1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡച്ച് ഭാഷയില്‍ നെതര്‍ലന്‍ഡ് രാജാവിനും രാജ്ഞിക്കും സ്വാഗതവുമായി മുഖ്യമന്ത്രി
ഡച്ച് ഭാഷയില്‍ നെതര്‍ലന്‍ഡ് രാജാവിനും രാജ്ഞിക്കും സ്വാഗതവുമായി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരള സന്ദര്‍ശനത്തിനെത്തിയ നെതർലൻ‍ഡ് രാജാവും രാജ്ഞിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് മുന്പായി ഇരുവരെയും ഡച്ച് ഭാഷയില്‍ സ്വാഗതം ചെയ്യാനും മുഖ്യമന്ത്രി മറന്നില്ല. ട്വിറ്ററിലൂടെയാണ് പിണറായി ഡച്ച് ഭാഷയില്‍ ഇവരുവര്‍ക്കും സ്വാഗതം അര്‍പ്പിച്ച് സന്തോഷം പങ്കുവച്ചത്. ഉച്ച കഴിഞ്ഞ് കൊച്ചിയിലെത്തിയ നെതർലൻ‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയുമായി വൈകിട്ടോടെയാണ് …
കിളിമഞ്ജാരോ കൊടുമുടിഒറ്റക്കാലിൽ കീഴ്ടടക്കി ഒരു മലയാളി
കിളിമഞ്ജാരോ കൊടുമുടിഒറ്റക്കാലിൽ കീഴ്ടടക്കി ഒരു മലയാളി
സ്വന്തം ലേഖകൻ: ഒറ്റക്കാലില്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരമേറിയ പര്‍വതമായ കിളിമഞ്ജാരോ കീഴടക്കി മലയാളി യുവാവ്. നീരജ് ജോര്‍ജ് ബേബി (32) എന്ന കൊച്ചി സ്വദേശിയാണ് തന്‍റെ സ്വപ്നം സഫലമാക്കിയത്. കിളിമഞ്ജാരോയുടെ നെറുകയിലെത്തിയ ശേഷം നീരജ് ഫേസ്ബുക്കില്‍ ഹൃദയം തൊടുന്ന കുറിപ്പുമെഴുതി. കിഴക്കന്‍ ആഫ്രിക്കയിലെ താന്‍സാനിയയിലാണ് കിളിമഞ്ജാരോ സ്ഥിതി ചെയ്യുന്നത്. എട്ടാം വയസ്സില്‍ ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ ഇടതുകാല്‍ …
ബ്രെക്‌സിറ്റ്: യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ പുതിയ കരാറിന് ധാരണ
ബ്രെക്‌സിറ്റ്: യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ പുതിയ കരാറിന് ധാരണ
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിൽ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പുതിയ കരാറിന് ധാരണ. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാരുടെ കൂടിക്കാഴ്ചയ്ക്കു മുൻപാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ പരിഹാര ഫോർമുല ഉരുത്തിരിഞ്ഞത്. ബ്രെക്സിറ്റിൽ ധാരണയായെന്ന വാർത്തകൾ പുറത്തുവന്നതോടെ പൗണ്ടിന്റെ നിരക്ക് ഒരു ശതമാനത്തോളം ഉയർന്ന് ഡോളറിന് 1.29 എന്ന നിലയിലെത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യൻ യൂണിയൻ …
സിറിയയിൽ റഷ്യൻ പട്ടാളം ഇറങ്ങി; കുർദുകളെ കൊന്നു തള്ളി സിറിയ; എർദോഗാന് ട്രം‌പിന്റെ മുന്നറിയിപ്പ്
സിറിയയിൽ റഷ്യൻ പട്ടാളം ഇറങ്ങി; കുർദുകളെ കൊന്നു തള്ളി സിറിയ; എർദോഗാന് ട്രം‌പിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സിറിയക്ക് മേല്‍ നടത്തുന്ന കടന്നാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിഷ് നേതാവ് റജപ് തയ്യിബ് എര്‍ദോഗന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന്റെ മുന്നറിയിപ്പ്. അതി സമര്‍ത്ഥനാവാനും വിഡ്ഢിയാവാനും ശ്രമിക്കരുതെന്ന് ട്രംപ് എര്‍ദോഗന് താക്കീത് നല്‍കി. അമേരിക്കന്‍ ഉപരോധം വകവെക്കാതെ തുര്‍ക്കി സൈന്യം ഉത്തര സിറിയയിലെ കുര്‍ദ് പട്ടണത്തില്‍ ആക്രമണം തുടരുകയാണ്. മേഖലയില്‍നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയിരിക്കുകയാണ്. …
ട്രം‌പിന്റെ വാശി ജയിച്ചു! രേഖകളില്ലാത്ത 311 ഇന്ത്യക്കാരെ നാടുകടത്തി മെക്സിക്കോ
ട്രം‌പിന്റെ വാശി ജയിച്ചു!  രേഖകളില്ലാത്ത 311 ഇന്ത്യക്കാരെ നാടുകടത്തി മെക്സിക്കോ
സ്വന്തം ലേഖകൻ: ഇന്ത്യാക്കാരായ 311 പേരെ മെക്‌സിക്കോ തിരിച്ചയച്ചു. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നവരെ കണ്ടെത്തണമെന്ന അമേരിക്കൻ സമ്മർദ്ദത്തിന് പിന്നാലെയാണ് ഇത്. മെക്സിക്കോയിൽ താമസിക്കാനുള്ള വിസ കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നവരെയാണ് തിരിച്ചയച്ചിരിക്കുന്നത്. ബോയിങ് 747 വിമാനത്തിൽ തൊലുക സിറ്റി വിമാനത്താവളത്തിൽ നിന്ന് ദില്ലി വിമാനത്താവളത്തിലേക്കാണ് ഇവരെ അയച്ചത്. അമേരിക്കൻ പ്രസിഡന്റ് …
മലയാളികളുടെ ഗാനഗന്ധർവ്വന് ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ ആദരം
മലയാളികളുടെ ഗാനഗന്ധർവ്വന് ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ ആദരം
സ്വന്തം ലേഖകൻ: ഗായകൻ ഡോ കെ ജെ യേശുദാസിന് ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ ആദരം. ബ്രിട്ടനിൽ സംഗീത പരിപാടിക്ക് എത്തിയ യേശുദാസിന് യുകെയിലെ ഇന്തോ ബ്രിട്ടീഷ് സാംസ്കാരിക കൂട്ടായ്മയുടെയും യുകെ ഇവന്റ് ലൈഫിന്റെയും ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്. ബ്രിട്ടീഷ് എം പി മാർട്ടിൻ ഡേ, ബ്രിട്ടീഷ് പാർലമെന്റിലെ മിനിസ്ട്രി ഓഫ് ജസ്റ്റീസ് അണ്ടർ സെക്രെട്ടറി ക്രിസ് …
ഡച്ച് രാജാവും രാജ്ഞിയും കൊച്ചിയില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ഡച്ച് രാജാവും രാജ്ഞിയും കൊച്ചിയില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
സ്വന്തം ലേഖകൻ: നെതർലൻ‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും രണ്ടുദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തി. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടാജ് മലബാര്‍ ഹോട്ടലില്‍ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി രാജാവ് കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ക്കായി മുഖ്യമന്ത്രി വിരുന്നൊരുക്കും. നെതര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി ഉൾപ്പെടെയുള്ള വിദഗ്ദ സംഘവും രാജാവിനെ അനുഗമിക്കുന്നുണ്ട്. ദില്ലിയിലെയും മുംബൈയിലെയും …
ചൊവ്വയിലേയും ചന്ദ്രനിലേയും മണ്ണിലും പച്ചക്കറി വിളയുമെന്ന് തെളിയിച്ച് നാസ
ചൊവ്വയിലേയും ചന്ദ്രനിലേയും മണ്ണിലും പച്ചക്കറി വിളയുമെന്ന് തെളിയിച്ച് നാസ
സ്വന്തം ലേഖകൻ: യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ പരീക്ഷണശാലയിൽ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ നെതർലൻഡ്സ് ഗവേഷകർ 10 ഇനം ചെടികൾ നട്ടുവളർത്തി. ഇതിൽ ഒൻപതെണ്ണവും നന്നായി വളരുകയും അവയിൽനിന്ന് വിളവെടുക്കുകയും ചെയ്തു. ചൊവ്വയിലും ചന്ദ്രനിലും ഭാവിയിൽ മനുഷ്യന്റെ കുടിയേറ്റത്തിനുള്ള വലിയ സാധ്യതകളിലേക്കുള്ള പുതിയ ചുവടുകൂടിയാണ് അവിടെ കൃഷി സാധ്യമാണെന്ന കണ്ടെത്തൽ. നെതർലൻഡ്സിലെ പ്രശസ്തമായ വാഹനിങെ …
പൈലറ്റ് ഡൽഹിയിലെ ഗതാഗത കുരുക്കിൽ; യാത്രക്കാർ 3 മണിക്കൂർ വിമാനത്താവളത്തിൽ
പൈലറ്റ് ഡൽഹിയിലെ ഗതാഗത കുരുക്കിൽ; യാത്രക്കാർ 3 മണിക്കൂർ വിമാനത്താവളത്തിൽ
സ്വന്തം ലേഖകൻ: ഒരു പൈലറ്റിന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കിട്ടിയത് വമ്പന്‍ കുരുക്ക്. പൈലറ്റ് ഗതാഗത കുരുക്കില്‍ മണിക്കൂറുകളോളം കുടുങ്ങിയപ്പോള്‍ വെട്ടിലായത് വിമാന യാത്രക്കാരാണ്. ന്യൂഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ വിമാനമായ എഐ 502 ലെ യാത്രക്കാര്‍ക്ക് ബുധനാഴ്ച വിമാനത്തില്‍ കയറാൻ മൂന്ന് മണിക്കൂറിലധികമാണ് കാത്തിരിക്കേണ്ടി വന്നത്. ഇതേ തുടര്‍ന്ന് നിരവധി യാത്രക്കാർ ട്വിറ്ററില്‍ …
2000 ത്തോളം ഗ്രാമീണർ ഒറ്റയടിയ്ക്ക് അപ്രത്യക്ഷരായ പ്രേതഗ്രാമം കാനഡയിലുണ്ട്!
2000 ത്തോളം ഗ്രാമീണർ ഒറ്റയടിയ്ക്ക് അപ്രത്യക്ഷരായ പ്രേതഗ്രാമം കാനഡയിലുണ്ട്!
സ്വന്തം ലേഖകൻ: ഒരു ഗ്രാമത്തിലെ 2000ത്തോളം പേര്‍ അപ്രത്യക്ഷമാകുക! സംഭവം അരങ്ങേറിയത് 1930 ൽ കാനഡയിലെ അഞ്ചികുനി തടാകത്തിന്‍റെ കരയിലുള്ള അഞ്ചികുനി ട്രൈബ് വിഭാഗം താമസിക്കുന്ന ഗ്രാമത്തിൽ. ഇവിടെ ഇടയ്ക്ക് എത്താറുണ്ടായിരുന്ന വേട്ടക്കാരന്‍ ജോ ലാബെല്‍ ഇവിടെ 1930 നവംബര്‍ മാസത്തില്‍ എത്തിയപ്പോള്‍ ആരെയും കാണാനില്ല.! മനുഷ്യനേയോ മറ്റു ജീവികളെയോ ഒന്നും ജോയ്ക്ക് ഗ്രാമത്തില്‍ കാണാനില്ല. …