1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാലിയിൽ വീണ്ടും ഫ്രഞ്ച് ആക്രമണം; തീവ്ര ഇസ്‌ലാം അനുഭാവികളെ നോട്ടമിട്ട് ഓസ്ട്രിയയും
മാലിയിൽ വീണ്ടും ഫ്രഞ്ച് ആക്രമണം; തീവ്ര ഇസ്‌ലാം അനുഭാവികളെ നോട്ടമിട്ട് ഓസ്ട്രിയയും
സ്വന്തം ലേഖകൻ: അൽ ഖായിദയുടെ വടക്കൻ ആഫ്രിക്ക വിഭാഗത്തിന്റെ നേതാവ് ബാഹ് അഗ് മൗസ്സയെ ഫ്രഞ്ച് സേന വധിച്ചതായി സൈനിക മന്ത്രി ഫ്ലോറൻസ് പാർലെ. മാലിയിലെ പ്രമുഖ ജിഹാദി സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ ഇസ്‌ലാം വാൽ മുസ്‌ലിമിന്റെ (ജെഎൻഐഎം) നേതാവായ ഇയാദ് അഗ് ഘാലിയുടെ വലംകയ്യായിരുന്നു ബർമൗസ്സ ഡിയാറ എന്നറിയപ്പെട്ടിരുന്ന മൗസ്സെ. മാലി സൈന്യത്തിനെ …
ജിദ്ദയില്‍ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ ഐഎസ് ആക്രമണം; മറുപടി നൽകുമെന്ന് സൌദി
ജിദ്ദയില്‍ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ ഐഎസ് ആക്രമണം; മറുപടി നൽകുമെന്ന് സൌദി
സ്വന്തം ലേഖകൻ: ജിദ്ദയില്‍ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലേക്ക് നടന്ന ഐ.എസ് ഭീകരാക്രമണത്തെ അപലപിച്ച് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൌദിയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ ആക്രമണത്തെയും ഇരുമ്പ് മുഷ്ടി കൊണ്ട് നേരിടുമെന്നാണ് സല്‍മാന്‍ രാജകുമാരന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. “ഞങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ദോഷം വരാന്‍ ആഗ്രഹിക്കുന്നവരെ ഞങ്ങള്‍ ഇരുമ്പ് മുഷ്ടികൊണ്ട് പ്രതിരോധിക്കും,” …
വീസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടക്കം: ഓൺലൈൻ രജിസ്​ട്രേഷൻ ഒരുക്കുമെന്ന് ഒമാൻ
വീസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടക്കം: ഓൺലൈൻ രജിസ്​ട്രേഷൻ ഒരുക്കുമെന്ന് ഒമാൻ
സ്വന്തം ലേഖകൻ: വീസ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികൾക്ക്​ പിഴയടക്കാതെ നാട്ടിലേക്ക്​ മടങ്ങ​ുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയുടെ വിശദ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന്​ തൊഴിൽ മന്ത്രാലയം വക്​താവ്​ പറഞ്ഞു. നടപടികൾ സുഗമമാക്കുന്നതിനായി തൊഴിൽ മന്ത്രാലയം പ്രത്യേക സംഘത്തിന്​ രൂപം നൽകിയിട്ടുണ്ട്​. നവംബർ 15 മുതൽ ഡിസംബർ 31 വരെയാണ്​ പിഴ ഒഴിവാക്കി നാട്ടിലേക്ക്​ മടങ്ങാൻ അവസരമൊരുക്കുന്ന …
കൊവിഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​ങ്ങ​ളിൽ ഒ​ന്നാ​വാ​ൻ ഒ​രു​ങ്ങി സൌദി
കൊവിഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​ങ്ങ​ളിൽ ഒ​ന്നാ​വാ​ൻ ഒ​രു​ങ്ങി സൌദി
സ്വന്തം ലേഖകൻ: പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ, കോ​വി​ഡി​നെ​തി​രെ​യു​ള്ള ര​ണ്ടോ മൂ​ന്നോ വ്യ​ത്യ​സ്ത വാ​ക്സി​നു​ക​ൾ ആ​ദ്യം സ്വ​ന്ത​മാ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​വാ​ൻ ഒ​രു​ങ്ങി സൗ​ദി അ​റേ​ബ്യ. ഇ​തി​നു​ വേ​ണ്ടി​യു​ള്ള ക​രാ​റി​ൽ സൗ​ദി അ​റേ​ബ്യ ഒ​പ്പു​വെ​ച്ച​താ​യി പ്ര​തി​രോ​ധ ആ​രോ​ഗ്യ അ​സി.​ ഡെ​പ്യൂ​ട്ടി മ​ന്ത്രി അ​ബ്​​ദു​ല്ല അ​ൽ​അ​സി​രി പ​റ​ഞ്ഞു. വാ​ക്‌​സി​നു​ക​ൾ സ്വീ​ക​രി​ക്കു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​വാ​നാ​ണ് സൗ​ദി അ​റേ​ബ്യ ഒ​രു​ങ്ങു​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക ടി.​വി ചാ​ന​ലി​ന്​ …
യുകെയിൽ 50,000 കടന്ന് കൊവിഡ് മരണങ്ങൾ; ചികിത്സ കാത്തിരിക്കുന്ന ഇതര രോഗികളുടെ എണ്ണത്തിൽ വർധന
യുകെയിൽ 50,000 കടന്ന് കൊവിഡ് മരണങ്ങൾ; ചികിത്സ കാത്തിരിക്കുന്ന ഇതര രോഗികളുടെ എണ്ണത്തിൽ വർധന
സ്വന്തം ലേഖകൻ: ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് ഒരു മലയാളി ഉൾപ്പെടെ 595 പേരാണ്. കോവിഡിന്റെ രണ്ടാംവരവിൽ ദിവസംതോറും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിവരുന്ന സ്ഥിതിയാണ് ബ്രിട്ടനിലെങ്ങും. ലോക്ക്ഡൗൺ രോഗവ്യാപനത്തിന്റെ തോത് കാര്യമായി കുറയ്ക്കുന്നില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബർമിങ്ങാമിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി ഹർഷൻ …
യാത്രക്കാരുടെ വിരലടയാളത്തിനു പകരം നേത്രപടലം; സൌദിയിൽ എമിഗ്രേഷൻ നടപടികൾ മാറിയേക്കും
യാത്രക്കാരുടെ വിരലടയാളത്തിനു പകരം നേത്രപടലം; സൌദിയിൽ എമിഗ്രേഷൻ നടപടികൾ മാറിയേക്കും
സ്വന്തം ലേഖകൻ: സൌദി വിമാനത്താവളങ്ങളിൽ എമിഗ്രേഷൻ നടപടികൾക്ക്​ യാത്രക്കാരുടെ വിരലടയാളത്തിനു പകരം അവരുടെ നേത്രപടലം ശേഖരിക്കാൻ പാസ്പോർട്ട് (ജവാസത്ത്​) വിഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്​. ജൈവിക അടയാളങ്ങൾ ഉപയോഗിച്ച്​ യാത്രക്കാര​െൻറ വിവരങ്ങൾ രേഖപ്പെടുത്തുന്നതാണ്​ രീതി. ഇതിനായി യാത്രക്കാര​െൻറ വിരലടയാളമാണ് നിലവിൽ​ പതിപ്പിക്കുന്നത്​. എന്നാൽ, ഇതിനു​ പകരം നേത്രപടലം പരിശോധിക്കുകയും അത്​ അടയാളമായി സ്വീകരിക്കുകയും ചെയ്യുന്ന രീതിയിലേക്കു​ മാറാനുള്ള …
ഒമാൻ ദേശീയ ദിനം: നവംബർ 25നും 26നും പൊതു അവധി; കൊവിഡ് ആഘാതത്തിൽ നിന്ന് കര കയറാതെ വ്യാപാര മേഖല
ഒമാൻ ദേശീയ ദിനം: നവംബർ 25നും 26നും പൊതു അവധി; കൊവിഡ് ആഘാതത്തിൽ നിന്ന് കര കയറാതെ വ്യാപാര മേഖല
സ്വന്തം ലേഖകൻ: ഒമാൻ ദേശീയ ദിനത്തി​െൻറ ഭാഗമായുള്ള പൊതു അവധി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമായി. നവംബർ 25, 26 തീയതികളിലായിരിക്കും പൊതുഅവധി. ഒൗദ്യോഗിക കലണ്ടർ പ്രകാരം നവംബർ 18, 19 തീയതികളിലായുള്ള പൊതുഅവധി അടുത്ത ആഴ്​ചയിലേക്ക്​ മാറ്റി നൽകുകയായിരുന്നു. ദേശീയ ദിനത്തി​ന്റെ ഔദ്യോഗിക ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും വ്യാപാര മേഖലയിൽ അനക്കമില്ലാത്തതി​ന്റെ പ്രയാസത്തിലാണ് വ്യാപാരികൾ. സാധാരണ നവംബറിൽ …
ബഹ്‌റൈനിൽ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ പുതിയ പ്ര​ധാ​ന​മ​ന്ത്രി; മുൻ പ്രധാനമന്ത്രിയ്ക്ക് വിട
ബഹ്‌റൈനിൽ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ പുതിയ പ്ര​ധാ​ന​മ​ന്ത്രി; മുൻ പ്രധാനമന്ത്രിയ്ക്ക് വിട
സ്വന്തം ലേഖകൻ: ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തെ തുടര്‍ന്ന് കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി ബഹ്റൈന്‍ നാമകരണം ചെയ്തു. രാജകീയ ഉത്തരവ് ഉദ്ധരിച്ച് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി ബഹ്റൈന്‍ രാജാവ് …
വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാൻ ഖത്തർ; പ്രധാന പദ്ധതികള്‍ ലോകകപ്പിന് മുമ്പ് തീർക്കും
വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാൻ ഖത്തർ; പ്രധാന പദ്ധതികള്‍ ലോകകപ്പിന് മുമ്പ് തീർക്കും
സ്വന്തം ലേഖകൻ: ഖത്തറില്‍ ഞായറാഴ്ച മുതല്‍ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിക്കും. കൊവിഡ്-19 നിയന്ത്രണങ്ങളെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിക്കുന്നതായി തൊഴില്‍ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ കമ്പനികളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷകള്‍ വിശദമായി പരിശോധിച്ച ശേഷമേ റിക്രൂട്ട്‌മെന്റ് അനുവദിക്കുകയുള്ളു. തൊഴിലാളികള്‍ക്ക് മിനിമം വേതന വ്യവസ്ഥ, ഉചിതമായ താമസ സൗകര്യങ്ങള്‍ …
മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന കണ്ണികൾ പാക് മണ്ണിലുണ്ടെന്ന് ആദ്യമായി സമ്മതിച്ച് എഫ്‌ഐഎ
മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന കണ്ണികൾ പാക് മണ്ണിലുണ്ടെന്ന് ആദ്യമായി സമ്മതിച്ച് എഫ്‌ഐഎ
സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണത്തിന് സന്നാഹങ്ങൾ ഒരുക്കിയവർ പാകിസ്താനിൽ തന്നെയുണ്ടെന്ന് അവിടുത്തെ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) പുറത്തിറക്കിയ പാകിസ്താനിലെ 1210 കൊടും ഭീകരരുടെ പട്ടികയിലാണ് മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരുകളും ഉൾപ്പെട്ടിട്ടുള്ളത്. ഇതാദ്യമായാണ് മുംബൈ ഭീകരാക്രമണത്തിലുൾപ്പെട്ടവർ പാകിസ്താനിലുണ്ടെന്ന് ആ രാജ്യത്തെ ഏജൻസി തുറന്ന് സമ്മതിക്കുന്നത്. അതേസമയം, ഹാഫിസ് സഈദ്, …