സ്വന്തം ലേഖകൻ: യുഎസ് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കമല ഹാരിസ് പുതിയ ചുവടുവെപ്പിന് ഒരുങ്ങുന്നു. തങ്ങളുടെ ആദ്യ ലക്ഷ്യങ്ങൾ ഇവയായിരിക്കുമെന്ന് ഫേസ്ബുക്കിലൂടെ കമല പ്രഖ്യാപിച്ചു. “കൊവിഡ് നിയന്ത്രണത്തിലാക്കാൻ ബൈഡനും ഞാനും തയാറാവുന്നു. നമ്മുടെ സാമ്പത്തിക രംഗം പുതുക്കിപ്പണിയാൻ ഞങ്ങൾ ഒരുങ്ങി. കാലാവസ്ഥ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ ഞങ്ങൾ തയാറാണ്. വംശീയതതോട് സംവദിക്കാൻ ഞങ്ങൾ ഒരുങ്ങി. നിങ്ങൾക്ക് …
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ മേഖലയിലെ പുതിയ തൊഴിലാളികൾക്ക് മെഡിക്കൽ അവധിക്കു വേതനമുണ്ടാകില്ലെന്ന് അധികൃതർ. പ്രബേഷൻ പൂർത്തിയാക്കിയ ശേഷമേ വേതനത്തോടു കൂടിയ അവധിയും ചികിത്സയ്ക്കുള്ള അവധിയും ലഭിക്കൂ. ആദ്യ 6 മാസ തൊഴിൽ പരിശീലനം കഴിഞ്ഞാൽ പ്രതിമാസം 2 ദിവസത്തെ അവധിക്ക് അർഹതയുണ്ടെന്നു മാനവ വിഭവശേഷി – സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സേവനം ഒരു വർഷം …
സ്വന്തം ലേഖകൻ: ഒമാനില്‍ വീണ്ടും സന്ദര്‍ശക വീസ അനുവദിച്ചു തുടങ്ങി. ഫാമിലി വീസിറ്റ്, എക്സ്പ്രസ് വീസകള്‍ എന്നിവയാണ് അനുവദിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് പകുതിയോടെയാണ് രാജ്യത്ത് സന്ദര്‍ശക വീസകള്‍ നിര്‍ത്തിവെച്ചത്. കൊവിഡ് കാരണം രാജ്യത്ത് കുടുങ്ങിയ സന്ദര്‍ശന വീസയില്‍ എത്തിയവര്‍ക്ക് അധികൃതര്‍ വീസാ കാലാവധി സൗജന്യമായി നീട്ടി നല്‍കിയിരുന്നു. ഈ ആനുകൂല്യം ഇടയ്ക്ക് ഒഴിവാക്കിയെങ്കിലും …
സ്വന്തം ലേഖകൻ: കുവൈത്തിൽ സന്ദർശക വീസയിലുള്ളവർ നവംബർ 30നകം തിരിച്ചുപോവണമെന്ന് ആഭ്യന്തര മന്ത്രാലയം.കുവൈത്തിൽ മാർച്ച് ഒന്നുമുതൽ മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മാസം സന്ദർശക വീസ ഉൾപ്പെടെ എല്ലാ വീസകൾക്കും കാലാവധി നീട്ടി നൽകിയിരുന്നു.ഇൗ കാലാവധി നവംബർ 30ന് കഴിയുകയാണ്. മാർച്ച് ഒന്നുമുതൽ മേയ് 31 വരെയും പിന്നീട് ആഗസ്റ്റ് 31 വരെയും തുടർന്ന് നവംബർ 30 …
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായതായി നിര്‍മാതാക്കളായ യു.എസ് കമ്പനി ഫൈസര്‍. ജര്‍മന്‍ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ ആദ്യമായാണ് അവര്‍ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് പൂർണമായും പ്രാബല്യത്തിൽ വരുന്നതിനുള്ള അവസാന തിയ്യതി തോട്ടടുത്തെത്തിയ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾ വീണ്ടും തുടങ്ങാൻ യുകെ. ഇയുവുമായി ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര കരാറിന് ഉടൻ അന്തിമ രൂപം നൽകണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അതിർത്തി കടന്നുള്ള ചരക്കുനീക്കത്തിനായി മാറ്റങ്ങൾ വരുത്താൻ നവംബർ പകുതിയോടെ കരാർ അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ കഴിഞ്ഞ …
സ്വന്തം ലേഖകൻ: അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാനുള്ള പദ്ധതി വാഗ്ദാനം ചെയ്ത് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ നയരേഖ. വിവിധ രാജ്യങ്ങളിൽനിന്നു രേഖകളില്ലാതെയെത്തിയ മൊത്തം 1.1 കോടി കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി കൊണ്ടുവരാനാണു നീക്കം. എച്ച്–1ബി അടക്കമുള്ള വിദഗ്ധ തൊഴിൽ വീസകളുടെ എണ്ണം വർധിപ്പിച്ചേക്കാം. എച്ച് –1 …
സ്വന്തം ലേഖകൻ: കുവൈത്തിൽ ആസ്ത്മ, ശ്വാസകോശ രോഗികൾ വളരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്.കാലാവസ്ഥ മാറ്റത്തിെൻറ ഇൗ ഘട്ടത്തിൽ ശ്വാസകോശ രോഗികൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം രോഗികൾ അടിയന്തരാവശ്യങ്ങൾക്ക് പുറത്തു പോകുമ്പോൾ ശ്വാസമെടുക്കുന്നതിനുള്ള ഉപകരണം കൈയിൽ കരുതുകയും ഡോക്ടർ നിർദേശിച്ച രീതിയിൽ ഉപയോഗിക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ ആവശ്യപ്പെട്ടു. ഇൻഹേലർ ഉപയോഗിച്ചിട്ടും ആശ്വാസമില്ലെങ്കിൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ജോലി കരാർ മൂന്നുവർഷമാക്കും. നിലവിലെ ഒരുവർഷമെന്ന രീതി മാറ്റണമെന്ന് സിവിൽ സർവീസ് കമീഷൻ ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകി. നിലവിലെ കരാർ കാലാവധി കഴിയുന്നമുറക്കാണ് പുതിയ കരാറിലേക്ക് മാറുക. ഒാരോ കേസും പ്രത്യേകമായി പരിഗണിക്കും. മൂന്നുവർഷ കരാർ വേണ്ടതില്ല എന്ന് തോന്നുന്ന തസ്തികക്കും …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യാപിച്ച വന്ദേഭാരത് മിഷൻ പദ്ധതിയുടെ എട്ടാം ഘട്ടത്തിൽ സൌദിയിൽ നിന്നും 101 സർവീസുകൾ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. നവംബർ ഒമ്പത് മുതൽ ഡിസംബർ 30 വരെയുള്ള ഷെഡ്യൂൾ ആണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ 50 സർവീസുകളും കേരളത്തിലേക്കാണ്. ദമ്മാമിൽ നിന്നും 31 ഉം റിയാദിൽ നിന്നും 11 ഉം ജിദ്ദയിൽ നിന്നും …