1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
apJ¯v ASntbäXv Iv\m\mb kapZmb¯n\v …
apJ¯v ASntbäXv Iv\m\mb kapZmb¯n\v  …
bqtdm¸nse Gähpw henb aebmfn kwLS\bmb bp sI sI kn F Hcn¡ð¡qSn hmÀ¯Ifnð \ndbpIbmWv. {]hÀ¯\ anIhnð ZimÐn ]nón«Xnsâbpw Bscbpw Akqbs¸Sp¯pó t\«§fpsSbpw IYIÄ am{Xw ]dªp tI« bp sIbnse kapZmbwK§Ä gnª Ipsd \mfpIfmbn tIÄ¡póXv kzP\]£]mX¯n³sdbpw Xm³{]amWn¯¯n³sdbpw Iel§fpsSbpw IYIfmW..
F³ BÀ sF aebmfn C\n t¥m_ð sh_vsskänð
F³ BÀ sF aebmfn C\n t¥m_ð sh_vsskänð
aebmf¯n³sd XWepw XWp¸pw ssIhnSmsX t\cn³sd t\À¡mgvNbpambn bp sI aebmfnIÄ¡nSbnð Hcp ]p¯³ am[ya kwkv¡mc¯n\v XpS¡an« F³ BÀ sF aebmfn ]pXp hk´ambn C\n temIsa§papÅ aebmfnIÄ¡v thïn kwkmcn¡pw...
PohnX¯nð A`n\bn¡m¯ \S³…
PohnX¯nð A`n\bn¡m¯ \S³…
PohnX¯nð \nóv XneI³ ]Snbnd§nt¸mbn. Fómð Fsó¦nepw aebmfnbpsS ...
Aóv ‘Pnw’ Cóv ‘FtaÀPnwKv tIcf’… e£yw hnIk\w
Aóv ‘Pnw’ Cóv ‘FtaÀPnwKv tIcf’… e£yw hnIk\w
'എന്താണ് എമേര്‍ജിംഗ് കേരള എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. യുഡിഎഫ് എംഎല്‍എമാര്‍ക്കെങ്കിലും എമേര്‍ജിംഗ് ...
F³ BÀ sF aebmfn No^v- FUnädmbn tPmkv- tXmakv- NpaXetbäp
F³ BÀ sF aebmfn No^v- FUnädmbn tPmkv- tXmakv- NpaXetbäp
മലയാളത്തിന്‍റെ തണലും തണുപ്പും കൈവിടാതെ നേരിന്‍റെ നേര്‍ക്കാഴ്ചയുമായി ലോകമലയാളികള്‍ക്കിടയില്‍ ഒരു പുത്തന്‍ മാധ്യമ സംസ്ക്കാരത്തിന് തുടക്കമിട്ട NRI മലയാളി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ സൃഷ്ട്ടിച്ച മലയാളി വിഷനുമായി കൈകോര്‍ക്കുന്നു. സമൂഹത്തിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് വിശ്വസിക്കുന്ന സാധാരണക്കാരുടെ ആശയങ്ങളുടെ ആത്മാവിഷ്ക്കാരയ ഈ വെബ്സൈറ്റ് കൂട്ടായ്മ ഇന്നുമുതല്‍ പുതു വസന്തമായി …
Fñvem am\y hmb\¡mÀ¡pw F³ BÀ sF aebmfnbpsS HmWmiwkIÄ
Fñvem am\y hmb\¡mÀ¡pw F³ BÀ sF aebmfnbpsS HmWmiwkIÄ
ഐശ്വര്യത്തിന്റെയും നന്‍മയുടെയും പൂവിളികളുയര്‍ത്തി വീണ്ടും ഒരു ഓണം കൂടി വന്നെത്തിയിരിക്കുന്നു. സമതയുടെ ഗൃഹാതുരസ്മരണകളയവിറക്കി ഓണനിനവുകളിലൂടെ നമുക്കും സഞ്ചരിക്കാം....
ജേക്കബ് കോയിപ്പള്ളി NRI മലയാളി എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക്
ജേക്കബ് കോയിപ്പള്ളി NRI മലയാളി എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക്
പുത്തന്‍ രൂപഭാവങ്ങളില്‍ വായനക്കാര്‍ക്ക് ഓണസമ്മാനമായെത്തിയ NRI മലയാളി ടീമില്‍ യു കെയിലും പുറത്തു നിന്നുമുള്ള പ്രമുഖര്‍ അണി ചേരുന്നു.വായനക്കാര്‍ക്ക് മുന്‍പില്‍ ആദ്യം പരിചയപ്പെടുത്തുന്നത് NRI മലയാളി എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുത്ത ജേക്കബ്‌ കോയിപ്പള്ളിയെയാണ് . ജേക്കബ് കോയിപ്പള്ളി സാമൂഹ്യപ്രവര്‍ത്തകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, വാഗ്മി, സംഘാടകന്‍ എന്നീ നിലകളില്‍ കലാ-സാംസ്കാരിക രംഗങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ജേക്കബ് …
ചോര കുടിക്കുന്ന മനുഷ്യര്‍…
ചോര കുടിക്കുന്ന മനുഷ്യര്‍…
ആസാമില്‍ കലാപമൊരു പുത്തരിയല്ല. ഇതിന്റെ അടിവേരുകളാകട്ടെ ബ്രട്ടീഷ് സാമ്രാജ്യത്വത്തിലേക്ക് നീണ്ടു കിടക്കുന്നു. എന്നാല്‍ കഴിഞ്ഞ മാസം ആസ്സാമിലെ നാല് പടിഞ്ഞാറന്‍ ജില്ലകളിലുണ്ടായ കലാപം വെറുമൊരു കുടിയേറ്റപ്രശ്‌നമായി അവഗണിക്കാന്‍ കഴിയാത്ത അത്ര വളര്‍ന്നു വലുതായിരിക്കുന്നു. കാലങ്ങളായി രാഷ്ട്രീയ മുതലെടുപ്പിനായി ചിലര്‍ മെനഞ്ഞുണ്ടാക്കിയ നുണക്കഥകള്‍ ഒരു വലിയ ബോംബായി ഇന്ന് രാഷ്ട്രത്തെ തന്നെ നശിപ്പിക്കാന്‍ പാകത്തിന് നമ്മുടെ തലയക്കുമുകളില്‍ …
യുറോപ്പില്‍ മലയാള മാധ്യമ വസന്തം വിരിയുന്നു
യുറോപ്പില്‍ മലയാള മാധ്യമ വസന്തം വിരിയുന്നു
കാലത്തിനും ദേശത്തിനും വ്യക്തികളുടെ കാഴ്ച്ചപ്പാടിനുമനുസരിച്ച് മാധ്യമപ്രവര്‍ത്തനത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നു. വാര്‍ത്തകളോടുള്ള സമീപനവും മാറിക്കൊണ്ടേയിരിക്കുന്നു. എന്നാല്‍ വാര്‍ത്തയുടെ നിര്‍വചനത്തിന് വ്യതിയാനമില്ല...
“സ്വാതന്ത്ര്യം തന്നെ അമൃതം ,സ്വാതന്ത്ര്യം തന്നെ ജീവിതം.. പാരതന്ത്രം മാനികള്‍ക്കു മ്യതിയെക്കാള്‍ ഭയാനകം……”
“സ്വാതന്ത്ര്യം തന്നെ അമൃതം ,സ്വാതന്ത്ര്യം തന്നെ ജീവിതം..  പാരതന്ത്രം മാനികള്‍ക്കു മ്യതിയെക്കാള്‍ ഭയാനകം……”
സ്വാതന്ത്ര്യത്തിന്റെ 66 വര്‍ഷങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോയി.1947 ഓഗസ്റ്റ്‌ 14 അര്‍ദ്ധരാത്രി പാതിരാത്രിയുടെ നാഴികമണി മുഴങ്ങുമ്പോള്‍ ലോകം ഉറങ്ങിക്കിടക്കവേ നമ്മള്‍ ജീവിതത്തിലേക്ക് പിച്ചവെച്ച് നടന്നു തുടങ്ങുകയായിരുന്നു ....