1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബംഗളൂരുവില്‍ സ്‍ത്രീകള്‍ ആക്രമിക്കപ്പെടുന്ന സ്ഥലങ്ങളുടെ ഭൂപടവുമായി വിദ്യാര്‍ത്ഥിനി
ബംഗളൂരുവില്‍ സ്‍ത്രീകള്‍ ആക്രമിക്കപ്പെടുന്ന സ്ഥലങ്ങളുടെ ഭൂപടവുമായി വിദ്യാര്‍ത്ഥിനി
സ്വന്തം ലേഖകൻ: ബംഗളൂരു നഗരത്തിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ ഒരൊറ്റ മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുകയാണ് മുംബൈ സ്വദേശിയും ബംഗളൂരുവിൽ വിദ്യാർത്ഥിനിയുമായ 21 കാരിയായ നൂപുർ പാട്ണി. ബംഗളൂരുവില്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് സ്ത്രീകൾക്ക് കൂടുതൽ അതിക്രമങ്ങൾ നേരിടേണ്ടിവരുന്നതെന്നതിന്‍റെ മാപ്പാണ് നൂപുർ തയ്യാറാക്കിയത്. നഗരത്തിലെ മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, പാർക്കുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന് ശേഷമാണ് മാപ്പ് …
ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നിൽ ശത്രുക്കളുടെ കറുത്ത കൈകൾ: ഹസ്സന്‍ റൂഹാനി
ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നിൽ ശത്രുക്കളുടെ കറുത്ത കൈകൾ: ഹസ്സന്‍ റൂഹാനി
സ്വന്തം ലേഖകൻ: വര്‍ധിച്ച ഇന്ധല വിലയ്‌ക്കെതിരായി ഇറാനില്‍ നടന്നു വരുന്ന പ്രക്ഷോഭം ശത്രുക്കളുടെ ഗൂഡാലോചനെയെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി.മേഖലയില്‍ സിയോണിസ്റ്റുകളും അമേരിക്കയും വിത്തു പാകിയ ശക്തിയാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന് റൂഹാനി പറഞ്ഞതതായി ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭത്തിനു നേരെ സുരക്ഷാ സൈന്യം നടത്തിയ ആക്രമണത്തില്‍ 106 പേര്‍ കൊല്ലപ്പെട്ടു എന്ന ആനംസ്റ്റിയുടെ …
സൗദി അറാംകോ ഓഹരികൾ മലയാളികൾക്കും വാങ്ങാൻ അവസരം; അറിയേണ്ടതെല്ലാം
സൗദി അറാംകോ ഓഹരികൾ മലയാളികൾക്കും വാങ്ങാൻ അവസരം; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ സൗദി അറാംകോയുടെ ഓഹരികള്‍ വാങ്ങാന്‍ മലയാളികളും. ആയിരക്കണക്കിന് വിദേശികളാണ് ഇതിനകം ഓഹരി വാങ്ങാന്‍ പണമടച്ച് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ആരാംകോ ആദ്യമായാണ് ഓഹരികള്‍ വില്‍ക്കുന്നത്. 300 കോടി ഓഹരികളാണു വില്‍ക്കുന്നത്. വ്യക്തികള്‍ക്ക് 28 വരെയും കമ്പനികള്‍ക്കു ഡിസംബര്‍ നാലുവരെയും ഓഹരികള്‍ക്കായി അപേക്ഷ നല്‍കാം. എന്‍സിബി, സൗദി …
ഇം​പീ​ച്ച്​​മെന്‍റ് തെളിവെടുപ്പ്: ട്രംപ് പദവിക്ക് നിരക്കാത്ത സംഭാഷണം നടത്തിയെന്ന് മൊഴി
ഇം​പീ​ച്ച്​​മെന്‍റ് തെളിവെടുപ്പ്: ട്രംപ് പദവിക്ക് നിരക്കാത്ത സംഭാഷണം നടത്തിയെന്ന് മൊഴി
സ്വന്തം ലേഖകൻ: ഇം​പീ​ച്ച്​​മെന്‍റ്​ ന​ട​പ​ടി​ നേരിടുന്ന യു.​എ​സ്​ പ്ര​സി​ഡന്‍റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രെ പരസ്യ തെളിവെടുപ്പിൽ മൊഴി നൽകി ദേശീയ സുരക്ഷാ സമിതിയംഗം ലഫ്റ്റനന്‍റ് കേണൽ അലക്സാണ്ടർ വെന്‍റ്മാൻ. യു​ക്രെ​യ്​​ൻ പ്ര​സി​ഡന്‍റുമായി പദവിക്ക് നിരക്കാത്ത ടെലിഫോൺ സംഭാഷണമാണ് ട്രംപ് നടത്തിയതെന്ന് അലക്സാണ്ടർ വിൻഡ്മാൻ മൊഴി നൽകി. യു​ക്രെ​യ്​​ൻ പ്ര​സി​ഡന്‍റ് ട്രംപ് നടത്തിയ സംഭാഷണത്തെ കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും …
ഹോങ്കോങ് ജനതയ്ക്ക് പിന്തുണയുമായി യുഎസ്; ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടന്ന് ചൈന
ഹോങ്കോങ് ജനതയ്ക്ക് പിന്തുണയുമായി യുഎസ്; ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടന്ന് ചൈന
സ്വന്തം ലേഖകൻ: ഹോങ്കോങില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തിനെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു മേല്‍ നടപടിയെടുക്കാന്‍ യു.എസ്. ഹോങ്കോങ് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യു.എസ് സെനറ്റംഗങ്ങള്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.’ ഹോങ്കോങ് ഹ്യൂമണ്‍ റൈറ്റ്‌സ് ആന്‍ഡ് ഡെമോക്രസി ആക്ട്’ എന്ന ബില്ലാണ് യു.എസ് പാസാക്കാനൊരുങ്ങുന്നത്. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുമതി ലഭിച്ച ശേഷമേ …
ജൂലിയൻ അസാഞ്ജയ്ക്ക് എതിരായ ബലാല്‍സംഗ കേസ്; അന്വേഷണം അവസാനിപ്പിച്ച് സ്വീഡൻ
ജൂലിയൻ അസാഞ്ജയ്ക്ക് എതിരായ ബലാല്‍സംഗ കേസ്; അന്വേഷണം അവസാനിപ്പിച്ച് സ്വീഡൻ
സ്വന്തം ലേഖകൻ: വീക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെയ്‌ക്കെതിരായ ബലാല്‍സംഗ പരാതിയുടെ അന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു. ശക്തമായ തെളിവുകളുടെ അഭാവത്തിലാണിത്. സ്വീഡിഷ് ചീഫ് പ്രോസിക്യൂട്ടര്‍ ഈവ മേരി പെര്‍സണാണ് സ്‌റ്റോക്ക്‌ഹോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഇക്കഴിഞ്ഞ മേയിലാണ് അസാഞ്‌ജെയ്‌ക്കെതിരായ ലൈംഗികപീഡന പരാതിയില്‍ സ്വീഡന്‍ പുനരന്വേഷണം ആരംഭിച്ചത്. 2017ല്‍ പരാതിയിന്മേലുള്ള അന്വേഷണം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. …
ഇറാനിൽ ഇന്ധനത്തിന് തീ വില; 6 ദിവസത്തിനുള്ളില്‍ കലാപങ്ങളിൽ കൊല്ലപെട്ടത് നൂറിലേറെ പേർ
ഇറാനിൽ ഇന്ധനത്തിന് തീ വില; 6 ദിവസത്തിനുള്ളില്‍ കലാപങ്ങളിൽ കൊല്ലപെട്ടത് നൂറിലേറെ പേർ
സ്വന്തം ലേഖകൻ: ഇറാനില്‍ ഇന്ധന വില വര്‍ധിപ്പിച്ചതിനും സബ്‌സിഡികള്‍ ഒഴിവാക്കിയതിനും എതിരെ നടന്ന പ്രക്ഷോഭത്തിനു നേരൈ സുരക്ഷാ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് നൂറിലേറെ പേരെന്ന് റിപ്പോര്‍ട്ട്. ആംനസ്റ്റി ഇന്റര്‍നാഷണലാണ് കണക്കുകള്‍ പുറത്തു വിട്ടത്. പ്രക്ഷോഭം തുടങ്ങി ആറു ദിവസം പിന്നിടുമ്പോഴാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. വിവിധ പ്രക്ഷോഭങ്ങളിൽ ഇതുവരെ നൂറോളം ബാങ്കുകളും 57 കടകളും …
വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നിയമലംഘനം നടത്തുന്നില്ലെന്ന് അമേരിക്ക; പ്രതിഷേധവുമായി റഷ്യ
വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നിയമലംഘനം നടത്തുന്നില്ലെന്ന് അമേരിക്ക; പ്രതിഷേധവുമായി റഷ്യ
സ്വന്തം ലേഖകൻ: വെസ്റ്റ് ബാങ്കിലേക്ക് ഇസ്രയേൽ നടത്തുന്ന അധിനിവേശം നിയമലംഘനമായി കണക്കാക്കാനാവുന്നതല്ലെന്ന അമേരിക്കയുടെ തീരുമാനത്തിനെതിരെ റഷ്യ. യു.എസിന്റെ നീക്കം അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും ഇത് ഇസ്രഈല്‍ ഫലസ്തീന്‍ തര്‍ക്കത്തെ രൂക്ഷമാക്കുമെന്നും റഷ്യന്‍ വിദേശ കാര്യ വകുപ്പ് അറിയിച്ചു. ഒപ്പം യു.എസിന്റെ നീക്കം പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ജോര്‍ദ്ദാന്‍ വിദേശ കാര്യ മന്ത്രി …
സർവകലാശാല കാമ്പസിൽ മുഖംമൂടി നിരോധനം; ഹോങ്കോങ് പ്രക്ഷോഭം അടിച്ചമർത്താൻ ചൈന
സർവകലാശാല കാമ്പസിൽ  മുഖംമൂടി നിരോധനം; ഹോങ്കോങ് പ്രക്ഷോഭം അടിച്ചമർത്താൻ ചൈന
സ്വന്തം ലേഖകൻ: പോളിടെക്നിക് ക്യാംപസിൽ നിന്ന് ആക്രമണം നടത്തിയ വിദ്യാർഥികളെ പുറത്തുകടക്കാൻ അനുവദിക്കാതെ കണ്ണീർവാതകവും റബർ വെടിയുണ്ടകളും ഉതിർത്ത് പൊലീസ് പുറത്തു നിലയുറപ്പിച്ചതോടെ, 5 മാസമായി തുടരുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ചൈന തീരുമാനിച്ചുവെന്ന സൂചന ശക്തമായി. സർവകലാശാല വളപ്പിലേക്ക് പൊലീസ് കയറുമെന്നു ഭയപ്പെട്ട് വിദ്യാർഥികൾ ക്യാംപസിന്റെ പ്രധാന കവാടത്തിനു തീവച്ചു. അഞ്ഞൂറോളം പേർ ക്യാംപസിനുള്ളിൽ കുടുങ്ങിയിരിക്കുകയാണെന്നു …
ഇംപീച്ചുമെന്‍റ് തെളിവെടുപ്പ്; മൊഴി നൽകുന്ന കാര്യം ആലോചിക്കുമെന്ന് ട്രംപ്
ഇംപീച്ചുമെന്‍റ് തെളിവെടുപ്പ്; മൊഴി നൽകുന്ന കാര്യം ആലോചിക്കുമെന്ന് ട്രംപ്
സ്വന്തം ലേഖകൻ: ഇം​​​പീ​​​ച്ചു​​​മെ​​​ന്‍റ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ തെ​​​ളി​​​വെ​​​ടു​​​പ്പി​​​ൽ മൊ​​​ഴി ന​​​ൽ​​​കു​​​ന്ന കാ​​​ര്യം ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ട്രം​​​പി​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന ഡെ​​​മോ​​​ക്രാ​​​റ്റ് ഭൂ​​​രി​​​പ​​​ക്ഷ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭാ ക​​​മ്മി​​​റ്റി മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​യി സ​​​ത്യം തു​​​റ​​​ന്നു പ​​​റ​​​യ​​​ണ​​​മെ​​​ന്നു സ്പീ​​​ക്ക​​​ർ നാ​​​ൻ​​​സി പെ​​​ലോ​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ട്രം​​​പ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി ട്വീ​​​റ്റു ചെ​​​യ്ത​​​ത്. മൊ​​​ഴി എ​​​ഴു​​​തി ന​​​ൽ​​​കാ​​​മെ​​​ന്നും പെ​​​ലോ​​​സി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. താ​​​ൻ …