സ്വന്തം ലേഖകൻ: കൂടത്തായി കൊലപാതക പരമ്പരകള്‍ വാര്‍ത്തയാക്കി പ്രശസ്ത അമേരിക്കന്‍ ദിനപ്പത്രം ‘ദ ന്യൂയോര്‍ക്ക് ടൈംസ്‘. കൂടത്തായിയില്‍ ആറു കൊലപാതകങ്ങള്‍ നടത്തിയ മുഖ്യപ്രതി ജോളിയെയും പൊന്നാമറ്റം തറവാടിനെയും വിശദമായി പരാമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്തയില്‍ കേസിലെ നാള്‍വഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരാണ് കൂടത്തായി കേസില്‍ …
സ്വന്തം ലേഖകൻ: കുടുംബാംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ലളിതമായി പിറന്നാള്‍ ആഘോഷിച്ച് രാജ്യത്തെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്‍. സ്വവസതിയായ കവടിയാറില്‍ വച്ച് 96 -ാം ജന്മദിനമാണ് ‘സഖാവ്’ ആഘോഷിച്ചത്. ഭാര്യ വസുമതി കേക്ക് മുറിച്ച് വി എസിന് നല്‍കി. കേക്ക് മുറിച്ചതിന് പിന്നാലെ ആളുകളോട് അദ്ദേഹം നന്ദിയും പറഞ്ഞു. വി എസിന്‍റെ ജന്മദിനമായ ഇന്ന് …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. ഗാന്ധിസത്തെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബോളിവുഡിലെ മുന്‍നിര താരങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, കങ്കണ റനൗട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഏക്താ കപൂര്‍, അനുരാഗ് ബസു, ബോണി കപൂര്‍, ഇംതിയാസ് അലി തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു. …
സ്വന്തം ലേഖകൻ: ആദ്യ സിനിമയായ ‘കുമ്പളങ്ങി നൈറ്റ്സി’ലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് അന്ന ബെന്‍. അന്നയുടെ പുതിയ ചിത്രവും തിയ്യറ്ററുകളിലേക്ക് എത്തുകയാണ്. ഹെലന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അന്ന അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവസാനാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. സാധാരണക്കാരായ ഒരച്ഛന്റേയും മകളുടേയും ജീവിതത്തില്‍ …
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനിൽ (ഇയു) നിന്ന് ബ്രിട്ടൻ പിരിയുമോ (ബ്രെക്സിറ്റ്) എന്ന് ഇന്നറിയാം. യൂറോപ്യൻ യൂണിയന് സമർപ്പിച്ച അന്തിമ ബ്രെക്സിറ്റ് കരാറിൽ ഇന്നത്തെ അസാധാരണ ശനിയാഴ്ച സമ്മേളനത്തിൽ ബ്രിട്ടിഷ് പാർലമെന്റ് വോട്ടെടുപ്പു നടത്തും. കരാർ പാർലമെന്റ് അംഗീകരിച്ചാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ താൽപര്യപ്പെടുന്നതുപോലെ ഈ മാസം 31 എന്ന അവസാന തീയതിക്കു മുൻപ് ബ്രെക്സിറ്റ് …
സ്വന്തം ലേഖകൻ: മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ പഞ്ചാബില്‍ നിന്നും ഹരിയാണയില്‍ നിന്നുമുള്ള മുന്നൂറിലധികം പേര്‍ മെക്‌സിക്കോയിലെത്തിയത് ഇന്ത്യയിലേക്ക് തന്നെ തിരിച്ചയ്ക്കപ്പെടാനായിരുന്നു. രോഗമോ, ദാഹമോ, കുടിയേറ്റക്കാരെ തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഇവയൊന്നും അവരുടെ അമേരിക്ക എന്ന സ്വപ്നത്തെ തളര്‍ത്താന്‍ പോന്നതായിരുന്നില്ല. പക്ഷെ എത്തിച്ചേര്‍ന്നിടത്ത് നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാനായിരുന്നു അവരുടെ വിധി. 311 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സംഭവിച്ചതും അതുതന്നെ. …
സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ബോയിങ്ങ് 747/400 ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. കോഴിക്കോട് നിന്ന് ജിദ്ദാ സെക്ടറിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസാണ് എയര്‍ ഇന്ത്യ ആരംഭിക്കുന്നത്. 4 വര്‍ഷത്തിന് ശേഷമാണ് എയര്‍ ഇന്ത്യയുടെ വലിയ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസിനായി തിരിച്ചെത്തുന്നത്. രാജ്യത്തെ ഏറ്റവും …
സ്വന്തം ലേഖകൻ: ബഹിരാകാശ ചരിത്രത്തിലാദ്യമായി സ്ത്രീകൾ മാത്രമായി ബഹിരാകാശത്ത് നടന്നു (സ്പേസ് വോക്). യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കൊക്, ജെസിക്ക മെയ്ർ എന്നിവരാണ് ഇന്നലെ ബഹിരാകാശനിലയത്തിനു പുറത്തിറങ്ങിയത്. നിലയത്തിന്റെ കേടായ ബാറ്ററി ചാർജ് – ഡിസ്ചാർജ് യൂണിറ്റ് മാറ്റിവയ്ക്കലായിരുന്നു ദൗത്യം. മുൻപ് സ്ത്രീകൾ നടത്തിയപ്പോഴെല്ലാം കൂടെ ഒരു പുരുഷൻ ഉണ്ടായിരുന്നു. ഇത്തവണ ആ ചരിത്രം …
സ്വന്തം ലേഖകൻ: ഗാർഹികത്തൊഴിലാളി ക്ഷാമം നേരിടുന്ന കുവൈത്തിലേക്ക് വീണ്ടും എത്യോപ്യയിൽ നിന്ന് തൊഴിലാളികൾ എത്തുന്നു . കുവൈത്ത് ഗാര്‍ഹിക തൊഴിലാളി സൊസൈറ്റി ഇത്യോപ്യയിലെ മാന്‍പവര്‍ അതോറിറ്റിയുമായി ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇത്യോപ്യ, ഗിനിയ, കെനിയ, നൈജീരിയ, തുടങ്ങി പന്ത്രണ്ടോളം ആഫ്രിക്കൻ രാജ്യങ്ങളിലെ ഗാർഹികത്തൊഴിലാളികൾക്ക് കുവൈത്തിൽ റിക്രൂട്ട്മെൻറ് വിലക്കുണ്ടായിരുന്നു. ഗാർഹികത്തൊഴിലാളി ക്ഷാമം കാരണമാണ് ഇപ്പോൾ വിലക്ക് നീക്കി …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്ന് പരിസമാപ്തി. ഞായറാഴ്ച നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പുമാണ്. അസാനഘട്ടത്തിലും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. വൈകീട്ട് ആറ് മണി വരെയാണ് പരസ്യപ്രചാരണം അനുവദിച്ചിരിക്കുന്നത്. അരൂരിലും എറണാകുളത്തും ഇടത് വലത് മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം,കോന്നി എന്നിവിടങ്ങളില്‍ ശക്തമായ ത്രികോണ …