1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യേശുദാസും എസ് പി ബിയും മക്കളും ചിത്രയും ഒരേ വേദിയില്‍; അപൂർവ സംഗമം സിംഗപ്പൂരിൽ
യേശുദാസും എസ് പി ബിയും മക്കളും ചിത്രയും ഒരേ വേദിയില്‍; അപൂർവ സംഗമം സിംഗപ്പൂരിൽ
സ്വന്തം ലേഖകൻ: യേശുദാസും എസ് പി ബാലസുബ്രമണ്യവും ഒന്നിച്ചു വേദിയിൽ പ്രത്യക്ഷപ്പെടുന്ന അവസരങ്ങൾ അപൂർവമാണ്. ഇരുവർക്കുമൊപ്പം വേദി പങ്കിട്ട് ഇരുവരുടെയും മക്കളും എത്തിയ പിന്നെ ഗായിക ചിത്രയും എത്തുന്ന കാഴ്ചയ്ക്കാണ് സിംഗപ്പൂർ സാക്ഷ്യം വഹിച്ചത്. അടുത്തിടെ സംഘടിപ്പിച്ച ‘വോയ്‌സ് ഓഫ് ലിഗന്റ്‌സ്’ എന്ന സംഗീത പരിപാടിയിലായിരുന്നു ഈ അപൂര്‍വ സംഗമം. ആദ്യം മക്കള്‍ ഒന്നിച്ച് പാടാനാരംഭിച്ചു. …
നെഞ്ചിടിപ്പ് കൂട്ടാൻ വീണ്ടും മിഷ്ക്കിൻ; തരംഗമായി “സൈക്കോ” ടീസർ
നെഞ്ചിടിപ്പ് കൂട്ടാൻ വീണ്ടും മിഷ്ക്കിൻ; തരംഗമായി “സൈക്കോ” ടീസർ
സ്വന്തം ലേഖകൻ: മിഷ്‌കിന്റെ പുതിയ ചിത്രം ‘സൈക്കോ’യുടെ ടീസര്‍ പുറത്തെത്തി. സൈക്കോളജി ത്രില്ലര്‍ ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്‍. നിത്യ മേനന്‍, അദിതി റാവു ഹൈദരി, സംവിധായകന്‍ റാം തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വിശാലിനെ നായകനാക്കി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം തുപ്പരിവാലന് ശേഷം മിഷ്‌കിന്‍ ഒരുക്കിയ ചിത്രമാണ് ഇത്. ഡബിള്‍ …
ബ്രെക്സിറ്റ് നീട്ടാൻ ആവശ്യപ്പെടില്ല; ഡിസംബർ 12 ന് പൊതു തെരഞ്ഞെടുപ്പ് നടത്തണം; ജോൺസൺ
ബ്രെക്സിറ്റ് നീട്ടാൻ ആവശ്യപ്പെടില്ല; ഡിസംബർ 12 ന് പൊതു തെരഞ്ഞെടുപ്പ് നടത്തണം;  ജോൺസൺ
സ്വന്തം ലേഖകൻ: ബ്രെ​​​ക്സി​​​റ്റ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ​​​നി​​​ന്നു ക​​​ര​​​ക​​​യ​​​റാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മാ​​​ത്ര​​​മാ​​​ണു പോം​​​വ​​​ഴി​​​യെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ൽ ഉ​​​റ​​​ച്ച് ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ൻ. ഡി​​​സം​​​ബ​​​ർ 12നു ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന പ്ര​​​മേ​​​യം തി​​​ങ്ക​​​ളാ​​​ഴ്ച ഹൗ​​​സ് ഓ​​​ഫ് കോ​​​മ​​​ൺ​​​സി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നു സ്കൈ​​​ന്യൂ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. എ​​​ന്നാ​​​ൽ പ്ര​​​തി​​​പ​​​ക്ഷം ഇ​​​തി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​മോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. മൂ​​​ന്നി​​​ൽ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷം ഇ​​​ല്ലാ​​​തെ പ്ര​​​മേ​​​യം …
ലണ്ടനിൽ കണ്ടെയ്നറിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ തീവ്രശ്രമം
ലണ്ടനിൽ കണ്ടെയ്നറിൽ കണ്ടെത്തിയ  മൃതദേഹങ്ങൾ തിരിച്ചറിയാൻ തീവ്രശ്രമം
സ്വന്തം ലേഖകൻ: ല​​​ണ്ട​​​നു സ​​​മീ​​​പം എ​​​സ​​​ക്സി​​​ൽ ലോ​​റി​​യി​​ൽ ഘ​​ടി​​പ്പി​​ച്ച ശീ​​തീ​​ക​​രി​​ച്ച ഷി​​പ്പിം​​ഗ് ക​​ണ്ടെ​​യ്ന​​റി​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത് ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞു. ബ്രി​​​ട്ട​​​നി​​​ലേ​​​ക്ക് മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തു ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ സം​​​ഭ​​​വി​​​ച്ച ദു​​​ര​​​ന്ത​​​മാ​​​ണി​​​തെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.​​ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ വ​​ട​​ക്ക​​ൻ അ​​​യ​​​ർ​​​ല​​​ൻഡ് സ്വ​​​ദേ​​​ശി മോ ​​​റോ​​​ബി​​​ൻ​​​സ​​​ണെ(25) പോ​​​ലീ​​​സ് ചോ​​​ദ്യം​​​ചെ​​​യ്തു​​​വ​​​രു​​​ന്നു. എ​​​സ​​​ക്സി​​​ലെ വാ​​​ട്ട​​​ർ​​​ഗ്ലേ​​​ഡ് വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കി​​​ൽ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ നി​​​റ​​​ഞ്ഞ ക​​ണ്ടെ​​യ്ന​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.​​ …
ബെസോസിന്റെ ആസ്തിയിൽ ഇടിവ്; സമ്പന്നന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബിൽ ഗേറ്റ്സ്
ബെസോസിന്റെ ആസ്തിയിൽ ഇടിവ്; സമ്പന്നന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബിൽ ഗേറ്റ്സ്
സ്വന്തം ലേഖകൻ: ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിന് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി നഷ്ടപ്പെട്ടു. ആമസോണിന്റെ മൂന്നാം പാദ ഫലങ്ങള്‍ മോശമായതിനെ തുടര്‍ന്ന് സ്റ്റോക്ക് മൂല്യത്തില്‍ ബെസോസിന് 700 കോടി ഡോളർ നഷ്ടമായതോടെയാണ് ബിൽ ഗേറ്റ്സിന് വീണ്ടും ഒന്നാം സ്ഥാനം നേടാനായത്. വ്യാഴാഴ്ച നടന്ന വ്യാപാരത്തിൽ ആമസോൺ ഓഹരികൾ ഏഴ് ശതമാനം …
പീഡനം ചെറുത്തതിന് സഹപാഠികൾ ജീവനോടെ കത്തിച്ച ബംഗ്ലാദേശിന്റെ നിർഭയക്ക് നീതി
പീഡനം ചെറുത്തതിന് സഹപാഠികൾ ജീവനോടെ കത്തിച്ച ബംഗ്ലാദേശിന്റെ നിർഭയക്ക് നീതി
സ്വന്തം ലേഖകൻ: ലൈംഗിക ആക്രമണത്തിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെ തീ കൊളുത്തി കൊന്ന കേസിൽ മതപാഠശാലാ പ്രധാന അധ്യാപകൻ അടക്കം 16 പേരെ ബംഗ്ലദേശ് കോടതി വധശിക്ഷയ്ക്കു വിധിച്ചു.കഴിഞ്ഞ ഏപ്രിൽ 10 നാണു നസ്രത്ത് ജഹാൻ റഫി (18) കൊല്ലപ്പെട്ടത്. പ്രധാന അധ്യാപകനെതിരെ മാർച്ച് അവസാനമാണു പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ഇതേ …
ഇപ്പോൾ സമ്പന്നർ! വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായം നിരസിച്ച് ദ. കൊറിയ
ഇപ്പോൾ സമ്പന്നർ! വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായം നിരസിച്ച് ദ. കൊറിയ
സ്വന്തം ലേഖകൻ: ലോക വ്യാപാര സംഘടന [ഡബ്ലൂ.ടി.ഒ] വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണന വേണ്ടന്നറിയിച്ച് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയുടെ ധനകാര്യ മന്ത്രി ഹോം നാം കി യാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകവ്യാപാര സംഘടന വികസിത, വികസ്വര രാജ്യങ്ങളുടെ പട്ടികയിലുള്‍പ്പെടുത്താനുള്ള മാനദണ്ഡങ്ങളെ ചോദ്യം ചെയ്തിരുന്നു. …
ഹരിയാനയിൽ സ്വതന്ത്രരെ ചാക്കിലാക്കി ബിജെപി; ഖട്ടർ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും
ഹരിയാനയിൽ സ്വതന്ത്രരെ ചാക്കിലാക്കി ബിജെപി; ഖട്ടർ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും
സ്വന്തം ലേഖകൻ: ഹരിയാന ലോക്ഹിത് പാർട്ടി നേതാവും മുൻ മന്ത്രിയുമായ ഗോപാൽ ഖണ്ഡയുടെ നേൃത്വത്തിൽ സ്വതന്ത്രർ പിന്തുണ പ്രഖ്യാപിച്ചതോടെ ഹരിയാനയിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലേക്ക്. ഡൽഹിയിൽ ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയുമായി ചർച്ച നടത്തിയ മനോഹർലാൽ ഖട്ടർ, ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മൂന്നു സ്വതന്ത്ര എംഎൽഎമാരോടൊപ്പമാണ് ഖട്ടർ വെള്ളിയാഴ്ച നഡ്ഡയെ വസതിയിൽ …
മഹാരാഷ്ട്രയിൽ ബിജെപി അധികാരം പിടിക്കാതിരിക്കാൻ കരുനീക്കവുമായി കോൺഗ്രസ്; ശ്രദ്ധാകേന്ദ്രമായി ശിവസേന
മഹാരാഷ്ട്രയിൽ ബിജെപി അധികാരം പിടിക്കാതിരിക്കാൻ കരുനീക്കവുമായി കോൺഗ്രസ്; ശ്രദ്ധാകേന്ദ്രമായി ശിവസേന
സ്വന്തം ലേഖകൻ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാതെ പോയ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പുതിയ ഫോര്‍മുല മുന്നോട്ട് വെച്ച് കോണ്‍ഗ്രസ്. എന്‍.സി.പിക്ക് മുമ്പിലാണ് കോണ്‍ഗ്രസ് ഈ ഫോര്‍മുല അവതരിപ്പിച്ചിട്ടുള്ളത്. ശിവസേനയെ പുറത്ത് നിന്ന് കോണ്‍ഗ്രസ്-എന്‍.സിപി. സഖ്യം പിന്തുണക്കുക എന്നതാണ് ഈ ഫോര്‍മുല. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ …
ലൈംഗിക ബന്ധത്തിന് ശേഷം കൊന്നത് 20 യുവതികളെ; സയനൈഡ് മോഹന് നാലാമത്തെ വധശിക്ഷ
ലൈംഗിക ബന്ധത്തിന് ശേഷം കൊന്നത് 20 യുവതികളെ; സയനൈഡ് മോഹന് നാലാമത്തെ വധശിക്ഷ
സ്വന്തം ലേഖകൻ: ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഗർഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നൽകി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു കുപ്രസിദ്ധനായ സയനൈഡ് മോഹൻ എന്ന മോഹൻ കുമാറിനു വധശിക്ഷ. 20 കൊലക്കേസുകളുള്ള മോഹനു പതിനേഴാമത്തെ കേസിലാണു ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പല കേസുകളിലായി 13 ജീവപര്യന്തം …