ഞൂറിലേറെ ഫോണുകള്‍ ഒരു വര്‍ഷം പെഗാസസിന് നിരീക്ഷിക്കാന്‍ കഴിയുമെന്നാണ് ദേശീയ മാധ്യമമായ ദ ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാലേവ് ഹുലിയോയും ഒമ്രി ലാവിയും ചേര്‍ന്ന് ഫെബ്രുവരി 2019ലാണ് സ്വകാര്യ …
കശ്മീർ ജനതയുടെ സുരക്ഷയിൽ ആശങ്കയറിച്ച് ജര്‍മന്‍ ചാന്‍സലര്‍ മെർക്കൽ
കശ്മീർ ജനതയുടെ സുരക്ഷയിൽ ആശങ്കയറിച്ച് ജര്‍മന്‍ ചാന്‍സലര്‍ മെർക്കൽ
സ്വന്തം ലേഖകൻ: കശ്മീരിലെ ജനങ്ങളുടെ അവസ്ഥയില്‍ ആശങ്കയറിയിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗലെ മെര്‍ക്കല്‍. കശ്മീരില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയെ പിന്തുണക്കാനാവില്ലെന്നും അത് അസന്തുലിതമാണെന്നും അംഗലെ മെര്‍ക്കല്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അംഗലെ മെര്‍ക്കലിന്റെ പ്രതികരണം. “വളരെ മോശം സാഹചര്യമാണ് കശ്മീരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇത് മെച്ചപ്പെടേണ്ടതുണ്ട്,” എന്നായിരുന്നു ജര്‍മന്‍ മാധ്യമപ്രവര്‍ത്തകരോടായി അംഗല …
ഇന്ത്യയിൽ വാട്സ്ആപ്പ് പേയ്‌മെന്റ് ഉടൻ അവതരിപ്പിക്കുമെന്ന് മാർക്ക് സുക്കർബർഗ്
ഇന്ത്യയിൽ വാട്സ്ആപ്പ് പേയ്‌മെന്റ് ഉടൻ അവതരിപ്പിക്കുമെന്ന് മാർക്ക് സുക്കർബർഗ്
സ്വന്തം ലേഖകൻ: വാട്​സ്​ആപ്പ്​ പേയ്‌മെന്റ് സർവീസ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ്. വാട്സ്ആപ്പ് വഴി നേരിട്ട് പണമയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സഹായിക്കുന്നതാണ് പേയ്‌മെന്റ് ഫീച്ചർ. ഇത് സംബന്ധിച്ച ടെസ്റ്റുകൾ പുരോഗമിക്കുകയാണെന്നും എത്രയും വേഗം തന്നെ ഇന്ത്യയിൽ പേമെന്റ് അവതരിപ്പിക്കുമെന്നും സുക്കർബർഗ് പറഞ്ഞു. “ഒരുപാട് ആളുകൾ വാട്സ്ആപ്പ് പേയ്‌മെന്റ് സർവീസിനായി കാത്തിരിക്കുകയാണെന്ന് അറിയാം. …
രജനീകാന്തിന് ഗോവ ചലച്ചിത്ര മേളയുടെ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം
രജനീകാന്തിന് ഗോവ ചലച്ചിത്ര മേളയുടെ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം
സ്വന്തം ലേഖകൻ: രജനീകാന്തിന് ആദരവുമായി ഗോവ രാജ്യാന്തര ചലച്ചിത്രമേള. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.. ഐഎഫ്എഫ്ഐ 2019 ൽ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം നൽകിയാണ് രജനികാന്തിനെ ആദരിക്കുക. .ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ)യുടെ സുവർണ …
പുകമഞ്ഞിൽ മുഖം മറച്ച് ഒരു തലസ്ഥാന നഗരം; ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരം
പുകമഞ്ഞിൽ മുഖം മറച്ച് ഒരു തലസ്ഥാന നഗരം; ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരം
സ്വന്തം ലേഖകൻ: രൂക്ഷമായ വായുമലിനീകരണത്തെത്തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദില്ലിയിൽ ഓഫീസുകളുടെ പ്രവർത്തനസമയം മാറ്റി. സ്കൂളുകൾക്ക് ഇന്ന് മുതൽ ബുധനാഴ്ച വരെ ദില്ലി സർക്കാർ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ ആരോഗ്യ അടിയന്തിരാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. 21 സർക്കാർ ഓഫീസുകളുടെ സമയം രാവിലെ 10.30 മുതൽ വൈകിട്ട് 7 മണി വരെയാക്കി. ബാക്കിയുള്ളവ രാവിലെ 9.30 …