H-scm-ä cm-{Xn-sIm-ïv NmSn-b hb-dv Ip-d-bv-¡m-\mIp-tam. km-[n-¡p-sa-óm-Wv hn-Z-Kv-²À ]-d-bp-óXv. ]-s£ sh-dp-tX C-cp-ómð ]-änñ. Xm-sg ]-d-bp-ó Sn-]vv-kp-IÄ H-óp ]-co-£n-¨p-t\m¡q. shdpw H-ä-cm-{Xn-sIm-ïv NmSn-b h-b-dn-s\ sa-cp-¡n F-Sp-¯v hSn-shm-¯ B-Im-cw \n-§Ä¡pw kz-´-am-¡mw.
¯nsb«mas¯ hbÊnepamWv PohnXw IqSpXð kpJIcamIpósXóv..
പൊണ്ണത്തടി മൂലം അഞ്ചു വയസ്സുള്ള കുട്ടികള്‍ക്ക് പോലും അമിത രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഹൃദ്രോഗവും വരുന്നതായി പഠനം.
ഇംഗ്ലണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവടങ്ങളില്‍നിന്നായി ഈ
ബ്രിട്ടനില്‍ അമിത മദ്യപാനികളായ മാതാപിതാക്കളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. മൂന്നില്‍ ഒരു കുട്ടി വീതം അമിത മദ്യപാനികളായ മാതാവിന്റെയോ പിതാവിന്റെയോ ഒപ്പമാണ് താമസിക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതൊരു മുത്തശ്ശി കഥയല്ല. ഒരു മുത്തശ്ശിയുടെ കഥയാണ്. സ്വന്തം പേരക്കുട്ടിയെ പത്ത് മാസം ചുമന്ന് പ്രസവിച്ച ഒരു മുത്തശ്ശിയുടെ കഥ. യുഎസിലെ ചിക്കാഗോയിലാണ് സംഭവം. അന്‍പത്തിമൂന്ന് കാരിയായ സിന്‍ഡി റോട്ട്സെല്ലാണ് തന്റെ മകള്‍ എമിലിയുടെ കുഞ്ഞിനെ പത്ത് മാസം ചുമന്ന് പ്രസവിച്ചത്. രണ്ട് വര്‍ഷം മുന്‍പ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച എമിലിക്ക് റാഡിക്കല്‍ ഹിസ്ട്രക്ടമി ചെയ്തിരുന്നു. …
ഭര്‍ത്താവിന്റെ മരണശ്ശേഷം എണ്‍പതാമത്തെ വയസ്സില്‍ മോഡലിംഗിലേക്ക് തിരി്ച്ചു വന്ന മുത്തശ്ശി വിസ്മയമാകുന്നു.
ഒരു അബോര്ഷന് പോലും ഭാവിയില്‍ ഗര്‍ഭിണിയാകുന്നതിന് തടസ്സമായേക്കാമെന്ന് റിപ്പോര്‍ട്ട്. ആദ്യത്തെ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യുന്നത് സ്വന്തം ആരോഗ്യത്തിന് മാത്രമല്ല ഭാവിയില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് കൂടി ദോഷകരമാകുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്. ആദ്യത്തെ കുട്ടിയെ അബോര്‍ട്ട് ചെയ്ത അമ്മമാര്‍ക്ക് പിന്നീട് ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ മാസം തികയാതെ പ്രസവിക്കുന്നതിന് കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് …
ലണ്ടന്‍ : വാടക ഗര്‍ഭപാത്രവും അമ്മയും ഒന്നും ഇന്നത്തെ കാലത്ത് ഒരു പുതുമയേ ആല്ല. എന്നാല്‍ വാടകയ്ക്ക് ഗര്‍ഭപാത്രം വില്‍ക്കുന്ന യുവതികളുടെ ഒരു ഫാക്ടറി തന്നെ ഉണ്ടന്ന് വന്നാലോ? വിദേശത്തെങ്ങുമല്ല ഈ കണ്ണുതളളിയ്ക്കുന്ന വാര്‍ത്ത. ഇന്ത്യയില്‍ തന്നെ. വിദേശത്തു നിന്നുവരെ ദമ്പതികളെത്തി ഈ അമ്മമാരില്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് പത്ത്മാസത്തിന് ശേഷം കുട്ടികളുമായി തിരികെ പോകുന്നു. കുഞ്ഞിനെ …
അമിതവണ്ണമുളള കുട്ടികളില്‍ പിത്താശയക്കല്ല് ഉണ്ടാകാനുളള സാധ്യത ആറിരിട്ടി കൂടുതലാണന്ന് ഗവേഷകര്‍. പൊണ്ണത്തടിയുളള പെണ്‍കുട്ടികളില്‍ ഇതുണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ് എന്നും ശാസ്ത്രജ്ഞര്‍. പിത്താശയക്കല്ലും ടെപ്പ് 2 ഡയബറ്റിക്സ്, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നീ മുതിര്‍ന്ന ആള്‍ക്കാരില്‍ കണ്ടുവരുന്ന രോഗങ്ങളുടെ ഗണത്തിലായിരുന്നു. എന്നാല്‍ പൊണ്ണത്തടിയുളള കുട്ടികളില്‍ ഇത്തരം മുതിര്‍ന്ന ആള്‍ക്കാരില്‍ കണ്ടുവരുന്ന രോഗങ്ങള്‍ സാധാരണയാകുന്നു എന്നതിന്റെ …