1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഇങ്കെ ചവിട്ട് സര്‍,” എന്ന് വിജയ്! ഇഷ്ട നായകനോടൊപ്പം അഭിനയിച്ച സന്തോഷം പങ്കിട്ട് ഐഎം വിജയൻ
“ഇങ്കെ ചവിട്ട് സര്‍,” എന്ന് വിജയ്! ഇഷ്ട നായകനോടൊപ്പം അഭിനയിച്ച സന്തോഷം പങ്കിട്ട് ഐഎം വിജയൻ
സ്വന്തം ലേഖകൻ: വിജയ് ചിത്രത്തില്‍ വില്ലനായെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍. വിജയ്‌ക്കൊപ്പമുള്ള ആദ്യചിത്രത്തില്‍തന്നെ സംഘട്ടനരംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി കോമ്പിനേഷന്‍സീനുകളില്‍ വിജയന്‍ അഭിനയിച്ചു. തൃശ്ശൂര്‍ ഗിരിജ തീയേറ്ററില്‍ കുടുംബസമേതം ‘ബിഗില്‍’ സിനിമ കാണാനെത്തിയ വിജയന് വിജയ് ഫാന്‍സ് തകര്‍പ്പന്‍ സ്വീകരണമാണ് നല്‍കിയത്. വിജയുടെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടുന്ന രംഗം ഏറെ പ്രയാസപ്പെട്ടാണ് ചിത്രീകരിച്ചതെന്ന് വിജയന്‍ …
ഐസിസ് തലവന്‍ ബാഗ്ദാദിയെ വധിച്ചതായി സൂചന നൽകി ട്രം‌പ്; ശ്രദ്ധാകേന്ദ്രമായി സിറിയ
ഐസിസ് തലവന്‍ ബാഗ്ദാദിയെ വധിച്ചതായി സൂചന നൽകി ട്രം‌പ്; ശ്രദ്ധാകേന്ദ്രമായി സിറിയ
സ്വന്തം ലേഖകൻ: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന. യുഎസ് സൈനിക നീക്കത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്ത് വരുന്നത്. ഊഹാപോഹങ്ങളെ ശരിവെക്കുന്ന തരത്തില്‍ ഒരു ട്വീറ്റും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ചു. ഒരു വലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്. …
ലണ്ടൻ കണ്ടെയ്നർ ദുരന്തം; മരിച്ചവരുടെ കാര്യത്തിൽ അവ്യക്തത തുടരുന്നു; 20 പേർ വിയറ്റ്നാമിൽ നിന്നെന്ന് സംശയം
ലണ്ടൻ കണ്ടെയ്നർ ദുരന്തം; മരിച്ചവരുടെ കാര്യത്തിൽ അവ്യക്തത തുടരുന്നു; 20 പേർ വിയറ്റ്നാമിൽ നിന്നെന്ന് സംശയം
സ്വന്തം ലേഖകൻ: ലണ്ടനിലെത്തിയ ക​​​ണ്ടെ​​​യ്ന​​​ർ ട്രക്കി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ 39 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ൽ 20 എ​​​ണ്ണം വി​​​യ​​​റ്റ്നാം പൗ​​​ര​​​ന്മാ​​​രു​​​ടേ​​​താ​​​ണെ​​​ന്നു സം​​​ശ​​​യം. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ബ്രി​​​ട്ട​​​നി​​​ലെ സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​ണ് ഈ ​​​സം​​​ശ​​​യം ഉ​​​ന്ന​​​യി​​​ച്ച​​​ത്. 20 പേ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പു​​​റ​​​ത്തു​​​വി​​​ട്ടു. ല​​​​​​ണ്ട​​​​​​നു സ​​​​​​മീ​​​​​​പം എ​​​​​​സ​​​​​​ക്സി​​​​​​ൽ ലോ​​​​​റി​​​​​യി​​​​​ൽ ഘ​​​​​ടി​​​​​പ്പി​​​​​ച്ച ശീ​​​​​തീ​​​​​ക​​​​​രി​​​​​ച്ച ഷി​​​​​പ്പിം​​​​​ഗ് ക​​​​​ണ്ടെ​​​​​യ്ന​​​​​റി​​​​​ലാ​​​ണ് 31 പു​​​രു​​​ഷ​​​ന്മാ​​​രു​​​ടേ​​​യും എ​​​ട്ട് സ്ത്രീ​​​ക​​​ളു​​​ടേ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച …
ബ്രെക്സിറ്റ്: തൊഴിലാളികളുടെ അവകാശങ്ങളിൽ തൊട്ട് കളിക്കില്ലെന്ന് ഉറപ്പ് നൽകി ബ്രിട്ടൻ
ബ്രെക്സിറ്റ്: തൊഴിലാളികളുടെ അവകാശങ്ങളിൽ തൊട്ട് കളിക്കില്ലെന്ന് ഉറപ്പ് നൽകി ബ്രിട്ടൻ
സ്വന്തം ലേഖകൻ: ​​​യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ നി​​​ന്ന് ബ്രി​​​ട്ട​​​ൻ പു​​​റ​​​ത്തു​​​വ​​​ന്ന​​​ശേ​​​ഷം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന​​​ത് അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണെ​​​ന്ന് ബ്രി​​​ട്ട​​​ൻ. ഇതുസംബന്ധിച്ച് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ടൈം​​​സ് പ​​​ത്ര​​​ത്തി​​​ൽ വാ​​​ർ​​​ത്ത വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു പ്ര​​​തി​​​ക​​​ര​​​ണം. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ൾ​​​പ്പെ​​​ടെ ഒ​​​ട്ടേ​​​റെ നി​​​യ​​​മ​​​ങ്ങ​​​ൾ ബ്രി​​​ട്ട​​​ൻ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു വാ​​​ർ​​​ത്ത​​​. അതിനിടെ ബ്രെ​​ക്സി​​റ്റ് കാ​​ലാ​​വ​​ധി നീ​​ട്ടാ​​ൻ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ സ​​ന്ന​​ദ്ധ​​ത പ്ര​​ക​​ടി​​പ്പി​​ച്ചു. എ​​ന്നാ​​ൽ …
തൊ​ണ്ണൂ​റു​ക​ളി​ൽ ഓ​സ്ട്രേ​ലി​യ​യെ വിറപ്പിച്ച ബാ​ക്പാ​ക്ക​ർ പരമ്പര കൊലയാളി മരിച്ചു
തൊ​ണ്ണൂ​റു​ക​ളി​ൽ ഓ​സ്ട്രേ​ലി​യ​യെ വിറപ്പിച്ച ബാ​ക്പാ​ക്ക​ർ പരമ്പര കൊലയാളി മരിച്ചു
സ്വന്തം ലേഖകൻ: തൊ​ണ്ണൂ​റു​ക​ളി​ൽ ഓ​സ്ട്രേ​ലി​യ​യെ ഭീ​തി​യി​ലാ​ഴ്ത്തി​യ ബാ​ക്പാ​ക്ക​ർ കി​ല്ല​ർ ഇ​വാ​ൻ മി​ല​റ്റ് മ​രി​ച്ചു. 74-ാം വ​യ​സി​ലാ​യി​രു​ന്നു അ​ന്ത്യം. ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ടു ജ​യി​ലി​ൽ ക​ഴി​യ​വെ കാ​ൻ​സ​ർ ബാ​ധി​ച്ച മി​ല​റ്റ്, സി​ഡ്നി​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണു മ​രി​ച്ച​ത്. ഹി​ച്ച്ഹൈ​ക്ക​ർ (കി​ട്ടു​ന്ന വാ​ഹ​ന​ത്തി​ൽ ക​യ​റി ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തു​ന്ന​വ​ർ) മാ​രെ​യാ​ണ് മി​ല​റ്റ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. 1989-92 കാ​ല​ത്ത് നി​ര​വ​ധി പേ​രെ മി​ല​റ്റ് കൊ​ല​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ …
സൗദിയില്‍ വ്യക്തിഗത വാഹന കൈമാറ്റം ഇനി അബ്ശീര്‍ പോര്‍ട്ടല്‍ വഴി
സൗദിയില്‍ വ്യക്തിഗത വാഹന കൈമാറ്റം ഇനി അബ്ശീര്‍ പോര്‍ട്ടല്‍ വഴി
സ്വന്തം ലേഖകൻ: സൗദിയില്‍ വാഹനങ്ങളുടെ ഉടമസ്ഥ കൈമാറ്റ സംവിധാനം അബ്ശീര്‍ പോര്‍ട്ടല്‍ വഴിയാക്കുന്നു. വ്യക്തികളുടെ പേരിലുള്ള വാഹനങ്ങള്‍ വില്‍ക്കുന്നതിനും ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുമാണ് അബ്ശീര്‍ വഴി സാധ്യമാകുക. പുതിയ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നാണ് സൂചന. രാജ്യത്തെ വിദേശികളും സ്വദേശികളുമായ വ്യകതികളുടെ പേരിലുള്ള വാഹനങ്ങള്‍ വില്‍ക്കുന്നതിനും ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുമാണ് അബ്ശിര്‍ പോര്‍ട്ടല്‍ വഴി സംവിധാനം …
ചി​ലി​യി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ആളിക്കത്തുന്നു; പി​നേ​റാ മ​ന്ത്രി​സ​ഭ നിലം‌പൊത്തി
ചി​ലി​യി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ആളിക്കത്തുന്നു; പി​നേ​റാ മ​ന്ത്രി​സ​ഭ നിലം‌പൊത്തി
സ്വന്തം ലേഖകൻ: ചി​ലി​യി​ൽ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പി​നേ​റാ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളെ മു​ഴു​വ​ൻ പു​റ​ത്താ​ക്കി. പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണു നീ​ക്കം. എ​ന്തു ത​ര​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യാ​ണു പി​നേ​റാ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു വ്യ​ക്ത​മ​ല്ല. സർക്കാരിനെതിരായ ജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെയാണ് നടപടി. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ഇ​തി​ന​കം 19 പേ​രാ​ണ് മ​രി​ച്ച​ത്. സാ​ന്പ​ത്തി​ക​പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പി​നേ​റാ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് …
സൌദി മധ്യസ്ഥതയിൽ യെമൻ വിമതരും സർക്കാരും തമ്മിൽ ധാരണയായി; സമാധാന കരാർ ഉടൻ
സൌദി മധ്യസ്ഥതയിൽ യെമൻ വിമതരും സർക്കാരും തമ്മിൽ ധാരണയായി; സമാധാന കരാർ ഉടൻ
സ്വന്തം ലേഖകൻ: യമന്‍ ഭരണകൂടവും തെക്കന്‍ വിഭജനവാദികളും ചേര്‍ന്നുള്ള ഭരണം സ്ഥാപിക്കുന്നതിന് സൌദി നേതൃത്വത്തില്‍ സമാധാന കരാറായി. റിയാദില്‍ വെച്ച് ഇരു വിഭാഗവും കരാര്‍ ഒപ്പു വെച്ചേക്കും. കരാര്‍ ഒപ്പു വെച്ചാല്‍ സഖ്യസേനയാകും അത് നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുക. സൗദി അറേബ്യയുടെ മധ്യസ്ഥതയിലാണ് ഇരു വിഭാഗവും ധാരണയിലെത്തിയത്. റിയാദിൽ ഇരു വിഭാഗവും സമാധാന കരാർ ഒപ്പുവെക്കും. …
കൊച്ചി മേയറെ മാറ്റി നാണക്കേടിൽ നിന്ന് മുഖം രക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം
കൊച്ചി മേയറെ മാറ്റി നാണക്കേടിൽ നിന്ന് മുഖം രക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം
സ്വന്തം ലേഖകൻ: കൊച്ചി മേയര്‍ സൗമിനി ജെയിനിനെ മാറ്റാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. കോര്‍പറേഷന്‍ ഭരണത്തില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസില്‍ ധാരണയായി. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരെയും മാറ്റും. തീരുമാനം നാളെ കെ.പി.സി.സി പ്രസിഡന്റിനെ അറിയിക്കും. മേയറെ മാറ്റണമെന്ന് ആവര്‍ത്തിച്ചാണ് എറണാകുളം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം യോഗം ചേര്‍ന്നത്. നഗരസഭയിലെ …
വാളയാര്‍ കേസിൽ ജനവികാരം ശക്തം; പൊട്ടിത്തെറിച്ച് പെൺകുട്ടികളുടെ അമ്മ
വാളയാര്‍ കേസിൽ ജനവികാരം ശക്തം; പൊട്ടിത്തെറിച്ച് പെൺകുട്ടികളുടെ അമ്മ
സ്വന്തം ലേഖകൻ: വാളയാര്‍ കേസില്‍ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ. കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ പോകുന്നതില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ ശിക്ഷിക്കാന്‍ പൊലീസ് അന്വേഷണം പോരെന്നും അവര്‍ പറഞ്ഞു. അന്വേഷണം ശരിയായ ദിശയില്‍ നടത്താത്ത പൊലീസില്‍ വിശ്വാസമില്ല. വീണ്ടുമന്വേഷിച്ചാല്‍ രാഷ്ടീയ ഇടപെടല്‍ …