സ്വന്തം ലേഖകൻ: റെയ്സ് എന്ന വാഹനത്തിലൂടെ സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് പുത്തന്‍ ചുവടുവയ്പ്പിനൊരുങ്ങുകയാണ് ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ടൊയോട്ട. ആഗോള തലത്തില്‍ നവംബര്‍ അഞ്ചിന് അവതരിപ്പിക്കുന്ന ഈ വാഹനം സെഗ്മെന്റിലെ തന്നെ ഫീച്ചര്‍ റിച്ച് മോഡലായിരിക്കുമെന്നാണ് വിവരം. ടൊയോട്ടയ്ക്ക് ഏറെ കുതിപ്പേകുമെന്ന് കരുതുന്ന ഈ വാഹനം 2016-വരെ നിരത്തുകളിലുണ്ടായിരുന്ന ടൊയോട്ട റഷിന്റെ പിന്‍ഗാമിയായിരിക്കും. ടോക്യോ മോട്ടോര്‍ …
സ്വന്തം ലേഖകൻ: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ കംഫര്‍ട്ട് വുമണ്‍ എന്ന ഡോക്യുമെന്ററിക്ക് ജപ്പാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി ലഭിച്ചു. ഷുസെന്‍ജൊ; ദ മെയിന്‍ ബാറ്റില്‍ ഗ്രൗണ്ട് ഓഫ് കംഫര്‍ട്ട് വുമണ്‍ ഇഷ്യൂ എന്നു പേരിട്ടിരിക്കുന്ന ഡോക്യമെന്ററി സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജപ്പാന്‍ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ നിരവധി ലോക സംവിധായകര്‍ രംഗത്തെത്തുകയുമുണ്ടായി. …
സ്വന്തം ലേഖകൻ: ജർമനി ആയുർവേദത്തെ അംഗീകൃത ചികിത്സ രീതിയായി ഇതുവരെ കണക്കാക്കിയിരുന്നില്ല. ജർമനിയിലെ മെഡിക്കൽ ഇൻഷ്വറൻസ് കന്പനികൾ ആയുർവേദ മരുന്നുകളും അതിന്റെ തെറാപ്പികളും അംഗീകരിച്ചിട്ടുമില്ല. അതിനാൽ ജർമനിയിലെ സാധാരണക്കാർക്ക് ആയുർവേദ ചികിത്സ ലഭ്യമായിരുന്നില്ല. എന്നാൽ ഈ സ്ഥിതിയ്ക്ക് പരിഹാരമാകുകയാണ് ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ ഇന്ത്യൻ സന്ദർശനത്തോടെ. പ്രധാനമന്ത്രി നരേന്ദ്രമോദിയും മെർക്കലും തമ്മിലുള്ള കൂടിക്കാഴ്ചയിലും തുടർന്നുള്ള …
സ്വന്തം ലേഖകൻ: ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഗയാന അടുത്ത വര്‍ഷം അമ്പരപ്പിക്കുന്ന വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി വ്യക്തമാക്കുന്നു. ഈ വര്‍ഷം 4.4 ശതമാനം വളര്‍ച്ചാനിരക്കുള്ള ഗയാനയുടെ വളര്‍ച്ചാനിരക്ക് 86 ശതമാനം ആയിരിക്കുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. ദക്ഷിണ അമേരിക്കയിലെ ഒരു കൊച്ചുരാജ്യമാണ് 7.8 ലക്ഷം മാത്രം ജനസംഖ്യയുള്ള ഗയാന. ബ്രസീലും വെനിസ്വേലയുമാണ് അയല്‍ രാജ്യങ്ങള്‍. അമേരിക്കന്‍ …
സ്വന്തം ലേഖകൻ: ബ്രസീലിൽ ആമസോൺ മഴക്കാടുകളുടെ സംരക്ഷകനായ ആദിവാസി യുവാവിനെ മരംവെട്ട് ഖനന മാഫിയ വെടിവച്ച് കൊന്നു. മറ്റൊരാൾക്ക് വെടിയേറ്റു. ആമസോണിൽ വ്യാപകമായി മഴക്കാടുകൾ കത്തിക്കുന്നത് ചെറുക്കാൻ രൂപീകരിച്ച ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ് എന്ന സംഘടനയിലെ അംഗമായിരുന്ന പൗലീഞ്ഞോ പൗലീനോയാണ് കൊല്ലപ്പെട്ടത്. പ്രകൃതി ചൂഷണത്തിനെതിരെ പ്രവര്‍ത്തിച്ചു വന്ന ഈ ചെറുപ്പക്കാരന്റെ മരണം വലിയ വിവാദമാണ് ബ്രസീലില്‍ …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും തമ്മിലുള്ള തർക്കത്തിന് പരിഹാരമാകുന്നു. മന്ത്രിസഭാ രൂപീകരണ വേളയിൽ, മന്ത്രിതല വകുപ്പുകൾ തുല്യമായി വിഭജിക്കാമെന്ന വാഗ്ദാനവുമായി ദേവേന്ദ്ര ഫഡ്നാവിസ് ശിവസേന മേധാവി ഉദ്ദവ് താക്കറെയെ സമീപിച്ചു. നവംബർ എട്ടിന് മഹാരാഷ്ട്രയിലെ സർക്കാരിന്റെ കാലാവധി അവസാനിക്കുകയാണ്. രണ്ടര വർഷത്തെ മുഖ്യമന്ത്രി പദം എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ശിവസേനയും തയ്യാറായി എന്നാണ് സൂചന. …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് ആഗോള സമൂഹത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തായ്‌ലൻഡ് സന്ദർശന വേളയിൽ തലസ്ഥാനമായ ബാങ്കോക്കിൽ സംഘടിപ്പിച്ച ആദിത്യ ബിർള ഗ്രൂപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപം നടത്താന്‍ ഏറ്റവും ആകര്‍ഷകമായ രാജ്യമായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. …
സ്വന്തം ലേഖകൻ: മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ നഗരമാവോയിസ്റ്റുകളെന്ന് പൊലീസ്. കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി ഇവര്‍ പ്രവര്‍ത്തിച്ചെന്നും പൊലീസ് പറഞ്ഞു. ഒരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധം …
സ്വന്തം ലേഖകൻ: വാട്‌സ് ആപ്പിലൂടെ നുഴഞ്ഞുകയറി ഇസ്രാഈല്‍ കമ്പനി എന്‍.എസ്.ഒ നടത്തിയ ചാരപ്പണിയില്‍ കുടുങ്ങി മലപ്പുറം കാളികാവ് സ്വദേശിയായ യുവാവ്. ദല്‍ഹിയില്‍ സെന്റര്‍ ഫോര്‍ ദ സ്റ്റഡീസ് ഓഫ് ഡെവലപിംഗ് സൊസൈറ്റീസില്‍ ഗവേഷണം നടത്തുന്ന അജ്മല്‍ ഖാന്‍ എന്ന യുവാവാണ് ഇന്ത്യയില്‍ നിന്നും ഇസ്രാഈല്‍ കമ്പനി വിവരങ്ങള്‍ ചോര്‍ത്തിയവരുടെ പട്ടികയിലുള്ളത്. ഭീമകൊരഗാവിലെ ദലിത് സംഗമത്തിന്റെ ഭാഗമായിരുന്ന …
സ്വന്തം ലേഖകൻ: ആപ്പിളിന്‍റെ വീഡിയോ പ്ലാറ്റ്ഫോം ആപ്പിള്‍ ടിവി പ്ലസ് ഇന്ത്യയില്‍ അടക്കം 100ഓളം രാജ്യങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു. ആപ്പിളിന്‍റെ ഐഫോണ്‍, ഐപാഡ്, ഐപോഡ് ടെച്ച്, മാക് എന്നിവയില്‍ ലഭിക്കുന്ന ഈ പ്ലാറ്റ്ഫോം ആപ്പിള്‍ അല്ലാത്ത ഉപകരണങ്ങളില്‍ tv.apple.com എന്ന സൈറ്റിലൂടെ ലഭിക്കും. ഒരു ആഴ്ചത്തെ ഫ്രീ ട്രയല്‍ വഴി തുടക്കത്തില്‍ ആപ്പിള്‍ ടിവി പ്ലസ് ആസ്വദിക്കാം. …