1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗള്‍ഫ് പൂര്‍ണ സ്തംഭനത്തിലേക്ക്; ലോക്ക്ഡൌണിലേക്ക് യുഎഇയും; സൗദിയിൽ കർഫ്യൂ
ഗള്‍ഫ് പൂര്‍ണ സ്തംഭനത്തിലേക്ക്; ലോക്ക്ഡൌണിലേക്ക് യുഎഇയും; സൗദിയിൽ കർഫ്യൂ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് രോഗം ഭീതി പടര്‍ത്തി വ്യാപിക്കുന്നതിനിടെ യുഎഇയും അടച്ചിടുന്നു. സൗദി അറേബ്യയും കുവൈത്തും ഖത്തറും പൂര്‍ണമായി അടച്ചിടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇയും സ്തംഭിക്കാന്‍ പോകുന്നത്. ചൊവ്വാഴ്ച രാത്രി മുതല്‍ പുതിയ തീരുമാനങ്ങള്‍ നടപ്പില്‍ വരും. അതേസമയം, വിസിറ്റിങ് വിസകളില്‍ യുഎഇയിലെത്തി കുടുങ്ങിപ്പോയവരെ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുമെന്നും യുഎഇ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം …
“നാട്ടിലെത്തിക്കണം,” ഫിലീപ്പീൻസിലെ ഇന്ത്യക്കാർ; മലേഷ്യയിൽ കുടുങ്ങിയവർക്ക് താങ്ങായി സംഘടനകള്‍
“നാട്ടിലെത്തിക്കണം,” ഫിലീപ്പീൻസിലെ ഇന്ത്യക്കാർ; മലേഷ്യയിൽ കുടുങ്ങിയവർക്ക് താങ്ങായി സംഘടനകള്‍
സ്വന്തം ലേഖകൻ: കോവിഡിനെത്തുടർന്ന് സ്ഥിതിഗതികൾ രൂക്ഷമാവുന്ന സാഹചര്യത്തിൽ രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ വിദ്യാര്‍ഥികള്‍. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ വിമാനത്താവളത്തില്‍ കഴിയുന്ന വിദ്യാർഥികൾ തങ്ങൾക്ക് എത്രകാലം പിടിച്ചുനിൽക്കാൻ കഴിയുമെന്നറിയില്ലെന്നും പറയുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയിലാണ് വിദ്യാർഥികൾ. രണ്ടു ദിവസമായി …
കൊറോണ: പ്രവാസി ഇന്ത്യക്കാര്‍ കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ
കൊറോണ: പ്രവാസി ഇന്ത്യക്കാര്‍ കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബായ്  ഇന്ത്യൻ കോൺസുൽ ജനറൽ
സ്വന്തം ലേഖകൻ: കോവിഡ് 19 പടരാതിരിക്കാൻ യുഎഇയിലെ ഇന്ത്യൻ സമൂഹം കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ആവശ്യപ്പെട്ടു. യുഎഇ അധികൃതർ നൽകുന്ന നിർദേശം പാലിച്ച് പരമാവധി താമസയിടങ്ങളിൽ തന്നെ തുടരാൻ പ്രവാസികൾ ശ്രദ്ധിക്കണം. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. ലേബർ ക്യാമ്പിൽ ഒരേ മുറിയിൽ കഴിയുന്നവർ സ്വയം ഒരു കുടുംബ യൂനിറ്റായി കണക്കാക്കി …
സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ്; യാത്രാനിരോധനം, സത്യവാങ്മൂലം, കടുത്ത നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ്; യാത്രാനിരോധനം, സത്യവാങ്മൂലം, കടുത്ത നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 105. ഒരു ആരോഗ്യ പ്രവർത്തക കൂടി രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. ഇതിൽ ആറു പേർ കാസർകോട് ജില്ലക്കാരാണ്. 2 പേർ കോഴിക്കോട് സ്വദേശികൾ. ഖത്തറിൽനിന്നും യുകെയിൽനിന്നും എത്തിയ ഓരോരുത്തര്‍ക്കും രോഗം ബാധിച്ചു. 72,460 പേർ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പിണറായി …
കോവിഡ്: നാല്‍പതോളം രാജ്യങ്ങള്‍ അടച്ചുപൂട്ടി; ജർമ്മനിയിൽ മെർക്കലും ക്വാറന്റീനിൽ
കോവിഡ്: നാല്‍പതോളം രാജ്യങ്ങള്‍  അടച്ചുപൂട്ടി; ജർമ്മനിയിൽ  മെർക്കലും ക്വാറന്റീനിൽ
സ്വന്തം ലേഖകൻ: നാൽപ്പതോളം രാജ്യങ്ങളെ സമ്പൂർണ അടച്ചുപൂട്ടലിലേക്കെത്തിച്ച കോവിഡ്, കൂടുതൽ രാജ്യങ്ങളിലേക്കു പടരുന്നു. മൊറീഷ്യസിലും കൊളംബിയയിലും ആദ്യ മരണം. റുമാനിയ, ഗാസ എന്നിവിടങ്ങളിലും ആഫ്രിക്കയിൽ അംഗോള എറിട്രിയ യുഗാണ്ട എന്നിവിടങ്ങളിലും ഇതാദ്യമായി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. അതിനിടെ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,39,710 ആയി. മരണസംഖ്യ പതിനയ്യായിരത്തോട് അടുക്കുകയാണ്. നിലവിലുള്ള രോഗികളില്‍ പകുതിയോളം യൂറോപ്യന്‍ …
തെരുവിന്റെ മക്കൾക്ക് 300 ഹോട്ടൽ മുറികൾ നൽകി ലണ്ടൻ മേയർ
തെരുവിന്റെ മക്കൾക്ക് 300 ഹോട്ടൽ മുറികൾ നൽകി ലണ്ടൻ മേയർ
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്ന് മാറ്റി. കൊട്ടാര ജീവനക്കാരില്‍ ഒരാളുടെ കൊറോണ പരിശോധനാഫലം പോസിറ്റീവായതിനു പിന്നാലെയാണ് രാജ്ഞിയെ കൊട്ടാരത്തില്‍നിന്ന് മാറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ചയാണ് 93കാരിയായ രാജ്ഞിയെ മുന്‍കരുതലെന്നോണം വിന്‍ഡ്‌സോര്‍ കാസിലിലേക്ക് മാറ്റിയത്. എന്നുവരെയാണ് രാജ്ഞിയെ ഇവിടെ താമസിപ്പിക്കുക എന്ന കാര്യം വ്യക്തമല്ല. രാജ്ഞിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ രാജ്ഞി …
ഗൾഫ് നിശ്ചലമാകുന്നു; സൗദിയില്‍ കർഫ്യൂ, ജനങ്ങൾ പുറത്തിറങ്ങരുത്; വിമാന സര്‍വീസുകള്‍ നിര്‍ത്തി യുഎഇ
ഗൾഫ് നിശ്ചലമാകുന്നു; സൗദിയില്‍ കർഫ്യൂ, ജനങ്ങൾ പുറത്തിറങ്ങരുത്;  വിമാന സര്‍വീസുകള്‍ നിര്‍ത്തി യുഎഇ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. സൗദിയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സല്‍മാന്‍ രാജാവ് ഇന്നലെ പുറപ്പെടുവിച്ചു. 511 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. …
ചൈനയെ കാത്ത അത്ഭുത ആന്റി-വൈറൽ മരുന്നുമായി ക്യൂബൻ സംഘം ഇറ്റലിയിലേക്ക്; പ്രതീക്ഷയോടെ ലോകം
ചൈനയെ കാത്ത അത്ഭുത ആന്റി-വൈറൽ മരുന്നുമായി ക്യൂബൻ സംഘം ഇറ്റലിയിലേക്ക്; പ്രതീക്ഷയോടെ ലോകം
സ്വന്തം ലേഖകൻ: കോവിഡ്–19 രോഗത്തിൽനിന്നു രക്ഷയ്ക്കായി ഇറ്റലിയിൽ ക്യൂബന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും പറന്നിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന മരുന്നാണ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി. വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി തന്നെ. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ …
ഇന്ത്യയിൽ 8 കൊവിഡ് മരണം; 19 സംസ്ഥാനങ്ങളിൽ ലോക്ക്ഡൌൺ; ആഭ്യന്തര വിമാനങ്ങളും നിർത്തുന്നു
ഇന്ത്യയിൽ 8 കൊവിഡ്  മരണം; 19 സംസ്ഥാനങ്ങളിൽ ലോക്ക്ഡൌൺ; ആഭ്യന്തര വിമാനങ്ങളും നിർത്തുന്നു
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. ബംഗാളിൽ ചികിത്സയിൽ ആയിരുന്ന 57കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി. ഇതുവരെ 415 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നു 19 പേർക്ക് സ്ഥിരീകരിച്ചു. വിദേശത്ത് മൂന്ന് ഇന്ത്യക്കാർ കോവിഡ് ബാധിച്ചു മരിച്ചു. ഇറാൻ, …
കോവിഡിന് മുന്നിൽ പകച്ച് ലോകം; മരണം 13,000 കടന്നു; യുകെ സമ്പൂർണ ലോക്ക് ഡൌണിലേക്ക്
കോവിഡിന് മുന്നിൽ പകച്ച് ലോകം; മരണം 13,000 കടന്നു; യുകെ സമ്പൂർണ ലോക്ക് ഡൌണിലേക്ക്
സ്വന്തം ലേഖകൻ: ഇറ്റലിയിൽ കോവിഡ് മരണത്തിന് ശമനമില്ല. 24 മണിക്കൂറിനുള്ളിൽ മാത്രം 793 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിൽ ആകെ മരണസംഖ്യ 4825 ആയി. ലോകവ്യാപകമായി 12,777 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 6557 പുതിയ കേസുകളാണ് ഇന്നലെ മാത്രം ഇറ്റലിയിൽ സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 53,578 ആയി. സ്പെയിനിൽ 285 പേരാണ് …