1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജനകീയ പ്രക്ഷോഭം തണുപ്പിക്കാൻ ഇന്റർനെറ്റ് വിലക്കിയ ഇറാൻ മന്ത്രിയ്ക്ക് യുഎസിന്റെ യാത്രാ വിലക്ക്
ജനകീയ പ്രക്ഷോഭം തണുപ്പിക്കാൻ ഇന്റർനെറ്റ് വിലക്കിയ ഇറാൻ മന്ത്രിയ്ക്ക് യുഎസിന്റെ യാത്രാ വിലക്ക്
സ്വന്തം ലേഖകൻ: ഇറാന്‍ വാര്‍ത്താ വിതരണ മന്ത്രിക്ക് വിലക്കേര്‍ക്കെടുത്തി യു.എസ്. ഇറാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഇറാന്‍ ഇന്റര്‍നെറ്റിനു വിലക്കേര്‍പ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് യു.എസ് വിലക്ക്. ഇറാനിയന്‍ വാര്‍ത്താ വിതരണ മന്ത്രിയായ മുഹമ്മദ് ജാവേദ് അസാരി ജരോമിക്ക് വിലക്കേര്‍പ്പെടുത്തുന്നതായി യു.എസ് ട്രഷറി വകുപ്പാണ് അറിയിച്ചിരിക്കുന്നത്. 2017 പകുതിയില്‍ മുഹമ്മദ് ജരോമി വാര്‍ത്താ …
ഒന്നു തൂക്കി കൊന്നു തരാമോ കോടതി?” വ്യാജ കേസുകളിൽ വലഞ്ഞ ബഹ്‌റൈൻ യുവാവിന്റെ അപേക്ഷ
ഒന്നു തൂക്കി കൊന്നു തരാമോ കോടതി?” വ്യാജ കേസുകളിൽ വലഞ്ഞ ബഹ്‌റൈൻ യുവാവിന്റെ അപേക്ഷ
സ്വന്തം ലേഖകൻ: തനിക്കെതിരെ നിരന്തരം വ്യാജ കേസുകള്‍ കെട്ടിച്ചമച്ചുണ്ടാക്കുകയാണെന്നും അതുകൊണ്ടുതന്നെ തന്നെ വധശിക്ഷയ്ക്ക് വിധിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ട് 24കാരന്‍. വാഹനത്തില്‍ നിന്ന് ജനങ്ങള്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ എറിഞ്ഞെന്ന കുറ്റത്തിന് അറസ്റ്റിലായ യുവാവിനെ ബഹ്റൈനിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം വിചിത്രമായ ആവശ്യം ഉന്നയിച്ചത്. ജൂണ്‍ 25ന് എകറില്‍ നിന്നാണ് സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് …
ലോക മനസാക്ഷിയുടെ നെഞ്ചിൽ തറച്ച ടൈക്കിയുടെ നോട്ടത്തിന് 19 വയസ്
ലോക മനസാക്ഷിയുടെ നെഞ്ചിൽ തറച്ച ടൈക്കിയുടെ നോട്ടത്തിന് 19 വയസ്
സ്വന്തം ലേഖകൻ: ഹവായിലെ ഒരു സര്‍ക്കസ് കൂടാരത്തിലെ ടൈക് എന്നു പേരുള്ള ആന കൊല്ലപ്പെട്ടിട്ട് 19 വര്‍ഷമായി. 1994 ആഗസ്റ്റ് 20 നാണ് ടൈക്കിയെ സുരക്ഷാ സൈന്യം വെടിവെച്ചു കൊല്ലുന്നത്. കഴിഞ്ഞ ദിവസം മൃഗസ്‌നേഹികള്‍ ലോകമെമ്പാടും ടൈക്കിയുടെ മരണത്തിന്റെ ദുഖാചരണവും നടത്തിയിരുന്നു. 19 വര്‍ഷങ്ങള്‍ക്കിപ്പുറവും ടൈക്കി ലോക മനസാക്ഷിക്കേറ്റ ഒരു മുറിവായി നിലനില്‍ക്കുകയാണ്. കാരണം മദം …
കാനഡയിൽ പുതിയ മന്ത്രിസഭയുമായി ട്രൂഡോ; ആ​​​​ദ്യ ഹി​​​​ന്ദു മ​​​​ന്ത്രിയായി അ​​​​നി​​​​ത ആ​​​​ന​​​​ന്ദ്
കാനഡയിൽ പുതിയ മന്ത്രിസഭയുമായി ട്രൂഡോ;  ആ​​​​ദ്യ ഹി​​​​ന്ദു മ​​​​ന്ത്രിയായി അ​​​​നി​​​​ത ആ​​​​ന​​​​ന്ദ്
സ്വന്തം ലേഖകൻ: നാ​​​​ല് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ക​​​​നേ​​​​ഡി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​സ്റ്റി​​​​ൻ ട്രൂ​​​​ഡോ 37 അം​​​​ഗ കാ​​​​ബി​​​​ന​​​​റ്റ് രൂ​​​​പീ​​​​ക​​​​രി​​​​ച്ചു.ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​ൽ മൂ​​​​ന്നു പേ​​​​ർ സി​​​​ക്കു​​​​കാ​​​​രും ഒ​​​​രാ​​​​ൾ ഹി​​​​ന്ദു​​​​വു​​​​മാ​​​​ണ്. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു ഹി​​​​ന്ദു​​​വി​​​​ന് കാ​​​​ന​​​​ഡ​​​​യി​​​​ൽ മ​​​​ന്ത്രി​​​​പ​​​​ദ​​​​വി കി​​​​ട്ടു​​​​ന്ന​​​​ത്. ടൊ​​​​റേ​​​​ന്‍റോ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ മു​​​​ൻ നി​​​​യ​​​​മ​​​​ പ്ര​​​​ഫ​​​​സ​​​​ർ അ​​​​നി​​​​താ ആ​​​​ന​​​​ന്ദാ​​​​ണ് കാ​​​​ബി​​​​ന​​​​റ്റി​​​​ലെ ഹി​​​​ന്ദു​​​​മ​​​​ന്ത്രി. ന​​​​വ​​​​ദീ​​​​പ് ബെ​​​​യി​​​​ൻ​​​​സ്, ബാ​​​​ർ​​​​ദി​​​​ഷ് ഛാഗ​​​​ർ, ഹ​​​​ർ​​​​ജി​​​​ത് സ​​​​ജ്ജ​​​​ൻ …
ചൈനീസ് വിമാനത്തിൽ രോഗിയുടെ ജീവൻ രക്ഷിക്കാൻ 800 ml മൂത്രം വായ കൊണ്ട് വലിച്ചെടുത്ത് ഡോക്ടര്‍
ചൈനീസ് വിമാനത്തിൽ രോഗിയുടെ ജീവൻ രക്ഷിക്കാൻ  800 ml മൂത്രം വായ കൊണ്ട് വലിച്ചെടുത്ത് ഡോക്ടര്‍
സ്വന്തം ലേഖകൻ: വിമാനയാത്രയ്ക്കിടെ ഗുരുതരാവസ്ഥയിലായ വയോധികന്റെ മൂത്രം വലിച്ചെടുത്തു ജീവൻ രക്ഷിച്ച് ഡോക്ടര്‍. ചൈനാ സൗത്തേൺ എയർവെയ്സിന്റെ ഗ്യാങ്ഷു– ന്യൂയോർക്ക് യാത്രാ വിമാനത്തിലാണു കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. വിമാനം ആറു മണിക്കൂറിലധികം വൈകിയതിനു പിന്നാലെയാണ് യാത്രക്കാരന് ആകാശത്തുവച്ച് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. തുടർന്ന് യാത്രക്കാരന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് ക്യാബിന്‍ ക്രൂ അറിയിച്ചു. മൂത്രമൊഴിക്കാൻ സാധിക്കുന്നില്ലെന്നും വയോധികൻ …
വടക്കൻ ഒമാനിൽ മഴക്കെടുതി രൂക്ഷം; പ്രധാന റോഡുകളിൽ വെള്ളക്കെട്ട്
വടക്കൻ ഒമാനിൽ മഴക്കെടുതി രൂക്ഷം; പ്രധാന റോഡുകളിൽ വെള്ളക്കെട്ട്
സ്വന്തം ലേഖകൻ: ന്യൂനമർദത്തെ തുടർന്ന് ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ. ബാത്തിന, ദാഖിലിയ, മസ്കത്ത്, ശർഖിയ ഗവർണറേറ്റുകളിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കനത്ത മഴ തുടങ്ങിയത്. വെള്ളമുയർന്നതിനെ തുടർന്ന് മസ്കത്തിലെ ഹമരിയ റൗണ്ട് എബൗട്ടിലൂടെയുള്ള വാഹനഗതാഗതം രാത്രിയോടെ നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു.. അമിറാത്ത്-ബോഷർ റോഡും സന്ധ്യയോടെ അടച്ചു. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട ശക്തമായ …
സൌദിയിൽ ലിബിയന്‍ സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ 15 മണിക്കൂർ ശസ്ത്രക്രിയ
സൌദിയിൽ ലിബിയന്‍ സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ 15 മണിക്കൂർ ശസ്ത്രക്രിയ
സ്വന്തം ലേഖകൻ: സൗദിയില്‍ വേര്‍പ്പെടുത്തപ്പെട്ട ലിബിയന്‍ സയാമീസ് ഇരട്ടകളുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടേയും നിര്‍ദേശപ്രകാരമാണ് ലിബിയന്‍ സയാമീസ് ഇരട്ടകളായ മുഹമ്മദും അഹമ്മദും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെത്തിയത്. കഴിഞ്ഞ ജൂണ്‍ 24 നായിരുന്നു ലിബിയയിലെ ട്രിപോളിയില്‍ ഇവരുടെ ജനനം. നെഞ്ചിന്റെ …
ഇസ്രയേലിൽ നെതന്യാഹുവിന്റെ പേരിൽ കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന കുറ്റങ്ങള്‍ ചുമത്തി
ഇസ്രയേലിൽ നെതന്യാഹുവിന്റെ പേരിൽ കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന കുറ്റങ്ങള്‍ ചുമത്തി
സ്വന്തം ലേഖകൻ: ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം ചുമത്തപ്പെട്ടു. ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറ്റോര്‍ണി ജനറല്‍ അവിചായ് മെന്‍ഡല്‍ബ്ലിറ്റ് മൂന്ന് കേസുകളില്‍ കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. നെതന്യാഹുവിന്റെ അഭിഭാഷകരുടെ നാല് ദിവസത്തെ വാദം കേട്ടശേഷമാണ് അറ്റോര്‍ണി ജനറല്‍ തീരുമാനം അറിയിച്ചത്. പ്രധാനമന്ത്രിയും ഭാര്യ സാറയും 260,000 …
ഇസ്രായേലിൽ സർക്കാർ രൂപീകരണം ത്രിശങ്കുവിൽ; രാജ്യം മൂന്നാമത്തെ തെരഞ്ഞെടുപ്പിലേക്ക്
ഇസ്രായേലിൽ സർക്കാർ രൂപീകരണം ത്രിശങ്കുവിൽ; രാജ്യം മൂന്നാമത്തെ തെരഞ്ഞെടുപ്പിലേക്ക്
സ്വന്തം ലേഖകൻ: സെപ്റ്റംബറില്‍ നടന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനു ശേഷം ഇതുവരെയും പുതിയ സര്‍ക്കാർ ഉണ്ടാക്കാനാവാതെ ഉഴലുകയാണ് ഇസ്രായേലിലെ പ്രധാന രാഷ്ട്രീയ കക്ഷികൾ. 28 ദിവസം സമയം ലഭിച്ച ബെന്നി ഗാന്റ്‌സ് സര്‍ക്കാര്‍ രൂപീകരണത്തില്‍ പരാജയപ്പെട്ടതോടെ കാര്യങ്ങൾ വീണ്ടും അനിശ്ചിതത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ മാസം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കരുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബെന്നി ഗാന്റ്‌സിന് അവസരം …
ലോകത്തിലെ ഏറ്റവും പുതിയ രാജ്യമാകാൻ ഒരുങ്ങി പസഫിക് ദ്വീപായ ബോഗൻ‌വിൽ
ലോകത്തിലെ ഏറ്റവും പുതിയ രാജ്യമാകാൻ ഒരുങ്ങി പസഫിക് ദ്വീപായ ബോഗൻ‌വിൽ
സ്വന്തം ലേഖകൻ: നവംബര്‍ 23 ന് ബോഗന്‍വില്‍ എന്ന ദ്വീപിലെ രണ്ട് ലക്ഷത്തില്‍ പരം നിവാസികള്‍ വോട്ട് രേഖപ്പെടുത്തുന്നതോടെ ഒരു പുതിയ രാജ്യത്തിന്റെ ജനനത്തിനാകും വഴി തുറക്കുന്നത്. പാപുവ ന്യൂ ഗിനിയയുടെ കിഴക്കേയറ്റത്തുള്ള ചെറുദ്വീപായ ബോഗന്‍വില്‍ ചൂഷണത്തിനെതിരെ ഒമ്പത് കൊല്ലമായി നിരന്തര പോരാട്ടത്തിലാണ്. ശനിയാഴ്ച ആരംഭിച്ച് ഡിസംബര്‍ 7 വരെ നീളുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബറിലാണ് …