ഇസ്ലാമിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കണമെന്ന ആഗ്രഹവുമായി ഓസ്‌ട്രേലിയ ക്രിക്കറ്റര്‍. ഓസ്‌ട്രേലിയിന്‍ ടെസ്റ്റ് ടീമില്‍ അംഗമായ ലെഗ് സ്പിന്നര്‍ ഫവാദ് അഹമ്മദാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നത്.
നെസ്‌ലേ ഇറക്കുന്ന 2 മിനുട്ട് കൊണ്ട് ഉണ്ടാക്കാവുന്ന നൂഡില്‍സിന്റെ ഗുണമേന്മ വ്യക്തമാകുവാന്‍ ആവശ്യപ്പെട്ട് ഹരിദ്വാര്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിസിസ്‌ട്രേഷന്‍ മാധുരിക്ക് നോട്ടീസ് അയച്ചിരുന്നു.
മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മണ്‍ എന്നിവരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേശക സമിതി അംഗങ്ങളായി ബി.സി.സി.ഐ നിയമിച്ചു.
സിയോന്‍സിയറില്‍ നടന്ന അപകടത്തിന് ശേഷം 71 കാരനായ കെറിയെ ഹെലികോപ്റ്ററില്‍ ജനീവ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു. കെറിയുടെ ഔദ്യോഗികസംഘത്തിലുള്ള മെഡിക്കല്‍ സംഘം സംഭവസ്ഥലത്തുണ്ടായിരുന്നു.
2010 മുതല്‍ ബിഡന് ക്യാന്‍സര്‍ അസുഖം ഉണ്ടായിരുന്നു. സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു ക്യാന്‍സറിന്റെ കാര്യം അറിഞ്ഞത്. ഇതിന് ശേഷവും അദ്ദേഹം കുറച്ചുകാലം പൊതുരംഗത്തുണ്ടായിരുന്നു.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിന്റെ ലക്ഷണങ്ങല്‍ പ്രത്യക്ഷമാക്കി ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാലാണ് അരുവിക്കരയില്‍ ബിജെപിക്കായി മത്സരിക്കുന്നത്. സി. ശിവന്‍കുട്ടിയെ മത്സരിപ്പിക്കണമെന്ന തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശം അപ്പാടെ തള്ളിക്കളഞ്ഞാണ് കോര്‍ കമ്മറ്റി യോഗം ഒ. രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് എമിഗ്രേഷന്‍ ക്ലിയറസിനുള്ള ഇളവ് നീട്ടിനല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ നാളെ മുതല്‍ നഴ്‌സുമാരുടെ വിദേശയാത്ര മുടങ്ങും. ഇളവ് മൂന്ന് മാസം കൂടി നീട്ടിനല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. നഴ്‌സിംഗ് മേഖല കൂടാതെ വീട്ടുജോലിക്കായി വിദേശത്തു പോകുന്നവരുടെ റിക്രൂട്ട്‌മെന്റ് കൂടി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര …
അമേരിക്കന്‍ വസ്ത്ര നിര്‍മ്മാതാക്കളായ ലീവൈസുമായി ചേര്‍ന്ന് ഗൂഗിള്‍ സ്മാര്‍ട്ട് ഡ്രസ് ഇറക്കുന്നു. പ്രോജക്ട് ജാക്ക്വാര്‍ഡ് എന്നാണ് പ്രൊജക്ടിന് പേരിട്ടിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഗൂഗിള്‍ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ലീവൈസുമായി ചേര്‍ന്നുള്ള ഗൂഗിളിന്റെ പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. ഗൂഗിളിന്റെ എടിഎപി (അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്റ് പ്രോജക്ടാണ്) ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുക.
പാക്കിസ്ഥാനും സിംബാബ്‌വെയും തമ്മിലുള്ള രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ ലഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിനു സമീപം ചാവേര്‍ സ്‌ഫോടനം. സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള ചാവേറിന്റെ ശ്രമം ചെറുക്കുന്നതിനിടെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നാലു പൊലീസുകാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്കേറ്റതായി പാക് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതെന്താ സംഭവം എന്ന് അറിവില്ലാത്തതിനാല്‍ പരി്ഭ്രാന്തിയിലായ യാത്രക്കാരന്‍ ചിത്രമെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വയറലായി. എന്നാല്‍, എന്‍ജിന് എന്തെങ്കിലും തകരാറുള്ളതുകൊണ്ട് ഒട്ടിക്കുന്ന സാധാരണ ടേപ്പല്ല ഇത്. ഒറ്റനോട്ടത്തില്‍ അങ്ങനെ തോന്നുമെങ്കിലും സംഭവം വേറെയാണ്.