സ്വന്തം ലേഖകൻ: കോര്‍പ്പറേറ്റ് ടാക്‌സ് വെട്ടിക്കുറച്ചത് കൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒന്നല്ല ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധി എന്ന വിലയിരുത്തലില്‍ രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍. താല്‍ക്കാലികമായി ഇത് ഗുണം ചെയ്യുമെങ്കിലും ദീര്‍ഘകാലത്തേക്ക് ഈ നടപടി കൊണ്ട് ഗുണമുണ്ടാവില്ല എന്നാണ് കമ്പനികള്‍ കണക്കുകൂട്ടുന്നത്. നിലവിലെ പ്രശ്‌ന പരിഹാരത്തിന് ആവശ്യം ഉപഭോക്താക്കള്‍ മാര്‍ക്കറ്റിലേക്ക് മടങ്ങിവരലും വാങ്ങല്‍ ശേഷി വര്‍ധിക്കുക …
സ്വന്തം ലേഖകൻ: മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ജനങ്ങള്‍ സ്വയം വിവരങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ സെന്‍സസാകും 2021ല്‍ നടത്തുകയെന്നും രാജ്യത്ത് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രജിസ്ട്രാർ ജനറല്‍ ഓഫ് ഇന്ത്യയുടെയും ഡല്‍ഹി സെന്‍സസ് കമ്മിഷണറുടെയും പുതിയ മന്ദിരത്തിന്റെ തറക്കല്ലിടല്‍ നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അമിത് ഷാ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കും. ഏകകണ്ഠമായാണ് ബച്ചനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. രണ്ട് തലമുറയെ സിനിമയിലൂടെ വിസ്മയിപ്പിച്ച ബച്ചന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്.76-കാരനായ അമിതാഭ് ബച്ചനെ നേരത്തെ …
സ്വന്തം ലേഖകൻ: കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ആവശ്യമെങ്കിൽ മാത്രം മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂസ്റ്റണിൽ ഹൗഡി മോദി പരിപാടി കഴിഞ്ഞ് ഒരുദിവസം പിന്നിടുമ്പോഴാണ് ട്രംപിന്റെ പ്രതികരണം. “ഞാൻ എപ്പോഴും സഹായിക്കാൻ തയ്യാറാണ്. എന്നാൽ അത് ഈ രണ്ടു പേരെയും ആശ്രയിച്ചിരിക്കുന്നു. ഞാൻ തയ്യാറാണ്, സന്നദ്ധനാണ്, എനിക്കതിന് കഴിയുകയും ചെയ്യും. …
സ്വന്തം ലേഖകൻ: വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം യുഎസിനൊപ്പം കൈകോർത്തതു പാക്കിസ്ഥാൻ നടത്തിയ ഏറ്റവും വലിയ മണ്ടത്തരമായിരുന്നെന്നു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. യുഎസിനൊപ്പം കൈകോർത്ത ജനറൽ പർവേസ് മുഷാറഫിന്റെ തീരുമാനത്തെ വിമർശിച്ച് ന്യുയോർക്കിൽ സംസാരിക്കവെയായിരുന്നു ഇമ്രാന്റെ പരാമർശം. 1980-കളിൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കു യുഎസിന്റെ സഹായത്തോടെ കടന്നുകയറ്റം നടത്തിയപ്പോൾ, പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ …
സ്വന്തം ലേഖകൻ: യു.എൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയില്‍ ലോകനേതാക്കളോട് തുറന്നടിച്ച് കൌമാരക്കാരിയയ പരിസ്ഥിതി സമരനായിക ഗ്രേറ്റ തുംബര്‍ഗ്. നിങ്ങള്‍ ഞങ്ങളുടെ സ്വപ്നം കവര്‍ന്നെന്ന് ഗ്രേറ്റ നേതാക്കളുടെ മുഖത്തു നോക്കി പറഞ്ഞു. പൊള്ളയായ വാക്കുകളുമായി എങ്ങനെ ഇവിടെ വന്നിരിക്കാന്‍ സാധിക്കുന്നുവെന്നും ഗ്രേറ്റ ചോദിച്ചു. വെള്ളിയാഴ്ചകളില്‍ സ്കൂള്‍ ബഹിഷ്കരിച്ച് പരിസ്ഥിതിക്കായി തെരുവിലിറങ്ങാനുള്ള ഗ്രേറ്റയുടെ ആഹ്വാനം ഏറ്റെടുത്ത് നൂറിലധികം രാജ്യങ്ങളിലെ …
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമൊപ്പം കിടിലൻ സെൽഫിയെടുത്ത ബാലനാണ് സോഷ്യൽ മീഡിയയിലെ താരം. ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുരാജ്യങ്ങളിലെ തലവന്മാരെ ഈ കൊച്ചുമിടുക്കൻ ഒരൊറ്റ ഫ്രെയിമിൽ പകർത്തിയത്. പരിപാടിയിൽ വൈവിധ്യമാർന്ന കലാ പ്രകടനങ്ങൾ അവതരിപ്പിച്ച യുവകലാകാരികളെ മോദിയും ട്രംപും അഭിനന്ദിച്ചശേഷം നടന്നുനീങ്ങി. ഈ സമയമാണ് …
സ്വന്തം ലേഖകൻ: പുല്‍വാമ ഭീകരാക്രമണം നടത്തിയ പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പുതിയ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബാലക്കോട്ടിലെ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണവും ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതും ഈ സംഘടന പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മേഖലയില്‍ ഭീകരക്യാമ്പുകള്‍ തിരിച്ചു വന്നതായി ഇന്ത്യന്‍ സൈനിക തലവന്‍ ബിപിന്‍ …
സ്വന്തം ലേഖകൻ: അഭിനയ ജീവിതത്തില്‍ അഞ്ച് തവണ കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടുണ്ടെന്നു സേക്രഡ് ഗെയിംസ് താരം സുര്‍വീന്‍ ചൗള. ബോളിവുഡില്‍നിന്നു രണ്ടു തവണയും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയില്‍നിന്നു മൂന്നു തവണയും തനിക്കു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ തന്നെ ലക്ഷ്യമിട്ട് മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സുര്‍വീന്‍ ചൗള പറഞ്ഞു. പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു മുപ്പത്തിയഞ്ചുകാരിയായ …
സ്വന്തം ലേഖകൻ: ഫിഫയുടെ മികച്ച ലോക ഫുട്‌ബോളറായി ബാഴ്സയുടെ സൂപ്പർ താരം ലയണല്‍ മെസി തിരഞ്ഞെടുക്കപ്പെട്ടു. ആറാം തവണയാണ് മെസ്സിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്. റൊണാൾഡോ, വാൻഡെയ്ക്ക് എന്നിവരെ മറികടന്നാണ് നേട്ടം. ആറാം തവണയാണ് മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയുടെ മേഗൻ റാപിനോയ് മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലിവർപൂളിന്‍റെ അലിസൺ ബക്കറാണ് മികച്ച …