1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മെറിൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം; ഫിലിപ്പ് മാത്യുവിനെ കോടതിയിൽ ഹാജരാക്കി
മെറിൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം; ഫിലിപ്പ് മാത്യുവിനെ കോടതിയിൽ ഹാജരാക്കി
സ്വന്തം ലേഖകൻ: യുഎസിലെ സൗത്ത് ഫ്‌ളോറിഡയിൽ കൊല്ലപ്പെട്ട മെറിൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. പ്രതിയായ ഭർത്താവ് ഫിലിപ്പ് മാത്യുവിനെ കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട ചില ക്ലിയറൻസുകൾ ലഭിച്ചു കഴിഞ്ഞാൽ ഇന്ത്യൽ എംബസിയുടെ അനുമതിയോടെ മൃതദേഹം കേരളത്തിൽ എത്തിക്കും. ഫിലിപ്പ് മാത്യുവിനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത് അമേരിക്കയിലെ അമേരിക്കയിലെ ഏറ്റവും ഉയർന്ന ശിക്ഷകളിലൊന്നായ ഫസ്റ്റ് …
ഇന്ത്യ റഫാലിന്റെ ചിറകുകളിൽ! ആശങ്കയുണ്ടെന്ന് പാകിസ്ഥാൻ, ചൈനയുടെ പ്രതികരണം കരുതലോടെ
ഇന്ത്യ റഫാലിന്റെ ചിറകുകളിൽ! ആശങ്കയുണ്ടെന്ന് പാകിസ്ഥാൻ, ചൈനയുടെ പ്രതികരണം കരുതലോടെ
സ്വന്തം ലേഖകൻ: ഹരിയാനയിലെ അംബാലയിൽ അഞ്ച് റഫാൽ പോർവിമാനങ്ങളുടെ ആദ്യ ബാച്ച് വിന്യസിച്ചതിനു തൊട്ടുപിന്നാലെ ചൈനയും പാക്കിസ്ഥാനും പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്നാണ് പാക്കിസ്ഥാൻ അറിയിച്ചത്. ഫ്രാൻസിൽ നിന്നെത്തിയ റഫാൽ ഏഷ്യയിലെ സമാധാനം ഇല്ലാതാക്കുമെന്നും ഇക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ സഹായം വേണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആണവായുധ നിർമാണത്തിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കണമെന്ന് പാക്കിസ്ഥാൻ രാജ്യാന്തര സമൂഹത്തോട് …
കൊവിഡ് പ്രതിസന്ധി രൂക്ഷം! സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ ഫീ​സ് 25% കു​റ​ച്ച് കുവൈത്ത്
കൊവിഡ് പ്രതിസന്ധി രൂക്ഷം! സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ ഫീ​സ് 25% കു​റ​ച്ച് കുവൈത്ത്
സ്വന്തം ലേഖകൻ: കൊവിഡ്‌ വ്യാപനം മൂലം സാധാരണ നിലയില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി കുവൈത്ത്. കു​വൈ​റ്റി​ലെ സ്വ​കാ​ര്യ സ്കൂളുകളിലെ ഫീ​സ് 25% ശ​ത​മാ​നം കു​റ​ച്ചു​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. സ്കൂ​ളു​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തു വ​രെ 2020-21 അധ്യയന വ​ര്‍​ഷ​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി ക്ലാ​സു​ക​ള്‍ ന​ട​ത്താ​ന്‍ സ്കൂ​ളു​ക​ള്‍​ക്ക് നി​ര്‍​ദേ​ശ​വും ന​ല്‍​കി. കൂടാതെ, …
യുകെയിൽ കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കുള്ള സെൽഫ് ഐസോലേഷൻ 10 ദിവസമാക്കും
യുകെയിൽ കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കുള്ള സെൽഫ് ഐസോലേഷൻ 10 ദിവസമാക്കും
സ്വന്തം ലേഖകൻ: യുകെയിൽ കൊവിഡ് ലക്ഷണങ്ങളുള്ള ആളുകൾക്കായുള്ള സെൽഫ് ഐസോലേഷൻ സമയം 10 ദിവസമാക്കാൻ സാധ്യത. രാജ്യത്ത് കൊറോണ പടരാതിരിക്കാനുള്ള സർക്കാരിന്റെ തീവ്ര പരിപാടിയുടെ ഭാഗമായാണ് പുതിയ നിർദ്ദേശം. നിലവിൽ തുടർച്ചയായ ചുമ, ഉയർന്ന താപനില അല്ലെങ്കിൽ രുചി അല്ലെങ്കിൽ മണം നഷ്ടപ്പെടൽ എന്നീ പ്രധാന കൊവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന ആളുകൾ ഏഴു ദിവസത്തേക്ക് സ്വയം …
ജിസിസി കൂട്ടായ്മയോട് മുഖം തിരിച്ച് ഒമാൻ; നിർണായക കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി
ജിസിസി കൂട്ടായ്മയോട് മുഖം തിരിച്ച് ഒമാൻ; നിർണായക കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി
സ്വന്തം ലേഖകൻ: യുഎഇയും ഒമാനും തമ്മില്‍ നയതന്ത്ര മേഖലയില്‍ അകലുന്നതായി റിപ്പോര്‍ട്ടുകള്‍. യുഎഇയുമായുള്ള ഒരു വമ്പന്‍ കരാറില്‍ നിന്ന് ഒമാന്‍ പിന്‍മാറിയതാണ് ഇതിനുള്ള സൂചനകള്‍ നല്‍കുന്നത്. യുഎഇയിലെ ദമാക് ഇന്റര്‍നാഷണല്‍ കമ്പനിയും ഒമാനിലെ ടൂറിസം മേഖലയിലെ നിക്ഷേപ ശാഖയായ ഒമ്‌റാനും തമ്മിലുള്ള കരാറാണ് പിന്‍വലിച്ചിരിക്കുന്നത്. ഒമാനിലെ മുന്‍ സുല്‍ത്താന്‍ ഖാബൂസിന്റെ മരണശേഷം ജനുവരിയില്‍ അധികാരത്തിലേറിയ ഹൈതം …
വർക്ക് പെർമിറ്റ് വീണ്ടും നൽകാനൊരുങ്ങി ഖത്തർ; ഓഗസ്റ്റ് 9 മുതൽ അപേക്ഷ സ്വീകരിക്കും
വർക്ക് പെർമിറ്റ് വീണ്ടും നൽകാനൊരുങ്ങി ഖത്തർ; ഓഗസ്റ്റ് 9 മുതൽ അപേക്ഷ സ്വീകരിക്കും
സ്വന്തം ലേഖകൻ: ഓഗസ്റ്റ്​ ഒമ്പത്​ മുതൽ പുതിയ വർക്ക്​ ​പെർമിറ്റിന്​ അപേക്ഷ സ്വീകരിക്കുമെന്ന്​ ബഹ്​റൈനിലെ ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. കോവിഡ്​ വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ പുതിയ വർക്ക്​ പെർമിറ്റ്​ അനുവദിക്കുന്നത്​ മാർച്ച്​ മുതൽ നിർത്തിവെച്ചിരുന്നു. വർക്ക്​ പെർമിറ്റ്​ അനുവദിക്കാൻ തീരുമാനിച്ചതോടെ, സ്വകാര്യ തൊഴിൽ ദാതാക്കൾക്ക്​ വിദേശത്തുനിന്ന്​ തൊഴിലാളികളെ റിക്രൂട്ട്​ ചെയ്യാൻ കഴിയും. കിരീടാവകാശിയും …
അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്കായുള്ള ഡാക്ക: പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് യുഎസ്
അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്കായുള്ള ഡാക്ക: പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് യുഎസ്
സ്വന്തം ലേഖകൻ: ഡിഫോർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (ഡി.എ.സി.എ) പ്രോഗാമനുസരിച്ച് പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ട്രംപ് ഭരണകൂടം. ഇതിനുപുറമെ രണ്ടു വർഷത്തേക്ക് പുതുക്കി നൽകിയിരുന്നത് ഒരു വർഷമാക്കി കുറയ്ക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ വ്യാഴായ്ചയാണ് വൈറ്റ് ഹൗസ് അധികൃതർ ഉത്തരവിറക്കിയത്. ഒബാമ ഭരണകൂടമാണ് ആദ്യമായി ഡാക്കാ പ്രോഗ്രാം നിയമമാക്കിയത്. അനധികൃതമായി കുടിയേറിയ …
കൊവിഡ് വാക്സിൻ പുറത്തിറക്കുന്ന ആദ്യ രാജ്യമാകാൻ റഷ്യ; ഓഗസ്റ്റ് 10നകം വിതരണം
കൊവിഡ് വാക്സിൻ പുറത്തിറക്കുന്ന ആദ്യ രാജ്യമാകാൻ റഷ്യ; ഓഗസ്റ്റ് 10നകം വിതരണം
സ്വന്തം ലേഖകൻ: കോവിഡിനെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി റഷ്യ. ലോകത്ത്​ ആദ്യമായി ​കോവിഡ്​ വാക്​സിൻ ജനങ്ങൾക്കായി ഉടൻ പുറത്തിറക്കുമെന്ന്​ റഷ്യൻ അധികൃതർ വ്യക്തമാക്കി.ഓഗസ്​റ്റ്​ പത്തിനോ അതിനുമു​േമ്പാ വാക്​സിൻ ലഭ്യമാക്കുമെന്ന്​ റഷ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ‘സി.എൻ.എൻ’ റിപ്പോർട്ട്​ ചെയ്​തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്​സിൻ കണ്ടുപിടിക്കുന്നതിന്​ 20ലധികം ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ്​ വാക്​സിൻ തയാറായതായി റഷ്യ ​പ്രഖ്യാപിച്ചത്​. മോസ്​കോ കേന്ദ്രമായ …
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും സന്ദർശക വീസ നൽകി ദുബായ് എമിഗ്രേഷൻ
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും സന്ദർശക വീസ നൽകി ദുബായ് എമിഗ്രേഷൻ
സ്വന്തം ലേഖകൻ: ദുബായ് എമിഗ്രേഷൻ വീണ്ടും സന്ദർശക വീസ അനുവദിച്ചു തുടങ്ങി. ഇന്ത്യ അടക്കം കൂടുതൽ രാജ്യങ്ങൾക്ക് ഇന്നലെ(ബുധൻ) മുതൽ സന്ദർശക വീസ നൽകിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഒട്ടേറെ പേര്‍ ഇന്നലെ തന്നെ വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്തതായി ആമർ കേന്ദ്രങ്ങളും ട്രാവൽ ഏജൻസികളും വ്യക്തമാക്കി.കോവിഡിനെ തുടർന്ന് മാർച്ച് മുതൽ ദുബായ് സന്ദർശക വീസ അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു. …
കുവൈത്തിൽ പ്രവാസി ക്വോട്ട നിലവിലുള്ളവരെ ബാധിക്കില്ല; പകരം പുതിയ റിക്രൂട്മെന്റ് നിർത്തും
കുവൈത്തിൽ പ്രവാസി ക്വോട്ട നിലവിലുള്ളവരെ ബാധിക്കില്ല; പകരം പുതിയ  റിക്രൂട്മെന്റ് നിർത്തും
സ്വന്തം ലേഖകൻ: വിദേശി നിയമനത്തിന് ക്വോട്ട സമ്പ്രദായം സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ ക്വോട്ട പരിധിയും കവിഞ്ഞ് രാജ്യത്ത് നിലവിലുള്ളവരെ നാടുകടത്തില്ല. പകരം പ്രസ്തുത രാജ്യത്ത് നിന്നുള്ളവരുടെ എണ്ണം ക്വോട്ടാ പരിധിയിൽ എത്തുംവരെ അത്തരം രാജ്യങ്ങളിൽനിന്ന് പുതുതായി റിക്രൂട്ട്മെൻ‌റ് നടത്താതിരിക്കണമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. നിർണയിക്കപ്പെട്ട ക്വോട്ടയെക്കാൾ ആളുകളുള്ള രാജ്യത്ത് നിന്നുള്ളവരെ റിക്രൂട്ട് ചെയ്യാൻ അനുമതി …