സ്വന്തം ലേഖകന്‍: ശ്രീദേവിയുടെ ജീവിതം പുസ്തകമാകുന്നു. സത്യാര്ഥ് നായക് എഴുതിയ ശ്രീദേവിയുടെ ജീവിത കഥ പ്രസിദ്ധീകരിക്കുന്നത് പെന്‍ഗ്വിന്‍ റാന്‍ഡം ഹൌസ് ആണ്. ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങുന്ന പുസ്തകം ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ അംഗീകാരത്തോടെയാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ഗേള്‍, വുമണ്‍, സൂപ്പര്‍ സ്റ്റാര്‍ എന്നാന് പുസ്തകത്തിന്റെ പേര്. ‘ശ്രീദേവിയുടെ വലിയ ആരാധകനാണ് ഞാന്‍. ഇന്ത്യ സ്‌നേഹിച്ച …
സ്വന്തം ലേഖകന്‍: പ്രളയകാലത്ത് കണ്ണും പൂട്ടി വ്യാജ വാര്‍ത്തകള്‍ ഫോര്‍വേര്‍ഡ് ചെയ്താല്‍ പണിയാകും; വ്യാജന്മാരില്‍ ഒരാള്‍ പിടിയില്‍; 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരാള്‍ അറസ്റ്റില്‍. സംസ്ഥാനത്ത് 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് …
സ്വന്തം ലേഖകന്‍: നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ 21ാമത് മുംബൈ ചലച്ചിത്രമേളയില്‍ (ജിയോ മാമിഫിലിം ഫെസ്റ്റിവല്‍) ഉദ്ഘാടനച്ചിത്രമാകും. ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹന്‍ദാസ് ഒരുക്കുന്നത്. ശശാങ്ക് അറോറ, ഹരിഷ് ഖന്ന, ശോഭിത ധുളിപാല, …
സ്വന്തം ലേഖകന്‍: കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ ഓര്‍മ്മകള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയില്‍ അവതാരകന്‍ ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള യാത്രാവേളയിലാണ് മോദി ഇക്കാര്യം ഓര്‍ത്തെടുത്ത് പറഞ്ഞത്. മുതലക്കുഞ്ഞിന്റെ കഥയെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ മോദി പറഞ്ഞത് ഇങ്ങനെ… ബാലനായിരിക്കെ കുളിക്കാനായി തടാകത്തില്‍ പോയപ്പോഴായിരുന്നു അത്. തടാക തീരത്ത് നിന്ന് കിട്ടിയ …
സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിറലിയോണ്‍ സ്വദേശിനിയാണ് ഇസാതു. 10ാം വയസിലായിരുന്നു ഇസാതുവിന്റെ താടിയെല്ലില്‍ ഒരു തടിപ്പ് പ്രത്യേക്ഷപ്പെട്ടത്. വളരെ പെട്ടന്നു തന്നെ അത് വളര്‍ന്ന് മുഖത്തിന്റെ ഒരു വശം മുഴുവന്‍ വ്യാപിച്ചു. എമിലോബ്ലാസ്‌റ്റോമ എന്ന പ്രത്യേക രോഗാവസ്ഥയായിരുന്നു ഇത്. മുഖത്തെ മുഴ വളര്‍ന്നതോടെ കാണുന്നവര്‍ ഇസാതുവിനേ നോക്കി കളിയാക്കി ചിരിക്കാന്‍ തുടങ്ങി. ചിലരാകട്ടെ ഭയന്ന് …
സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുകയായിരുന്ന യുഎസ് കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീനെ (66) മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ന്യൂയോര്‍ക്കിലെ ജയിലില്‍ ശനിയാഴ്ചയാണ് എപ്സ്റ്റീന്റെ മൃതദേഹം കണ്ടത്. ആത്മഹത്യ ചെയ്തതാണെന്നാണ് ഔദ്യോഗിക വിശദീകണം. സഹ തടവുകാരനുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നും റിപ്പോര്‍ട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ …
സ്വന്തം ലേഖകന്‍: ഫിലാഡെല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്ന് പ്രശസ്തരായ ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും 19കാരിയായ മകളും മരിച്ചു. ഡോ. ജസ്‌വീര്‍ ഖുറാന (60), ഡോ. ദിവ്യ ഖുറാന (54), മകള്‍ കിരണ്‍ എന്നിവരാണു മരിച്ചത്. യാത്രയില്‍ ഒപ്പമില്ലാതിരുന്ന ഒരു മകള്‍ മാത്രമാണ് കുടുംബത്തില്‍ അവശേഷിക്കുന്നത്. 44 വര്‍ഷം പഴക്കമുള്ള വിമാനം പറത്തിയിരുന്നത് പൈലറ്റ് ലൈസന്‍സുള്ള ഡോ. ജസ്‌വീര്‍ …
സ്വന്തം ലേഖകന്‍: ജോലി വാഗ്ദാനം ചെയ്ത് ദുബായിലെ ഡാന്‍സ് ബാറില്‍ എത്തിക്കപ്പെട്ട നാല് ഇന്ത്യന്‍ യുവതികളെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സ്വദേശിനികളായ യുവതികളെ രക്ഷപ്പെടുത്തിയത്. ഇന്ത്യയുടെ ദുബായിലുളള കോണ്‍സുലേറ്റ് ജനറലായ വിപുല്‍ ആണ് ദുബായ് പൊലീസിനെ വിവരം അറിയിച്ചത്. ഈയടുത്താണ് നാല് യുവതികളും ദുബായിലെത്തിയതെന്ന് വിപുല്‍ പറഞ്ഞു. …
സ്വന്തം ലേഖകന്‍: ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ പണികഴിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏക്താ പ്രതിമക്കുള്ളില്‍ ചോര്‍ച്ച. കനത്ത മഴയെ തുടര്‍ന്ന് പ്രതിമക്കുള്ളില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രതിമ കാണാന്‍ എത്തിയവരെല്ലാം വെള്ളക്കെട്ടില്‍ കുടുങ്ങി പോയി. ചോര്‍ച്ച കാരണമാണ് മഴവെള്ളം പ്രതിമക്കുള്ളിലേക്ക് കയറുന്നത്. കാഴ്ചക്കാര്‍ നില്‍ക്കുന്ന സ്ഥലത്താണ് വെള്ളം ചോരുന്നത്. ഗ്യാലറിക്കുള്ളില്‍ ഉണ്ടായിരുന്നവര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്നതും വീഡിയോയില്‍ …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഇറാന്‍, സൈനിക സഹകരണം തുടങ്ങിയവ കൂടിക്കാഴ്ചയില്‍ വിഷയങ്ങളായി. ഇന്ത്യയും അമേരിക്കയും തമ്മില്‍ ദീര്‍ഘ വീക്ഷണമുള്ള ബന്ധമാണ് ഉള്ളതെന്ന് മോദി പറഞ്ഞു. ഇറാന്‍ വിഷയത്തില്‍ അമേരിക്ക സമ്മര്‍ദ്ദം ഉണ്ടാക്കില്ലെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. …