1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുതലക്കണ്ണീരുകൊണ്ട് ഇത്തവണ രക്ഷപെടില്ല: യുകെ മലയാളി സമൂഹം ശക്തമായി പ്രതികരിക്കുന്നു
മുതലക്കണ്ണീരുകൊണ്ട് ഇത്തവണ രക്ഷപെടില്ല: യുകെ മലയാളി സമൂഹം ശക്തമായി പ്രതികരിക്കുന്നു
തത്വദീക്ഷ തൊട്ടുതീണ്ടിയിട്ടില്ലാത്ത മാധ്യമപ്രവര്‍ത്തനംവഴി യുകെയിലെ മലയാളീസമൂഹത്തെ തട്ടിപ്പുകാരുടെ താവളമാക്കാന്‍ ശ്രമിച്ച മഞ്ഞപ്പത്രത്തിന്റെ നടത്തിപ്പുകാരന്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തില്‍ ആടിയുലയുന്നു.
NRI മലയാളി പുതിയ സെര്‍വറില്‍
NRI മലയാളി പുതിയ സെര്‍വറില്‍
യു കെ യിലെ മലയാളി സമൂഹത്തില്‍ ഒരു പുത്തന്‍ മാധ്യമ സംസ്കാരത്തിന് തുടക്കം കുറിച്ച NRI മലയാളി ഓണ്‍ലൈന്‍ പത്രം നവീകരണത്തിന്റെ ഭാഗമായി പുതിയ സെര്‍വറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.യു കെയില്‍ സത്യസന്ധവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തിന് മാതൃക കാട്ടിയ ജോസ്‌ തോമസ്‌ ചീഫ്‌ എഡിറ്ററായ മലയാളി വിഷനും NRI മലയാളിയും ഒരുമിക്കുന്ന സംയുക്ത സംരഭത്തിന് മുന്നോടിയായാണ് …
`ojWn¡papónð ap«paS¡nñ: ]pXnb am[ya hk´¯n\mbn bpsI aebmfnIÄ ImtXmÀ¡póp
`ojWn¡papónð ap«paS¡nñ: ]pXnb am[ya hk´¯n\mbn bpsI aebmfnIÄ ImtXmÀ¡póp
അധാര്‍മിക മാധ്യമസംസ്‌കാരം യുകെ മലയാളികളെ ഗ്രസിച്ചപ്പോള്‍ കള്ളവാര്‍ത്തകള്‍ സൃഷ്ടിച്ച് പണത്തിനുവേണ്ടി തട്ടിപ്പുവീരന്മാരെ വാനോളം ഉയര്‍ത്തി മലയാളി സമൂഹത്തെ ചൂഷണംചെയ്യുവാന്‍ ഇറങ്ങിത്തിരിച്ച
നേരിന്റെ നേര്‍ക്കാഴ്ചകള്‍ക്കായി NRI മലയാളിയും മലയാളിവിഷനും കൈകോര്‍ക്കുന്നു
നേരിന്റെ നേര്‍ക്കാഴ്ചകള്‍ക്കായി NRI മലയാളിയും മലയാളിവിഷനും കൈകോര്‍ക്കുന്നു
പത്രധര്‍മ്മത്തിന്റെയും മാധ്യമസംസ്‌കാരത്തിന്റെയും പാവനമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന്റെ ശക്തി മലയാളിവായനക്കാരെ ബോധ്യപ്പെടുത്തിയ എന്‍ആര്‍ഐ മലയാളി വിപുലീകരണത്തിന്റെ ഭാഗമായി മലയാളിവിഷനുമായി കൈകോര്‍ക്കുന്നു. മുഖം നോക്കാതെ സത്യം പറയാന്‍ കരുത്ത് കാട്ടുന്ന ആയിരക്കണക്കിനു വായനക്കാരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മലയാളിവിഷനെ പ്രവാസിലോകത്തിനു സുപരിചിതമാണല്ലോ?. നാളിതുവരെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമധര്‍മം, ഞങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍… എല്ലാം മലയാളികളുടെ മനസുകളെ നേരിന്റെ നേര്‍ക്കാഴ്ചയിലേക്ക് …
നേരിന്‍റെ നേര്‍ക്കാഴ്ചയുമായി വായനയുടെ പുതുവസന്തം ഇനി ലോകമെങ്ങുമുള്ള മലയാളികളിലേക്ക്
നേരിന്‍റെ നേര്‍ക്കാഴ്ചയുമായി വായനയുടെ പുതുവസന്തം ഇനി ലോകമെങ്ങുമുള്ള മലയാളികളിലേക്ക്
മലയാളത്തിന്‍റെ തണലും തണുപ്പും കൈവിടാതെ നേരിന്‍റെ നേര്‍ക്കാഴ്ചയുമായി യു കെ മലയാളികള്‍ക്കിടയില്‍ ഒരു പുത്തന്‍ മാധ്യമ സംസ്ക്കാരത്തിന് തുടക്കമിട്ട NRI മലയാളി പുതു വസന്തമായി ഇനി ലോകമെങ്ങുമുള്ള മലയാളികളിലേക്ക്.പത്രക്കച്ചവടക്കാരന്റെ കുരുട്ടു ബുദ്ധിയോ,കോര്‍പ്പറേറ്റ് ജാടകള്ലോ,അന്തിപത്രത്തിന്റെ എരിവും പുളിയുമോ പരസ്യങ്ങളുടെ അതിപ്രസരമോ ഇല്ലാതെ യു കെയില്‍ വേറിട്ടുനില്‍ക്കുന്ന ഈ ഓണ്‍ലൈന്‍ മാധ്യമം ഇനി ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് വേണ്ടി സംസാരിക്കും. …
നെയ്യാറ്റിന്‍കരയില്‍ നിന്നും കേരളത്തിലെ ജനങ്ങള്‍ പഠിക്കേണ്ടത്
നെയ്യാറ്റിന്‍കരയില്‍ നിന്നും കേരളത്തിലെ ജനങ്ങള്‍ പഠിക്കേണ്ടത്
നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ശെല്‍വരാജ് തന്നെ ജയിച്ചു....
യുക്മയിലെ പ്രശ്നങ്ങള്‍ ജനാധിപത്യപരമായി പരിഹരിക്കപ്പെടട്ടെ
യുക്മയിലെ പ്രശ്നങ്ങള്‍ ജനാധിപത്യപരമായി പരിഹരിക്കപ്പെടട്ടെ
യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്.സംഘടനയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍.....
അന്‍പത്തിരണ്ടാമത്തെ വെട്ട് സി പി എമ്മിന് – വി എസ് വക
അന്‍പത്തിരണ്ടാമത്തെ വെട്ട് സി പി എമ്മിന് – വി എസ് വക
അന്‍പത്തിയൊന്ന് വെട്ടുകള്‍ കൊണ്ട് ഒരാശയത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക്‌മേലുളള വെട്ടുകളാണ് വിഎസിന്റെ ഓരോ പ്രവര്‍ത്തിയും. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് മുപ്പതാം ദിവസം വിഎസ് ആ വീട് സന്ദര്‍ശിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ..
അലമാരയിലെ അസ്ഥികൂടങ്ങള്‍ ….. അഥവാ നാണംകെട്ട രഹസ്യങ്ങള്‍
അലമാരയിലെ അസ്ഥികൂടങ്ങള്‍  ….. അഥവാ നാണംകെട്ട രഹസ്യങ്ങള്‍
അലമാരയിലെ അസ്ഥികൂടങ്ങള്‍ ..... അഥവാ നാണംകെട്ട രഹസ്യങ്ങള്‍
സ്വര്‍ണവിലയിലെ വര്‍ധനയെ അടിസ്ഥാനമാക്കി എയര്‍പോര്‍ട്ടിലെ ബാഗേജ്‌ നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരിഷ്ക്കരിക്കണം
സ്വര്‍ണവിലയിലെ വര്‍ധനയെ അടിസ്ഥാനമാക്കി എയര്‍പോര്‍ട്ടിലെ ബാഗേജ്‌ നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരിഷ്ക്കരിക്കണം
നിയമപ്രകാരം നാട്ടിലേക്ക് കൊണ്ടുപോകാവുന്നത് ഒരു പവനില്‍ താഴെ സ്വര്‍ണം : വിചിത്രമായ ഇന്ത്യന്‍ ബാഗേജ്‌ നിയമങ്ങള്‍