സ്വന്തം ലേഖകൻ: 2017 ൽ മിസ്സോറിയിൽ നിന്നും അപ്രത്യക്ഷമായ മൂന്നു കുട്ടികളെ ടെക്സസിലെ ആർലിങ്ടണിൽ നിന്നും ഈ മാസം 17 ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതോടനുബന്ധിച്ചു കുട്ടികളുടെ മാതാവ് ഷോൺ റോഡ്രിഗസ്സിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു കുട്ടികളും പിതാവിന്റെ കസ്റ്റഡിയിൽ കഴിയുന്നതിനു കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ മൂന്നു കുട്ടികളേയും രണ്ടു വർഷം …
സ്വന്തം ലേഖകൻ: അസാധാരണമായ നേട്ടം സ്വന്തമാക്കി രണ്ടു അമേരിക്കൻ വനിതകൾ ബഹിരാകാശത്ത് ചരിത്രനടത്തം വിജയകരമായി പൂർത്തിയാക്കിയത്. നാസയുടെ ബഹിരാകാശ യാത്രികരായ ജെസീക്ക മെയർ, ക്രിസ്റ്റിന കോക്ക് എന്നിവരാണ് ആദ്യ ബഹിരാകാശ നടത്തത്തിന്‍റെ റെക്കോർഡ് സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന സംഭവത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് ഇരുവരെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഫോണ്‍ വിളിച്ച് അഭിനന്ദനം …
സ്വന്തം ലേഖകൻ: മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത്. മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനം ശ്രേയ ഘോഷലാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, ഇനിയ, പ്രാചി തെഹ്ലാൻ എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പഴശ്ശിരാജയ്ക്കുശേഷം വീണ്ടും വാളും പരിചയമേന്തി മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. …
സ്വന്തം ലേഖകൻ: തോക്കുമായി കയറിവന്ന വിദ്യാർഥിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും തോക്ക് താഴെ ഇടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഫുട്‌ബോള്‍ കോച്ചാണ് കഥയിലെ താരം. സ്‌നേഹത്തിന്റെ കരുത്ത് വിളിച്ചോതുന്നതാണ് സംഭവം. അമേരിക്കയിലെ ഓര്‍ഗണിലനെ പാര്‍ക്ക്രോസ് ഹൈ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. പതിനെട്ടുകാരനായ വിദ്യാർഥി എയ്ഞ്ചല്‍ ഗ്രനാഡോസ് ഡയസ് ആണ് തോക്കുമായി സ്‌കൂളിലേക്ക് എത്തിയത്. കോട്ടിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ്’ നീട്ടാൻ ആവശ്യപ്പെടുന്ന പ്രമേയം ബ്രിട്ടണ്‍ പാസാക്കി. കൺസർവേറ്റിവ് എംപി ഒലിവർ ലെറ്റ്‍വിൻ കൊണ്ടുവന്ന പ്രമേയം 306 നെതിരെ 322 വോട്ടിനാണ് പാസാക്കിയത്. ഇന്നലെ രാത്രി 11-നു മുൻപു കരാറിൽ തീരുമാനമായില്ലെങ്കിൽ മൂന്നു മാസം കൂടി കാലാവധി നീട്ടിത്തരാൻ അഭ്യർഥിച്ച് യൂറോപ്യൻ യൂണിയന് കത്തെഴുതണമെന്ന ബെൻ ആക്ട് വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് എംപിമാരുടെ നടപടി. …
സ്വന്തം ലേഖകൻ: വടക്കന്‍ സിറിയയില്‍ കുര്‍ദിഷ് സേനയ്ക്കു നേരെ തുര്‍ക്കി നടത്തുന്ന സൈനികആക്രമണത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കിയിട്ടും ശാന്തമാകാതെ മേഖല. 120 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ സമയത്തിനുള്ളില്‍ സുരക്ഷിത മേഖലയില്‍ നിന്ന് കുര്‍ദിഷ് സേന പിന്‍മാറാത്ത പക്ഷം എവിടെയാണോ തങ്ങള്‍ നിര്‍ത്തിവെച്ചത് അവിടെ നിന്ന് വീണ്ടും തുടങ്ങുമെന്നും കുര്‍ദ് സേനയുടെ തല …
സ്വന്തം ലേഖകൻ: ലെബനനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മൂന്നാം ദിവസം പിന്നിടവേ മന്ത്രിമാര്‍ രാജിവെക്കുന്നു.പ്രധാനമന്ത്രി സാദ് ഹരീരിയുടെ സര്‍ക്കാരിലെ ഘടകക്ഷി ലെബനീസ് ഫോര്‍സസ് പാര്‍ട്ടിയിലെ നാലു മന്ത്രിമാരാണ് രാജി വെച്ചിരിക്കുന്നത്. ലെബനനനിലെ ക്രിസ്ത്യന്‍ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണിത്. സര്‍ക്കാരിന് ലെബനനിലെ ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാന്‍ പറ്റാത്തതിനാലാണ് തങ്ങളുടെ പാര്‍ട്ടിയിലെ മന്ത്രിമാര്‍ രാജിവെക്കുന്നതെന്ന് ലെബനീസി …
സ്വന്തം ലേഖകൻ: മൂവായിരം വര്‍ഷത്തോളം പഴക്കമുള്ള മമ്മി ശവപ്പെട്ടികള്‍ ഈജിപ്തില്‍ കണ്ടെടുത്തു 1800 നു ശേഷം ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ മമ്മിഫൈഡ് മൃതദേഹങ്ങളുള്ള കല്ലറകള്‍ കണ്ടെത്തിയിരിക്കുന്നത്. 23 മുതിര്‍ന്ന പരുഷന്‍മാരുടെയും 5 സ്ത്രീകളുടെയും 2 കുട്ടികളുടെയും ഉള്‍പ്പെടെ 30 മൃതദേഹങ്ങളാണ് ഇതില്‍ ഉള്ളത്. ഫറോവ കാലഘട്ടത്തിലെ പുരോഹിത വര്‍ഗത്തിന്റേതാണ് ശവശരീരങ്ങള്‍ എന്നു കുതുന്നു.19 ആം നൂറ്റാണ്ടിനു …
സ്വന്തം ലേഖകൻ: എഫ്.ബി.ഐ. പുറത്തുവിട്ട അമേരിക്കയിലെ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഗുജറാത്ത് സ്വദേശിയും. അഹമ്മദാബാദില്‍നിന്നുള്ള ഭദ്രേഷ് കുമാര്‍ പട്ടേലിനെയാണ് യു.എസ്. അന്വേഷണ ഏജന്‍സി ‘ടോപ് 10’ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഇത്തവണയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി എഫ്.ബി.ഐ. തേടുന്ന പിടികിട്ടാപ്പുള്ളിയാണ് ഭദ്രേഷ് കുമാര്‍ പട്ടേല്‍. 2017-ലാണ് ഭദ്രേഷ് കുമാറിനെ ആദ്യമായി പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇയാളെ കണ്ടെത്താന്‍ …
സ്വന്തം ലേഖകൻ: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2015 ൽ പ്രദർശനത്തിനെത്തിയ സിനിമയായിരുന്നു ബാഹുബലി: ദ ബിഗിനിങ്. അതിന്റെ തുടർച്ചയായി 2017ൽ രണ്ടാം ഭാഗവുമെത്തി. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണാ ദഗ്ഗുബാട്ടി, രമ്യ കൃഷ്ണൻ, നാസർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിരവധി റെക്കോർഡുകൾ തിരുത്തിയ ചിത്രമായിരുന്നു ബാഹുബലി. ഇപ്പോഴിതാ മറ്റൊരു …