1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്ത് കൊവിഡ് ബാധിധർ ഒരു കോടി കടന്നു; അഞ്ച് ലക്ഷം പേർ മരിച്ചു; നാലിലൊന്ന് കേസുകളും യുഎസിൽ
ലോകത്ത് കൊവിഡ് ബാധിധർ ഒരു കോടി കടന്നു; അഞ്ച് ലക്ഷം പേർ മരിച്ചു; നാലിലൊന്ന് കേസുകളും യുഎസിൽ
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടിയും മരണം അഞ്ച് ലക്ഷവും കവിഞ്ഞു. രോഗം സ്ഥിരീകരിച്ച നാലിലൊന്ന് കേസുകളും അമേരിക്കയിലാണ്. ലോകത്താദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് 2019 ഡിസംബര്‍ 31 ന്. 2020 ഏപ്രിൽ രണ്ടിന് രോഗികള്‍ പത്ത് ലക്ഷം. മെയ് ഇരുപതോടെ രോഗികളുടെ എണ്ണം അരക്കോടിയിലെത്തി. പിന്നീടുള്ള 40 ദിവസങ്ങള്‍ക്കുള്ളിലാണ് അമ്പത് ലക്ഷം …
രാജ്യത്ത് 24 മണിക്കൂറില്‍ 20,000 ത്തോളം പേർക്ക് കൊവിഡ്; 410 മരണം; എട്ട് സംസ്ഥാനങ്ങളിൽ ആശങ്ക
രാജ്യത്ത് 24 മണിക്കൂറില്‍ 20,000 ത്തോളം പേർക്ക് കൊവിഡ്; 410 മരണം; എട്ട് സംസ്ഥാനങ്ങളിൽ  ആശങ്ക
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 19,906 പേര്‍ക്ക്. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ നിരക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 544,615 ആയി. 16,424 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 319,393 പേർക്ക് രോഗം ഭേദമായി. ഏട്ടു സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര …
ബ്രിട്ടനിൽ വീണ്ടും കത്തിക്കുത്ത്; ഗ്ലാസ്ഗോയിൽ 3 പേർ മരിച്ചു; ബീച്ചുകളിലെ തിരക്ക് ആശങ്ക
ബ്രിട്ടനിൽ വീണ്ടും കത്തിക്കുത്ത്; ഗ്ലാസ്ഗോയിൽ 3 പേർ മരിച്ചു; ബീച്ചുകളിലെ തിരക്ക് ആശങ്ക
സ്വന്തം ലേഖകൻ: റെഡ്ഡിങ്ങ് കത്തിയാക്രമണത്തിന്റെ ഞെട്ടൽ മാറും മുമ്പ് ബ്രിട്ടനിൽ വീണ്ടും കത്തിക്കുത്ത്. സ്കോട്ട്ലൻഡിന്റെ തലസ്ഥാനമായ ഗ്ലാസ്ഗോയിലാണ് ഇന്നലെ ഉച്ചയ്ക്ക് അക്രമി നിരവധി പേരെ കുത്തിവീഴ്ത്തിയത്. അക്രമി ഉൾപ്പെടെ മൂന്നു പേരുടെ മരണം സ്ഥിരീകരിച്ചു. അക്രമിയെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവം ഭീകരാക്രമണമാണോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. സിറ്റി സെന്ററിലെ വെസ്റ്റ് ജോർജ് സ്ട്രീറ്റിലുള്ള പാർക്ക് …
പാക് പാർലമെൻറിൽ ബിൻലാദനെ രക്​തസാക്ഷിയെന്ന്​ വിശേഷിപ്പിച്ച്​ ഇമ്രാൻ ഖാൻ
പാക് പാർലമെൻറിൽ ബിൻലാദനെ രക്​തസാക്ഷിയെന്ന്​ വിശേഷിപ്പിച്ച്​ ഇമ്രാൻ ഖാൻ
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട അൽഖാഇദ തലവൻ ഒസാമ ബിൻലാദനെ പാർ​ലമെന്റിൽ രക്​തസാക്ഷിയെന്ന്​ വിശേഷിപ്പിച്ച്​ പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പുലിവാല് പിടിച്ചു​. പാകിസ്​താൻ പാർലമ​െൻറായ നാഷനൽ അസംബ്ലിയിൽ വ്യാഴാഴ്​ചയാണ്​ ഇംറാൻ വിവാദ പ്രസ്​താവന നടത്തിയത്​. നാഷനൽ അസംബ്ലിയിൽ ഇംറാൻ നടത്തിയ പരാമർശത്തി​​െൻറ വിഡിയോ വളരെ പെട്ടന്ന്​ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പാകിസ്​താനെ കുഴക്കിയ സംഭവങ്ങളെ കുറിച്ച്​ …
ലോകത്ത് കൊവിഡ് മരണം 5 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 5,000 ത്തിലേറെ മരണം
ലോകത്ത് കൊവിഡ് മരണം 5 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 5,000 ത്തിലേറെ മരണം
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് മരണം 5 ലക്ഷത്തിലേക്കടുക്കുന്നു. 24 മണിക്കൂറിനിടെ മാത്രം 5,000ത്തിലേറെ പേരാണ് മരിച്ചത്. രോഗ ബാധിതരുടെ എണ്ണം 98 ലക്ഷം പിന്നിട്ടു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 9,950,666 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 497,896 പേർ മരിച്ചപ്പോൾ 5,394,019 പേർക്ക് രോഗം ഭേദമായി. മഹാമാരിയെ നേരിടുന്നതിനായി 2,36,715 കോടിയിലധികം രൂപ ആവശ്യമാണെന്ന് …
രാജ്യത്ത് ഒറ്റ ദിവസം 18552 കൊവിഡ് കേസുകൾ; അഞ്ച് ലക്ഷം കടന്ന് രോഗബാധിതര്‍; ഗോവയിൽ സമൂഹ വ്യാപനം
രാജ്യത്ത് ഒറ്റ ദിവസം 18552 കൊവിഡ് കേസുകൾ; അഞ്ച് ലക്ഷം കടന്ന് രോഗബാധിതര്‍; ഗോവയിൽ സമൂഹ വ്യാപനം
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18552 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗബാധിതര്‍ 518,936 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 384 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 15,880 ആയി ഉയര്‍ന്നു. കൊവിഡിനെ നിയന്ത്രിക്കാനായെന്ന് പ്രധാനമന്ത്രി മറ്റ് …
സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കൊവിഡ്; ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്‌ഡൗൺ പിൻവലിച്ചു
സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കൊവിഡ്; ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്‌ഡൗൺ പിൻവലിച്ചു
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ …
യുകെയില്‍ നിലവിലുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യം
യുകെയില്‍ നിലവിലുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: യുകെയില്‍ നിലവിലുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസകളുടെ കാലാവധി നീട്ടിക്കൊടുക്കണമെന്ന് സര്‍വകലാശാലാ വകുപ്പ് മന്ത്രിയായിരുന്ന ജോ ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. നിലവില്‍ രണ്ട് വര്‍ഷമാണ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയുടെ കാലാവധി. ഇത് നാലു വര്‍ഷമാക്കണമെന്നാണ് ജോണ്‍സണ്‍ ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബ്രെക്‌സിറ്റ് ട്രാന്‍സിഷന്‍ സമയം ഡിസംബര്‍ 31ന് അവസാനിക്കുകയാണ്. ഇതു നീട്ടാനുള്ള സാഹചര്യമൊന്നും …
ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി ഇന്ത്യൻ കര, വ്യോമ സേനകൾ
ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി ഇന്ത്യൻ കര, വ്യോമ സേനകൾ
സ്വന്തം ലേഖകൻ: സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി കര, വ്യോമ സേനകൾ. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റർ, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ, ചരക്ക് വിമാനങ്ങൾ എന്നിവ പങ്കെടുത്തു. കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാർഗം അതിർത്തി മേഖലകളിൽ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണു നടത്തിയത്. അതിർത്തിയിൽ സംഘർഷം …
ലോകത്ത് കൊവിഡ് രോഗികൾ 98 ലക്ഷത്തിലേക്ക്; ഇളവുകള്‍ തിരിച്ചടിച്ചുവെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് കൊവിഡ് രോഗികൾ 98 ലക്ഷത്തിലേക്ക്; ഇളവുകള്‍ തിരിച്ചടിച്ചുവെന്ന് ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതര്‍ 98 ലക്ഷത്തിലേക്ക്. 9,754,569 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് മരണം 492,671 ആയി. 5,280,520 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. ആകെ 3,974,743 പേരാണ് നിലവിൽ കൊറോണയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 99 ശതമാനം ആളുകളുടേയും ആരോഗ്യനില തൃപ്തികരമാണ്. ലോകത്ത് ചികിത്സയിൽ കഴിയുന്ന 3,917,291 പേരുടെയും …