1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ 12 കഴിഞ്ഞ കുട്ടികൾക്ക് വാക്സിൻ; റസിഡന്റ് കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം
ഒമാനിൽ 12 കഴിഞ്ഞ കുട്ടികൾക്ക് വാക്സിൻ; റസിഡന്റ് കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം
സ്വന്തം ലേഖകൻ: ഒമാനിൽ 12 വയസ്സ് കഴിഞ്ഞ കുട്ടികൾക്കു സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സീൻ വൈകാതെ ലഭ്യമാക്കുമെന്ന് അധികൃതർ. വാക്സിനേഷൻ കേന്ദ്രങ്ങളിൽ രക്ഷിതാക്കൾ കുട്ടികളുമായി എത്തുകയോ കോൾ സെന്ററുകളിൽ വിളിച്ചു ബുക്ക് ചെയ്യുകയോ വേണം. വെബ്സൈറ്റിലും റജിസ്റ്റർ ചെയ്യാം. കുട്ടികളുടെയും രക്ഷിതാവിന്റെയും റസിഡന്റ് കാർഡ് വിവരങ്ങൾ സഹിതമാണു റജിസ്റ്റർ ചെയ്യേണ്ടത്. ജൂൺ 21-ന് തുടങ്ങി ജൂലായ് …
ചുംബന വിവാദത്തിനും രാജിയ്ക്കും ശേഷമുള്ള ഹാനോക്കിൻ്റെ ജീവിതം കാമുകിയോടൊപ്പം!
ചുംബന വിവാദത്തിനും രാജിയ്ക്കും ശേഷമുള്ള ഹാനോക്കിൻ്റെ ജീവിതം കാമുകിയോടൊപ്പം!
സ്വന്തം ലേഖകൻ: ചുംബന വിവാദത്തിനും രാജിയ്ക്കും ശേഷമുള്ള ഹാനോക്കിൻ്റെ ജീവിതം കാമുകിയോടൊപ്പമെന്ന് റിപ്പോർട്ട്. ഹാനോക്കും കാമുകി ജിന കൊളൻഡാഞ്ജലോയും ലിവിങ് ടുഗതർ ആരംഭിച്ചതായി സൺ പത്രം റിപ്പോർട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള ഓഫിസ് ഇടനാഴിയിലെ ചുംബന രംഗങ്ങൾ പുറത്തുവിട്ട് മന്ത്രിയുടെ കസേര തെറിപ്പിച്ചതും സൺ പത്രമായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും വർഷങ്ങൾ നീണ്ട വിവാഹജീവിതം തകർന്നു. …
ഹീറ്റ് വേവ്: കാലാവസ്ഥാ വ്യതിയാനത്തിന് മുന്നിൽ പകച്ച് യുഎസും കാനഡയും; വരൾച്ചാ ഭീഷണി
ഹീറ്റ് വേവ്: കാലാവസ്ഥാ വ്യതിയാനത്തിന് മുന്നിൽ പകച്ച് യുഎസും കാനഡയും; വരൾച്ചാ ഭീഷണി
സ്വന്തം ലേഖകൻ: കാലാവസ്ഥാ വ്യതിയാനത്തിന് മുന്നിൽ പകച്ച് യുഎസും കാനഡയും. വാഷിങ്ടൻ സ്‌റ്റേറ്റിനും ഒറിഗോണിനും ഇടയിലായി രൂപം കൊണ്ടിരിക്കുന്ന ഉഷ്ണക്കാറ്റ് കൂടുതല്‍ പ്രദേശങ്ങളെ വരള്‍ച്ചയുള്ളതാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഫിലഡല്‍ഫിയ മുതല്‍ ബോസ്റ്റണ്‍ വരെയും ഉഷ്ണതാപം വീശിയേക്കാം. നാഷനല്‍ വെതര്‍ സര്‍വീസിന്റെ കണക്കനുസരിച്ചു രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇപ്പോഴത്തെ …
സമ്മർദ്ദ തന്ത്രവുമായി ഇന്ത്യ; കോവിഷീൽഡിന് അംഗീകാരം നൽകി 8 ഇയു രാജ്യങ്ങൾ
സമ്മർദ്ദ തന്ത്രവുമായി ഇന്ത്യ; കോവിഷീൽഡിന് അംഗീകാരം നൽകി 8 ഇയു രാജ്യങ്ങൾ
സ്വന്തം ലേഖകൻ: വാക്‌സിന്‍ പാസ്‌പോര്‍ട്ട് വിഷയത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അനുകൂല പ്രതികരണവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡിനെ ‘വാക്‌സിന്‍ പാസ്‌പോര്‍ട്ട്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ‘ഇക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഷീല്‍ഡിനും കോവാക്‌സിനും അംഗീകാരം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്ലന്‍ഡ്, അയര്‍ലന്‍ഡ്, …
ജൂഡോ പരിശീലകൻ 27 തവണ നിലത്തെറിഞ്ഞു, 2 മാസം കോമയിൽ; ഒടുവിൽ 7 വയസുകാരൻ മരിച്ചു
ജൂഡോ പരിശീലകൻ 27 തവണ നിലത്തെറിഞ്ഞു, 2 മാസം കോമയിൽ; ഒടുവിൽ 7 വയസുകാരൻ മരിച്ചു
സ്വന്തം ലേഖകൻ: ജൂഡോ ക്ലാസിനിടെ പരിശീലകന്‍ 27 തവണ നിലത്തെറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം അബോധാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തായ്‍വാനിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മധ്യ തായ്ചുങ് നഗരത്തിലെ ഫെങ് യുവാൻ ആശുപത്രിയില്‍ ഏപ്രില്‍ 21നാണ് കുട്ടിയെ പ്രവേശിപ്പിക്കുന്നത്. മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് 70 ദിവസത്തോളം കോമയിലായിരുന്ന കുട്ടിക്ക് …
സൈനികരെ “അദൃശ്യരാക്കുന്ന“ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇസ്രയേല്‍ സൈന്യം
സൈനികരെ “അദൃശ്യരാക്കുന്ന“ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇസ്രയേല്‍ സൈന്യം
സ്വന്തം ലേഖകൻ:എതിരാളികളില്‍ നിന്ന് സൈനികരെ ഫലത്തില്‍ അദൃശ്യരാക്കി മാറ്റുന്ന പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. ഇസ്രയേലിലെ ഉത്പന്ന നിര്‍മാതാക്കളായ പോളാരിസ് സൊല്യൂഷന്‍സ് പുനര്‍രൂപകല്‍പന ചെയ്ത കാമോഫ്‌ളേജ് (അദൃശ്യരാക്കുന്ന) നെറ്റാണ് പുതിയ സംവിധാനം. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ 300 കിറ്റ് ഷീറ്റുകളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മൈക്രോ ഫൈബറുകളും ലോഹങ്ങളും മനുഷ്യ കണ്ണുകള്‍ക്കും തെര്‍മല്‍ ക്യാമറകള്‍ക്കും കാണാന്‍ …
ഇന്ത്യ – ഖത്തർ എയർ ബബ്ബിൾ കരാർ പുതുക്കുന്നതിൽ ആശയക്കുഴപ്പം; വിമാനങ്ങൾ റദ്ദാക്കി
ഇന്ത്യ – ഖത്തർ എയർ ബബ്ബിൾ കരാർ പുതുക്കുന്നതിൽ ആശയക്കുഴപ്പം; വിമാനങ്ങൾ റദ്ദാക്കി
സ്വന്തം ലേഖകൻ: ഇന്ത്യ – ഖത്തർ എയർ ബബിൾ കരാർ പുതുക്കുന്നതിൽ കാലതാമസം നേരിട്ടതോടെ വിമാനയാത്രകൾ മുടങ്ങി. ജൂൺ 30 ബുധനാഴ്ച അർധരാത്രി വരെയായിരുന്നു നിലവിലെ കരാർ. എന്നാൽ ഇത് പുതുക്കാൻ വൈകിയതോടെ വ്യാഴാഴ്ച പുലർച്ചെ മുതൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര തടസപ്പെട്ടു. കണ്ണൂർ, കൊച്ചി ഉൾപ്പെടെ കേരളത്തിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോയുടെ സർവീസും മുടങ്ങിയതോടെ …
കുവൈത്തിൽ സന്ദർശക വിസക്കാർക്ക് രാജ്യം വിടാതെ തൊഴിൽ വിസയിലേക്കു മാറാം
കുവൈത്തിൽ സന്ദർശക വിസക്കാർക്ക് രാജ്യം വിടാതെ തൊഴിൽ വിസയിലേക്കു മാറാം
സ്വന്തം ലേഖകൻ: കുവൈത്തിൽ വാണിജ്യ സന്ദർശക വീസയിലെത്തിയവർക്കു രാജ്യം വിടാതെ തന്നെ തൊഴിൽ വീസയിലേക്കു മാറാൻ അനുമതിയായി. കോവിഡ് സാഹചര്യത്തിലാണു തീരുമാനം. നടപടിക്രമങ്ങളെക്കുറിച്ചു ദിവസങ്ങൾക്കുള്ളിൽ വിശദ അറിയിപ്പുണ്ടാകുമെന്നാണു സൂചന. സന്ദർശക വീസ തൊഴിൽ വീസയാക്കി മാറ്റുന്നതിനു നിലവിൽ അനുമതി ഇല്ല. രാജ്യത്തിനു പുറത്തുപോയ ശേഷം തൊഴിൽ വീസയ്ക്കായി അപേക്ഷിക്കണമെന്നാണു വ്യവസ്ഥ. ഇതിലാണു മാറ്റം വരുത്തിയത്. അതേസമയം, …
ഒമാനില്‍ കൂടുതല്‍ തസ്തിക കളില്‍ സ്വദേശിവൽക്കരണം; മലയാളികൾക്കടക്കം തൊഴിൽ നഷ്ടം
ഒമാനില്‍ കൂടുതല്‍ തസ്തിക കളില്‍ സ്വദേശിവൽക്കരണം; മലയാളികൾക്കടക്കം തൊഴിൽ നഷ്ടം
സ്വന്തം ലേഖകൻ: മാനില്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ തസ്തികകളിലെ സ്വദേശിവൽക്കരണം അടുത്ത മാസം 20 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ വിഭാഗങ്ങളില്‍ പുതിയ വീസ അനുവദിക്കുകയോ നിലവിലെ വീസ പുതുക്കി നല്‍കുകയോ ചെയ്യില്ല. വീസാ നിയന്ത്രണം വരുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. ഈ വിഭാഗങ്ങളില്‍ പുതിയ അവസരങ്ങളുമുണ്ടാകില്ല എന്നതും തിരിച്ചടിയാകും. …
യുകെയിൽ പുതിയ ഗ്രീൽ ലിസ്റ്റ് പ്രാബല്യത്തിൽ; എൻഎച്ച്എസ് ആപ്പ് വാക്സിൻ പാസ്പോർട്ടായി അംഗീകരിക്കില്ലെന്ന് മാൾട്ട
യുകെയിൽ പുതിയ ഗ്രീൽ ലിസ്റ്റ് പ്രാബല്യത്തിൽ; എൻഎച്ച്എസ് ആപ്പ് വാക്സിൻ പാസ്പോർട്ടായി അംഗീകരിക്കില്ലെന്ന് മാൾട്ട
സ്വന്തം ലേഖകൻ: യുകെയിൽ പുതിയ ഗ്രീൽ ലിസ്റ്റ് ഇന്നു മുതൽ പ്രാബല്യത്തിലായി. ഇതോടെ മാൾട്ട, ബലേറിക് ദ്വീപുകൾ, കരീബിയൻ ഭാഗങ്ങൾ എന്നിവയും യുകെയുടെ ഹരിത യാത്രാ പട്ടികയിലേക്ക് മാറിയിട്ടുണ്ട്. ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ യുകെയിൽ എത്തുന്ന ആർക്കും ഇനി 10 ദിവസത്തേക്ക് സെൽഫ് ഐസോലേഷൻ ആവശ്യമില്ല. …